ജയ്‌പൂർ

രാജസ്ഥാന്റെ തലസ്ഥാനം

രാജസ്ഥാന്റെ തലസ്ഥാനമാണ്‌ ജയ്‌പൂർ(ഹിന്ദി: जयपुर). പിങ്ക് സിറ്റി എന്ന അപരനാമത്തിലും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ്‌‍ ഈ നഗരം സ്ഥാപിച്ചത്‌.

ജയ്പൂർ

जयपुर

പിങ്ക് സിറ്റി, Jaipur
Metropolitan City
മുകളിൽ നിന്നും ഘടികാരദിശയിൽ: ജൽമഹൽ, ബിർളാ മന്ദിർ, ആൽബെർട് ഹാൾ, ഹവാ മഹൽ, ജന്തർ മന്ത്ർ
മുകളിൽ നിന്നും ഘടികാരദിശയിൽ: ജൽമഹൽ, ബിർളാ മന്ദിർ, ആൽബെർട് ഹാൾ, ഹവാ മഹൽ, ജന്തർ മന്ത്ർ
Nickname(s): 
പിങ്ക് സിറ്റി
Country India
Stateരാജസ്ഥാൻ
Districtജയ്പൂർ
Settledനവംബർ18, 1727
സ്ഥാപകൻMaharaja Ram Seo Master II
നാമഹേതുMaharaja Swai Jai Singh II
ഭരണസമ്പ്രദായം
 • മേയർJyoti Khandelwal (INC)
 • Police commissionerB.l soni
വിസ്തീർണ്ണം
 • Metropolitan City111.8 ച.കി.മീ.(43.2 ച മൈ)
ഉയരം
431 മീ(1,414 അടി)
ജനസംഖ്യ
 (2011)[1]
 • Metropolitan City6,063,971(10th India)
 • ജനസാന്ദ്രത598/ച.കി.മീ.(1,550/ച മൈ)
 • നഗരപ്രദേശം
34,99,204
 • ഗ്രാമപ്രദേശം
31,64,767
 • Metro rank
10th IN
സമയമേഖലUTC+5:30 (IST)
Pincode(s)
302 0xx
Area code(s)91141-XXXX XXXX
വാഹന റെജിസ്ട്രേഷൻRJ-14
Spoken languagesഹിന്ദി, രാജസ്ഥാനി, പഞ്ചാപി
Primary Airportജയ്പൂർ വിമാനത്താവളം (Major/International)
വെബ്സൈറ്റ്www.jaipur.nic.in

3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.

ചരിത്രം

തിരുത്തുക
 
ജയ്പൂരിലെ ഒരു പ്രധാന തെരുവ് c. 1875

പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ. [അവലംബം ആവശ്യമാണ്]

1727ൽ മഹാരാജ സ്വായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699മുതൽ 1744വരെയായിരുന്നു സ്വായ് ജയ് സിങിന്റെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സ്വായ് ജയ് സിങിന്റെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിന്റെ നിർമ്മാണം ആരംഭിച്ചു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക

കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for Jaipur (Sanganer)
JFMAMJJASOND
 
 
8
 
23
8
 
 
12
 
26
11
 
 
6
 
32
16
 
 
4
 
37
21
 
 
16
 
40
25
 
 
66
 
40
27
 
 
216
 
34
26
 
 
231
 
32
24
 
 
80
 
33
23
 
 
23
 
33
19
 
 
3
 
29
13
 
 
3
 
24
9
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: India Weather On Web
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.3
 
73
46
 
 
0.5
 
79
52
 
 
0.2
 
90
61
 
 
0.2
 
99
70
 
 
0.6
 
104
77
 
 
2.6
 
104
81
 
 
8.5
 
93
79
 
 
9.1
 
90
75
 
 
3.1
 
91
73
 
 
0.9
 
91
66
 
 
0.1
 
84
55
 
 
0.1
 
75
48
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
Panoramic view from the hills surrounding Jaipur
Jaipur പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 30
(86)
32
(90)
40
(104)
43
(109)
45
(113)
43
(109)
45
(113)
39
(102)
39
(102)
38
(100)
37
(99)
32
(90)
45
(113)
ശരാശരി കൂടിയ °C (°F) 23
(73)
26
(79)
32
(90)
37
(99)
40
(104)
40
(104)
34
(93)
32
(90)
33
(91)
33
(91)
29
(84)
24
(75)
31.9
(89.4)
ശരാശരി താഴ്ന്ന °C (°F) 8
(46)
11
(52)
16
(61)
21
(70)
25
(77)
27
(81)
26
(79)
24
(75)
23
(73)
19
(66)
13
(55)
9
(48)
18.5
(65.3)
താഴ്ന്ന റെക്കോർഡ് °C (°F) 1
(34)
0
(32)
5
(41)
12
(54)
17
(63)
21
(70)
16
(61)
20
(68)
19
(66)
10
(50)
6
(43)
3
(37)
0
(32)
മഴ/മഞ്ഞ് mm (inches) 8
(0.31)
12
(0.47)
6
(0.24)
4
(0.16)
16
(0.63)
66
(2.6)
216
(8.5)
231
(9.09)
80
(3.15)
23
(0.91)
3
(0.12)
3
(0.12)
668
(26.3)
ഉറവിടം: BBC Weather


സാമ്പത്തികരംഗം

തിരുത്തുക

പരമ്പരാഗത, ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ട നഗരമാണ് ജയ്പൂർ. സ്വർണം, വജ്രം, രത്നകല്ലുകൾ എന്നിവയുടെ കയറ്റുമതിയിൽ പേരുകേട്ട ഒരു ഏഷ്യൻ നഗരം കൂടിയാണ് ജയ്പൂർ.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
ജലമഹലിന്റെ വിസ്തൃത കാഴ്ച.
  1. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ&oldid=3965384" എന്ന താളിൽനിന്ന് ശേഖരിച്ചത്