ചിത്രം:കടന്നൽക്കൂട്.JPGതിരുത്തുക

 
കടന്നൽക്കൂട്.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 09:49, 7 ഏപ്രിൽ 2009 (UTC)

 N ഷഡ്‌പദം എന്ന താളിൽ ചേർത്ത് തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത് ശരിയല്ല. --സാദിക്ക്‌ ഖാലിദ്‌ 14:41, 7 ഏപ്രിൽ 2009 (UTC)

ചിത്രം:ചെമ്പൻചെല്ലി.JPGതിരുത്തുക

 
ചെമ്പൻചെല്ലി.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 10:52, 2 ഏപ്രിൽ 2009 (UTC)

 •   അനുകൂലിക്കുന്നു - നന്നായിട്ടുണ്ട്.--സുഭീഷ് - സം‌വാദങ്ങൾ 06:10, 3 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു--അഭി 06:18, 3 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു-- --ഷാജി 14:30, 6 ഏപ്രിൽ 2009 (UTC)
 •   എതിർക്കുന്നു -- ചിത്രം കൊള്ളാം.പക്ഷേ ചെമ്പൻ കൊല്ലി ചിത്രത്തെ തെങ്ങ് എന്ന താളിലുൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതിനെ അനുകൂലിക്കുന്നില്ല. ചെമ്പൻ കൊല്ലി എന്നൊരു താൾ തുടങ്ങി അതിലുൾപ്പെടുത്തിയാൽ അനുകൂലമായി കണക്കാക്കാം.--Anoopan| അനൂപൻ 07:22, 7 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു - നല്ല മാക്രോ. ഇങ്ങനെയുള്ള ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന വസ്തുവിന്റെ ശരിക്കുമുള്ള വലിപ്പം അറിയാൻ വേണ്ടി എന്തെങ്കിലും നാണയമോ അതോ സ്കെയിൽ പോലെ എന്തെങ്കിലും കൂടെ വെച്ച് ചിത്രീകരിക്കുന്നത് നാന്നയിരിക്കും. suniltg 08:38, 7 ഏപ്രിൽ 2009 (UTC)
 •   ചെമ്പൻ ചെല്ലി‎‎ എന്നൊരു ലേഖനം തുടങ്ങിയിട്ടുണ്ട്.--അഭി 08:57, 7 ഏപ്രിൽ 2009 (UTC)
 N നാമനിർദ്ദേശം ചെയ്ത ശേഷം ലേഖനം വരുന്നത് ശരിയായ കീഴ്‌വഴക്കമായി തോന്നുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 14:36, 7 ഏപ്രിൽ 2009 (UTC)

ചിത്രം:നാപ്പിയർമ്യൂസിയം.jpgതിരുത്തുക

 
നാപ്പിയർമ്യൂസിയം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:01, 30 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു ടോൺ മാപ്പ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. നല്ല പടം. --ചള്ളിയാൻ ♫ ♫ 16:12, 30 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്.--സുഭീഷ് - സം‌വാദങ്ങൾ 06:14, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു അരെ വാ...--  Rameshng | Talk  06:29, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു-- മുൻപിലിരിക്കുന്ന പുംഗവന്മാരെ പറഞ്ഞു വിട്ടിരുന്നെങ്കിൽ പ്രിന്റ് എടുത്ത് ഭിത്തിയിൽ വക്കാമായിരുന്നു. noble 06:34, 31 മാർച്ച് 2009 (UTC)
 •   - മുൻപിലിരിക്കുന്ന പുംഗവന്മാരെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് പറഞ്ഞു വിടാം. പ്രിൻറ് എടുക്കണമെങ്കിൽ ഒരു hi-resolution വെർഷൻ അയച്ചു തരാം കേട്ടോ. ഈ പടം ചെറുതാണല്ലോ. suniltg 08:28, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 08:46, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- മ്യൂസിയത്തെക്കുറിച്ചൊരു ലേഖനം വന്നാൽ 100% അനുകൂലം--Anoopan| അനൂപൻ 10:13, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --Aruna 11:14, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 14:28, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു ----Jobinbasani 19:47, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു അത്യുഗ്രൻ!--അഭി 06:20, 3 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു സൂപ്പർ --ശ്രീജിത്ത് കെ 15:31, 7 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു--Arayilpdas 16:05, 8 ഏപ്രിൽ 2009 (UTC)
  -- 19, 20, 21 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:17, 15 ഏപ്രിൽ 2009 (UTC)

ചിത്രം:Chemparathee1.JPGതിരുത്തുക

 
ചെമ്പരത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--noble 05:01, 30 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു -- പറമ്പിന്റെ ആഴം (DOF) അല്പം കൂടി കുറയ്ക്കാമായിരുന്നു.. :-) നല്ല പടം. suniltg 16:10, 30 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു പടം നല്ലതാൺ. പോയന്റ് ആൻഡ് ഷൂട്ടിൽ ചെയ്യാവുന്ന ഡെപ്ത് അത്യാവശ്യമുണ്ട്. പക്ഷെ ഇപ്പോഴുള്ള ലേഖനത്തിൻ ഈ പടം പ്രത്യേകിച്ച് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ഈ പ്രത്യേക ചെമ്പരത്തിയുടെ ജനുസ്സിനെക്കുറിച്ച് ഒരു ലേഖനം ഉണ്ടാക്കി അതിൽ ചേർത്ത് വീണ്ടും പടം നോമിനേറ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. അല്ലെങ്കിൽ ഇപ്പോഴുള്ള ലേഖനത്തിൽ ചെമ്പരത്തി പടങ്ങൾ കുന്നുകൂടും. --ചള്ളിയാൻ ♫ ♫ 16:16, 30 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു എന്തായാലും എനിക്കിഷ്ടമായി.--സുഭീഷ് - സം‌വാദങ്ങൾ 06:16, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു നന്നായിരിക്കുന്നു.--  Rameshng | Talk  06:30, 31 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു പടം നന്നായിട്ടുണ്ട്. എങ്കിലും ആമ്പൽ, പൂമ്പാറ്റ, ചെമ്പരത്തി എന്നിവയ്ക്ക് തത്കാലം വോട്ടില്ല. വിവിധ തരം ചിത്രങ്ങൾ വരട്ടെ എന്നു കരുതി മാത്രം, വേറെ പ്രശ്നമൊന്നുമില്ല ട്ടോ. --സാദിക്ക്‌ ഖാലിദ്‌ 08:53, 31 മാർച്ച് 2009 (UTC)
 •   - താമരക്ക് വോട്ട് ചെയ്യുമോ സാദിക്കേ? noble 09:23, 31 മാർച്ച് 2009 (UTC)
 •   താമര മാത്രമല്ല, തുമ്പി, ആമ്പൽ, മത്തങ്ങ തുടങ്ങിയവയ്ക്കും വോട്ട് ഇടണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. ചിത്രങ്ങൾ വ്യത്യസ്ഥത പുലർത്തണം എന്ന ഒരു നിബന്ധന കൂടി ആവാമെന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം കഴിഞ്ഞ ഒരു വർഷം തിരഞ്ഞെടുത്ത അതേ വിഷയത്തിലുള്ളവ ഒഴിവാക്കേണ്ടതാൺ. വാൽ: രാഷ്ട്രീയം പറയരുത്, ഇന്ന് രൊക്കം നാളെ കടം, എന്നീ ബോർഡുകൾ തൂങ്ങുന്നത് കാണുന്നില്ലേ? :-) --സാദിക്ക്‌ ഖാലിദ്‌ 09:44, 31 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു - ബൊക്കെ സ്മൂത്ത് അല്ല. ചെമ്പരത്തി ഷാർപ്പും അല്ല --ശ്രീജിത്ത് കെ 15:47, 7 ഏപ്രിൽ 2009 (UTC)
  -- 16, 17, 18 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:41, 14 ഏപ്രിൽ 2009 (UTC)

ചിത്രം:പറാഠ‌.jpgതിരുത്തുക

 
പറാഠ‌.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:27, 27 മാർച്ച് 2009 (UTC)

 •   ഛായഗ്രാഹക: ഷിംഷ ലിങ്ക്: http://www.flickr.com/photos/shimsha/605280277 എന്നു കണ്ടു - ഇത് മലയാളം വിക്കിപീഡിയയിലേക്ക് സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ എന്നതിന് എതിരാണോ എന്നൊരു സംശയം --ഷാജി 13:31, 27 മാർച്ച് 2009 (UTC)
 •   അല്ല, കോമൺസിലുള്ള ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യാതിരിക്കുവാനാണ് അങ്ങിനെയൊരെണ്ണം മാനദണ്ഡത്തിൽ ചേർത്തത് എന്നാണ് എന്റെ അറിവ്. മുൻപ് തെരെഞ്ഞെടുത്ത ചിത്രം:Greater Indian Hornbill.jpg കൂടികാണുക.
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 13:59, 28 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു വിക്കിയിലേക്ക് സമർപ്പിച്ച പടം തന്നെ. നമ്മൾ ചോദിക്കുമ്പോൾ ലൈസൻസ് ഫ്രീയാക്കി തരുന്ന നിരവധി പേരുണ്ട്. അവർക്ക് ഒരു പ്രോത്സാഹനമെങ്കിലുമാവട്ടെ ഇത്. --ചള്ളിയാൻ ♫ ♫ 16:29, 30 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:31, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 14:28, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു-- --ഷാജി 14:30, 6 ഏപ്രിൽ 2009 (UTC)
 •   എതിർക്കുന്നു -- പോര. ഒരു സാധാരണ ചിത്രം --Anoopan| അനൂപൻ 07:19, 7 ഏപ്രിൽ 2009 (UTC)
 •   അനുകൂലിക്കുന്നു -- കലക്കൻ ഫ്രെയിമിങ്ങ്. നിരനിരയായി പറാഠ മാവ് ഉരുളകലായിവച്ചിരിക്കുന്നതുകാണാൻ തന്നെ നല്ല ഭംഗി. മികച്ച ഷാർപ്പ്നെസ്സും. -- ശ്രീജിത്ത് കെ 15:41, 7 ഏപ്രിൽ 2009 (UTC)
  -- 10, 11, 12 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:36, 8 ഏപ്രിൽ 2009 (UTC)

ചിത്രം:Cassia fistula.JPGതിരുത്തുക

 
Cassia fistula.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:42, 26 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു--അഭി 17:34, 26 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു വിഷുവിന് നല്കുന്നത് ഉചിതം. --സിദ്ധാർത്ഥൻ 12:41, 27 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു സിദ്ധാർത്ഥൻ അഭിപ്രായപ്പെട്ടതുപോലെ വിഷുവിന് പറ്റിയ ചിത്രം --ഷാജി 13:31, 27 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- അപ്പോൾ വിഷു ദിവസത്തിലെ പടം...! അടിപൊളി. suniltg 16:05, 30 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-കമ്പോസിഷണൽ എറർ ഉണ്ട് -- ലീ 2©©8 /††← 05:28, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:32, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- നല്ല ചിത്രം--Anoopan| അനൂപൻ 13:23, 31 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 14:28, 31 മാർച്ച് 2009 (UTC)
 •   നിഷ്പക്ഷം -- കൊന്നപ്പൂവിന്റെ നല്ല ഭാഗമല്ല ചിത്ത്തിൽ വന്നിരിക്കുന്നത്. എന്നാലും ക്ലാരിറ്റയും നിറങ്ങളും മനോഹരം -- ശ്രീജിത്ത് കെ 15:36, 7 ഏപ്രിൽ 2009 (UTC)
  -- 13, 14, 15 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:48, 8 ഏപ്രിൽ 2009 (UTC)

ചിത്രം:ഭഗവത്ഗീത.jpgതിരുത്തുക

 
ഭഗവത്ഗീത.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:43, 23 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു - നന്നായിട്ടുണ്ട്, പക്ഷേ! ഭഗവ്ത്ഗീതക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കാമായിരുന്നു.--സുഭീഷ് - സം‌വാദങ്ങൾ 05:46, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു --ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- വൈജ്ഞാനിക മൂല്യം???? --Anoopan| അനൂപൻ 13:00, 24 മാർച്ച് 2009 (UTC)
 •   - ഭഗവദ് ഗീതക്ക് വൈജ്ഞാനിക മൂല്യം ഇല്ലേ? ലേഖനം ശ്രദ്ധിക്കൂ. പൂക്കൾകും കായ്കൾകും വൈജ്ഞാനിക മൂല്യം ഉണ്ടെങ്കിൽ ഇതിനും ഉണ്ട്. തിരഞ്ഞെടുത്ത പടത്തിന്റെ കൂടെ എന്ത് എഴുതുന്നോ അതിൽ നിന്നല്ലേ അതിന്റെ വൈജ്ഞാനിക മൂല്യം അറിയാൻ ഒക്കുന്നത്. suniltg 02:14, 25 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ഭഗവത് ഗീതക്ക് നിശ്ചയമായും വൈജ്ഞാനിക മൂല്യമുണ്ട്. പ്രസ്തുത ചിത്രം ഭഗവത്ഗീതയെ നല്ലതായി പ്രതിഫലിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രമാകാൻ യോഗ്യത ഉള്ളതാണോ എന്നതിൽ സംശയിക്കുന്നു. noble 05:37, 25 മാർച്ച് 2009 (UTC)
 •   - ഭഗവത് ഗീതക്ക് അതിന്റേതായ വൈജ്ഞാനിക മൂല്യമുണ്ട്. ഇവിടെ ഞാനുദ്ദേശിച്ചത് ചിത്രത്തിന്റെ വൈജ്ഞാനിക മൂല്യമാണ്‌.പൂക്കൾക്കും,കായ്കൾക്കും വൈജ്ഞാനിക മൂല്യം വരുന്നത് അത് അതായി തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നു എന്നുള്ളതു കൊണ്ടാണ്‌. ഭഗവത് ഗീതയുടെ ഈ ചിത്രം ഇതുപോലെയോ മറ്റോ എടുത്തിരുന്നെങ്കിൽ ഞാൻ അനുകൂലിച്ചേനെ.അതല്ലാത്തതു കൊണ്ടാണ്‌ എതിർത്തത്.ഇപ്പോഴും എതിർക്കുന്നു--Anoopan| അനൂപൻ 06:15, 25 മാർച്ച് 2009 (UTC)
 •   -- ചിത്രം അതിന്റേതായ നിലയിൽ വൈജ്ഞാനിക മൂല്യം പുലർത്തുന്നത് വേണമെങ്കിൽ പിന്നെ ചിത്രം ഉപയോഗിച്ചിരിക്കുന്ന ലേഖനം ചെറുതായിപ്പോയി എന്ന് പറയുന്നത് എന്തിനാ? എന്തായാലും ഞാൻ കായ്കനികളിലേക്ക് തിരിച്ചു പോകുന്നു. പിന്നെ, ക്ഷമിക്കണം. ആ സംസ്കൃതം ബൈബിൾ പോലെ ഒരു പടം ഞാൻ ഒരിക്കലും എടുക്കില്ല. എന്നെകൊണ്ട് അതിനു കഴിയില്ല. ‌suniltg 02:24, 26 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവ്.--Subeesh Talk‍ 13:33, 6 ഏപ്രിൽ 2009 (UTC)

Image:Drongo.jpgതിരുത്തുക

 
ആനറാഞ്ചിപ്പക്ഷി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:43, 23 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു -- കൊള്ളാം. താഴത്തെ കേബിൾ മായിച്ചു കളഞ്ഞിരുന്നെങ്കിൽ അടിപൊളി ആയേനെ... suniltg 02:25, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- പോര. നയനത്തിനാനന്ദകരമായി തോന്നുന്നില്ല--Anoopan| അനൂപൻ 13:01, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 •  ഈ ചിത്രത്തിന്, മൂന്ന് അനുകൂല വോട്ടും, മൂന്ന് പ്രതികൂല വോട്ടും ഉണ്ട്. അപ്പോപിന്നെ എന്താ ചെയ്യാ? നാമനിർദ്ദേശം പിൻ വലിക്കണോ അതോ, ഇനിയൊരു വോട്ടിനുവേണ്ടി കാത്തിരിക്കണോ?--Subeesh Talk‍ 13:32, 6 ഏപ്രിൽ 2009 (UTC)
 •   എതിർക്കുന്നു എന്റെ വോട്ട് എതിരായിരിക്കട്ടെ. --[[User:Challiyan|'''<span style="color:red">Challski</span> ''']] [[User talk:Challiyan|<sup> <b>Talk‍ ♫♫</sup> </b>]] 14:13, 6 ഏപ്രിൽ 2009 (UTC)
 •   - ഒരു നല്ല ചിത്രം അങ്ങനെ തിരഞ്ഞെടുക്കാതെ പോകുന്നു (എൻറെ മാത്രം അഭിപ്രായമാണേ)--Subeesh Talk‍ 06:42, 7 ഏപ്രിൽ 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവ്--Subeesh Talk‍ 06:42, 7 ഏപ്രിൽ 2009 (UTC)

ചിത്രം:Snake boat.jpgതിരുത്തുക

 
Snake boat.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:43, 23 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു -- പൂക്കളുടെ പടങ്ങൾ എത്ര നാളെന്നു വെച്ചാ തിരഞ്ഞെടുക്കുന്നത്. ‌suniltg 02:19, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- അടിപൊളി പടം.. Aruna 03:47, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- --ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -   --Anoopan| അനൂപൻ 13:01, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ചുണ്ട് കണ്ടിട്ട് ചുണ്ടൻ വള്ളമാണെന്ന് തോന്നുന്നില്ല. ഇരുട്ടുകുത്തിയോമറ്റോ ആയിരിക്കും.noble 11:51, 25 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-- ലീ 2©©8 /††← 12:02, 25 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:49, 31 മാർച്ച് 2009 (UTC)
  -- 07, 08, 09 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:24, 6 ഏപ്രിൽ 2009 (UTC)

ചിത്രം:Bittergourd.jpgതിരുത്തുക

 
Bittergourd.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:43, 23 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു -- നല്ല bokeh ഇഫക്ട്. suniltg 02:23, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു Aruna 03:49, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- ചെറിയ കൈപ്പക്കക്ക് കയപ്പു കൂടുതലായിരിക്കും :) --Anoopan| അനൂപൻ 13:02, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:32, 31 മാർച്ച് 2009 (UTC)
  -- 04, 05, 06 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 09:48, 2 ഏപ്രിൽ 2009 (UTC)

ചിത്രം:നെറ്റിപ്പട്ടം-പ്രദർശനം.JPGതിരുത്തുക

 
നെറ്റിപ്പട്ടം-പ്രദർശനം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:43, 23 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു -മനോഹരമായ ചിത്രം.. Aruna 03:48, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു --ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- കൊള്ളാം --Anoopan| അനൂപൻ 13:02, 24 മാർച്ച് 2009 (UTC)
 •   നെറ്റിപ്പട്ടത്തിന്റെ മുഴുവൻ ഭാഗങ്ങളും ഇതിലില്ല. ഏറ്റവും താഴെ വരുന്ന പൊടുപ്പ് കാണനില്ല. ചിത്രം മെച്ചപ്പെടുത്തേണ്ടതുണ്ട്.--Chandrapaadam 17:26, 26 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു. തിരഞ്ഞെടുക്കാൻ മാത്രമുള്ള ഭംഗിയൊന്നുമില്ല. ക്രോപ്പ് ആണു താനും --ചള്ളിയാൻ ♫ ♫ 16:31, 30 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-- ലീ 2©©8 /††← 05:27, 31 മാർച്ച് 2009 (UTC)
  -- 01, 02, 03 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 13:31, 31 മാർച്ച് 2009 (UTC)

ചിത്രം:റഡ് ജിഞ്ചർ.JPGതിരുത്തുക

 
റഡ് ജിഞ്ചർ.JPG

അഭിപ്രായ സമന്വയത്തിനാ സമർപ്പിക്കുന്നു--Babu G. 17:35, 21 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു - പൂവ് കൊള്ളാം, പക്ഷേ ചിത്രത്തിൻറെ പിന്ഭാഗത്തെ വീട് ഒഴിവാക്കാമായിരുന്നു.--സുഭീഷ് - സം‌വാദങ്ങൾ 05:58, 23 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ബാക്ക്ഗ്രൗണ്ട് - (വീട് അവിടേനിന്നും മാറ്റിയിരുന്നെകിൽ....)--ഷാജി 12:40, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ഈ പൂവ് ഇപ്പോഴും ഇങ്ങനെ തന്നെ ഉണ്ടെങ്കിൽ മറുവശത്തു നിന്നും ഒരു ഫോട്ടോ എടുക്കൂ --Anoopan| അനൂപൻ 13:03, 24 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 19:46, 26 മാർച്ച് 2009 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല.--സുഭീഷ് - സം‌വാദങ്ങൾ 06:21, 31 മാർച്ച് 2009 (UTC)

ചിത്രം:Wild elephants, Munnar.jpgതിരുത്തുക

 
Wild elephants, Munnar.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:07, 3 മാർച്ച് 2009 (UTC)

  -- 29, 30, 31 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 10:10, 23 മാർച്ച് 2009 (UTC)

ചിത്രം:Dahlia 1.JPGതിരുത്തുക

 
Dahlia 1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:07, 3 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു- കമ്പോസിഷണൽ എറർ ഉണ്ട്--ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- ലീ 2©©8 /††← 09:53, 4 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- നല്ല ചിത്രം --Anoopan| അനൂപൻ 10:31, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-- അത്രപോര--Jigesh talk 12:51, 18 മാർച്ച് 2009 (UTC)
  -- 26, 27, 28 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 06:08, 23 മാർച്ച് 2009 (UTC)

ചിത്രം:Valyannam1.jpgതിരുത്തുക

 
Valyannam1.jpg

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു --- ശ്രീകുമാർ 21:36, 11 മാർച്ച് 2009 (UTC)

 N റെസലൂഷ്യൻ മാനദണ്ഡം പാലിക്കുന്നില്ല--അഭി 04:01, 12 മാർച്ച് 2009 (UTC)

ചിത്രം:ഫ്ലൂറസന്റ് വിളക്ക് - അടിസ്ഥാന സർക്കീട്ട്.pngതിരുത്തുക

 
ഫ്ലൂറസന്റ് വിളക്ക് - അടിസ്ഥാന സർക്കീട്ട്.png

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--Vssun 05:28, 9 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു -- മാനദണ്ഡങ്ങൾ പാലിക്കുന്നില്ല --Anoopan| അനൂപൻ 05:47, 9 മാർച്ച് 2009 (UTC)
 •   ഇത് ഒരു രൂപരേഖയായതിനാൽ റെസല്യൂഷൻ മാനദണ്ഡത്തിൽ ഇളവ് നൽകണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 04:36, 12 മാർച്ച് 2009 (UTC)
 N നിലവിലുള്ള മനദണ്ഡം പാലിക്കുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:32, 19 മാർച്ച് 2009 (UTC)

ചിത്രം:Padhathi pradesham.JPGതിരുത്തുക

 
Padhathi pradesham.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:16, 3 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു നീല കളർ കാസ്റ്റിങ്ങ്.--ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു തെളിച്ചവുമില്ല. --  Rameshng | Talk  15:31, 3 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- ലീ 2©©8 /††← 09:52, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- നീലമയം --Anoopan| അനൂപൻ 10:29, 4 മാർച്ച് 2009 (UTC)
 Nഅനുകൂലാഭിപ്രായങ്ങൾ കുറവ്.

ചിത്രം:SunflowerCultivation.JPGതിരുത്തുക

 
SunflowerCultivation.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:16, 3 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു- തിരഞ്ഞെടുക്കാൻ മാത്രം പ്രത്യേകതയൊന്നുമില്ല. --ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- ലീ 2©©8 /††← 09:53, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ഫോക്കസ് തെങ്ങുകൾക്ക് --Anoopan| അനൂപൻ 10:29, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- അതെ, ഫോക്കസ് തെങ്ങുകൾക്കാണ്‌ --Jobinbasani 20:24, 11 മാർച്ച് 2009 (UTC)
 Nഅനുകൂലാഭിപ്രായങ്ങൾ കുറവ്.--സുഭീഷ് - സം‌വാദങ്ങൾ 06:30, 16 മാർച്ച് 2009 (UTC)

ചിത്രം:Villu patt.JPGതിരുത്തുക

 
വില്ല് പാട്ട് അവതരിപ്പിക്കുന്ന സംഘം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:07, 3 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു- രാത്രിയിലെടുത്തതാനെങ്കിലും അനന്യലഭ്യമായത്. --ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-- ലീ 2©©8 /††← 09:50, 4 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- നല്ല ചിത്രം. കോമൺസിലേക്ക് പോകാം --Anoopan| അനൂപൻ 10:32, 4 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--അഭി 10:51, 6 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  07:57, 7 മാർച്ച് 2009 (UTC)
  -- 23, 24, 25 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി--Jigesh talk 12:59, 18 മാർച്ച് 2009 (UTC)

ചിത്രം:Dahlia 2.JPGതിരുത്തുക

 
Dahlia 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:07, 3 മാർച്ച് 2009 (UTC)

 Nഅനുകൂലാഭിപ്രായങ്ങൾ കുറവ്.--സുഭീഷ് - സം‌വാദങ്ങൾ 06:29, 16 മാർച്ച് 2009 (UTC)

ചിത്രം:Monkey3.JPGതിരുത്തുക

 
Monkey3.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:07, 3 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു- കമ്പോസിഷനൽ എറർ- --ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു -- ലീ 2©©8 /††← 09:51, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- കുരങ്ങന്മാരെ മുഴുവനും ഒപ്പാതെ ആകാശത്തെ കൂടുതൽ ഫോക്കസ് ചെയ്യുന്നു --Anoopan| അനൂപൻ 10:35, 4 മാർച്ച് 2009 (UTC)
 Nഅനുകൂലാഭിപ്രായങ്ങൾ കുറവ്.--സുഭീഷ് - സം‌വാദങ്ങൾ 06:28, 16 മാർച്ച് 2009 (UTC)

ചിത്രം:Horse5.JPGതിരുത്തുക

 
Horse5.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:47, 3 മാർച്ച് 2009 (UTC)

 •   അനുകൂലിക്കുന്നു- തരക്കേടില്ല. --ചള്ളിയാൻ ♫ ♫ 14:41, 3 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു -- ലീ 2©©8 /††← 09:51, 4 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു നല്ല ചിത്രം --Anoopan| അനൂപൻ 10:35, 4 മാർച്ച് 2009 (UTC)
 •   അനുകൂലിക്കുന്നു കൊള്ളാം--അഭി 10:50, 6 മാർച്ച് 2009 (UTC)
  -- 20, 21, 22 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 10:25, 18 മാർച്ച് 2009 (UTC)

ചിത്രം:സ്ട്രോബെറി.JPGതിരുത്തുക

 
സ്ട്രോബെറി.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 10:42, 18 ഫെബ്രുവരി 2009 (UTC)

  -- 17, 18, 19 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 14:01, 6 മാർച്ച് 2009 (UTC)

ചിത്രം:മാമ്പൂ.JPGതിരുത്തുക

 
മാമ്പൂ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 10:42, 18 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:34, 18 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു സംഗതി സൂപ്പർ.. ആ മാവ് എന്ന ലേഖനം ഇത്തിരി കൂടി വികസിപ്പിച്ചാൽ നന്നായിരുന്നു. --  Rameshng | Talk  17:11, 19 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു കിടിലൻ... --Jobinbasani 04:43, 20 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -- Bokeh ഇഫക്ട് കൊള്ളാം. suniltg 04:17, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --Mohanpn 11:01, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു കേരളത്തിൽ ഇപ്പോൾ ചക്ക/മാങ്ങ കാലമാണോ?----BlueMango ☪ 05:29, 23 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു -- ഫോക്കസിങ്ങ് ശരിയായില്ല --Anoopan| അനൂപൻ 07:31, 24 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു --- ലീ 2©©8 /††← 09:48, 4 മാർച്ച് 2009 (UTC)
  -- 14, 15, 16 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 13:48, 6 മാർച്ച് 2009 (UTC)

ചിത്രം:മുല്ലപ്പൂക്കൾ.JPGതിരുത്തുക

 
മുല്ലപ്പൂക്കൾ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 10:42, 18 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:34, 18 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - അഭിയണ്ണ.. എന്താ ഫോട്ടൊ ഭ്രാന്ത് പിടിച്ചോ.. സൂപ്പർ പടം.. --  Rameshng | Talk  17:12, 19 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു മനോഹരം...! --Jobinbasani 04:43, 20 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --Mohanpn 11:12, 22 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു -- ഒറ്റവരി ലേഖനം. ശൂന്യതലക്കെട്ടുകളും. ലേഖനം വികസിപ്പിച്ചാൽ അനുകൂലമായി കണക്കാക്കാം.--Anoopan| അനൂപൻ 07:15, 24 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു -- ലീ 2©©8 /††← 09:48, 4 മാർച്ച് 2009 (UTC)
  -- 11, 12, 13 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 13:18, 6 മാർച്ച് 2009 (UTC)

ചിത്രം:ജാതിക്ക.jpgതിരുത്തുക

 
ജാതിക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 10:42, 18 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:34, 18 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കലക്കി.. ആ ബ്ലാക് ബാക് ഗ്രൌണ്ട് അഥവ പശ്ചാത്തലം വരുത്തിയ മെതേഡ് ഒന്നു പറഞ്ഞു തരണേ.. --  Rameshng | Talk  17:13, 19 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു അടിപൊളി! --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --Mohanpn 11:05, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -- ഇതു കൊള്ളാം --Anoopan| അനൂപൻ 07:30, 24 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കൊള്ളാം. --ജേക്കബ് 17:20, 26 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -കൊള്ളാം.. Aruna 05:52, 4 മാർച്ച് 2009 (UTC)
 •   എതിർക്കുന്നു-- ലീ 2©©8 /††← 09:49, 4 മാർച്ച് 2009 (UTC)
  -- 08, 09, 10 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 14:08, 5 മാർച്ച് 2009 (UTC)

ചിത്രം:കടലാസുപൂക്കൾ.JPGതിരുത്തുക

 
കടലാസുപൂക്കൾ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 10:42, 18 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:34, 18 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു കളർ ഫുളിഷ് അല്ലെങ്കിലും കലക്കൻ --  Rameshng | Talk  17:14, 19 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു -ശുഷ്കമായ ലേഖനം. ലേഖനം വികസിപ്പിച്ചാൽ അനുകൂലമായി കണക്കാക്കാം --Anoopan| അനൂപൻ 07:25, 24 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 17:21, 26 ഫെബ്രുവരി 2009 (UTC)
  -- 05, 06, 07 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 13:30, 2 മാർച്ച് 2009 (UTC)

 •   എതിർക്കുന്നു-- ലീ 2©©8 /††← 09:54, 4 മാർച്ച് 2009 (UTC) തെരഞ്ഞെടുത്തതിനു ശേഷം ചെയ്ത വോട്ട് അസാധു --Anoopan| അനൂപൻ 10:33, 4 മാർച്ച് 2009 (UTC)

ചിത്രം:ചുവപ്പു റോസാ.JPGതിരുത്തുക

 
ചുവപ്പു റോസാ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Babu G. 16:59, 26 ഫെബ്രുവരി 2009 (UTC)

 N റെസൊല്യൂഷൻ നിബന്ധന പാലിക്കുന്നുമില്ല, ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.--സുഭീഷ് - സം‌വാദങ്ങൾ 06:37, 27 ഫെബ്രുവരി 2009 (UTC)

ചിത്രം:ചെറായി ബീച്ച്.JPGതിരുത്തുക

 
IMG 0355.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Babu G. 06:56, 18 ഫെബ്രുവരി 2009 (UTC)

 N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--സുഭീഷ് - സം‌വാദങ്ങൾ 12:55, 26 ഫെബ്രുവരി 2009 (UTC)

ചിത്രം:ബോണക്കാട്_വെള്ളച്ചാട്ടം.jpgതിരുത്തുക

 
ബോണക്കാട്_വെള്ളച്ചാട്ടം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:43, 17 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു - നല്ല ചിത്രം.--സുഭീഷ് - സം‌വാദങ്ങൾ 09:04, 18 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു കുഴപ്പമില്ല --  Rameshng | Talk  17:08, 19 ഫെബ്രുവരി 2009 (UTC)
 •   -- കഴിഞ്ഞ ദിവസം ഇതിന്റെ മുകളിലാണ് 2 പേരെ കാട്ടാന ചവിട്ടി കൊന്നത്. ഞാൻ അവിടെ പോയല്ലോ എന്ന് ഇപ്പോൾ ഓർകുംപോൾ പേടി! suniltg 04:22, 22 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --Mohanpn 11:07, 22 ഫെബ്രുവരി 2009 (UTC)
 •   -- പടം നിരാകരിക്കപ്പെട്ടിട്ടും വോട്ട് ഇട്ടതിനു നന്ദി Mohanpn... suniltg 15:18, 25 ഫെബ്രുവരി 2009 (UTC)
 N ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)

ചിത്രം:വിടരാൻ വിതുമ്പുന്ന പൂങ്കുല.JPGതിരുത്തുക

 
വിടരാൻ വിതുമ്പുന്ന പൂങ്കുല.JPG

അഭിപ്രായസമന്വത്തിനായി സമർപ്പിക്കുന്നു--Babu G. 17:49, 16 ഫെബ്രുവരി 2009 (UTC)

 •   എതിർക്കുന്നു ഇത്തിരി കൂടി അടുത്ത് നിന്ന് എടുത്ത്, ആ മാക്രോ ഒന്ന് ഓൺ ചെയ്ത് ഏടുത്താൽ അടിപൊളി ആയേനെ..--  Rameshng | Talk  05:05, 17 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കൊയപ്പല്ല്യാന്ന് തോന്നണൂ.--സുഭീഷ് - സം‌വാദങ്ങൾ 06:54, 17 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു പോരാ... --Jobinbasani 04:44, 20 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു - കുറച്ചു കൂടി ഫോക്കസ് ചെയ്യാമായിരുന്നു --Anoopan| അനൂപൻ 07:29, 24 ഫെബ്രുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ്.--സുഭീഷ് - സം‌വാദങ്ങൾ 12:53, 26 ഫെബ്രുവരി 2009 (UTC)

ചിത്രം:ചേര.JPGതിരുത്തുക

 
ചേര.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 07:41, 16 ഫെബ്രുവരി 2009 (UTC)

 •   എതിർക്കുന്നു - ചാരനിറത്തിലുള്ള ചേര, കൂരയ്ക്കുള്ളിൽ നിന്നും മുഴുവനായും പുറത്തുവരാത്തതുകാരണം പോര.--സുഭീഷ് - സം‌വാദങ്ങൾ 06:51, 17 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു -- ഒരു രസോല്ല. --  Rameshng | Talk  17:06, 19 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു - നയനാനന്ദകരമല്ല --Anoopan| അനൂപൻ 07:30, 24 ഫെബ്രുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--സുഭീഷ് - സം‌വാദങ്ങൾ 12:52, 26 ഫെബ്രുവരി 2009 (UTC)

ചിത്രം:തേൾ.JPGതിരുത്തുക

 
തേൾ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 04:05, 11 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:05, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു ഇത് കലക്കൻ --  Rameshng | Talk  17:26, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--Babu G. 17:53, 12 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--അഭി 18:01, 12 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു ഒന്നാന്തരം! --Jobinbasani 04:19, 13 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു-- ലീ 2©©8 /††← 07:08, 17 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)
  -- 24, 25, 26 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 06:24, 24 ഫെബ്രുവരി 2009 (UTC)
 •   -- ഒറ്റവരി ലേഖനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തവർ മാനദണ്ഡം താളിലെ ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. എന്ന ഭാഗം വായിച്ചിരുന്നെങ്കിൽ --Anoopan| അനൂപൻ 07:22, 24 ഫെബ്രുവരി 2009 (UTC)

ചിത്രം:ഓന്ത്.JPGതിരുത്തുക

 
ഓന്ത്.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 17:02, 10 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:05, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു ഓന്തച്ചായോ, അനുകൂലിച്ചു കഴിഞ്ഞ് നിറം മാറരുത്.. --  Rameshng | Talk  17:27, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--Babu G. 17:56, 12 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--അഭി 18:02, 12 ഫെബ്രുവരി 2009 (UTC)
 •   എതിർക്കുന്നു-- വാലും അനുബന്ധ ഭാഗങ്ങളും കാണാനില്ല-- ലീ 2©©8 /††← 07:03, 17 ഫെബ്രുവരി 2009 (UTC)
  -- 21, 22, 23 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 07:16, 21 ഫെബ്രുവരി 2009 (UTC)

ചിത്രം:Fuchsia5.JPGതിരുത്തുക

 
Fuchsia5.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 16:58, 10 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:04, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു അരെ, വാ.. എന്താ ഒരു പടം!! --  Rameshng | Talk  17:25, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--Babu G. 17:59, 12 ഫെബ്രുവരി 2009 (UTC)
  -- 18, 19, 20 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 09:01, 18 ഫെബ്രുവരി 2009 (UTC)

ചിത്രം:Neerkakka in thekkadi.jpgതിരുത്തുക

 
Neerkakka in thekkadi.jpg

തേക്കടി, പെരിയാർ നദിയിലെ നീർക്കാക്കകൾ - അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  Rameshng | Talk  15:21, 9 ഫെബ്രുവരി 2009 (UTC)

 •   അനുകൂലിക്കുന്നു - നന്നായിരിക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 08:09, 10 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 09:36, 10 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നുnoble 15:50, 11 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--Babu G. 17:47, 12 ഫെബ്രുവരി 2009 (UTC)
  -- 15, 16, 17 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 12:48, 14 ഫെബ്രുവരി 2009 (UTC)

ചിത്രം:നഷ്ടപൈതൃകം.JPGതിരുത്തുക

 
നഷ്ടപൈതൃകം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Babu G. 06:48, 9 ഫെബ്രുവരി 2009 (UTC)

 N ലേഖനം നിലവിലില്ല.--സുഭീഷ് - സം‌വാദങ്ങൾ 09:38, 9 ഫെബ്രുവരി 2009 (UTC)

ചിത്രം:IMG 1819.JPGതിരുത്തുക

മനോഹരമായ ചേറ്റുവാ അഴിമുഖം അഭിപ്രായ സമന്വയതിനായി സമർപ്പിക്കുന്നു--Babu G. 15:52, 8 ഫെബ്രുവരി 2009 (UTC)

 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)

തുമ്പിതിരുത്തുക

 
വാലൻതുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-noble 16:29, 6 ഫെബ്രുവരി 2009 (UTC)

  -- 09, 10, 11 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 09:34, 9 ഫെബ്രുവരി 2009 (UTC)

ചിത്രം:ചാമ്പമൊട്ട്.JPGതിരുത്തുക

 
ചാമ്പമൊട്ട്.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:03, 31 ജനുവരി 2009 (UTC)

 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)

ചിത്രം:Asian koel(female).JPGതിരുത്തുക

 
Asian koel(female).JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:03, 31 ജനുവരി 2009 (UTC)

 •   എതിർക്കുന്നു പോരാ. --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 •   എതിർക്കുന്നു തെളിച്ചമില്ല --  Rameshng | Talk  08:10, 8 ഫെബ്രുവരി 2009 (UTC)
 •   - പഴയ ചിത്രം മാറി പുതിയ പതിപ്പ് വന്നല്ലോ.. അപ്പോപ്പിന്നെ വോട്ട് ചെയ്തവർ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. --സുഭീഷ് - സം‌വാദങ്ങൾ 09:33, 10 ഫെബ്രുവരി 2009 (UTC)
 N ചിത്രം മാറ്റിയിരിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 16:02, 10 ഫെബ്രുവരി 2009 (UTC)

ചിത്രം:Water Cooling.JPGതിരുത്തുക

 
Water Cooling.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:03, 31 ജനുവരി 2009 (UTC)

 •   എതിർക്കുന്നു ഇതെന്താ കബാബിനു തീ പിടിച്ചോ :-) --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 •   നിഷ്പക്ഷം-- ക്ലാസ് A അഗ്നി വെള്ളം ഉപയോഗിച്ച്(തണുപ്പിക്കൽ രീതി) ശമിപ്പിക്കുന്ന പരിശീലന ദൃശ്യം. noble 16:03, 1 ഫെബ്രുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)

ചിത്രം:മെയ്ൻ സംസ്ഥാനത്തിലെ യോർക്ക് വൈൽഡ് കിംഗ്ഡം മൃഗശാലയിലെ ഒരുജിറാഫ്.jpgതിരുത്തുക

 
മെയ്ൻ സംസ്ഥാനത്തിലെ യോർക്ക് വൈൽഡ് കിംഗ്ഡം മൃഗശാലയിലെ ഒരുജിറാഫ്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:03, 31 ജനുവരി 2009 (UTC)

 •   അനുകൂലിക്കുന്നു കുറച്ചൂടെ അടുത്ത് നിന്ന് എടുക്കാമായിരുന്നു --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  13:45, 10 ഫെബ്രുവരി 2009 (UTC)
  -- 12, 13, 14 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സാദിക്ക്‌ ഖാലിദ്‌ 16:27, 10 ഫെബ്രുവരി 2009 (UTC)

ചിത്രം:പേരക്ക.JPGതിരുത്തുക

 
പേരക്ക.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:11, 30 ജനുവരി 2009 (UTC)

 N ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)

ചിത്രം:നാരങ്ങ.JPGതിരുത്തുക

 
നാരങ്ങ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:11, 30 ജനുവരി 2009 (UTC)

 N ലേഖനം നിലവിലില്ല --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)

ചിത്രം:Kurinji Andavar Temple, Kodaikanal.JPGതിരുത്തുക

 
Kurinji Andavar Temple, Kodaikanal.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:49, 28 ജനുവരി 2009 (UTC)

 •   അനുകൂലിക്കുന്നു നീലച്ചായം കൂടിപ്പോയോന്ന് ഒരു സംശയം. --  Rameshng | Talk  07:25, 31 ജനുവരി 2009 (UTC)
 •   എതിർക്കുന്നു പടം കൊള്ളാം, പക്ഷേ വല്ലാണ്ട് നീലം മുക്കി. --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കുഴപ്പമില്ല--Anoopan| അനൂപൻ 07:28, 24 ഫെബ്രുവരി 2009 (UTC)
  -- 02, 03, 04 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 12:46, 26 ഫെബ്രുവരി 2009 (UTC)

ചിത്രം:SilverCascadeFalls,Kodaikanal.JPGതിരുത്തുക

 
SilverCascadeFalls,Kodaikanal.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:47, 28 ജനുവരി 2009 (UTC)

 •   അനുകൂലിക്കുന്നു ആ ഒരു വിളക്ക് അവിടെ ഇല്ലെങ്കിൽ ഇത്തിരി ഭംഗി ഉണ്ടാവില്ലേ? പക്ഷേ, നല്ല ചിത്രം --  Rameshng | Talk  07:23, 31 ജനുവരി 2009 (UTC)
 •   എതിർക്കുന്നു വിളക്കുകാൽ :-( --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --അഭി 13:19, 19 ഫെബ്രുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - ഇതു കൊള്ളാം --Anoopan| അനൂപൻ 07:28, 24 ഫെബ്രുവരി 2009 (UTC)
  -- 27, 28 ഫെബ്രുവരി 2009, 01 മാർച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 12:29, 26 ഫെബ്രുവരി 2009 (UTC)

ചിത്രം:KodaiLake,Kodaikanal.JPGതിരുത്തുക

 
KodaiLake,Kodaikanal.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:43, 28 ജനുവരി 2009 (UTC)

 •   എതിർക്കുന്നു ചിത്രം സൂപ്പർ. പക്ഷേ, തെളിച്ചമില്ല. --  Rameshng | Talk  07:24, 31 ജനുവരി 2009 (UTC)
 •   എതിർക്കുന്നു രമേഷ് പറഞ്ഞ അതേ അഭിപ്രായം. --സാദിക്ക്‌ ഖാലിദ്‌ 09:20, 31 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 06:21, 22 ഫെബ്രുവരി 2009 (UTC)

ചിത്രം:തങ്കശ്ശേരി പുലിമുട്ടിൽ നിന്നൊരു ദൃശ്യം.JPGതിരുത്തുക

 
തങ്കശ്ശേരി പുലിമുട്ടിൽ നിന്നൊരു ദൃശ്യം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:37, 28 ജനുവരി 2009 (UTC)

  -- 06, 07, 08 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സം‌വാദങ്ങൾ 14:12, 6 ഫെബ്രുവരി 2009 (UTC)

ചിത്രം:Brownfish owl.jpgതിരുത്തുക

 
Brownfish owl.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 18:06, 21 ജനുവരി 2009 (UTC)

 •   അനുകൂലിക്കുന്നു - ഇതു കൊള്ളാം...! --Jobinbasani 05:20, 22 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - --സുഭീഷ് - സം‌വാദങ്ങൾ 09:19, 22 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - --  Rameshng | Talk  04:30, 23 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -- കൊള്ളാം...ഗിടിലം. suniltg 17:33, 23 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - സാങ്കേതികം; പശ്ചാത്തലം അവ്യക്തമാക്കിയതുകൊണ്ട് മൂങ്ങയ്ക്ക് നല്ല പ്രാധാന്യം കിട്ടി - അതിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങൾ, എന്തോ മറച്ച് അവ്യക്തമാക്കുന്നുണ്ടെങ്കിലും; കലാപരം: ഭാവഗാംഭീര്യം പകർത്തിയതിനു മാർക്ക് ! - --ബിപിൻ 10:23, 25 ജനുവരി 2009 (UTC)
  -- 03, 04, 05 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 20:37, 30 ജനുവരി 2009 (UTC)

ചിത്രം:Redhibiscus.JPGതിരുത്തുക

 
Redhibiscus.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 09:43, 19 ജനുവരി 2009 (UTC)

 •   അനുകൂലിക്കുന്നു -അടിപൊളി “ചെമ്പരത്തിപ്പൂവേ ചൊല്ലൂ മാരനേ നീ കണ്ടോ”......--സുഭീഷ് - സം‌വാദങ്ങൾ 09:50, 19 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കൊള്ളാം കുഴപ്പമില്ല എന്ന് പറയാം.. --  Rameshng | Talk  09:06, 21 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - സാങ്കേതികം: ഫിൽഫ്ലാഷ് പ്രയോഗിച്ചെടുത്ത മെച്ചപ്പെട്ട ചിത്രം; കലാപരം;പുഴുക്കുത്തുള്ള ഇല ഒഴിവാക്കാമായിരുന്നു. --ബിപിൻ 10:13, 25 ജനുവരി 2009 (UTC)
  -- 31 ജനുവരി 2009, 01,02 ഫെബ്രുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 20:37, 30 ജനുവരി 2009 (UTC)