ഇന്നത്തെ ചിന്താവിഷയം

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ, മുകേഷ്, ഇന്നസെന്റ്, മീര ജാസ്മിൻ, സുകന്യ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻ‌ട്രൽ പിൿചേഴ്സ് ആണ്.

ഇന്നത്തെ ചിന്താവിഷയം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംആന്റണി പെരുമ്പാവൂർ
തിരക്കഥസത്യൻ അന്തിക്കാട്
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
ഇന്നസെന്റ്
മീര ജാസ്മിൻ
സുകന്യ
മോഹിനി
സംഗീതംഇളയരാജ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി2008 ഏപ്രിൽ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ഗോപകുമാർ
മുകേഷ് മുരളീകൃഷ്ണൻ
ഇന്നസെന്റ് ഇമ്മാനുവൽ
വിജയരാഘവൻ പീതാംബരൻ
അശോകൻ നൌഷാദ്
മാമുക്കോയ ഷാജഹാൻ
ശിവജി ഗുരുവായൂർ മൂസക്ക
ബാബു നമ്പൂതിരി
രാജേഷ് ഹെബ്ബാർ രഞ്ജൻ ഫിലിപ്പ്
മീര ജാസ്മിൻ
സുകന്യ ട്രീസ
മോഹിനി പ്രമീള
മത്തുമണി രഹന
നിവേദിത ലക്ഷ്മി
ശ്രീലത നമ്പൂതിരി
രശ്മി ബോബൻ

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കണ്ടോ കണ്ടോ കാക്കക്കുയിലേ – എം.ജി. ശ്രീകുമാർ
  2. കസ്തൂരി പൊട്ടും തൊട്ടെൻ – വിജയ് യേശുദാസ്
  3. മനസ്സിലൊരു പൂമാല – മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല സന്തോഷ് രാമൻ
ചമയം പട്ടണം റഷീദ്, ലിജു, ബിനീഷ്
വസ്ത്രാലങ്കാരം വി. സായ്, ബാബു, മുരളി
നൃത്തം ബൃന്ദ
പരസ്യകല ഗായത്രി
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
നിർമ്മാണ നിയന്ത്രണം സേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണം ബിജു തോമസ്
അസോസിയേറ്റ് കാമറാമാൻ ആൽബി
അസോസിയേറ്റ് ഡയറൿടർ ഉണ്ണികൃഷ്ണൻ പട്ടാഴി

പുരസ്കാരം തിരുത്തുക

2008-ലെ മികച്ച കലാമൂല്യത്തിനും ജനപ്രീതിക്കുമുള്ള പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-13. Retrieved 2011-09-29.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇന്നത്തെ_ചിന്താവിഷയം&oldid=3625034" എന്ന താളിൽനിന്ന് ശേഖരിച്ചത്