ഗ്ലെൻ മാക്സ്വെൽ

(Glenn Maxwell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഗ്ലെൻ മാക്സ്വെൽ (ജനനം 14 ഒക്ടോബർ 1988).

ഗ്ലെൻ മാക്സ്വെൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഗ്ലെൻ മാക്സ്വെൽ
ജനനം (1988-10-14) 14 ഒക്ടോബർ 1988  (35 വയസ്സ്)
Kew, Melbourne, Victoria, Australia
വിളിപ്പേര്The Big Show,[1] Maxi, Smart (as in Glenn "Maxwell Smart", from the late 60's TV show Get Smart) [2]
ഉയരം182 cm (6 ft 0 in)[3]
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 433)2 March 2013 v India
അവസാന ടെസ്റ്റ്22 March 2013 v India
ആദ്യ ഏകദിനം (ക്യാപ് 196)25 August 2012 v Afghanistan
അവസാന ഏകദിനം26 January 2014 v England
ഏകദിന ജെഴ്സി നം.28
ആദ്യ ടി205 September 2012 v Pakistan
അവസാന ടി2028 March 2014 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
2010–presentVictoria (സ്ക്വാഡ് നം. 32)
2011–2012Melbourne Renegades
2012Delhi Daredevils
2012Hampshire
2012–presentMelbourne Stars
2013Mumbai Indians
2013Surrey
2014-presentKings XI Punjab
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 2 24 24 42
നേടിയ റൺസ് 39 621 1,391 1,125
ബാറ്റിംഗ് ശരാശരി 9.75 34.50 37.59 36.29
100-കൾ/50-കൾ 0/0 0/6 2/10 1/9
ഉയർന്ന സ്കോർ 13 92 155* 145*
എറിഞ്ഞ പന്തുകൾ 246 705 2,518 1,022
വിക്കറ്റുകൾ 7 11 36 20
ബൗളിംഗ് ശരാശരി 27.57 57.90 39.75 42.90
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 4/127 4/63 4/42 4/63
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 9/– 21/– 21/–
ഉറവിടം: Cricinfo, 31 November 2013

ജനനം തിരുത്തുക

1988 ഒക്ടോബർ 14ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ജനിച്ചു.

ബാല്യം തിരുത്തുക

ബാല്യകാലത്ത് മാക്സ്വെൽ സൗത്ത് വെൽഗ്രേവ് സി സിക്കു വേണ്ടിയാണ് കളിച്ചത്.

അന്താരാഷ്ട്ര കരിയർ തിരുത്തുക

2012 യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം. രണ്ടാമത്തെ ഏകദിനത്തിൽ പാകിസ്താനെതിരെ 56 റൺ നേടിയതോടെ 2012ലെ ഐസിസി ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടി. ശ്രീലങ്കയ്ക്കെതിരെ 2013 സിഡ്നിയിൽ നടന്ന ടെസ്റ്റിൽ ഷെയ്ൻ വാട്സണ് പകരക്കാരനായി മാക്സ്വെൽ 13-ആമനായി ടീമിലുണ്ടായിരുന്നു. ഫെബ്രുവരി 1ന് വെസ്റ്റിൻഡീസിനെതിരെ 51 റൺ നേടി. 2013 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം.

ഐപിഎൽ തിരുത്തുക

2013ലെ ഐപിഎല്ലിൽ കൂടുതൽ വിലയ്ക്ക് വിറ്റഴിഞ്ഞ താരമായിരുന്നു.[4] 2014ലെ ഐപിഎല്ലിൽ ചെന്നെയ്ക്കെതിരെ 95 റൺസ് നേടി.

അവലംബം തിരുത്തുക

  1. "World Twenty20: Glenn Maxwell half-century fails to save Australia from 16-run loss to Pakistan". ABC News (Australia). Australian Broadcasting Corporation. 23 March 2014. Retrieved 23 March 2014.
  2. https://en.wikipedia.org/wiki/Get_Smart
  3. "Glenn Maxwell". cricket.com.au. Cricket Australia. Archived from the original on 2014-07-03. Retrieved 15 January 2014.
  4. "Glenn Maxwell scores million dollar contract in Indian Premier League auction". Cricket.Org.PK. Archived from the original on 2013-02-03. Retrieved 3 February 2013.

==പുറം കണ്ണികൾ==‌

"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_മാക്സ്വെൽ&oldid=3804015" എന്ന താളിൽനിന്ന് ശേഖരിച്ചത്