അമ്മയ്ക്കൊരു താരാട്ട്

മലയാള ചലച്ചിത്രം

2015ൽ ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവഹിച്ച ഒരു ചലച്ചിത്രമാണ് അമ്മയ്ക്കൊരു താരാട്ട്. ശാരദ, മധു, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജു പിള്ള, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സായികുമാർ, പി.ശ്രീകുമാർ, ഇന്ദ്രൻസ്, മാമുക്കോയ എന്നിവരാണ് ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 

 അഭിനേതാക്കൾ തിരുത്തുക

 സംഗീതം തിരുത്തുക

ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും സംഗീതം നൽകിയതും ശ്രീകുമാരൻ തമ്പി തന്നെയാണ്.

 പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമ്മയ്ക്കൊരു_താരാട്ട്&oldid=3928635" എന്ന താളിൽനിന്ന് ശേഖരിച്ചത്