അമിത് മിശ്ര

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Amit Mishra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് അമിത് മിശ്ര ഉച്ചാരണം (ജനനം: 24 നവംബർ 1982. ഡൽഹി, ഇന്ത്യ) . ഒരു വലങ്കയ്യൻ ലെഗ് സ്പിന്നറും വലങ്കയ്യൻ ലോവർ ഓർഡർ ബാറ്റ്സ്മാനുമാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കക്കെതിരേ 2003ലായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം.

അമിത് മിശ്ര
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അമിത് മിശ്ര
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ലെഗ് ബ്രേക്ക്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 259)17 ഒക്ടോബർ 2008 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്22 ഓഗസ്റ്റ് 2011 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 151)13 ഏപ്രിൽ 2003 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം16 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2000–presentഹരിയാന ക്രിക്കറ്റ് ടീം
2008-2010ഡൽഹി ഡെയർഡെവിൾസ്
2011-2012ഡെക്കാൻ ചാർജേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 13 15 105 90
നേടിയ റൺസ് 392 5 2,506 506
ബാറ്റിംഗ് ശരാശരി 23.05 2.50 20.37 12.65
100-കൾ/50-കൾ 0/2 0/0 0/11 0/0
ഉയർന്ന സ്കോർ 84 5* 84 45
എറിഞ്ഞ പന്തുകൾ 3,497 763 22,819 4,709
വിക്കറ്റുകൾ 43 19 391 142
ബൗളിംഗ് ശരാശരി 43.30 30.26 28.95 24.48
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 19 3
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 5/71 4/31 6/66 6/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/– 2/– 54/– 26/–
ഉറവിടം: CricketArchive, 21 September 2012
"https://ml.wikipedia.org/w/index.php?title=അമിത്_മിശ്ര&oldid=3699695" എന്ന താളിൽനിന്ന് ശേഖരിച്ചത്