ഇരുവട്ടം മണവാട്ടി

മലയാള ചലച്ചിത്രം

സനൽ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുവട്ടം മണവാട്ടി. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ആർട്ട്സിന്റെ ബാനറിൽ ഗിരീഷ് ബാലകൃഷ്ണൻ മാരാർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന വി.സി. അശോക് നിർവ്വഹിച്ചിരിക്കുന്നു.

ഇരുവട്ടം മണവാട്ടി
വി.സി.ഡി. പുറംചട്ട
സംവിധാനംസനൽ
നിർമ്മാണംഗിരീഷ് ബാലകൃഷ്ണൻ മാരാർ
രചനവി.സി. അശോക്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
സംഗീതം
ഗാനരചനബിയാർ പ്രസാദ്
ഛായാഗ്രഹണംഎസ്.ജി. രാമൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോവിഷ്ണു ആർട്ട്സ്
വിതരണംസാഗരിഗ റിലീസ്
റിലീസിങ് തീയതിജനുവരി 21, 2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വിടരും വർണ്ണപ്പൂക്കൾ"  വിധു പ്രതാപ്, അഫ്സൽ 4:11
2. "ഗാനമാണു ഞാൻ"  ശ്രീനിവാസ്, സുജാത മോഹൻ 4:47
3. "കണ്ണീരിൽ പിടയും"  അൽഫോൻസ് ജോസഫ് 2:01
4. "പൊന്നും ജമന്തിപ്പൂവും"  എം.ജി. ശ്രീകുമാർ 4:15
5. "വീണയാകുമോ"  ശ്രീനിവാസ്, സുജാത മോഹൻ  

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരുവട്ടം_മണവാട്ടി&oldid=1725377" എന്ന താളിൽനിന്ന് ശേഖരിച്ചത്