ജസ്പ്രീത് ബുമ്ര

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Jasprit Bumrah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ജസ്പ്രീത് ജസ്ബിർസിംഗ് ബുംറ (ജനനം: 1993 ഡിസംബർ 6). കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യമാണുള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.

ജസ്പ്രീത് ബുമ്ര
ജസ്പ്രീത് ബുമ്ര
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജസ്പ്രീത് ജസ്ബിർസിംഗ് ബുംറ
ജനനം (1993-12-06) 6 ഡിസംബർ 1993  (30 വയസ്സ്)
അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിറൈറ്റ് ആം ഫാസ്റ്റ്[1]
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 290)ജനുവരി 5 2018 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്3 ജനുവരി 2022 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 210)23 ജനുവരി 2016 v ഓസ്ട്രേലിയ
അവസാന ഏകദിനംsept 12 2023 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.93
ആദ്യ ടി20 (ക്യാപ് 57)26 ജനുവരി 2016 v ഓസ്ട്രേലിയ
അവസാന ടി2027 ഫെബ്രുവരി 2019 v ഓസ്ട്രേലിയ
ടി20 ജെഴ്സി നം.93
പ്രാദേശിക തലത്തിൽ
വർഷംടീം
2012–നിലവിൽഗുജറാത്ത്
2013–presentമുംബൈ ഇന്ത്യൻസ് (സ്ക്വാഡ് നം. 93)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ടി20
കളികൾ 10 54 42
നേടിയ റൺസ് 14 19 8
ബാറ്റിംഗ് ശരാശരി 1.55 3.80 4.00
100-കൾ/50-കൾ 0/0 0/0 0/0
ഉയർന്ന സ്കോർ 6 10* 7
എറിഞ്ഞ പന്തുകൾ 2,416 2,769 919
വിക്കറ്റുകൾ 49 96 51
ബൗളിംഗ് ശരാശരി 21.89 22.11 20.17
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 6/33 5/27 3/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 3/– 17/– 6/–
ഉറവിടം: ഇഎസ്‌പിൻ ക്രിക്കിൻഫോ, 9 ജൂലൈ 2019
  1. "Jasprit Bumrah". Cricinfo. Retrieved 28 April 2019.
"https://ml.wikipedia.org/w/index.php?title=ജസ്പ്രീത്_ബുമ്ര&oldid=3968482" എന്ന താളിൽനിന്ന് ശേഖരിച്ചത്