എട്ട് കാലുകളുള്ള ഒരു ക്ഷുദ്രജീവിയാണ് തേൾ. ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്.

ഒരു കമ്പിൽ തൂങ്ങിക്കിടക്കുന്ന ചാരനിറമുള്ള തേളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക