കരുൺ നായർ
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
കർണാടകത്തിനും ഇന്ത്യയ്ക്കും വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റുകളിക്കാരനാണ് കരുൺ കലാധരൻ നായർ അഥവാ കരുൺ നായർ (Karun Kaladharan Nair). (ജനനം ഡിസംബർ 6 1991.) വലതുകയ്യൻ ബാറ്റ്‌സ്മാനും ഓഫ് ബ്രേക് ബൗളറുമാണ് കരുൺ. 2013 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗളൂർ റോയൽ ചലഞ്ചേഴിന്റെ ടീമിൽ അംഗമായിരുന്ന കരുൺ 2014 -ൽ രാജസ്ഥാൻ റോയൽസിലും 2016 -ൽ ഡൽഹി ഡെയർ ഡെവിൽസിലും അംഗമായി.
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Karun Kaladharan Nair | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm offbreak | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 287) | 26 November 2016 v England | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 212) | June 11 2016 v Zimbabwe | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | June 13, 2016 v Zimbabwe | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
2012–present | Karnataka | ||||||||||||||||||||||||||||||||||||||||||||||||||||
2012–2013 | Royal Challengers Bangalore | ||||||||||||||||||||||||||||||||||||||||||||||||||||
2014–2015 | Rajasthan Royals | ||||||||||||||||||||||||||||||||||||||||||||||||||||
2016–present | Delhi Daredevils | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 19 December 2016 |
2016 -ൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ചു. രണ്ടാം ടെസ്റ്റിൽ പുറത്താകാതെ 303 റൺസ് നേടിയ കരുൺ, അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിൾ സെഞ്ച്വറിയാക്കി മാറ്റുന്ന മൂന്നാമത്തെ കളിക്കാരനായി.