2007-ൽ ബി.സി.സി.ഐ ആരംഭിച്ച പ്രൊഫഷണൽ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാമത്തെ സീസണാണ് 2018 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ 11. 2018 ഏപ്രിൽ 7 മുതൽ മേയ് 27 വരെയാണ് ഈ സീസണിലെ കളികൾ നടന്നത്. 2013-ലെ ഐ.പി.എൽ വാതുവെപ്പ് കേസിലെ പങ്കിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ തിരിച്ചെത്തിയത് 11-ാം സീസണിലാണ്. 2018 മുതൽ 5 വർഷത്തേക്കുള്ള പ്രക്ഷേപണ അവകാശങ്ങൾ സ്റ്റാർ സ്പോർട്സ്, ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്വന്തമാക്കി. [1]

2018 ഇന്ത്യൻ പ്രീമിയർ ലീഗ്
തീയതി7 April–27 May 2018
സംഘാടക(ർ)ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ)
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)ഡബിൾ റൗണ്ട് റോബിൻ, പ്ലേ ഓഫ് നോക്ക്ഔട്ട്
ആതിഥേയർ ഇന്ത്യ
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ60
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com
2017
2019

ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സ് 11-ാമത്തെ സീസണിലെ ജേതാക്കളായി. ഇത് മൂന്നാം തവണയാണ് ചെന്നൈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കെയ്‌ൻ വില്യംസൺ, 735 റണ്ണുകൾ നേടി കൂടുതൽ റണ്ണുകൾ നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. കിങ്സ് ഇലവൻ പഞ്ചാബിന്റെ ആൻഡ്രൂ ടൈ, 24 വിക്കറ്റുകൾ നേടി കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി. ഈ സീസണിലെ മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്‌ൻ ആയിരുന്നു. ടൂർണമെന്റിലെ എമേർജിങ് പ്ലെയറായി ഡെൽഹി ഡെയർഡെവിൾസിന്റെ കളിക്കാരനായ ഋഷഭ് പന്തും തിര‍ഞ്ഞെടുക്കപ്പെട്ടു.

പശ്ചാത്തലം

തിരുത്തുക

അംപയർ ഡിസിഷൻ റിവ്യൂ അഥവാ ഡി.ആർ.എസ് സംവിധാനം ഉപയോഗിച്ച ആദ്യത്തെ ഐ.പി.എൽ സീസണായിരുന്നു ഇത്.[2] ഐ.പി.എൽ മത്സരങ്ങൾ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന സംവിധാനമായ ഐ.പി.എൽ ഫാൻപാർക്ക് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായുള്ള 36 നഗരങ്ങളിൽ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. [3] മിഡ്-സീസൺ ട്രാൻസ്ഫർ ആദ്യമായി ഉപയോഗിച്ച സീസണുമായിരുന്നു ഇത്. സീസണിലെ പകുതി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അഞ്ച് ദിവസത്തേക്ക് ട്രാൻസ്ഫർ ജാലകം വഴി കളിക്കാരെ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ സംവിധാനം വഴി രണ്ട് കളികളിലധികം കളിച്ച കളിക്കാരെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു.[4]

ഫോർമാറ്റ്

തിരുത്തുക

2018-ലെ സീസണിൽ ആകെ എട്ട് ടീമുകളാണ് മത്സരിച്ചത്. ഡബിൾ റൗണ്ട് റോബിൻ ടൂർണമെന്റ് ഫോർമാറ്റ് പ്രകാരം ഈ ടൂർണമെന്റിലാകെ ഓരോ ടീമും എതിർ ടീമിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കുകയുണ്ടായി. ഇതിൽ ഒരു മത്സരം ഹോം ഗ്രൗണ്ടിൽ വച്ചും രണ്ടാമത്തെ മത്സരം എതിർ ടീമിന്റെ ഗ്രൗണ്ടിൽ വച്ചുമായിരുന്നു. ഡബിൾ റൗണ്ട് റോബിൻ ലീഗിന്റെ അവസാനം ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേഓഫുകൾ കളിക്കാൻ യോഗ്യത നേടും. ഈ നിലയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ ടീമുകൾ ക്വാളിഫയർ 1 എന്ന ആദ്യ പ്ലേ ഓഫിൽ മത്സരിക്കും. അവശേഷിക്കുന്ന രണ്ട് ട‌ീമുകൾ എലിമിനേറ്റർ എന്ന രണ്ടാമത്തെ പ്ലേ ഓഫിലും മത്സരിക്കും. ക്വാളിഫയർ 1-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് നേരിട്ട് യോഗ്യത നേടുകയും പരാജയപ്പെടുന്ന ടീം എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ക്വാളിഫയർ 2-ൽ മത്സരിക്കുകയും ചെയ്യുന്നു. ക്വാളിഫയർ 2-ൽ വിജയിക്കുന്ന ടീം ഫൈനൽ മത്സരത്തിലേക്ക് കളിക്കാൻ യോഗ്യത നേടുന്നു. ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ വിജയിയായി പ്രഖ്യാപിക്കുന്നു. 2018 ഫെബ്രുവരി 14-നാണ് 11-ാം സീസണിലെ മത്സര തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.[5]

സംപ്രേഷണം

തിരുത്തുക

ആഗോള തലത്തിലെ 2018 മുതൽ 5 വർഷത്തേക്കുള്ള ഐ.പി.എല്ലിന്റെ സംപ്രേഷണ അവകാശം ₹16,347.5 കോടി ($2.55 ബില്യൺ) രൂപയ്ക്ക് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കി.[1] ഇന്ത്യയിൽ, സ്റ്റാർ നെറ്റ്‌വർക്കിന് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി എന്നീ ആറ് ഭാഷകളിലായുള്ള ടെലിവിഷൻ ചാനലുകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും.[6] ആദ്യമായി ദൂരദർശൻ ചാനലിലും ഐ.പി.എൽ സംപ്രേഷണം ചെയ്യുകയുണ്ടായി.[7] അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യാനുള്ള അവകാശം വില്ലോ ടി.വി.യും ബ്രിട്ടനിലെ അവകാശം സ്കൈ സ്പോർട്സും ഓസ്ട്രേലിയയിലെ അവകാശം ഫോക്സ് സ്പോർട്സും ന്യൂസിലാന്റിലെ അവകാശം സ്കൈ സ്പോർട്സും സഹാറൻ ആഫ്രിക്കയിലെ അവകാശം സൂപ്പർസ്പോർട്ടും വടക്കേ അമേരിക്കയിലെ അവകാശം ബെൽഎൻ സ്പോർട്സും കരീബിയൻ ഭാഗങ്ങളിലെ അവകാശം ഫ്ലോ ടി.വി.യും പാകിസ്താനിലെ അവകാശം ജിയോ സൂപ്പറും ബംഗ്ലാദേശിലെ അവകാശം ചാനൽ 9ഉം അഫ്ഗാനിസ്ഥാനിലെ അവകാശം ലെമർ ടി.വി.യും സ്വന്തമാക്കി.[6] റേഡിയോ സംപ്രേഷണ അവകാശങ്ങൾ ആഗോളതലത്തിൽ ക്രിക്കറ്റ് റേഡിയോയും (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊഴികെ), അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ 89.1 റേഡിയോ 4 എഫ്.എം, ഗോൾഡ് 101.3 എഫ്.എം എന്നിവരും സ്വന്തമാക്കി.[6] സ്റ്റാറിന്റെ ഡിജിറ്റൽ ആപ്പായ ഹോട്ട്‌സ്റ്റാർ, ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഡിജിറ്റൽ സംപ്രേഷണാവകാശം വാങ്ങി. ബ്രിട്ടനിലെ ഡിജിറ്റൽ അവകാശങ്ങൾ സ്കൈ സ്പോർട്സും, ഓസ്ട്രേലിയയിലേത് ഫോക്സ് സ്പോർട്സും, ന്യൂസിലാന്റിലേത് സ്കൈ സ്പോർട്സും, സഹാറൻ ആഫ്രിക്കയിലേത് സൂപ്പർസ്പോർട്ടും, വടക്കേ അമേരിക്കയിലേത് ബെൽഎൻ സ്പോർട്സും, കരീബിയയിലേത് ഫ്ലോ ടി.വി.യും പാകിസ്താനിലേത് ജിയോ സൂപ്പറും ബംഗ്ലാദേശിലേത് ചാനൽ 9ഉം തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേത് യപ്പ് ടി.വി.യും സ്വന്തമാക്കി.[6] ഐ.പി.എൽ മത്സരങ്ങൾ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രദർശിപ്പിക്കാനും സ്റ്റാർ ഇന്ത്യ തീരുമാനിച്ചിരുന്നു.[8]

മത്സരവേദികൾ

തിരുത്തുക

ഔദ്യോഗികമായി പുറത്തിറങ്ങിയ ഷെഡ്യൂൾ പ്രകാരം കിങ്സ് ഇലവൻ പ‍ഞ്ചാബ് ഒഴികെയുള്ള ടീമുകൾ മുൻവർഷങ്ങളിൽ അവർ കളിച്ച അതേ ഗ്രൗണ്ട് തന്നെ ഇത്തവണയും ഹോം ഗ്രൗണ്ടായി കണക്കാക്കുമെന്ന് അറിയിച്ചിരുന്നു. കിങ്സ് ഇലവൻ പഞ്ചാബ്, അവരുടെ മൂന്ന് ഹോം മത്സരങ്ങൾ ഇൻഡോറിലും നാല് ഹോം മത്സരങ്ങൾ മൊഹാലിയിലും കളിക്കാൻ തീരുമാനിച്ചു.[5] എന്നാൽ പിന്നീട് ഷെഡ്യൂളിൽ മാറ്റം വരുത്തുകയും ചണ്ഡീഗഡ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെത്തുടർന്ന് പഞ്ചാബ്, 3 മത്സരങ്ങൾ മൊഹാലിയിലും 4 മത്സരങ്ങൾ ഇൻഡോറിലും കളിക്കുമെന്ന് അറിയിക്കുകയും ചെയ്തു. [9] ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങൾ 2018-ലെ കാവേരി നദീജല തർക്കം കാരണം ഭീഷണിയിലായിരുന്നു.[10] ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച പൊതുതാൽപ്പര്യ ഹർജി പ്രകാരം മദ്രാസ് ഹൈക്കോടതി, ബി.സി.സി.ഐയ്ക്ക് നോട്ടീസ് നൽകുകയുണ്ടായി. [11] ഏപ്രിൽ 11-ന്, ചെന്നൈയുടെ അവശേഷിക്കുന്ന ആറ് ഹോം മത്സരങ്ങൾ പൂനെയിൽ വച്ച് നടത്തുമെന്ന് ബി.സി.സി.ഐ അറിയിക്കുകയുണ്ടായി. [12]

പത്ത് വേദികളാണ് മത്സരങ്ങൾ നടത്താൻ തിരഞ്ഞെടുത്തത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരവും അവസാന മത്സരവും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. എന്നാൽ രണ്ട് പ്ലേ ഓഫുകളുടെ വേദി മുൻവർഷത്തെ റണ്ണറപ്പുകളുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടക്കേണ്ടതായിരുന്നെങ്കിലും 2017-ലെ റണ്ണറപ്പായ റൈസിങ് പൂനെ സൂപ്പർജയന്റ്സ് ഇത്തവണ കളിക്കാത്തതിനാൽ പ്ലേ ഓഫുകളുടെ വേദി പ്രഖ്യാപിച്ചിരുന്നില്ല. [13] തുടർന്ന് രണ്ട് പ്ലേ ഓഫുകളും പൂനെയിൽ നടത്താൻ തീരുമാനിച്ചെങ്കിലും ചെന്നൈയുടെ ഹോം മത്സരങ്ങൾ പൂനെയിലേക്ക് മാറ്റിയതോടെ പ്ലേ ഓഫുകൾ കൊൽക്കത്തയിലേക്ക് മാറ്റി. [14][15]

ബാംഗ്ലൂർ ഡൽഹി ഹൈദരാബാദ്
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ഡെൽഹി ക്യാപ്പിറ്റൽസ് സണ്രൈസേഴ്സ് ഹൈദരാബാദ്
എം. ചിന്നസ്വാമി സ്റ്റേഡിയം ഫിറോസ് ഷാ കോട്‌സ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേ‍ഡിയം
Capacity: 35,000 Capacity: 41,000 Capacity: 55,000
   
ഇൻഡോർ ജയ്‌പൂർ
കിങ്സ് XI പഞ്ചാബ് രാജസ്ഥാൻ റോയൽസ്
ഹോൽകർ ക്രിക്കറ്റ് സ്റ്റേഡിയം സവായ് മാൻസിങ് സ്റ്റേഡിയം
Capacity: 30,000 Capacity: 25,000
   
കൊൽക്കത്ത മൊഹാലി
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ,
പ്ലേ ഓഫുകൾ
കിങ്സ് XI പഞ്ചാബ്
ഈഡൻ ഗാർഡൻസ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
Capacity: 68,000 Capacity: 26,000
   
മുംബൈ പൂനെ ചെന്നൈ
മുംബൈ ഇന്ത്യൻസ് ,
പ്ലേ ഓഫുകൾ
ചെന്നൈ സൂപ്പർകിങ്സ് ചെന്നൈ സൂപ്പർകിങ്സ്
വാംഖഡെ സ്റ്റേഡിയം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എം.എ. ചിദംബരം സ്റ്റേഡിയം
Capacity: 33,000 Capacity: 37,000 Capacity: 39,000
     

താരലേലം

തിരുത്തുക

ഐ.പി.എൽ ഫ്രാ‍ഞ്ചൈസികൾക്ക് അവരുടെ നിലവിലെ ടീമിൽ നിന്ന് പരമാവധി അഞ്ച് കളിക്കാരെ നിലനിർത്താമെന്ന് ഐ.പി.എൽ ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു. ഇവർ കൂടാതെ 3 കളിക്കാരെ താരലേലത്തിലൂടെയും 3 കളിക്കാരെ റൈറ്റ്-ടു-കാർഡ് സംവിധാനത്തിലൂടെയും ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാമായിരുന്നു. 11-ാം സീസണിൽ ഓരോ ടീമിന്റെയും സാലറി ക്യാപ് ₹66 കോടിയിൽനിന്നും ₹80 കോടി (ഏകദേശം $12.4 മില്യൺ) രൂപയായി വർധിച്ചു. താരലേലത്തിന് മുൻപ് പരമാവധി ₹33 കോടി രൂപയും താരലേലത്തിൽ പരമാവധി ₹47 കോടി രൂപയും മാത്രമേ ടീമുകൾക്ക് ചെലവാക്കാൻ സാധിച്ചിരുന്നുള്ളൂ. [16][17]

ജനുവരി 4-നു മുൻപായി എല്ലാ ഐ.പി.എൽ ടീമുകളും നിലനിർത്തുന്ന കളിക്കാരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ഐ.പി.എൽ ചരിത്രത്തിലാദ്യമായി, സ്റ്റാർ സ്പോർട്സിലൂടെ ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.[18] സെയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ഒരു ദിവസം മുൻപ് ജനുവരി 27, 28 തീയതികളിലായി ബാംഗ്ലൂരിൽ വച്ചായിരുന്നു താരലേലം നടന്നത്. [19] ആകെ 169 കളിക്കാർ (104 ഇന്ത്യക്കാരും 56 വിദേശീയരും) താരലേലത്തിൽ വിൽക്കപ്പെട്ടു. ₹12.5 കോടി (US$1.95 ദശലക്ഷം) രൂപയ്ക്ക് ബെൻ സ്റ്റോക്സ് ആണ് കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരൻ. ₹11.5 കോടി (US$1.80 ദശലക്ഷം) രൂപയ്ക്ക് ജയ്ദേവ് ഉനദ്കട്ട് ആയിരുന്നു ഏറ്റവും കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ കളിക്കാരൻ. എന്നാൽ ലസിത് മലിംഗ, ഡെയ്ൽ സ്റ്റെയ്‌ൻ, ഇശാന്ത് ശർമ്മ, ഹാഷിം അംല, മാർടിൻ ഗപ്‌ടിൽ, ജോ റൂട്ട് എന്നിവരെ ഒരു ടീമും സ്വന്തമാക്കിയില്ല. [20]

ഉദ്ഘാടന പരിപാടി

തിരുത്തുക

ഏപ്രിൽ 7 നു മുൻപായി ഒറ്റ് ഉദ്ഘാടന പരിപാടിയായിരുന്നു 11-ാം സീസണിനുണ്ടായിരുന്നത്. ഈ സമ്മേളനത്തിൽ വരുൺ ധവാൻ, പ്രഭുദേവ, മിൽഖ സിങ്, തമന്ന ഭാട്ടിയ, ജാക്വലിൻ ഫെർണാണ്ടസ്, ഹ‌ൃഥ്വിക് റോഷൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. [21]

ടീമുകളും സ്ഥാനങ്ങളും

തിരുത്തുക

പോയിന്റ് പട്ടിക

തിരുത്തുക
Team
Pld W L T NR Pts NRR
സൺറൈസേഴ്സ് ഹൈദരാബാദ് 14 9 5 0 0 18 +0.284
ചെന്നൈ സൂപ്പർ കിംഗ്സ് 14 9 5 0 0 18 +0.253
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (3) 14 8 6 0 0 16 -0.070
രാജസ്ഥാൻ റോയൽസ് (4) 14 7 7 0 0 14 -0.250
മുംബൈ ഇന്ത്യൻസ് 14 6 8 0 0 12 +0.317
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 6 8 0 0 12 +0.129
കിങ്സ് XI പഞ്ചാബ് 14 6 8 0 0 12 -0.502
ഡെൽഹി ഡെയർഡെവിൾസ് 14 5 9 0 0 10 -0.222
 • ആദ്യ നാല് സ്ഥാനങ്ങൾ നേടിയ ടീമുകൾ പ്ലേ ഓഫിൽ മത്സരിക്കാൻ യോഗ്യത നേടി
 •      advanced to Qualifier 1
 •      advanced to the Eliminator


ലീഗ് പ്രോഗ്രഷൻ

തിരുത്തുക
TeamGroup matchesPlayoffs
1234567891011121314Q1/EQ2F
കിങ്സ് XI പഞ്ചാബ്22468101010121212121212
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്22246668101010121416WL
ചെന്നൈ സൂപ്പർ കിങ്ങ്‌സ്24468101012121414161618WW
ഡെൽഹി ഡെയർഡെവിൾസ്002222446666810
മുംബൈ ഇന്ത്യൻസ്000222446810101212
രാജസ്ഥാൻ റോയൽസ്024446666810121214L
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ02224446668101212
സൺറൈസേഴ്സ് ഹൈദരാബാദ്2466681012141618181818LWL
WinLossNo result
 • Note: The total points at the end of each group match are listed.
 • Note: Click on the points (group matches) or W/L (playoffs) to see the match summary.


മത്സരങ്ങൾ

തിരുത്തുക
Visitor team →KXIP KKR CSK DD MI RR RCB SRH
Home team ↓
കിങ്സ് XI പഞ്ചാബ്കൊൽക്കത്ത
31 റൺസ്
പഞ്ചാബ്
4 റൺസ്
പഞ്ചാബ്
6 വിക്കറ്റ് (DLS)
മുംബൈ
6 വിക്കറ്റ്
പഞ്ചാബ്
6 വിക്കറ്റ്
ബാംഗ്ലൂർ
10 വിക്കറ്റ്
പഞ്ചാബ്
15 റൺസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്പഞ്ചാബ്
9 വിക്കറ്റ് (DLS)
കൊൽക്കത്ത
6 വിക്കറ്റ്
കൊൽക്കത്ത
71 റൺസ്
മുംബൈ
102 റൺസ്
കൊൽക്കത്ത
6 വിക്കറ്റ്
കൊൽക്കത്ത
4 വിക്കറ്റ്
ഹൈദരാബാദ്
5 വിക്കറ്റ്
ചെന്നൈ സൂപ്പർ കിങ്ങ്‌സ്ചെന്നൈ
5 വിക്കറ്റ്
ചെന്നൈ
5 വിക്കറ്റ്
ചെന്നൈ
13 റൺസ്
മുംബൈ
8 വിക്കറ്റ്
ചെന്നൈ
64 റൺസ്
ചെന്നൈ
6 വിക്കറ്റ്
ചെന്നൈ
8 വിക്കറ്റ്
ഡെൽഹി ഡെയർഡെവിൾസ്പഞ്ചാബ്
4 റൺസ്
ഡെൽഹി
55 റൺസ്
ഡെൽഹി
34 റൺസ്
ഡെൽഹി
11 റൺസ്
ഡെൽഹി
4 റൺസ് (DLS)
ബാംഗ്ലൂർ
5 വിക്കറ്റ്
ഹൈദരാബാദ്
9 വിക്കറ്റ്
മുംബൈ ഇന്ത്യൻസ്മുംബൈ
3 റൺസ്
മുംബൈ
13 റൺസ്
ചെന്നൈ
1 വിക്കറ്റ് (DLS)
ഡെൽഹി
7 വിക്കറ്റ്
രാജസ്ഥാൻ
7 വിക്കറ്റ്
മുംബൈ
46 റൺസ്
ഹൈദരാബാദ്
31 റൺസ്
രാജസ്ഥാൻ റോയൽസ്രാജസ്ഥാൻ
15 റൺസ്
കൊൽക്കത്ത
7 വിക്കറ്റ്
രാജസ്ഥാൻ
4 വിക്കറ്റ്
രാജസ്ഥാൻ
10 റൺസ് (DLS)
രാജസ്ഥാൻ
3 വിക്കറ്റ്
രാജസ്ഥാൻ
30 റൺസ്
ഹൈദരാബാദ്
11 റൺസ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർബാംഗ്ലൂർ
4 വിക്കറ്റ്
കൊൽക്കത്ത
6 വിക്കറ്റ്
ചെന്നൈ
5 വിക്കറ്റ്
ബാംഗ്ലൂർ
6 വിക്കറ്റ്
ബാംഗ്ലൂർ
14 റൺസ്
രാജസ്ഥാൻ
19 റൺസ്
ബാംഗ്ലൂർ
14 റൺസ്
സൺറൈസേഴ്സ് ഹൈദരാബാദ്ഹൈദരാബാദ്
13 റൺസ്
കൊൽക്കത്ത
5 വിക്കറ്റ്
ചെന്നൈ
4 റൺസ്
ഹൈദരാബാദ്
7 വിക്കറ്റ്
ഹൈദരാബാദ്
1 വിക്കറ്റ്
ഹൈദരാബാദ്
9 വിക്കറ്റ്
ഹൈദരാബാദ്
5 റൺസ്
ഹോം ടീം ജയിച്ചുVisitor team won
 • Note: Results listed are according to the home (horizontal) and visitor (vertical) teams.
 • കുറിപ്പ്: Click on a result to see a summary of the match.


ലീഗ് ഘട്ടം

തിരുത്തുക

മത്സരഫലങ്ങൾ

തിരുത്തുക
7 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
165/4 (20 ഓവറുകൾ)
v
ചെന്നൈ സൂപ്പർ കിംഗ്സ് 1 വിക്കറ്റിന് വിജയിച്ചു.
വാംഖഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: ക്രിസ് ഗഫ്‌നേയ് (ന്യൂസിലാന്റ്), നന്ദ് കിഷോർ (ഇന്ത്യ)
കളിയിലെ താരം: ഡ്വെയ്‌ൻ ബ്രാവോ (ചെന്നൈ സൂപ്പർ കിംഗ്സ്)
 • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

8 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ് (H)
167/4 (18.5 ഓവറുകൾ)
കിങ്സ് ഇലവൻ പഞ്ചാബ് 6 വിക്കറ്റുകൾക്ക് വിജയിച്ചു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി
അമ്പയർമാർ: കെ.എൻ. അനന്തപദ്‌മനാഭൻ (ഇന്ത്യ), റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് ഇലവൻ പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • മുജീബുർ റഹ്‌മാൻ (കിങ്സ് ഇലവൻ പഞ്ചാബ്) ഐ.പി.എൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.[22]
 • കെ.എൽ. രാഹുൽ (കിങ്സ് ഇലവൻ പഞ്ചാബ്) ഐ.പി.എല്ലിലെ വേഗമേറിയ സെഞ്ച്വറി നേടി.[23]

8 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 വിക്കറ്റുകൾക്ക് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: അഭിജിത്ത് ദേശ്‌മുഖ് (ഇന്ത്യ), ചെട്ടിത്തോഡി ഷംസുദീൻ (ഇന്ത്യ)
കളിയിലെ താരം: സുനിൽ നരെയ്‌ൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
 • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • ബ്രണ്ടൻ മക്കല്ലം (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) ട്വന്റി20ൽ 9,000 റണ്ണുകൾ നേടി.[24]

9 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
രാജസ്ഥാൻ റോയൽസ്
125/9 (20 ഓവറുകൾ)
v
സൺറൈസേഴ്സ് ഹൈദരാബാദ് 9 വിക്കറ്റുകൾക്ക് വിജയിച്ചു.
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഹൈദരാബാദ്
അമ്പയർമാർ: വിനീത് കുൽക്കർണി (ഇന്ത്യ), നിഗേൽ ലോങ് (ഇംഗ്ലണ്ട്)
കളിയിലെ താരം: ശിഖർ ധവാൻ (സൺറൈസേഴ്സ് ഹൈദരാബാദ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

10 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
ചെന്നൈ സൂപ്പർ കിംഗ്സ് 5 വിക്കറ്റുകൾക്ക് വിജയിച്ചു.
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
അമ്പയർമാർ: അനിൽ ചൗധരി (ഇന്ത്യ), ക്രിസ് ഗഫേനി (ന്യൂസിലാന്റ്)
കളിയിലെ താരം: സാം ബില്ലിങ്സ് (ചെന്നൈ സൂപ്പർ കിംഗ്സ്)
 • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

11 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർബോർഡ്
(H) രാജസ്ഥാൻ റോയൽസ്
153/5 (17.5 ഓവറുകൾ)
v
ഋഷഭ് പന്ത് 20 (14)
ബെൻ ലാഫിൻ 2/20 (2 ഓവറുകൾ)
ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രാജസ്ഥാൻ റോയൽസ് 10 റണ്ണുകൾക്ക് വിജയിച്ചു.
സവായ് മാൻസിങ് സ്റ്റേഡിയം, ജയ്‌പൂർ
അമ്പയർമാർ: കെ.എൻ. അനന്തപദ്‌മനാഭൻ (ഇന്ത്യ) നിതിൻ മേനോൻ (ഇന്ത്യ)
കളിയിലെ താരം: സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്)
 • ഡെൽഹി ഡെയർഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • മഴകാരണം ഡെൽഹി ഡെയർഡെവിൾസിന് 6 ഓവറിൽ 71 റൺസ് ആയിരുന്നു വിജയലക്ഷ്യം.

12 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
147/8 (20 ഓവറുകൾ)
v
Evin Lewis 29 (17)
Sandeep Sharma 2/25 (4 ഓവറുകൾ)
Shikhar Dhawan 45 (28)
മേയ്ank Markande 4/23 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 1 wicket
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: Nigel Llong (England, C. K. Nandan (ഇന്ത്യ)
കളിയിലെ താരം: Rashid Khan (സൺറൈസേഴ്സ് ഹൈദരാബാദ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

13 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
കിങ്സ് XI പഞ്ചാബ്
155 (19.2 ഓവറുകൾ)
v
AB de Villiers 57 (40)
Ravichandran Ashwin 2/30 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 4 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Abhijit Deshmukh (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: ഉമേഷ് യാദവ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

14 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
194/7 (20 ഓവറുകൾ)
v
Suryakumar Yadav 53 (32)
Daniel Christian 3/35 (3 ഓവറുകൾ)
Jason Roy 91* (53)
Krunal Pandya 2/21 (3 ഓവറുകൾ)
ഡെൽഹി ഡെയ‍ർ ഡെവിൾസ് won by 7 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: K. N. Ananthapadmanabhan (ഇന്ത്യ), Nitin Menon (ഇന്ത്യ)
കളിയിലെ താരം: Jason Roy (ഡെൽഹി ഡെയ‍ർ ഡെവിൾസ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

14 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
Chris Lynn 49 (34)
Bhuvneshwar Kumar 3/26 (4 ഓവറുകൾ)
കെയ്ൻ വില്യംസൺ 50 (44)
Sunil Narine 2/17 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 5 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), Nand Kishore (ഇന്ത്യ)
കളിയിലെ താരം: Billy Stanlake (സൺറൈസേഴ്സ് ഹൈദരാബാദ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Shivam Mavi and Shubman Gill (both കൊൽക്കത്ത നൈറ്റ് റൈഡേർസ്) made their T20 debuts.

15 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
രാജസ്ഥാൻ റോയൽസ്
217/4 (20 ഓവറുകൾ)
v
Sanju Samson 92* (45)
Yuzvendra Chahal 2/22 (4 ഓവറുകൾ)
വിരാട് കോഹ്‌ലി 57 (30)
Shreyas Gopal 2/22 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 19 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: സുന്ദരം രവി (ഇന്ത്യ), Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: Sanju Samson (രാജസ്ഥാൻ റോയൽസ്)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

15 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
197/7 (20 ഓവറുകൾ)
v
ക്രിസ് ഗെയ്ൽ 63 (33)
Shardul Thakur 2/33 (3 ഓവറുകൾ)
MS Dhoni 79* (44)
Andrew Tye 2/47 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 4 runs
Punjab Cricket Association Stadium, Mohali
അമ്പയർമാർ: Vineet Kulkarni (ഇന്ത്യ), C. K. Nandan (ഇന്ത്യ)
കളിയിലെ താരം: ക്രിസ് ഗെയ്ൽ (കിങ്സ് XI പഞ്ചാബ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

16 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
Nitish Rana 59 (35)
Rahul Tewatia 3/18 (3 ഓവറുകൾ)
Glenn Maxwell 47 (22)
Sunil Narine 3/18 (3 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 71 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), Nand Kishore (ഇന്ത്യ)
കളിയിലെ താരം: Nitish Rana (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

17 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
213/6 (20 ഓവറുകൾ)
v
വിരാട് കോഹ്‌ലി 92* (62)
Krunal Pandya 3/28 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 46 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: Nitin Menon (ഇന്ത്യ), Rod Tucker (ഓസ്ട്രേലിയ)
കളിയിലെ താരം: രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

18 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
160/8 (20 ഓവറുകൾ)
v
D'Arcy Short 44 (43)
Nitish Rana 2/11 (2 ഓവറുകൾ)
റോബിൻ ഉത്തപ്പ 48 (36)
Krishnappa Gowtham 2/23 (4 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 7 wickets
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: Abhijit Deshmukh (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: Nitish Rana (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

19 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
193/3 (20 ഓവറുകൾ)
v
ക്രിസ് ഗെയ്ൽ 104* (63)
Bhuvneshwar Kumar 1/25 (4 ഓവറുകൾ)
Manish Pandey 57* (42)
Andrew Tye 2/23 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 15 runs
Punjab Cricket Association Stadium, Mohali
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), Nigel Llong (ഇംഗ്ലണ്ട്)
കളിയിലെ താരം: ക്രിസ് ഗെയ്ൽ (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

20 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
രാജസ്ഥാൻ റോയൽസ്
140 (18.3 ഓവറുകൾ)
Shane Watson 106 (57)
Shreyas Gopal 3/20 (4 ഓവറുകൾ)
Ben Stokes 45 (37)
Karn Sharma 2/13 (1.3 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 64 runs
Maharashtra Cricket Association Stadium, പൂണെ
അമ്പയർമാർ: K. N. Ananthapadmanabhan (ഇന്ത്യ), Nitin Menon (ഇന്ത്യ)
കളിയിലെ താരം: Shane Watson (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

21 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ്
126/1 (11.1 ഓവറുകൾ)
Chris Lynn 74 (41)
Andrew Tye 2/30 (4 ഓവറുകൾ)
ക്രിസ് ഗെയ്ൽ 62* (38)
Sunil Narine 1/23 (3 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 9 wickets (DLS method)
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: Abhijit Deshmukh (ഇന്ത്യ) and Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: കെ.എൽ. രാഹുൽ (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Rain interrupted play after 8.2 overs of the കിങ്സ് XI പഞ്ചാബ് innings and the target was revised to 125 runs from 13 overs.

21 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
Rishabh Pant 85 (48)
Yuzvendra Chahal 2/22 (3 ഓവറുകൾ)
AB de Villiers 90* (39)
Glenn Maxwell 1/13 (2 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 6 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Chris Gaffaney (New Zealand, C. K. Nandan (ഇന്ത്യ)
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

22 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
v
Ambati Rayudu 79 (37)
Bhuvneshwar Kumar 1/22 (3 ഓവറുകൾ)
കെയ്ൻ വില്യംസൺ 84 (51)
Deepak Chahar 3/15 (4 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 4 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), Vineet Kulkarni (ഇന്ത്യ)
കളിയിലെ താരം: Ambati Rayudu (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

22 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
167/7 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ് (H)
168/7 (19.4 ഓവറുകൾ)
Suryakumar Yadav 72 (47)
Jofra Archer 3/23 (4 ഓവറുകൾ)
Sanju Samson 52 (39)
Hardik Pandya 2/25 (2.4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 3 wickets
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: K. N. Ananthapadmanabhan (ഇന്ത്യ), Rod Tucker (ഓസ്ട്രേലിയ)
കളിയിലെ താരം: Jofra Archer (രാജസ്ഥാൻ റോയൽസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

23 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
കിങ്സ് XI പഞ്ചാബ്
143/8 (20 ഓവറുകൾ)
v
Karun Nair 34 (32)
Liam Plunkett 3/17 (4 ഓവറുകൾ)
Shreyas Iyer 57 (45)
Ankit Rajpoot 2/23 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 4 runs
Feroz Shah Kotla, Delhi
അമ്പയർമാർ: C. K. Nandan (ഇന്ത്യ), Nand Kishore (ഇന്ത്യ)
കളിയിലെ താരം: Ankit Rajpoot (കിങ്സ് XI പഞ്ചാബ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Prithvi Shaw (ഡെൽഹി ഡെയ‍ർ ഡെവിൾസ്) made his T20 debut.

24 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ് (H)
87 (18.5 ഓവറുകൾ)
Suryakumar Yadav 34 (38)
Siddarth Kaul 3/23 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 31 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: സുന്ദരം രവി (ഇന്ത്യ), Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: Rashid Khan (സൺറൈസേഴ്സ് ഹൈദരാബാദ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

25 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
AB de Villiers 68 (30)
Dwayne Bravo 2/33 (4 ഓവറുകൾ)
Ambati Rayudu 82 (53)
Yuzvendra Chahal 2/26 (4 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 5 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Nigel Llong (England, Virender Sharma (ഇന്ത്യ)
കളിയിലെ താരം: MS Dhoni (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

26 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
കിങ്സ് XI പഞ്ചാബ്
119 (19.2 ഓവറുകൾ)
Manish Pandey 54 (51)
Ankit Rajpoot 5/14 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 32 (26)
Rashid Khan 3/19 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 13 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: Yeshwant Barde (ഇന്ത്യ), C. K. Nandan (ഇന്ത്യ)
കളിയിലെ താരം: Ankit Rajpoot (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

27 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
Shreyas Iyer 93* (40)
Andre Russell 1/28 (3 ഓവറുകൾ)
Andre Russell 44 (30)
Glenn Maxwell 2/22 (2 ഓവറുകൾ)
ഡെൽഹി ഡെയ‍ർ ഡെവിൾസ് won by 55 runs
Feroz Shah Kotla, Delhi
അമ്പയർമാർ: സുന്ദരം രവി (ഇന്ത്യ), Chettithody Shamshuddin (india)
കളിയിലെ താരം: Shreyas Iyer (ഡെൽഹി ഡെയ‍ർ ഡെവിൾസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

28 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
മുംബൈ ഇന്ത്യൻസ്
170/2 (19.4 ഓവറുകൾ)
Suresh Raina 75* (47)
Mitchell McClenaghan 2/26 (4 ഓവറുകൾ)
രോഹിത് ശർമ 56* (33)
Harbhajan Singh 1/20 (3.5 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 8 wickets
Maharashtra Cricket Association Stadium, പൂണെ
അമ്പയർമാർ: Chris Gaffaney (New Zealand, Nitin Menon (ഇന്ത്യ)
കളിയിലെ താരം: രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

29 ഏപ്രിൽ
16:00 (ഡേ/നൈ)
സ്കോർകാർഡ്
v
രാജസ്ഥാൻ റോയൽസ് (H)
140/6 (20 ഓവറുകൾ)
കെയ്ൻ വില്യംസൺ 63 (43)
Jofra Archer 3/26 (4 ഓവറുകൾ)
Ajinkya Rahane 65* (53)
Siddarth Kaul 2/23 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 11 runs
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: Nand Kishore (ഇന്ത്യ), ബ്രൂസ് ഓക്സെൻഫോഡ് (ഓസ്ട്രേലിയ)
കളിയിലെ താരം: കെയ്ൻ വില്യംസൺ (സൺറൈസേഴ്സ് ഹൈദരാബാദ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

29 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
വിരാട് കോഹ്‌ലി 68* (44)
Andre Russell 3/31 (3 ഓവറുകൾ)
Chris Lynn 62* (52)
Murugan Ashwin 2/36 (4 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 6 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), Nigel Llong (ഇംഗ്ലണ്ട്)
കളിയിലെ താരം: Chris Lynn (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

30 ഏപ്രിൽ
20:00 (ഡേ/നൈ)
സ്കോർകാർഡ്
v
Shane Watson 78 (40)
Glenn Maxwell 1/5 (1 over)
Rishabh Pant 79 (45)
KM Asif 2/43 (3 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 13 runs
Maharashtra Cricket Association Stadium, പൂണെ
അമ്പയർമാർ: Anil Dandekar (ഇന്ത്യ), Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: Shane Watson (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് recorded their 100th T20 victory.[25]

v
മുംബൈ ഇന്ത്യൻസ്
153/7 (20 ഓവറുകൾ)
Manan Vohra 45 (31)
Hardik Pandya 3/28 (3 ഓവറുകൾ)
Hardik Pandya 50 (42)
Tim Southee 2/25 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 14 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Marais Erasmus (സൗത്ത് ആഫ്രിക്ക), Nitin Menon (ഇന്ത്യ)
കളിയിലെ താരം: Tim Southee (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
രാജസ്ഥാൻ റോയൽസ്
146/5 (12 ഓവറുകൾ)
Rishabh Pant 69 (29)
Jaydev Unadkat 3/46 (4 ഓവറുകൾ)
Jos Buttler 67 (26)
Trent Boult 2/26 (3 ഓവറുകൾ)
ഡെൽഹി ഡെയ‍ർ ഡെവിൾസ് won by 4 runs (DLS method)
Feroz Shah Kotla, Delhi
അമ്പയർമാർ: C. K. Nandan (ഇന്ത്യ), Virender Sharma (ഇന്ത്യ)
കളിയിലെ താരം: Rishabh Pant (ഡെൽഹി ഡെയ‍ർ ഡെവിൾസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Rain before start of play reduced the match to 18 overs per side.
 • Rain during play ended the ഡെൽഹി ഡെയ‍ർ ഡെവിൾസ് innings at 17.1 overs and രാജസ്ഥാൻ റോയൽസ് were set a target of 151 runs from 12 overs.

v
MS Dhoni 43* (25)
Sunil Narine 2/20 (4 ഓവറുകൾ)
Shubman Gill 57* (36)
Harbhajan Singh 1/20 (3 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 6 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: Abhijit Deshmukh (ഇന്ത്യ), കുമാർ ധർമ്മസേന (ശ്രീലങ്ക)
കളിയിലെ താരം: Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) കിങ്സ് XI പഞ്ചാബ്
174/6 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ്
176/4 (19 ഓവറുകൾ)
Suryakumar Yadav 57 (42)
Mujeeb Ur Rahman 2/37 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 6 wickets
Holkar Cricket Stadium, ഇൻ‌ഡോർ
അമ്പയർമാർ: Anil Dandekar (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: Suryakumar Yadav (മുംബൈ ഇന്ത്യൻസ്)
 • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Parthiv Patel 53 (41)
രവീന്ദ്ര ജഡേജ 3/18 (4 ഓവറുകൾ)
Ambati Rayudu 32 (25)
ഉമേഷ് യാദവ് 2/15 (3 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 6 wickets
Maharashtra Cricket Association Stadium, പൂണെ
അമ്പയർമാർ: Yeshwant Barde (ഇന്ത്യ), Nitin Menon (ഇന്ത്യ)
കളിയിലെ താരം: രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Prithvi Shaw 65 (36)
Rashid Khan 2/23 (4 ഓവറുകൾ)
Alex Hales 45 (31)
Amit Mishra 2/19 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 7 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: C. K. Nandan (ഇന്ത്യ), ബ്രൂസ് ഓക്സെൻഫോഡ് (ഓസ്ട്രേലിയ)
കളിയിലെ താരം: Rashid Khan (സൺറൈസേഴ്സ് ഹൈദരാബാദ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

(H) മുംബൈ ഇന്ത്യൻസ്
181/4 (20 ഓവറുകൾ)
v
Suryakumar Yadav 59 (39)
Andre Russell 2/12 (2 ഓവറുകൾ)
റോബിൻ ഉത്തപ്പ 54 (35)
Hardik Pandya 2/19 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 13 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: Abhijit Deshmukh (ഇന്ത്യ), കുമാർ ധർമ്മസേന (ശ്രീലങ്ക)
കളിയിലെ താരം: Hardik Pandya (മുംബൈ ഇന്ത്യൻസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

രാജസ്ഥാൻ റോയൽസ്
152/9 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ് (H)
155/4 (18.4 ഓവറുകൾ)
Jos Buttler 51 (39)
Mujeeb Ur Rahman 3/27 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 84* (54)
Krishnappa Gowtham 1/18 (3 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 6 wickets
Holkar Cricket Stadium, ഇൻ‌ഡോർ
അമ്പയർമാർ: സുന്ദരം രവി (ഇന്ത്യ), Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: Mujeeb Ur Rahman (കിങ്സ് XI പഞ്ചാബ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
കെയ്ൻ വില്യംസൺ 56 (39)
Mohammed Siraj 3/25 (4 ഓവറുകൾ)
വിരാട് കോഹ്‌ലി 39 (30)
Shakib Al Hasan 2/36 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 5 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: ബ്രൂസ് ഓക്സെൻഫോഡ് (ഓസ്ട്രേലിയ), Virender Sharma (ഇന്ത്യ)
കളിയിലെ താരം: കെയ്ൻ വില്യംസൺ (സൺറൈസേഴ്സ് ഹൈദരാബാദ്)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) രാജസ്ഥാൻ റോയൽസ്
158/8 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ്
143/7 (20 ഓവറുകൾ)
Jos Buttler 82 (58)
Andrew Tye 4/34 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 95* (70)
Krishnappa Gowtham 2/12 (3 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 15 runs
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: Marais Erasmus (സൗത്ത് ആഫ്രിക്ക), Nitin Menon (ഇന്ത്യ)
കളിയിലെ താരം: Jos Buttler (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

മുംബൈ ഇന്ത്യൻസ്
210/6 (20 ഓവറുകൾ)
v
Ishan Kishan 62 (21)
Piyush Chawla 3/48 (4 ഓവറുകൾ)
Chris Lynn 21 (15)
Krunal Pandya 2/12 (3.1 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 102 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: K. N. Ananthapadmanabhan (ഇന്ത്യ), Anil Chaudhary (ഇന്ത്യ)
കളിയിലെ താരം: Ishan Kishan (മുംബൈ ഇന്ത്യൻസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Rishabh Pant 128* (63)
Shakib Al Hasan 2/27 (4 ഓവറുകൾ)
Shikhar Dhawan 92* (50)
Harshal Patel 1/32 (4 ഓവറുകൾ)
സൺറൈസേഴ്സ് ഹൈദരാബാദ് won by 9 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: Anil Dandekar (ഇന്ത്യ), Chettithody Shamshuddin (ഇന്ത്യ)
കളിയിലെ താരം: Shikhar Dhawan (സൺറൈസേഴ്സ് ഹൈദരാബാദ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

v
രാജസ്ഥാൻ റോയൽസ് (H)
177/6 (19.5 ഓവറുകൾ)
Suresh Raina 52 (35)
Jofra Archer 2/42 (4 ഓവറുകൾ)
Jos Buttler 95* (60)
Shardul Thakur 1/22 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 4 wickets
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: Yeshwant Barde (ഇന്ത്യ), Marais Erasmus (സൗത്ത് ആഫ്രിക്ക)
കളിയിലെ താരം: Jos Buttler (രാജസ്ഥാൻ റോയൽസ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

v
കിങ്സ് XI പഞ്ചാബ് (H)
214/8 (20 ഓവറുകൾ)
Sunil Narine 75 (36)
Andrew Tye 4/41 (4 ഓവറുകൾ)
കെ.എൽ. രാഹുൽ 66 (29)
Andre Russell 3/41 (4 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 31 runs
Holkar Cricket Stadium, ഇൻ‌ഡോർ
അമ്പയർമാർ: C. K. Nandan (ഇന്ത്യ), Virender Sharma (ഇന്ത്യ)
കളിയിലെ താരം: Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Rishabh Pant 61 (34)
Yuzvendra Chahal 2/28 (4 ഓവറുകൾ)
AB de Villiers 72* (37)
Trent Boult 2/40 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 5 wickets
Feroz Shah Kotla, Delhi
അമ്പയർമാർ: K. N. Ananthapadmanabhan (ഇന്ത്യ), കുമാർ ധർമ്മസേന (ശ്രീലങ്ക)
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
 • Sandeep Lamichhane and Abhishek Sharma (both ഡെൽഹി ഡെയ‍ർ ഡെവിൾസ്) made their T20 debuts.

v
Shikhar Dhawan 79 (49)
Shardul Thakur 2/32 (4 ഓവറുകൾ)
Ambati Rayudu 100* (62)
Sandeep Sharma 1/36 (4 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 8 wickets
Maharashtra Cricket Association Stadium, പൂണെ
അമ്പയർമാർ: Yeshwant Barde (ഇന്ത്യ), Marais Erasmus (സൗത്ത് ആഫ്രിക്ക)
കളിയിലെ താരം: Ambati Rayudu (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) മുംബൈ ഇന്ത്യൻസ്
168/6 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ്
171/3 (18 ഓവറുകൾ)
Evin Lewis 60 (42)
Jofra Archer 2/16 (4 ഓവറുകൾ)
Jos Buttler 94* (53)
Hardik Pandya 2/52 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 7 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: Nitin Menon (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: Jos Buttler (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) കിങ്സ് XI പഞ്ചാബ്
88 (15.1 ഓവറുകൾ)
v
Aaron Finch 26 (23)
ഉമേഷ് യാദവ് 3/23 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 10 wickets
Holkar Cricket Stadium, ഇൻ‌ഡോർ
അമ്പയർമാർ: ബ്രൂസ് ഓക്സെൻഫോഡ് (ഓസ്ട്രേലിയ), Virender Sharma (ഇന്ത്യ)
കളിയിലെ താരം: ഉമേഷ് യാദവ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Jos Buttler 39 (22)
Kuldeep Yadav 4/20 (4 ഓവറുകൾ)
Chris Lynn 45 (42)
Ben Stokes 3/15 (4 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 6 wickets
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), കുമാർ ധർമ്മസേന (ശ്രീലങ്ക)
കളിയിലെ താരം: Kuldeep Yadav (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) മുംബൈ ഇന്ത്യൻസ്
186/8 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ്
183/5 (20 ഓവറുകൾ)
Kieron Pollard 50 (23)
Andrew Tye 4/16 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 3 runs
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: Marais Erasmus (സൗത്ത് ആഫ്രിക്ക), Nitin Menon (ഇന്ത്യ)
കളിയിലെ താരം: ജസ്പ്രീത് ബുമ്ര (മുംബൈ ഇന്ത്യൻസ്)
 • കിങ്സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
AB de Villiers 69 (39)
Rashid Khan 3/27 (4 ഓവറുകൾ)
കെയ്ൻ വില്യംസൺ 81 (42)
Moeen Ali 1/21 (2 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ won by 14 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, Bangalore
അമ്പയർമാർ: Anil Dandekar (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Rishabh Pant 38 (26)
Lungi Ngidi 2/14 (3 ഓവറുകൾ)
Ambati Rayudu 50 (29)
Trent Boult 2/20 (4 ഓവറുകൾ)
ഡെൽഹി ഡെയ‍ർ ഡെവിൾസ് won by 34 runs
Feroz Shah Kotla, Delhi
അമ്പയർമാർ: കുമാർ ധർമ്മസേന (Sri Lanka, Vineet Kulkarni (ഇന്ത്യ)
കളിയിലെ താരം: Harshal Patel (ഡെൽഹി ഡെയ‍ർ ഡെവിൾസ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

(H) രാജസ്ഥാൻ റോയൽസ്
164/5 (20 ഓവറുകൾ)
v
Rahul Tripathi 80* (58)
ഉമേഷ് യാദവ് 3/25 (4 ഓവറുകൾ)
AB de Villiers 53 (35)
Shreyas Gopal 4/16 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 30 runs
Sawai Mansingh Stadium, ജയ്‌പൂർ
അമ്പയർമാർ: ബ്രൂസ് ഓക്സെൻഫോഡ് (ഓസ്ട്രേലിയ), Virender Sharma (ഇന്ത്യ)
കളിയിലെ താരം: Shreyas Gopal (രാജസ്ഥാൻ റോയൽസ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

v
Shikhar Dhawan 50 (39)
Prasidh Krishna 4/30 (4 ഓവറുകൾ)
Chris Lynn 55 (43)
Carlos Brathwaite 2/21 (2.4 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേർസ് won by 5 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
അമ്പയർമാർ: Anil Chaudhary (ഇന്ത്യ), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: Chris Lynn (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
 • സൺറൈസേഴ്സ് ഹൈദരാബാദ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

v
മുംബൈ ഇന്ത്യൻസ്
163 (19.3 ഓവറുകൾ)
Rishabh Pant 64 (44)
Krunal Pandya 1/11 (2 ഓവറുകൾ)
Evin Lewis 48 (31)
Amit Mishra 3/19 (4 ഓവറുകൾ)
ഡെൽഹി ഡെയ‍ർ ഡെവിൾസ് won by 11 runs
Feroz Shah Kotla, Delhi
അമ്പയർമാർ: കുമാർ ധർമ്മസേന (Sri Lanka, C. K. Nandan (ഇന്ത്യ)
കളിയിലെ താരം: Amit Mishra (ഡെൽഹി ഡെയ‍ർ ഡെവിൾസ്)
 • ഡെൽഹി ഡെയ‍ർ ഡെവിൾസ് ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

കിങ്സ് XI പഞ്ചാബ്
153 (19.4 ഓവറുകൾ)
v
കരുൺ നായർ 54 (26)
Lungi Ngidi 4/10 (4 ഓവറുകൾ)
ചെന്നൈ സൂപ്പർ കിംഗ്സ് 5 വിക്കറ്റുകൾക്ക് വിജയിച്ചു.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, പൂനെ
അമ്പയർമാർ: യശ്വന്ത് ബാർഡെ (ഇന്ത്യ), നിതിൻ മേനോൻ (ഇന്ത്യ)
കളിയിലെ താരം: Lungi Ngidi (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.


പ്ലേ ഓഫുകൾ

തിരുത്തുക
Preliminary Final
  27 മേയ് — മുംബൈ
22 മേയ് — മുംബൈ
1 സണ്രൈസേഴ്സ് ഹൈദരാബാദ് 139/7 (20 ഓവറുകൾ)
2 ചെന്നൈ സൂപ്പർകിങ്സ് 140/8 (19.1 overs) 2 ചെന്നൈ സൂപ്പർകിങ്സ്  
ചെന്നൈ won by 2 വിക്കറ്റുകൾ  1 സണ്രൈസേഴ്സ് ഹൈദരാബാദ്  
 
25 മേയ് — കൊൽക്കത്ത
1 സണ്രൈസേഴ്സ് ഹൈദരാബാദ് 174/7 (20 overs)
3 കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 160/9 (20 overs)
ഹൈദരാബാദ് won by 14 റണ്ണുകൾ 
23 മേയ് — കൊൽക്കത്ത
3 കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 169/7 (20 overs)
4 രാജസ്ഥാൻ റോയൽസ് 144/4 (20 overs)
കോൽക്കത്ത won by 25 റണ്ണുകൾ 

ക്വാളിഫയറുകൾ

തിരുത്തുക
ക്വാളിഫയർ 1
v
ചെന്നൈ സൂപ്പർ കിംഗ്സ് 2 വിക്കറ്റുകൾക്ക് വിജയിച്ചു.
വാംഖഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: മറൈസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക), ചെട്ടിത്തോഡി ഷംസുദീൻ (ഇന്ത്യ)
കളിയിലെ താരം: ഫാഫ് ഡു പ്ലെസി (ചെന്നൈ സൂപ്പർ കിംഗ്സ്)
 • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

എലിമിനേറ്റർ
v
രാജസ്ഥാൻ റോയൽസ്
144/4 (20 ഓവറുകൾ)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 25 റണ്ണുകൾക്ക് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: അനിൽ ചൗധരി (ഇന്ത്യ), നിതിൻ മേനോൻ (ഇന്ത്യ)
കളിയിലെ താരം: ആന്ദ്രേ റസ്സൽ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
 • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

ക്വാളിഫയർ 2
v
സണ്രൈസേഴ്സ് ഹൈദരാബാദ് 14 റണ്ണുകൾക്ക് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക), നിതിൻ മേനോൻ (ഇന്ത്യ)
കളിയിലെ താരം: റാഷിദ് ഖാൻ (സണ്രൈസേഴ്സ് ഹൈദരാബാദ്)
 • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

v
Shane Watson 117* (57)
Carlos Brathwaite 1/27 (2.3 ഓവറുകൾ)
ചെന്നൈ സൂപ്പർ കിങ്ങ്‌സ് won by 8 wickets
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: Marais Erasmus (സൗത്ത് ആഫ്രിക്ക), സുന്ദരം രവി (ഇന്ത്യ)
കളിയിലെ താരം: Shane Watson (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
 • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.


സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

കൂടുതൽ റണ്ണുകൾ

തിരുത്തുക
കളിക്കാരൻ ടീം കളികൾ ഇന്നിങ്സ് റൺസ് ശരാശരി SR HS 100 50 4s 6s
  കെയ്‌ൻ വില്യംസൺ സൺറൈസേഴ്സ് ഹൈദരാബാദ് 16 16 688 52.92 143.33 84 0 8 59 26
  ഋഷഭ് പന്ത് ഡെൽഹി ഡെയർഡെവിൾസ് 14 14 684 52.61 173.60 128* 1 5 68 37
  കെ.എൽ. രാഹുൽ കിങ്സ് ഇലവൻ പഞ്ചാബ് 14 14 659 54.91 158.41 95* 0 6 66 32
  അമ്പാട്ടി റായുഡു ചെന്നൈ സൂപ്പർ കിംഗ്സ് 15 15 586 41.85 153.00 100* 1 3 52 33
  ജോസ് ബട്‌ലർ രാജസ്ഥാൻ റോയൽസ് 13 13 548 54.80 155.24 95* 0 5 52 21
 • അവലംബം: Cricinfo[26]

Last updated: 26 May 2018

കൂടുതൽ വിക്കറ്റുകൾ

തിരുത്തുക
കളിക്കാരൻ ടീം Mat Inns Wkts BBI Avg Econ SR 4w 5w
  ആൻഡ്രൂ ടൈ കിങ്സ് ഇലവൻ പഞ്ചാബ് 14 14 24 4/16 18.66 8.00 14.00 3 0
  റാഷിദ് ഖാൻ സൺറൈസേഴ്സ് ഹൈദരാബാദ് 16 16 21 3/19 20.66 6.78 18.20 0 0
  സിദ്ധാർത്ഥ് കൗൾ സൺറൈസേഴ്സ് ഹൈദരാബാദ് 16 16 21 3/23 24.00 8.00 18.00 0 0
  ഉമേഷ് യാദവ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 14 20 3/23 20.90 7.86 15.95 0 0
  ട്രെന്റ് ബോൾട്ട് ഡെൽഹി ഡെയർഡെവിൾസ് 14 14 18 2/20 25.88 8.84 17.55 0 0
 • അവലംബം: Cricinfo[27]

Last updated: 26 May 2018

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക

2018 ഇന്ത്യൻ പ്രീമിയർ ലീഗ്

ഇതും കാണുക

തിരുത്തുക
 1. 1.0 1.1 "Star India wins IPL media rights for Rs16,347.5 crore for 5 seasons". LiveMint (in ഇംഗ്ലീഷ്). Retrieved 28 February 2018.
 2. "BCCI gives the green signal to DRS in IPL 2018". Indian Express (in ഇംഗ്ലീഷ്). Retrieved 28 February 2018.
 3. "VIVO IPL Fan Park gets bigger and better". IPLT20.com (in ഇംഗ്ലീഷ്). Retrieved 5 April 2018.
 4. "Rohit endorses mid-season transfer window in IPL". ESPNCricinfo (in ഇംഗ്ലീഷ്). Retrieved 7 April 2018. {{cite web}}: Cite has empty unknown parameter: |1= (help)
 5. 5.0 5.1 "Defending champions MI host CSK in IPL 2018 opener". Cricbuzz (in ഇംഗ്ലീഷ്). Retrieved 15 February 2018.
 6. 6.0 6.1 6.2 6.3 "VIVO IPL lines up the best global broadcasters for fans across the world". IPLT20.com (in ഇംഗ്ലീഷ്). Retrieved 5 April 2018.
 7. "Prasar Bharati - Star India agree on revenue sharing on IPL, DD likely to earn 50 % of total revenue". Economic Times (in ഇംഗ്ലീഷ്). Retrieved 5 April 2018.
 8. "IPL 2018 to Be Live Streamed in VR by Hotstar" (in ഇംഗ്ലീഷ്). Retrieved 5 April 2018.
 9. "Changes in the schedule & Playoff venue announcement". IPLT20.com. Retrieved 21 March 2018.
 10. "Protests over Cauvery find new ground in IPL". Times of India (in ഇംഗ്ലീഷ്). Retrieved 5 April 2018.
 11. "IPL 2018: Madras HC hears PIL seeking stay on forthcoming season, issues notices to BCCI and Centre". Firstpost (in ഇംഗ്ലീഷ്). Retrieved 5 April 2018.
 12. "IPL matches moved out of Chennai over security concerns". ESPNcricinfo. Retrieved 11 April 2018.
 13. "Pune demands to host IPL play-offs". ESPNcricinfo. Retrieved 13 February 2018.
 14. "Pune to host two IPL playoff matches". ESPNcricinfo. Retrieved 17 March 2018.
 15. "IPL playoff games moved from Pune to Kolkata". Cricbuzz. 4 May 2018. Retrieved 4 May 2018.
 16. "IPL franchises allowed to retain up to five players". ESPNcricinfo. 6 December 2017. Retrieved 6 December 2017.
 17. "IPL franchises allowed to retain up to five players". cricbuzz. 6 December 2017. Retrieved 6 December 2017.
 18. "IPL Player Retention 2018: Date, Time, Live TV broadcast and online streaming". indianexpress.com. 2 January 2018. Retrieved 2 January 2018.
 19. "IPL auction to be held on January 27, 28". ESPNcricinfo. 19 December 2017. Retrieved 19 December 2017.
 20. "List of sold and unsold players". ESPNcricinfo. Retrieved 31 January 2018.
 21. "IPL 2018 | Hrithik Roshan, Varun Dhawan's performances from opening ceremony". hindustan Times (in ഇംഗ്ലീഷ്). Retrieved 8 April 2018.
 22. "Afghani Mujeeb Ur Rahman Becomes Youngest Cricketer to Play in IPL". news18.com. 8 ഏപ്രിൽ 2018. Retrieved 8 ഏപ്രിൽ 2018.
 23. "KL Rahul Scores Fastest Indian T20 League Half-Century". India.com. 8 ഏപ്രിൽ 2018. Retrieved 8 ഏപ്രിൽ 2018.
 24. "Brendon McCullum marches onto become the second player to cross 9000 T20 runs". Times Now. 8 ഏപ്രിൽ 2018. Retrieved 9 ഏപ്രിൽ 2018.
 25. "IPL 2018: CSK join MI in elite list after 100th T20 victory". India Today. Retrieved 1 മേയ് 2018.
 26. "Indian Premier League, 2018 - Most Runs". Cricinfo. Retrieved 16 April 2018.
 27. "Indian Premier League, 2018 - Most Wickets". Cricinfo. Retrieved 16 April 2018.

പുറം കണ്ണികൾ

തിരുത്തുക