ബ്രൂസ് നിക്കോളാസ് ജെയിംസ് ഓക്സെൻഫോഡ് (ജനനം: 5 മാർച്ച് 1960, ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്.[1] 1991 മുതൽ 1993 വരെ ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ക്വീൻസ്ലാൻഡ് ടീമിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽ നിന്ന് വിരമിച്ച ശേഷം 1998ൽ അദ്ദേഹം അമ്പയറിങ് രംഗത്തേക്ക് തിരിഞ്ഞു. ഇപ്പോൾ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ അംഗമാണ് അദ്ദേഹം.

ബ്രൂസ് ഓക്സെൻഫോഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബ്രൂസ് നിക്കോളാസ് ജെയിംസ് ഓക്സെൻഫോഡ്
ജനനം (1960-03-05) 5 മാർച്ച് 1960  (64 വയസ്സ്)
സൗത്ത്പോർട്ട്, ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിലെഗ് സ്പിൻ
റോൾഅമ്പയർ
Umpiring information
Tests umpired13 (2010–തുടരുന്നു)
ODIs umpired41 (2008–തുടരുന്നു)
FC umpired69 (2001–തുടരുന്നു)
LA umpired83 (2001–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ്
കളികൾ 8
നേടിയ റൺസ് 112
ബാറ്റിംഗ് ശരാശരി 12.44
100-കൾ/50-കൾ –/–
ഉയർന്ന സ്കോർ 37
എറിഞ്ഞ പന്തുകൾ 1487
വിക്കറ്റുകൾ 18
ബൗളിംഗ് ശരാശരി 55.72
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 5/91
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 17 ജൂൺ 2013
  1. ബ്രൂസ് ഓക്സൻഫോഡിന്റെ പ്രോഫൈൽ: ഇ.എസ്.പി.എൻ. ക്രിക്കിൻഫോയിൽനിന്ന്
"https://ml.wikipedia.org/w/index.php?title=ബ്രൂസ്_ഓക്സെൻഫോഡ്&oldid=1822896" എന്ന താളിൽനിന്ന് ശേഖരിച്ചത്