കൗമുദി ടി.വി.

(കൗമുദി ടിവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളകൗമുദി ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മലയാള ചാനലാണ് കൗമുദി ടിവി. തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം. 2013 മെയ്‌ 05 വൈകിട്ട് ആറരക്ക് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.[1]

കൗമുദി ടിവി
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingകൗമുദി ടിവി
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്
ഉടമസ്ഥതകേരളകൗമുദി ദിനപത്രം
പ്രമുഖ
വ്യക്തികൾ
എം.എസ്.രവി
ആരംഭം2013 മെയ്‌ 05
വെബ് വിലാസംകൗമുദി ടി.വി

പുറം കണ്ണികൾ

തിരുത്തുക
  1. വെബ്സൈറ്റ്
  2. ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജ്

സാരഥികൾ

തിരുത്തുക
  • അസോസിയേറ്റ് എഡിറ്റർ: വി.ശശിധരൻ, എസ്.എസ്. സതീശ്
  • ബ്രോഡ്കാസ്റ്റിംഗ് വിഭാഗം മേധാവി: എ.സി റെജിചീഫ്
  • ന്യൂസ് എഡിറ്റർ: ആർ.ഗോപീകൃഷ്ണൻ
  • ഡെപ്യൂട്ടി എഡിറ്റർ: പി.പി. ജെയിംസ്, എസ്. രാധാകൃഷ്‌ണൻ
  • ബ്യൂറോ ചീഫ്: വി.എസ്. രാജേഷ്
  • രാഷ്ട്രീയ ലേഖകൻ: ബി.വി.പവനൻ
  • പ്രത്യേകലേഖകൻ: എം.എം.സുബൈർ
  • പരസ്യവിഭാഗം കോർപ്പറേറ്റ് മാനേജർ: സുധീർകുമാർ
  • കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ്‌ അസോസിയേഷൻ പ്രസിഡന്റ്: കെ.എസ്. സാബു
  • ടെലിറാഡ് കമ്പനി ബ്രാ‌ഞ്ച് മാനേജർ ബിനോയ്
"https://ml.wikipedia.org/w/index.php?title=കൗമുദി_ടി.വി.&oldid=3090362" എന്ന താളിൽനിന്ന് ശേഖരിച്ചത്