സേതു ലക്ഷ്മി
സേതു ലക്ഷ്മി ഒരു ഇന്ത്യൻ നടി ആണ്. മലയാള സിനിമ ടെലിവിഷൻ രംഗത്തു വളരെ സജീവമാണ് സേതു ലക്ഷ്മി.
സേതു ലക്ഷ്മി | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005–present |
സ്വകാര്യ ജീവിതം
തിരുത്തുകകേരളത്തിലെ തിരുവനന്തപുരം സ്വദേശിയാണ് സേതുലക്ഷ്മി. സേതുലക്ഷ്മിയുടെ ഭർത്താവ് ഒരു നാടക നടനും , മേക്കപ്പ് കലാകാരനുമാണ് . 1963 ൽ നടന ഭുഷൻ പൂർത്തിയാക്കി. സേതുലക്ഷ്മിക്കു മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. മകൾ ലക്ഷ്മി ഒരു നാടക കലാകാരിയാണ്, മകൻ കിഷോർ നാടക മിമിക്രി കലാകാരനുമാണ്. ഏഷ്യാനെറ്റിലെ കോമഡി-അധിഷ്ഠിത പ്രോഗ്രാമായ കോമഡി എക്സ്പ്രസിലെ ബോയ്സ് ടീമിലെ അംഗമാണ് കിഷോർ . അവരുടെ സ്വന്തമായി ട്രുപ്പാണ് ചിറയിൻകീഴ് അനുഗ്രഹ. [1]
അഭിനയ ജീവിതം
തിരുത്തുക1990 ൽ ശ്രീ KG ജോർജ് സംവിധാനം ചെയ്ത 'ഈ കണ്ണി കൂടി ' എന്ന ചിത്രത്തിൽക്കൂടി ആണ് അരങ്ങേറ്റം.
2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബാലചന്ദ്രൻ മേനോന്റെ ' സൂര്യോദയം' എന്ന സീരിയലിലൂടെയാണ് സേതുലക്ഷ്മി ഈരംഗത്ത് അരങ്ങേറ്റം കുറിച്ചത്. [2] സത്യൻ അന്തിക്കാടിന്റെ രസതന്ത്രം , വിനോദയാത്ര , ഭാഗ്യദേവത എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ കണ്ണി കൂടി , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഹൌ ഓൾഡ് ആർ യു , 36 വയദിനൈലെ , ഉട്ടോപ്യയിലെ രാജാവ് . [3] [4] മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യു എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. സേതുലക്ഷ്മി ഹൌ ഓൾഡ് ആർ യു തമിഴ് റീമേക്കിൽ 36 വയദിനിലെ ജ്യോതികയുടെ കൂടെ അരങ്ങേറ്റം നടത്തി .
രണ്ട് വിഭാഗങ്ങളിലായി നാല് തവണ സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുലക്ഷ്മിക്ക് ലഭിച്ചു .
മൂന്നുമണ്ണിയിലെ അപ്പാച്ചിയമ്മ , അളിയാൻ VS അളിയാനിലെ രത്നമ്മ , മോഹക്കടലിനലെ എന്നീ സീരിയലുകളിൽ കഥാപാത്രങ്ങൾ വളരെ ശ്രേദ്ധേയമാണ്. [5] [6] [7]
ടെലിവിഷൻ
തിരുത്തുകവർഷം | ശീർഷകം | ചാനൽ | കുറിപ്പുകൾ |
---|---|---|---|
2006 | സൂര്യോദയം | ഡി.ഡി. മലയാളം | അരങ്ങേറ്റം |
2007 | നർമാദിപുടവ | ഡി.ഡി. മലയാളം | |
2012 | പാട്ടുകളുടെ പാട്ട് | സൂര്യ ടി.വി. | |
2014 | മോഹക്കടൽ | സൂര്യ ടി.വി. | |
2014-2015 | ബാലഗണപതി | ഏഷ്യാനെറ്റ് | |
2015-2017 | മൂന്നുമണി | ഫ്‌ളവേഴ്‌സ് ടെലിവിഷൻ | |
2016 | അലുവയും മത്തിക്കറിയും | ഏഷ്യാനെറ്റ് പ്ലസ് | |
2016 | ബഡായ് ബംഗ്ലാവ് | ഏഷ്യാനെറ്റ് | |
2016 - 2019 | ഭാര്യ | ഏഷ്യാനെറ്റ് | |
2016 | ലാഫിംഗ് വില്ല | സൂര്യ ടി.വി. | |
2017 - 2019 | അളിയൻ V/S അളിയൻ | അമൃത ടി.വി. | |
2017 | തട്ടീം മുട്ടീം | മഴവിൽ മനോരമ | |
2018 | ഗൗരി | സൂര്യ ടി.വി. | |
2019 | മറുതീരം തേടി | മഴവിൽ മനോരമ | |
2019–2020 | ത്രീ കുട്ടീസ് | അമൃത ടി.വി. | |
2019–നിലവിൽ | മൗനരാഗം | ഏഷ്യാനെറ്റ് | |
2020-നിലവിൽ | അളിയൻസ് | കൗമുദി ടിവി | |
2020-2021 | ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 | ഏഷ്യാനെറ്റ് | |
2020-2021 | കസ്തൂരിമാൻ | ഏഷ്യാനെറ്റ് |
അവാർഡുകൾ
തിരുത്തുകകേരള സംസ്ഥാന തിയറ്റർ അവാർഡുകൾ
തിരുത്തുക- മികച്ച നടി - ഭാഗ്യജാതഗം
- മികച്ച സഹനടി - മാങ്കോലങ്ങൾ
- മികച്ച സഹനടി - ചിന്നപ്പ
- മികച്ച നടി - ദ്രാവിഡവൃത്തം
- 2015- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടാമത്തെ മികച്ച നടി - '' ഹൌ ഓൾഡ് ആർ യു ''
ഏഷ്യാവിവിഷൻ അവാർഡ്
തിരുത്തുക- 2014-മികച്ച സഹനടി - '' ഹൗ ഓൾഡ് ആർ യു ''
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
തിരുത്തുക- 2017-മികച്ച സഹനടി- പുലിമുരുഗൻ
സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|
1990 | ഈ കണ്ണി കൂടി | അക്കാമ്മ | കെജി ജോർജ് | അരങ്ങേറ്റം |
2005 | ഇരുവട്ടം മണവാട്ടി | കോറോത്ത് മാധവി | ||
2006 | രസതന്ത്രം | ചേട്ടത്തി | സത്യൻ അന്തിക്കാട് | അരങ്ങേറ്റം |
2007 | വിനോദയാത്ര | സാരി വിൽക്കുന്ന സ്ത്രീ | സത്യൻ അന്തിക്കാട് | |
2007 | നാല് പെണ്ണുങ്ങൾ | അടൂർ ഗോപാലകൃഷ്ണൻ | ||
2008 | ഇന്നത്തെ ചിന്ത വിഷയം | കാർത്ത്യായനി | സത്യൻ അന്തിക്കാട് | |
2009 | ഭാഗ്യദേവത | ഗ്രാമീണ സ്ത്രീ | സത്യൻ അന്തിക്കാട് | |
2013 | ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | ജയയുടെ അമ്മ | അരുൺ കുമാർ അരവിന്ദ് | |
2013 | ബ്ലാക്ക് ബട്ടർഫ്‌ളൈ | രജപുത്ര രഞ്ജിത് | ||
2013 | ആൻസിയുടെ കൂടെയുള്ള ബസ് യാത്രക്കാരി | കെ ആർ മനോജ് | അതിഥിവേഷം | |
2013 | നടൻ | നാടക നടി | കമൽ | |
2014 | ഹൗ ഓൾഡ് ആർ യൂ ? | മാധവിയമ്മ | റോഷൻ ആൻഡ്രൂസ് | |
2014 | നാക്കു പെന്റ നാക്കു ടാക്ക | എയർപോർട്ട് പാസഞ്ചർ | വയലാർ മാധവൻകുട്ടി | അതിഥിവേഷം |
2014 | നഗര വാരിധി നടുവിൽ ഞാൻ | വേണുവിന്റെ അമ്മ | ഷിബു ബാലൻ | |
2014 | രാജാധിരാജ | പാറുക്കുട്ടിയമ്മ | അജയ് വാസുദേവ് | |
2014 | ഏയ്ഞ്ചൽസ് | കുട്ടിയുടെ മുത്തശ്ശി | ജീൻ മാർക്കോസ് | അതിഥിവേഷം |
2014 | പെരുച്ചാഴി | അരുൺ വൈദ്യനാഥൻ | അതിഥിവേഷം | |
2014 | മംമ്തയുടെ സ്വന്തം അച്ചൂസ് | |||
2015 | 36 വായതിനിലെ | തുളസി | റോഷൻ ആൻഡ്രൂസ് | തമിഴ് ഫിലിം |
2015 | മാണിക്യം | കുട്ടിയമ്മ | ||
2015 | ജസ്റ്റ് മാരീഡ് | അതിഥിവേഷം | ||
2015 | അമ്മക്കൊരു താരാട്ടു | കൊച്ചമ്മ | ||
2015 | ചിറകൊടിഞ്ഞ കിനാവുകൾ | അമ്മൂമ്മ | സന്തോഷ് വിശ്വനാഥ് | |
2015 | അച്ഛാ ദിൻ | ജോയിക്കുട്ടന്റെ അമ്മ | ജി. മാർത്താണ്ഡൻ | |
2015 | ഉട്ടോപ്യയിലെ രാജാവ് | ജാനുമ്മ | കമൽ | |
2015 | രാജമ്മ @ യാഹൂ | ദേവകി എന്ന ദേവൂ | രഘു രാമ വർമ്മ | |
2015 | തിലോത്തമ | കുഞ്ഞമ്മ | പ്രീതി പണിക്കർ | |
2016 | ഹലോ നമസ്തേ | ശോഭ | ജയൻ കെ. നായർ | |
2016 | ആകാശവാണി | ആകാശിന്റെ അമ്മ | ഖൈസ് മില്ലൻ | |
2016 | മൂനാം നാൾ ഞായറാഴ്ച | ഏലിയാമ്മ | ടി. എ. റസാഖ് | |
2016 | ഇത് താൻടാ പോലീസ് | ജാനകി | മനോജ് പാലോടൻ | |
2016 | ഡാർവിന്റെ പരിണാമം | അന്നമ്മ | ജിജോ ആന്റണി | |
2016 | പാ വ | അമ്മിണി | സൂരജ് ടോം | |
2016 | ആന്മരിയ കലിപ്പിലാണ് | അമ്മിണിയമ്മ | മിഥുൻ മാനുൽ തോമസ് | |
2016 | ഓലപ്പീപ്പി | കൃഷ് കയ്മൾ | ||
2016 | പുലിമുരുഗൻ | ഭവാനി | വൈശാഖ് | |
2016 | കട്ടപ്പനയിലെ റീഥ്വിക് റോഷൻ | നീതുവിന്റെ ബന്ധു | നാദിർഷാ | Cameo in song |
2016 | 10 കല്പനകൾ | ഡേവിസിന്റെ അമ്മ | ഡോൺ മാക്സ് | |
2016 | ജലം | എം. പദ്മകുമാർ | ||
2016 | ഗേഴ്സ് | മീനാക്ഷി | തുളസിദാസ് | |
2016 | തിരയ്ക്കു വരദ കഥ | മീനാക്ഷി | തുളസിദാസ് | തമിഴ് ഫിലിം |
2017 | ജോമോന്റെ സുവിശേഷങ്ങൾ | മറിയാമ്മ | സത്യൻ അന്തിക്കാട് | അതിഥിവേഷം |
2017 | 1971: ബീയോണ്ട് ബോർഡേഴ്സ് | സഹദേവന്റെ അമ്മ | മേജർ രവി | |
2017 | സൺഡേ ഹോളിഡേ | ജ്യോതിഷക്കാരി | ജിസ് ജോയ് | അതിഥിവേഷം |
2017 | ലെച്ചമി | അമ്മ | ബി .എൻ ഷജീർ ഷാ | |
2017 | പൈപ്പിൻ ചുവട്ടിലെ പ്രണയം | ഗോവൂട്ടിയുടെ മുത്തശ്ശി | ഡിമോൻ ഡിസിൽവ | |
2017 | ആട്2 | പാപ്പന്റെ അമ്മ | മിഥുൻ മാനുൽ | |
2017 | ജമിനി | ലക്ഷ്മിയമ്മ | ||
2017 | ചക്കരമാവിന്കൊമ്പത്ത് | |||
2017 | ഒരു മലയാള കളർ പടം | |||
2018 | കാദർസിസ് | അമ്മ | ||
2018 | വീട്ടിലെ വിശേഷങ്ങൾ | അമ്മച്ചി | ||
2018 | ക്വീൻ | ത്രേസിയാമ്മ | ടിജോ | |
2018 | മോഹൻലാൽ | ഷീല | സാജിദ് യഹിയ | |
2018 | ആമി | കുട്ടിയമ്മ | കമൽ | |
2018 | പടയോട്ടം | ലളിതകൻ | റഫീഖ് ഇബ്രാഹിം |
|
2018 | ഡാകിനി | സരോജിനി | ||
2018 | സിഞ്ചാർ | അൻസറിന്റെ അമ്മ | ||
2018 | ആനക്കള്ളൻ | വീട്ടു ജോലിക്കാരി | ||
2018 | തട്ടുമ്പുറത്ത് അച്യുതൻ | അമ്മിണിയമ്മ | ||
2018 | മാരി 2 | House owner | തമിഴ് ഫിലിം | |
2019 | മറിയം വന്നു വിളക്കൂതി | ജെനിത് കാച്ചപ്പിള്ളി |
||
2019 | ഉൽറ്റാ | |||
2019 | മാജിക് മൊമെന്റ്‌സ് |
References
തിരുത്തുക- ↑ http://www.cochintalkies.com/celebrity/sethu-lakshmi.html
- ↑ സുന്ദരി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-28. Retrieved 2019-03-16.
- ↑ http://english.manoramaonline.com/entertainment/interview/sethulakshmi-tragic-life-to-support-her-ailing-son.html
- ↑
{{cite news}}
: Empty citation (help) - ↑ http://onlookersmedia.in/latestnews/mothers-act-life-son
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-09. Retrieved 2019-03-16.