ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനലാണ്‌ ഏഷ്യാനെറ്റ് പ്ലസ്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ ഇത്.യുവാക്കളെ ഉദ്ദേശിച്ചുള്ള ഈ ചാനലിന്റെ ആപ്തവാക്യം, ആഘോഷിക്കൂ, ഓരോ നിമിഷവും എന്നതാണ്‌.

ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്
Asianet plus.jpg
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingഏഷ്യാനെറ്റ് പ്ലസ്
രാജ്യംഇന്ത്യ ഇന്ത്യ
വെബ് വിലാസംഏഷ്യാനെറ്റ് പ്ലസ്

ആസ്ഥാനംതിരുത്തുക

തിരുവനന്തപുരത്താണ്‌ ഈ ചാനലിന്റെ ആസ്ഥാനം.

സാരഥികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_പ്ലസ്&oldid=2175794" എന്ന താളിൽനിന്ന് ശേഖരിച്ചത്