മോഹൻലാൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സാജിദ് യാഹിയ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മോഹൻലാൽ'''[1]. മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് മഞ്ജു വാരിയരും ഇന്ദ്രജിത്തും ആണ്.[2]

മോഹൻലാൽ
സംവിധാനംസാജിദ് യഹ്യ
നിർമ്മാണംഅനിൽ കുമാർ
കഥസാജിദ് യഹ്യ
തിരക്കഥഅനിൽ കുമാർ
ആസ്പദമാക്കിയത്മോഹൻലാലിനോടുള്ള കടുത്ത ആരാ ധന
അഭിനേതാക്കൾമഞ്ജു വാരിയർ
ഇന്ദ്രജിത്ത്
സംഗീതംടോണി ജോസഫ്
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോമൈൻഡ്സെറ്റ് മൂവീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഹൻലാൽ_(ചലച്ചിത്രം)&oldid=3418318" എന്ന താളിൽനിന്ന് ശേഖരിച്ചത്