കിങ്സ് XI പഞ്ചാബ്

(കിങ്സ് ഇലവൻ പഞ്ചാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൊഹാലി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കിങ്സ് XI പഞ്ചാബ്. 2011 സീസൺ മുതൽ ആദം ഗിൽക്രിസ്റ്റ് നായകനാണ്.. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മൈക്കൽ ബേവനാണ് പരിശീലകൻ. ടീമിന്റെ ഉടമസ്ഥർ പ്രീതി സിന്റ, നെസ് വാഡിയ (ബോബെ ഡൈയിങ്), കരൺ പോൾ (അപീജയ് സുരേന്ദ്ര ഗ്രൂപ്പ്), മോഹിത് ബർമാൻ (ഡാബർ) എന്നിവരാണ്. 76 മില്യൺ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്.

കിങ്സ് XI പഞ്ചാബ്
200px
Personnel
ക്യാപ്റ്റൻആദം ഗിൽക്രിസ്റ്റ്
കോച്ച്മൈക്കൽ ബേവൻ
ഉടമPreity Zinta, Ness Wadia, Karan Paul & Mohit Burman
Chief executiveനീൽ മാക്സ്‌വെൽ
Team information
നിറങ്ങൾചുവപ്പ്, വെള്ള         
സ്ഥാപിത വർഷം2008
ഹോം ഗ്രൗണ്ട്പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി61,500
ഔദ്യോഗിക വെബ്സൈറ്റ്:Kings XI Punjab

ഇന്ത്യൻ പ്രീമിയർ ലീഗ്തിരുത്തുക

ഐപിഎൽ 2008തിരുത്തുക

പ്രഥമ ഐപിൽ ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ ചെന്നൈ സൂപ്പർ ‍കിങ്സ് 9 വിക്കറ്റിന് ഇവരെ തോല്പ്പിച്ചു.

ഐ.പി.എൽ. 2009തിരുത്തുക

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി

ഐ.പി.എൽ. 2010തിരുത്തുക

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി

ഐ.പി.എൽ. 2011തിരുത്തുക

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012തിരുത്തുക

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2013തിരുത്തുക

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014തിരുത്തുക

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ എത്തി. എന്നാൽ ഫൈനലിൽ കൊൽക്കത്തയോട് തോറ്റു.[1]

ഐ.പി.എൽ.2015തിരുത്തുക

2015-ലെ ഐ.പി.എൽ. മത്സരങ്ങളിൽ എട്ടാം സ്ഥാനക്കാരായി.

സീസണുകൾതിരുത്തുക

Year ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് ട്വന്റി 20
2008 സെമി ഫൈനൽ യോഗ്യത നേടിയില്ല
2009 ലീഗ് ഘട്ടം യോഗ്യത നേടിയില്ല
2010 ലീഗ് ഘട്ടം യോഗ്യത നേടിയില്ല
2011 ലീഗ് ഘട്ടം യോഗ്യത നേടിയില്ല
2012 ലീഗ് ഘട്ടം യോഗ്യത നേടിയില്ല
2013 ലീഗ് ഘട്ടം യോഗ്യത നേടിയില്ല
2014 റണ്ണേർസ് അപ്പ് സെമി ഫൈനൽ
2015 ലീഗ് ഘട്ടം യോഗ്യത നേടിയില്ല

യോഗ്യത നേടിയില്ല-ചാമ്പ്യൻസ് ലീഗ് മത്സരിക്കാൻ ഐ പി എല്ലിൽ ആദ്യ നാലു സ്ഥാനത്തെങ്കിലും എത്തിയിരിക്കണം

  1. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm
"https://ml.wikipedia.org/w/index.php?title=കിങ്സ്_XI_പഞ്ചാബ്&oldid=3464742" എന്ന താളിൽനിന്ന് ശേഖരിച്ചത്