ബംഗാളി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(ബംഗാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബംഗാളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ബംഗാളി എന്ന ഇന്തോ-ആര്യൻ ഭാഷ
- ബംഗ്ലാദേശ് എന്ന രാജ്യത്തെ ജനങ്ങളെ പൊതുവായി വിളിക്കുന്ന പേര്.
- ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ ജനങ്ങളെ പൊതുവായി വിളിക്കുന്ന പേര്