എം.എം.ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭമാണ് 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ. ആദ്യ സംരംഭമായ മനോരമ ന്യൂസ് ചാനലിൽ വാർത്തയ്ക്കും വാർത്താധിഷ്ഠിതപരിപാടികൾക്കും ആണ് പ്രാമുഖ്യമെങ്കിൽ ഈ ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 31-ന് വൈകിട്ട് 6:30 മുതലാണ് സംപ്രേഷണം ആരംഭിച്ചത്.

മലയാള മനോരമ ടെലിവിഷൻ
Mazhavil Manorama.jpg
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്‌വർക്ക്
Brandingമഴവിൽ മനോരമ
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്,അമേരിക്ക
ഉടമസ്ഥതഎം.എം.ടി.വി.
ആരംഭം2011 ഒക്ടോബർ 31
വെബ് വിലാസംമഴവിൽ മനോരമ

നിലവിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾതിരുത്തുക

മഴവിൽ മനോരമ വളരെയധികം വിനോദപരിപാടികൾ സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം സാമൂഹിക വിമർശന പരിപാടികളും സംപ്രേഷണം ചെയ്യുന്നു. 'സമദൂരം', 'മറിമായം' എന്നിവ അതിനു ഉദാഹരണമാണ്.

പരമ്പരകൾതിരുത്തുക

 • എന്നും സമ്മതം
 • മീനാക്ഷി കല്യാണം
 • പ്രണയമഴ
 • മഞ്ഞിൽ വിരിഞ്ഞ പൂവ്
 • തുമ്പപ്പൂ

ഹാസ്യ പരമ്പരകൾതിരുത്തുക

റിയാലിറ്റി സീരീസ്തിരുത്തുക

 • ഉടൻ പണം ചാപ്റ്റർ 4 (ദിവസേന)
 • ഒരു ചിരി ഇരു ചിരി ബമ്പർ ചിരി (എല്ലാ ദിവസവും)
 • സൂപ്പർ കുടുംബം
 • ബംബർ ചിരി ആഘോഷം

മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾതിരുത്തുക

പരമ്പരകൾതിരുത്തുക

 • ആയിരതിൽ ഒരുവൾ
 • അക്ഷരതെറ്റ്
 • അമല
 • അമ്മുവിന്റേ അമ്മ
 • അനിയതി
 • അനുരാഗം
 • ആത്മസഖി
 • ബാലമണി
 • ഭാഗ്യദേവത
 • ഭാഗ്യജാതകം
 • ബന്ധുവാര് ശത്രുവാര്
 • ഭാസി & ഭഹദൂർ
 • ബ്രഹ്മണം
 • സിബിഐ ഡയറി
 • ചാക്കോയും മേരിയും
 • ഡോ.റാം
 • ധത്തുപുത്രി
 • എന്നു സ്വന്തം കൂട്ടുകാരി
 • എന്റേ പെണ്ണ്
 • ഹൃദയം സാക്ഷി
 • ഹൃദയം സ്നേഹസാന്ദ്രം
 • ഇളയവൾ ഗായത്രി
 • ഇന്ദിര
 • ഇവൾ യമുന
 • ജീവിതനൗക
 • കടായിലെ രാജകുമാരി
 • കർണൻ
 • കൃഷ്ണത്തുലാസി
 • മാലാഖമാർ
 • മക്കൾ
 • മനസ്സു പരായുന കരിയാംഗൽ
 • മഞ്ഞുരുകും കാലം
 • മംഗല്യപട്ട്
 • മാളൂട്ടി
 • മറുതീരം തേടി
 • മാനസവീണ
 • മായമോഹിനി
 • മായാവി
 • മഹാശക്തിമാൻ ഹനുമാൻ
 • നാമം ജപിക്കുന്ന വീട്
 • നോക്കാത്ത ദൂരത്ത്
 • ഒരു പെണ്ണിൻ്റെ കഥ
 • ഒറ്റചിലമ്പ്
 • പരിണയം
 • പറയാൻ മോഹിച്ച കഥകൾ
 • പട്ടു സാരി
 • പ്രണയിനി
 • പ്രേക്ഷകരെ ആവശ്യമുണ്ട്
 • പ്രിയപ്പെട്ടവൾ
 • പൊന്നമ്പിളി
 • രാമായണം
 • സ്ത്രീപദം (മഴവിൽ മനോരമയിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പര - 715 എപ്പിസോഡുകൾ)
 • സയ്‌വിൻ്റെ മക്കൾ
 • സുന്ദരി
 • സൂര്യകന്തി
 • വിവാഹിത
 • രാക്കുയിൽ
 • എൻ്റെ കുട്ടികളുടെ അച്ഛൻ
 • കല്യാണി

നോൺ ഫിക്ഷൻതിരുത്തുക

റിയാലിറ്റി ഷോകൾ
 • ബിഗ് സല്യൂട്ട്
 • ഭീമ ജുവൽസ് കോമഡി ഫെസ്റ്റിവൽ (സീസൺ 1 & 2)
 • ഡി 4 ഡാൻസ്
 • ഡി 2 - ഡി 4 ഡാൻസ്
 • ഡി 3 - ഡി 4 ഡാൻസ്
 • ഡി 4 ഡാൻസ് റിലോടെഡ്
 • ഡി 4 ഡാൻസ് ജൂനിയേഴ്സ് V/S സീനിയേഴ്സ്
 • ഡി 5 ജൂനിയർ
 • ദി ഷെഫ്
 • ഇന്ത്യൻ വോയ്‌സ് (സീസൺ 1 & 2)
 • ഇന്ത്യൻ വോയ്‌സ് ജൂനിയർ
 • കോമഡി സർക്കസ്
 • കുട്ടികളോടാണോ കളി
 • മിടുക്കി
 • മെയ്ഡ് ഫോർ ഈച്ച് അതർ (സീസൺ 1,2)
 • നായിക നായകൻ
 • നിങ്ങൾക്കും ആകാം കോടീശ്വരൻ
 • പാടാം നമുക്ക് പാടാം
 • സൂപ്പർ 4 (സീസൺ 1-3)
 • ഉഗ്രം ഉജ്വലം (സീസൺ 1 & 2)
 • വെറുതെ അല്ല ഭാര്യ (സീസൺ 1-3)
 • പണം തരും പടം
മറ്റ് ഷോകൾ
 • അമ്മ മഴവിൽ / നക്ഷത്രതിളക്കം / അമ്മ മഴവിൽ കൊടിയേറ്റം
 • അത്തം പത്തു രുചി
 • ചായക്കോപ്പയിലെ കോടുംകാട്ട്
 • സിനിമാ ചിരിമ
 • ദേ രുചി
 • ഈ ഗാനം മറക്കുമോ
 • യൂറോപിൽ പരന്നു പരന്നു
 • കാണാമറയത്ത്
 • കഥ ഇതുവരെ
 • കളിയിൽ അൽപം കാര്യം
 • കുസൃതി കുടുംബം
 • ഇടവേളയിൽ
 • മിട്ടായി.കോം
 • ഒന്നും ഒന്നും മൂന്ന് (സീസൺ 1,2,3,4)
 • ഒരിക്കൽ കൂടി
 • ഇത് നല്ല തമാശ
 • ഇവിടെ ഇങ്ങനെയാണ് ഭായ്
 • ഹലോ നമസ്‌തേ
 • മഴവിൽ രുചി
 • രുചി വിസ്മയം
 • ടെക് ഉറ്റ് ഈസി
 • തകർപ്പൻ കോമഡി 1,2
 • തകർപ്പൻ കോമഡി മഹാമേള
 • ചിരിമഴ
 • മിനിറ്റ് ടു വിൻ ഇറ്റ്
 • സ്നേഹത്തോടെ വീട്ടിൽ നിന്ന്
 • സ്റ്റിൽ സ്റ്റാൻഡിംഗ്
 • ഉടൻ പണം സീസൺ 1,2,3
 • വനിത
 • ഫസ്റ്റ് പ്രിൻ്റ്
 • ഇന്നത്തെ സിനിമ
 • പുതു ചിത്രങ്ങൽ
 • താരതിനോപ്പം

സിനിമ ലിസ്റ്റ്തിരുത്തുക

എച്ച്.ഡി ചാനൽതിരുത്തുക

14.ഓഗസ്റ്റ്‌.2015 മുതൽ മഴവിൽ മനോരമ മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മഴവിൽ_മനോരമ&oldid=3848424" എന്ന താളിൽനിന്ന് ശേഖരിച്ചത്