യുടിസി+05:30

യുടിസിയില്‍ നിന്നും +5.30 വ്യത്യാസമുള്ള സമയമേഖല
(UTC+05:30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുടിസി+05:30 എന്നത് യുടിസിയിൽനിന്നും +05:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 05 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഈ സമയമേഖല ഇന്ത്യ[1], ശ്രീലങ്ക[2] എന്നിവിടങ്ങളിലാണ് നിലവിലുള്ളത്.

യുടിസി+05:30
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+05:30
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links
UTC+05:30 2008: blue (December), orange (June), yellow (all year round), light blue (sea areas)

പ്രാമാണിക സമയം (മുഴുവൻ വർഷവും) തിരുത്തുക

പ്രധാന നഗരങ്ങൾ: മുബൈ, ന്യൂഡെൽഹി, കൊളംബോ

തെക്കൻ ഏഷ്യ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "India time". 24timezones.com. Retrieved 2018-01-16.
  2. "Sri Lanka Time". 24timezones.com. Retrieved 2018-01-16.
"https://ml.wikipedia.org/w/index.php?title=യുടിസി%2B05:30&oldid=2871610" എന്ന താളിൽനിന്ന് ശേഖരിച്ചത്