സൺറൈസേഴ്സ് ഹൈദരാബാദ്
(Sunrisers Hyderabad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ഫ്രാഞ്ചസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2012 ഒക്ടോബർ 25നാണ് ഈ ടീം രൂപം കൊണ്ടത്. മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്ന ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെ തുടർന്ന് നടന്ന പുനർലേലത്തിൽ ടീമിനെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്.[1]
Personnel | |
---|---|
കോച്ച് | ടോം മൂഡി |
ഉടമ | കലാനിധി മാരൻ, (ചെയർമാൻ & എംഡി - സൺ നെറ്റ്വർക്ക്) |
Team information | |
City | ഹൈദരാബാദ്, ആന്ധ്രാപ്രദേശ് |
സ്ഥാപിത വർഷം | 2012 |
ഹോം ഗ്രൗണ്ട് | രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം (Capacity: 40,000) |
History | |
ഐപിഎൽ ജയങ്ങൾ | 1 |
സിഎൽറ്റി20 ജയങ്ങൾ | 0 |
ഔദ്യോഗിക വെബ്സൈറ്റ്: | sunrisershyderabad |
2012 ഡിസംബർ 20ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലോഗോ പുറത്തിറക്കി. ടീമിന്റെ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയേയും ഉപദേഷ്ടാക്കളായി വിവിഎസ് ലക്ഷ്മണിനേയും കൃഷ്ണമാചാരി ശ്രീകാന്തിനേയും നിയമിച്ചു.[2]
സീസണുകൾ
തിരുത്തുക- സൂചകം
- DNQ = യോഗ്യത നേടിയില്ല.
- TBD = പിന്നീട് തീരുമാനിക്കും.
വർഷം | ഇന്ത്യൻ പ്രീമിയർ ലീഗ് | ചാമ്പ്യൻസ് ലീഗ് ട്വന്റി20 |
---|---|---|
2013 | പ്ലേ ഓഫ് (4ാം സ്ഥാനം) | ഗ്രൂപ്പ് ഘട്ടം |
2014 | ലീഗ് ഘട്ടം (6-ാം സ്ഥാനം) | DNQ |
2015 | ലീഗ് ഘട്ടം (6-ാം സ്ഥാനം) | Tournament defunct |
വർഷം | ഇന്ത്യൻ പ്രീമിയർ ലീഗ് | |
2016 | ചാമ്പ്യൻമാർ | |
2017 | പ്ലേ ഓഫുകൾ (4-ാം സ്ഥാനം) | |
2018 | റണ്ണറപ്പ് |
നിലവിലെ ടീം അംഗങ്ങൾ
തിരുത്തുക- അന്താരാഷ്ട്ര തലത്തിലെ കളിക്കാരെ കടുപ്പിച്ച് കാണിച്ചിരിക്കുന്നു.
- * denotes a player who is currently unavailable for selection.
- * denotes a player who is unavailable for rest of the season.
നം. | പേര് | ദേശീയത | ജന്മദിനം | ബാറ്റിങ് ശൈലി | ബൗളിങ് ശൈലി | കരാറൊപ്പിട്ട വർഷം | പ്രതിഫലം | കുറിപ്പുകൾ |
---|---|---|---|---|---|---|---|---|
ബാറ്റ്സ്മാൻമാർ | ||||||||
2 | അലക്സ് ഹെയിൽസ് | 3 ജനുവരി 1989 | വലംകൈ | വലംകൈ മീഡിയം | 2018 | ₹1 കോടി (US$1,56,000) | ഓവർസീസ് | |
10 | മനീഷ് പാണ്ഡെ | 10 സെപ്റ്റംബർ 1989 | വലംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹11 കോടി (US$1.7 million) | ||
11 | തന്മയ് അഗർവാൾ | 3 മേയ് 1995 | ഇടംകൈ | വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി | 2018 | ₹20 ലക്ഷം (US$31,000) | ||
18 | സച്ചിൻ ബേബി | 18 ഡിസംബർ 1988 | ഇടംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹20 ലക്ഷം (US$31,000) | ||
22 | കെയ്‌ൻ വില്യംസൺ | 8 ഓഗസ്റ്റ് 1990 | വലംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹3 കോടി (US$4,68,000) | ഓവർസീസ്/ക്യാപ്റ്റൻ | |
25 | ശിഖർ ധവാൻ | 5 ഡിസംബർ 1985 | ഇടംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹5.2 കോടി (US$8,11,000) | ||
— | ഡേവിഡ് വാർണർ | 27 ഒക്ടോബർ 1986 | ഇടംകൈ | വലംകൈ ലെഗ് ബ്രേക്ക് | 2018 | ₹12 കോടി (US$1.9 million) | ഓവർസീസ് | |
— | റിക്കി ഭൂയി | 29 നവംബർ 1996 | വലംകൈ | വലംകൈ ലെഗ് ബ്രേക്ക് | 2018 | ₹20 ലക്ഷം (US$31,000) | ||
ഓൾ റൗണ്ടർമാർ | ||||||||
4 | മെഹ്‌ദി ഹസൻ | 3 ഫെബ്രുവരി 1990 | ഇടംകൈ | ഇടംകൈ ഓർത്തഡോക്സ് | 2018 | ₹20 ലക്ഷം (US$31,000) | ||
5 | ദീപക് ഹൂഡ | 19 ഏപ്രിൽ 1995 | വലംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹3.6 കോടി (US$5,61,000) | ||
7 | മൊഹമ്മദ് നബി | 1 ജനുവരി 1985 | വലംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹1 കോടി (US$1,60,000) | ഓവർസീസ് | |
17 | യൂസുഫ് പഠാൻ | 17 നവംബർ 1982 | വലംകൈ | വലംകൈ ഓഫ് ബ്രേക്ക് | 2018 | ₹1.9 കോടി (US$2,96,000) | ||
26 | കാർലോസ് ബ്രാത്ത്‌വെയ്റ്റ് | 18 ജൂലൈ 1988 | വലംകൈ | വലംകൈ ഫാസ്റ്റ് മീഡിയം | 2018 | ₹2 കോടി (US$3,12,000) | ഓവർസീസ് | |
28 | ബിപുൽ ശർമ്മ | 28 സെപ്റ്റംബർ 1983 | ഇടംകൈ | ഇടംകൈ ഓർത്തഡോക്സ് | 2018 | ₹20 ലക്ഷം (US$31,000) | ||
34 | ക്രിസ് ജോർദാൻ | 4 ഒക്ടോബർ 1988 | വലംകൈ | വലംകൈ ഫാസ്റ്റ് മീഡിയം | 2018 | ₹1 കോടി (US$1,60,000) | ഓവർസീസ് | |
75 | ഷക്കിബ് അൽ ഹസൻ | 24 മാർച്ച് 1987 | ഇടംകൈ | ഇടംകൈ ഓർത്തഡോക്സ് | 2018 | ₹2 കോടി (US$3,12,000) | ഓവർസീസ് | |
വിക്കറ്റ് കീപ്പർമാർ | ||||||||
3 | ശ്രീവത്സ് ഗോസ്വാമി | 18 മേയ് 1989 | ഇടംകൈ | 2018 | ₹1 കോടി (US$1,60,000) | |||
6 | വൃദ്ധിമാൻ സാഹ | 24 ഒക്ടോബർ 1984 | വലംകൈ | 2018 | ₹5 കോടി (US$7,80,000) | |||
ബൗളർമാർ | ||||||||
9 | സിദ്ധാർത്ഥ് കൗൾ | 19 മേയ് 1990 | വലംകൈ | വലംകൈ ഫാസ്റ്റ് മീഡിയം | 2018 | ₹3.8 കോടി (US$5,93,000) | ||
13 | സെയ്ദ് ഖലീൽ അഹമ്മദ് | 5 ഡിസംബർ 1997 | വലംകൈ | ഇടംകൈ മീഡിയം ഫാസ്റ്റ് | 2018 | ₹3 കോടി (US$4,68,000) | ||
15 | ഭുവനേശ്വർ കുമാർ | 5 ഫെബ്രുവരി 1990 | വലംകൈ | വലംകൈ മീഡിയം ഫാസ്റ്റ് | 2018 | ₹8.5 കോടി (US$1.3 million) | വൈസ് ക്യാപ്റ്റൻ | |
19 | റാഷിദ് ഖാൻ | 20 സെപ്റ്റംബർ 1998 | വലംകൈ | വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി | 2018 | ₹9 കോടി (US$1.4 million) | ഓവർസീസ് | |
30 | ബേസിൽ തമ്പി | 11 സെപ്റ്റംബർ 1993 | വലംകൈ | വലംകൈ ഫാസ്റ്റ് മീഡിയം | 2018 | ₹95 ലക്ഷം (US$1,48,000) | ||
37 | ബില്ലി സ്റ്റാൻലേക്ക് | 4 നവംബർ 1994 | ഇടംകൈ | വലംകൈ ഫാസ്റ്റ് | 2018 | ₹50 ലക്ഷം (US$78,000) | ഓവർസീസ് | |
44 | ടി. നടരാജൻ | 27 മേയ് 1991 | ഇടംകൈ | ഇടംകൈ ഫാസ്റ്റ് മീഡിയം | 2018 | ₹40 ലക്ഷം (US$62,000) | ||
66 | സന്ദീപ് ശർമ്മ | 18 മേയ് 1992 | വലംകൈ | വലംകൈ മീഡിയം ഫാസ്റ്റ് | 2018 | ₹3 കോടി (US$4,70,000) |
ടീം അംഗങ്ങളുടെ പ്രതിഫലം
തിരുത്തുകരാജ്യം | കളിക്കാരൻ | കരാർ ഒപ്പിട്ട / പുതുക്കിയ വർഷം |
പ്രതിഫലം |
---|---|---|---|
ഡെയ്ൽ സ്റ്റെയ്ൻ | 2011 | ||
കാമറൂൺ വൈറ്റ് | 2011 | $ 1,100,000 | |
കുമാർ സംങ്കക്കാര | 2011 | $ 700,000 | |
പാർഥീവ് പട്ടേൽ | 2012 | $ 650,000 | |
ഇശാന്ത് ശർമ | 2011 | $ 450,000 | |
ജെപി ഡുമിനി | 2011 | $ 300,000 | |
ശിഖർ ധവാൻ | 2011 | $ 300,000 | |
അമിത് മിശ്ര | 2011 | $ 300,000 | |
ജുവാൻ തിയോൺ | 2011 | $ 85,000 | |
ക്രിസ് ലിൻ | 2011 | $ 20,000 |
ഐ.പി.എൽ. 2013
തിരുത്തുക- നാലാം സ്ഥാനം
2013 സീസണിൽ നടന്ന മത്സരങ്ങളിൽ 20 പോയന്റോടെ നാലാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2014
തിരുത്തുക- ആറാം സ്ഥാനം
2014 സീസണിൽ നടന്ന മത്സരങ്ങളിൽ 12 പോയന്റോടെ ആറാം സ്ഥാനക്കാരായി.[3]
അവലംബം
തിരുത്തുക- ↑ "ഡെക്കാൻ ഇനി സൺ ടിവിക്ക് സ്വന്തം". Archived from the original on 2012-12-22. Retrieved 2012-12-22.
- ↑ [com/cricket-news/sunrisers-unveil-logo-rope-vvs-srikkanth-moody/41051 "Sunrisers unveil logo, rope in VVS, Srikkanth, Moody"]. Wisden India. Retrieved December 20, 2012.
{{cite web}}
: Check|url=
value (help) - ↑ http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm