തിലോത്തമ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തിലോത്തമ. പുരാണകഥയെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രം വിതരണം നടത്തിയത് തിരുമേനി പിക്ചേഴ്സ് ആണ്. 1966 ഡിസംബർ 22-ന് ചിത്രം പ്രദർശനം തുടങ്ങി.[1]

തിലോത്തമ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനപുരാണത്തിൽ നിന്ന്
തിരക്കഥവൈക്കം ചന്ദ്രശേഖൻ നായർ
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര
പ്രേം നസീർ
കെ.ആർ. വിജയ
ശാരദ
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
സ്റ്റുഡിയോഉദയാ
വിതരണംതിരുമേനി പിക്ചേർഴ്സ്
റിലീസിങ് തീയതി22/12/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗയകർ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

  • നിർമ്മാണം, സംവിധാനം -- എം. കുഞ്ചാക്കോ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—വയലാർ
  • കഥ—പുരാണം
  • തിരക്കഥ, സംഭാഷണം -- വൈക്കം ചന്ദ്രശേഖരൻ നായർ
  • നൃത്തസംവിധാനം -- പാർത്ഥസാരഥി, വൈക്കം മൂർത്തി [1]

ഗാനങ്ങൾ തിരുത്തുക

ചിത്രത്തിൽ വയലാർ രചിച്ച ഏഴു ഗനങ്ങൾക്ക് ഈണം പകർന്നത് ജി. ദേവരാജനാണ് [2]

ക്രമനംബർ ഗാനം ആലാപനം
1 പ്രിയേ പ്രണയിനീ കെ.ജെ. യേശുദാസ്
2 പൂവിട്ടു പൂവിട്ടു പി. സുശീല
3 ഏഴര വെളുപ്പിനുണർന്നവരേ പി. സുശീല
4 ദേവകുമാരാ എസ്. ജാനകി
5 ചഞ്ചല ചഞ്ചല പാദം കെ.ജെ. യേശുദാസ്
6 ഇന്ദീവരനയനേ സഖീ പി. സുശീല, കോറസ്
7 ഭാഗ്യഹീനകൾ പി. സുശീല

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിലോത്തമ_(ചലച്ചിത്രം)&oldid=3633906" എന്ന താളിൽനിന്ന് ശേഖരിച്ചത്