പാ വ (സിനിമ)
മലയാള ചലച്ചിത്രം
നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് പാ വ (പപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും). അനൂപ് മേനോൻ , മുരളി ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അജീഷ് തോമസ് ആണ്. വർക്കി-പപ്പൻ എന്ന രണ്ട് വൃദ്ധ സുഹൃത്തുക്കളുടെ കഥയാണ് പാ.വ.[1][2]
പാ.വ. | |
---|---|
സംവിധാനം | സൂരജ് ടോം |
നിർമ്മാണം | സിയാദ് മുഹമ്മദ് |
രചന | അജീഷ് തോമസ് |
തിരക്കഥ | അജിഷ് തോമസ് |
അഭിനേതാക്കൾ | അനൂപ് മേനോൻ മുരളി ഗോപി പ്രയാഗാ മാർട്ടിൻ രൺജി പണിക്കർ കെ പി എ സി ലളിത |
സംഗീതം | ആനന്ദ് മധുസൂദനൻ |
സ്റ്റുഡിയോ | സഫ എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
ഭാഷ | മലയാളം |
ചിത്രത്തിന്റെ ട്രൈലെർ ജൂൺ 10 ന് പുറത്തിറങ്ങിയിരുന്നു. 2016 ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | അനൂപ് മേനോൻ | വർക്കി |
2 | മുരളി ഗോപി | ദേവസി പപ്പൻ |
പ്രയാഗ മാർട്ടിൻ | മേരി (പാപ്പന്റെ കാകുകി) | |
രൺജി പണിക്കർ | തമ്പുരാൻ ജോണി[4] | |
ജഗന്നാഥവർമ്മ | ബിഷപ് | |
കെ പി എ സി ലളിത | പാപ്പന്റെ പെങ്ങൾ അന്നമ്മ | |
ജോസ് | ജോസ് | |
അശോകൻ | ബേബി | |
ഇടവേള ബാബു | ബ്രദർ പോൾ | |
പി. ബാലചന്ദ്രൻ | ഫാ. മൈക്കൽ കല്ലായി | |
ഷമ്മി തിലകൻ | ഫാ ഇട്ടിപ്പറമ്പൻ | |
ഇന്ദ്രൻസ് | കുഞ്ഞു | |
രഞ്ജിനി | പാപ്പന്റെ പെങ്ങൾ | |
കവിയൂർ പൊന്നമ്മ | പാപ്പന്റെ പെങ്ങൾ | |
രാമു | ഡോ. മാത്യു | |
സുനിൽ സുഖദ | ||
വനിത കൃഷ്ണചന്ദ്രൻ | പാപ്പന്റെ പെങ്ങൾ ഏലമ്മ | |
ഭാഗ്യലക്ഷ്മി | ഫിലോ (വർക്കിയുടെ ഭാര്യ) | |
പൊന്നമ്മ ബാബു | പാപ്പന്റെ പെങ്ങൾ തെയ്യമ്മ | |
ചാലി പാല | ഫ്രാൻസിസ് | |
[[]] |
അവലംബം
തിരുത്തുക- ↑ Karthikeyan, Shruti (27 ഫെബ്രുവരി 2015), "Anoop Menon, Murali Gopy to team up for Pava", The Times of India, retrieved 10 ജൂൺ 2016
- ↑ "Malayalam actor Anoop Menon will play an octogenarian in Pa Va", Daily News & Analysis, 26 ഓഗസ്റ്റ് 2015, retrieved 10 ജൂൺ 2016
- ↑ "പാ. വ. (2016)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 ഓഗസ്റ്റ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "Amazing Makeover Of Renji Panicker For Pa.Va!", Filmibeat, 10 ജൂൺ 2016, retrieved 10 ജൂൺ 2016