Horse5.JPG

സസ്തനിയായ വളർത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ ഈ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌. കൊമ്പുകളില്ല. കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മദ്ധ്യേഷ്യയാണ്‌ കുതിരയുടെ ജന്മദേശം.

ഒരു കുതിരയാണ് ചിത്രത്തിൽ

ഛായാഗ്രഹണം: അരുണ

തിരുത്തുക