ചിത്രം:Kettuvallam (House boat).jpg തിരുത്തുക

 
Kettuvallam (House boat).jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --RameshngTalk to me 17:13, 21 നവംബർ 2010 (UTC)

  2010 ഡിസംബർ 17-19 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 09:00, 17 ഡിസംബർ 2010 (UTC)

ചിത്രം:The wall of roses.jpg തിരുത്തുക

 
The wall of roses.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --RameshngTalk to me 17:13, 21 നവംബർ 2010 (UTC)

  2010 ഡിസംബർ 14-16 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 03:36, 14 ഡിസംബർ 2010 (UTC)

ചിത്രം:Eagle from Kerala - closeup view.jpgതിരുത്തുക

 
Eagle from Kerala - closeup view.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 14:39, 11 നവംബർ 2010 (UTC)

 •   അനുകൂലിക്കുന്നു--Netha Hussain 12:29, 15 നവംബർ 2010 (UTC)
 •   അനുകൂലിക്കുന്നു--AneeshJose 04:14, 16 നവംബർ 2010 (UTC)
 •   അനുകൂലിക്കുന്നു Rojypala 11:20, 17 നവംബർ 2010 (UTC)
  2010 ഡിസംബർ 11-13 തിയതികളിലേക്ക് തിരഞ്ഞെടുത്തു.----അഖിലൻ‎ 04:09, 11 ഡിസംബർ 2010 (UTC)

ചിത്രം:Arjunan master.jpgതിരുത്തുക

 
Arjunan master.jpg

വ്യക്തിഗത ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 14:39, 11 നവംബർ 2010 (UTC)

  2010 ഡിസംബർ 08-10 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 02:30, 8 ഡിസംബർ 2010 (UTC)

ചിത്രം:Thangaseri light house.jpgതിരുത്തുക

 
Thangaseri light house.jpg

ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 20:25, 6 നവംബർ 2010 (UTC)

 •   അനുകൂലിക്കുന്നു -Rojypala 07:06, 7 നവംബർ 2010 (UTC)
 •   എതിർക്കുന്നു പോര --Anoopan| അനൂപൻ 06:29, 25 നവംബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല --കിരൺ ഗോപി 02:29, 8 ഡിസംബർ 2010 (UTC)
 •   അനുകൂലിക്കുന്നു വളരെ ഏറെ ചരിത്രപ്രാധാന്യമുള്ള തങ്കശ്ശേരി ദീപ സ്തംഭത്തിന്റെ , ഇതേ ആന്ഗിളിൽ,ഇതിലും മെച്ചപ്പെട്ട ഒരു ചിത്രം എടുക്കുക സാധ്യമല്ല. സന്ദർശകരെ ഇതിൽക്കൂടുതൽ അടുത്തേക്ക് ചെല്ലുവാൻ അനുവദിക്കില്ല.. സൃഷ്ടാവിന് അഭിനന്ദനങ്ങൾ. Johnson aj 06:31, 14 ഡിസംബർ 2010 (UTC) .

ചിത്രം:കോൽത്താഴ്.pngതിരുത്തുക

 
കോൽത്താഴ്.png

വളരെ അപൂർവ്വമായ ചിത്രംതിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 14:54, 3 നവംബർ 2010 (UTC)

 •   അനുകൂലിക്കുന്നു -Rojypala 07:06, 7 നവംബർ 2010 (UTC)
  2010 ഡിസംബർ 05-07 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:52, 4 ഡിസംബർ 2010 (UTC)

ചിത്രം:Old printing machine.jpgതിരുത്തുക

 
Old printing machine.jpg

അപൂർവ്വ ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 17:37, 30 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു -Rojypala 07:07, 7 നവംബർ 2010 (UTC)
 •   എതിർക്കുന്നു - കളർ കുറച്ചു കൂടെ കൂട്ടാമായിരുന്നു --Anoopan| അനൂപൻ 06:27, 25 നവംബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല --കിരൺ ഗോപി 18:37, 4 ഡിസംബർ 2010 (UTC)

ചിത്രം:Kollam clocktower.jpgതിരുത്തുക

 
Kollam clocktower.jpg

ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 18:01, 28 ഒക്ടോബർ 2010 (UTC)

  2010 നവംബർ 28-30 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 02:19, 29 നവംബർ 2010 (UTC)

ചിത്രം:Aanachuvadi flower.JPGതിരുത്തുക

 
Aanachuvadi flower.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 06:29, 20 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു--Netha Hussain 04:42, 29 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു--[[ഉപയോക്താവ്:--Johnson aj 15:41, 4 നവംബർ 2010 (UTC)
  2010 നവംബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു --AneeshJose 04:46, 25 നവംബർ 2010 (UTC)

ചിത്രം:Karimchamundi Theyyam.jpgതിരുത്തുക

 
Karimchamundi Theyyam.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 09:18, 15 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു --അഖിൽ ഉണ്ണിത്താൻ 12:53, 15 ഒക്ടോബർ 2010 (UTC)
 •   -- കുറച്ച് ക്വാളിറ്റി പ്രശ്നമുണ്ട്...Noise വളരെയധികം കയറിയിരിക്കുന്നു...--♔ കളരിക്കൻ ♔ | സംവാദം 13:53, 15 ഒക്ടോബർ 2010 (UTC)
 •   -- പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മാത്രം കെട്ടിയാടുന്ന ഒരു അപൂർവ്വ തെയ്യമാണ് കരിംചാ‍മുണ്ഡി. ഈ തെയ്യത്തിന്റെ ചിത്രങ്ങളിൽ നോയിസ് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. --ശ്രീജിത്ത് കെ (സം‌വാദം) 04:36, 22 നവംബർ 2010 (UTC)
 •   അനുകൂലിക്കുന്നു--Anoopan| അനൂപൻ 06:26, 25 നവംബർ 2010 (UTC)
  2010 ഡിസംബർ 01-04 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 02:36, 1 ഡിസംബർ 2010 (UTC)

ചിത്രം:മന്ദാരം.jpgതിരുത്തുക

 
മന്ദാരം.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 09:14, 15 ഒക്ടോബർ 2010 (UTC)

 N മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിർദ്ദേശം പിൻവലിക്കുന്നു. --കിരൺ ഗോപി 15:01, 3 നവംബർ 2010 (UTC)

ചിത്രം:Birds pappaya small.jpgതിരുത്തുക

 
Birds pappaya small.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 09:14, 15 ഒക്ടോബർ 2010 (UTC)

 •   നിഷ്പക്ഷം എനിക്കറിയില്ല...ഇതെങ്ങനെ ഒന്ന് വിലയിരുത്താമെന്ന്...ഒരുപാട് പക്ഷികൾ വേണ്ടായിരുന്നു..മനസിലാകാൻ കുറച്ച് ബുദ്ധിമുട്ട്--♔ കളരിക്കൻ ♔ | സംവാദം 11:52, 15 ഒക്ടോബർ 2010 (UTC)
 •   നിഷ്പക്ഷം മുകളിൽ പറഞ്ഞ അതേ പ്രശ്നം. --അഖിൽ ഉണ്ണിത്താൻ 14:13, 17 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നുഈ ചിത്ര ശേഖരം ഒരു മുതൽക്കൂട്ടാണ് ദൂരെ നിന്നും സൂം ആയി എടുത്തതുകൊണ്ടാണ് കുറച്ചു അവ്യക്തത. ക്ലോസപ്പിനു പക്ഷികൾ ഇരുന്നു തരില്ല. വിവിധ ഇനം പക്ഷികൾ ഊഴം കാത്ത് പപ്പായ പഴം ആസ്വദിക്കുക ആണല്ലോ ? --Johnson aj 13:45, 26 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു - നല്ല ചിത്രങ്ങൾ --Naveen Sankar 08:52, 29 ഒക്ടോബർ 2010 (UTC)
  2010 നവംബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:56, 21 നവംബർ 2010 (UTC)


ചിത്രം:ആശാരിമാരുടെ പണിയായുധങ്ങൾ.JPGതിരുത്തുക

 
ആശാരിമാരുടെ പണിയായുധങ്ങൾ.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 09:05, 15 ഒക്ടോബർ 2010 (UTC)

 •   എതിർക്കുന്നു നല്ല ശ്രമം. ഒരു വെള്ളത്തുണിയിൽ നിരത്തിവച്ച്,ഓരോന്നിന്റെയും പേരടയാളം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. വീതുളിയും കൊട്ടുവടിയും കാണുന്നില്ല അതിനാൽ പ്രതികൂലിക്കുന്നു. noble 06:28, 17 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നുRojypala 06:51, 17 ഒക്ടോബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 18:40, 21 നവംബർ 2010 (UTC)

ചിത്രം:Jain temple jainimed.JPGതിരുത്തുക

 
Jain temple jainimed.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 09:00, 15 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു ചരിത്രപരമായതും അപൂർവ്വമായതുമായ ചിത്രം.ആ തെങ്ങ് തിരുത്തിമാറ്റി ഇടതുവശവും വലതുവശവും ഒരുപോലെ ആക്കിയിരുന്നെങ്കിൽ ഇത്തിരികൂടി നന്നായേനെ--വിഷ്ണു നാരായണൻ 09:50, 15 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു തെങ്ങുകൾ മായിക്കാതിരുന്നാൽ നന്ന്. ഇപ്പോൾ ക്ഷേത്രത്തിന്റെ വലിപ്പം ഊഹിക്കുവാൻ സാധിക്കുന്നൊണ്ട് --Johnson aj 14:06, 26 ഒക്ടോബർ 2010 (UTC)
  2010 നവംബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:24, 18 നവംബർ 2010 (UTC) 

ചിത്രം:Aasaan.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--കിരൺ ഗോപി 08:50, 15 ഒക്ടോബർ 2010 (UTC)

  2010 നവംബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 14:40, 15 നവംബർ 2010 (UTC)

പ്രമാണം:Rose flower at the Lalbaghgarden Bangalore.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 06:39, 4 ഒക്ടോബർ 2010 (UTC)

 •   എതിർക്കുന്നു ഓ ഇതിനു വല്യ പ്രാധാന്യം ഒന്നും കാണുന്നില്ല, പൂവിൽ മുഴുവൻ പൊടിയാണ്, സാച്ചുറേഷനും ഇല്ല...--മഹാരാജാവ് 14:08, 6 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നു പോര --Anoopan| അനൂപൻ 06:00, 10 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നു --എഴുത്തുകാരി സംവാദം‍ 07:07, 10 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നു Rojypala 07:10, 17 ഒക്ടോബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 19:40, 12 നവംബർ 2010 (UTC)

പ്രമാണം:തൊട്ടാവാടിയുടെ പൂവ്.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 06:18, 4 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു -- Rojypala 09:09, 4 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നു ഭൂരിഭാഗവും ഫോക്കസിനു പുറത്താണ്. --Vssun (സുനിൽ) 16:02, 4 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു പൂവിനുമാത്രം ഫോക്കസ്, മുഴുവൻ ഭാഗവും ഫോക്കസിൽ അല്ലാത്തതുകൊണ്ട് പൂ വ്യക്തമാണ്, കുറച്ചു സാച്ചുറേഷൻ കൂൂടിയാലും കുഴപ്പമില്ല --മഹാരാജാവ് 16:39, 4 ഒക്ടോബർ 2010 (UTC)
 •   - ഒന്ന് ക്രോപ്പ് ചെയ്ത് പ്രോസസ്സ് ചെയ്താൽ നന്നാവുമെന്ന് അഭിപ്രായം.--പ്രവീൺ:സം‌വാദം 03:25, 5 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 06:00, 10 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു -- ക്രോപ്പ് ചെയ്ത് നന്നാക്കിയത് കൊള്ളാം. --എഴുത്തുകാരി സംവാദം‍ 07:09, 10 ഒക്ടോബർ 2010 (UTC)
  2010 നവംബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 19:39, 12 നവംബർ 2010 (UTC)

പ്രമാണം:Train-swiss-museum.jpgതിരുത്തുക

അപൂർവ്വ ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 06:18, 4 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു അപൂർവ്വ ചിത്രം--വിഷ്ണു 03:10, 5 ഒക്ടോബർ 2010 (UTC)

 •   എതിർക്കുന്നു സ്വിറ്റ്സർലാന്റ് എന്ന ലേഖനത്തിലെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വരിപോലുമില്ല. ഇതെവിടെ എന്തിന് എങ്ങനെ എത്രകണ്ട് പഴക്കമുണ്ട് ഏതുതരം ? തീവണ്ടി എന്ന ലേഖനത്തിലല്ല ഈ ചിത്രം നിലവിലുള്ളത് --എഴുത്തുകാരി സംവാദം‍ 07:13, 10 ഒക്ടോബർ 2010 (UTC)
 •   തീവണ്ടി എന്ന ലേഖനത്തിൽ ചിത്രം ചേർത്തിട്ടുണ്ട്. --കിരൺ ഗോപി 07:33, 10 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു --എഴുത്തുകാരി സംവാദം‍ 07:40, 10 ഒക്ടോബർ 2010 (UTC)
  2010 നവംബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:52, 9 നവംബർ 2010 (UTC)

പ്രമാണം:കറുത്ത തേരട്ട.JPGതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 06:18, 4 ഒക്ടോബർ 2010 (UTC)

  2010 നവംബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:23, 4 നവംബർ 2010 (UTC)

പ്രമാണം:ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം.jpgതിരുത്തുക

ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 06:07, 4 ഒക്ടോബർ 2010 (UTC)

 •   അനുകൂലിക്കുന്നു വലതുവശത്തു നിന്ന് അല്പം ക്രോപ്പ് ചെയ്ത് കളഞ്ഞാൽ നന്നായിരിക്കും --ജുനൈദ് | Junaid (സം‌വാദം) 03:49, 5 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു--അഖിൽ ഉണ്ണിത്താൻ 11:36, 5 ഒക്ടോബർ 2010 (UTC)
 •   എതിർക്കുന്നു ഈ ചിത്രത്തിന് പൂർണ്ണതയില്ല, ഹേ റാം എന്നതിനടിയിലെ മേശയുടെ കാലുകൾ ദ്രിശ്യമല്ല - ആ വസ്തുവിൻ പ്രാധാന്യം ഉള്ളതാണ്- ഒരു നല്ല ചിത്രം കോമ്മൺസിലുണ്ട്.... വെറുതെ കാണൂ --♔ കളരിക്കൻ ♔ 20:09, 7 ഒക്ടോബർ 2010 (UTC)
   
  കോമ്മൺസിലെ ചിത്രം(വെറുതെ കാണാൻ)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 06:01, 10 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു --(Netha Hussain 05:15, 18 ഒക്ടോബർ 2010 (UTC))
 •   അനുകൂലിക്കുന്നു മുകളിലത്തെ ചിത്രത്തിനാണ് depth --Johnson aj 13:53, 26 ഒക്ടോബർ 2010 (UTC)
  2010 നവംബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 20:09, 3 നവംബർ 2010 (UTC)

പ്രമാണം:Jahangiri Mahal.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 10:59, 13 സെപ്റ്റംബർ 2010 (UTC)

 •   അനുകൂലിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 03:48, 5 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു ചെറിയ ഒരു മിനുക്കുപണി ആവശ്യമാണ്, ആകാശം നീലിപ്പിക്കണം, വ്യക്തത കൂട്ടണം----♔ കളരിക്കൻ ♔ 20:15, 7 ഒക്ടോബർ 2010 (UTC)
 •   അനുകൂലിക്കുന്നു - മാറ്റങ്ങൾ നോക്കൂ.. ശരിയായില്ലെങ്കിൽ റിവേർട്ടിയേക്കൂ --എഴുത്തുകാരി സംവാദം‍ 07:35, 10 ഒക്ടോബർ 2010 (UTC)
  2010 നവംബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 16:40, 31 ഒക്ടോബർ 2010 (UTC)

പ്രമാണം:മഞ്ഞ ആമ്പൽ.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 10:59, 13 സെപ്റ്റംബർ 2010 (UTC)

  2010 ഒക്ടോബർ 28-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 14:36, 27 ഒക്ടോബർ 2010 (UTC)

ചിത്രം:Thumpa Flower.JPGതിരുത്തുക

 
Thumpa Flower.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Naveen Sankar 07:23, 29 ഓഗസ്റ്റ് 2010 (UTC)

  2010 ഒക്ടോബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 04:05, 25 ഒക്ടോബർ 2010 (UTC)

ചിത്രം:കന്യാകുമാരിയിലെ സൂര്യോദയം.jpgതിരുത്തുക

 
കന്യാകുമാരിയിലെ സൂര്യോദയം.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--അഖിൽ ഉണ്ണിത്താൻ 17:13, 25 ഓഗസ്റ്റ് 2010 (UTC)

 •   എതിർക്കുന്നു ചിത്രത്തിനു ചരിവ് --Arayilpdas 12:54, 27 ഓഗസ്റ്റ് 2010 (UTC)
 •   എതിർക്കുന്നു - സൂര്യോദയമാണെന്ന് മനസ്സിലാവുന്നതുപോലുമില്ല. --ശ്രീജിത്ത് കെ (സം‌വാദം) 10:14, 1 സെപ്റ്റംബർ 2010 (UTC)
 •   എതിർക്കുന്നു - പോര --Anoopan| അനൂപൻ 10:18, 18 സെപ്റ്റംബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 13:59, 21 ഒക്ടോബർ 2010 (UTC)

ചിത്രം:Banasursagar.JPGതിരുത്തുക

 
Banasursagar.JPG

തിരഞ്ഞെടുക്കാൻ കോള്ളാമെന്നു കരുതുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഖിൽ ഉണ്ണിത്താൻ 16:41, 25 ഓഗസ്റ്റ് 2010 (UTC)

 •   എതിർക്കുന്നു - പോര --Anoopan| അനൂപൻ 10:19, 18 സെപ്റ്റംബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 13:59, 21 ഒക്ടോബർ 2010 (UTC)

ചിത്രം:Kazhanji palaka.JPGതിരുത്തുക

 
Kazhanji palaka.JPG

കഴഞ്ചി പലകയും കഴഞ്ചിക്കുരുവും, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--അഖിൽ ഉണ്ണിത്താൻ 16:38, 25 ഓഗസ്റ്റ് 2010 (UTC)

 •   അനുകൂലിക്കുന്നുഇന്നു കാണാൻ വിഷമമായ വസ്തുവിന്റെ ചിത്രം --വിഷ്ണു 16:13, 8 സെപ്റ്റംബർ 2010 (UTC)
 •   അനുകൂലിക്കുന്നു വൈജ്ഞാനിക മൂല്യം കണക്കിലെടുത്ത് --Anoopan| അനൂപൻ 10:20, 18 സെപ്റ്റംബർ 2010 (UTC)
 •   അനുകൂലിക്കുന്നു ഇന്ന് അത്യപൂർ‌വമായ ഒരു വസ്തു. --റോജി പാലാ Rojypala 11:21, 24 സെപ്റ്റംബർ 2010 (UTC)
 •   അനുകൂലിക്കുന്നു --ലിജോ ഫിലിപ്പ് സണ്ണി 19:26, 3 ഒക്ടോബർ 2010 (UTC)
  2010 ഒക്ടോബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 13:58, 21 ഒക്ടോബർ 2010 (UTC)

ചിത്രം:Aamadapetty.JPGതിരുത്തുക

 
Aamadapetty.JPG

പുതുതലമുറയ്ക് അന്യമാകുന്ന ദൃശ്യം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--അഖിൽ ഉണ്ണിത്താൻ 16:36, 25 ഓഗസ്റ്റ് 2010 (UTC)

 •   അനുകൂലിക്കുന്നുഇന്നു കാണാൻ വിഷമമായ വസ്തുവിന്റെ ചിത്രം--വിഷ്ണു 16:13, 8 സെപ്റ്റംബർ 2010 (UTC)
 •   അനുകൂലിക്കുന്നു വൈജ്ഞാനിക മൂല്യം കണക്കിലെടുത്ത് --Anoopan| അനൂപൻ 10:20, 18 സെപ്റ്റംബർ 2010 (UTC)
 •  ഫ്ളാഷ് എഡിറ്റ് ചെയ്ത് മാറ്റാൻ കഴിയുമോ?അതല്ലെങ്കിൽ ഛായാഗ്രാഹകൻ കഴിയുമെങ്കിൽ അത് ഒന്നൂടെ എടുത്താൽ അത് അഭിനന്ദനാർഹം ആയിരിക്കും--വിഷ്ണു 17:54, 5 ഒക്ടോബർ 2010 (UTC)
  2010 ഒക്ടോബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:03, 18 ഒക്ടോബർ 2010 (UTC)

ചിത്രം:ചെറുമുണ്ടി.jpgതിരുത്തുക

 
ചെറുമുണ്ടി.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:39, 13 ഓഗസ്റ്റ് 2010 (UTC)

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നJohnson aj 09:47, 20 ഓഗസ്റ്റ് 2010 (UTC)

 •   എതിർക്കുന്നു - ഇതൊരു സാധാരണ ചിത്രം മാത്രം. എങ്കിലും വിക്കിക്ക് ഒരു മുതൽക്കൂട്ട് ആകുമെന്ന കാര്യത്തിൽ തർക്കമില്ല. --ശ്രീജിത്ത് കെ (സം‌വാദം) 09:57, 24 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു --അഖിൽ ഉണ്ണിത്താൻ 16:52, 25 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു Mohanpn 13:10, 7 സെപ്റ്റംബർ 2010 (UTC)
  2010 ഒക്ടോബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 08:43, 15 ഒക്ടോബർ 2010 (UTC)

ചിത്രം:മാളത്തിൽ നിന്നു തല നീട്ടുന്ന മൂർഖൻ.JPGതിരുത്തുക

 
മാളത്തിൽ നിന്നു തല നീട്ടുന്ന മൂർഖൻ.JPG

വ്യത്യസ്തതയുള്ള ചിത്രം, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--അഖിൽ ഉണ്ണിത്താൻ 16:25, 25 ഓഗസ്റ്റ് 2010 (UTC)

 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 09:19, 15 ഒക്ടോബർ 2010 (UTC)

ചിത്രം:ഷാജഹാൻ കണ്ട താജ്.JPGതിരുത്തുക

 
ഷാജഹാൻ കണ്ട താജ്.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 11:21, 25 ഓഗസ്റ്റ് 2010 (UTC)

 •   എതിർക്കുന്നു ചിത്രത്തിൽ താജിനു പ്രാധാന്യം കുറവാണ്--അഖിൽ ഉണ്ണിത്താൻ 11:50, 25 ഓഗസ്റ്റ് 2010 (UTC)
 •   ഷാജഹാന്റെ തടവറയിൽ നിന്ന് കാണുന്ന രീതിയിലാണ്‌ ചിത്രം. ഇത് ടാജ്മഹലിന്റെ മാത്രം ചിത്രമല്ല. ചിത്രത്തിന്റെ പേരും വിവരണവും ശ്രദ്ധിക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 12:19, 25 ഓഗസ്റ്റ് 2010 (UTC)
 •   എന്തോ തിരഞ്ഞെടുക്കാൻ തക്കവണ്ണം കൊള്ളാമെന്നു തോനുന്നില്ല.--അഖിൽ ഉണ്ണിത്താൻ 16:10, 25 ഓഗസ്റ്റ് 2010 (UTC)
 •   എതിർക്കുന്നു --റസിമാൻ ടി വി 12:08, 25 ഓഗസ്റ്റ് 2010 (UTC)
 •  താജിനുള്ള പ്രാധാന്യം ഇവിടെ തുലോം കുറവാണ്‌. ഇതിന്റെ പ്രത്യേകത ശില്പിയായ ഷാജഹാന്റെ കണ്ണിലൂടെ കാണുന്ന താജ് എന്നതാണ്‌. താജിന്റെ ഒട്ടനേകം ചിത്രങ്ങളിൽ ഇത് വേറിട്ട് നിൽക്കുന്നതും വിരളവുമെന്ന് തോന്നി--വിഷ്ണു 16:13, 8 സെപ്റ്റംബർ 2010 (UTC)
 •   എതിർക്കുന്നു --Anoopan| അനൂപൻ 10:21, 18 സെപ്റ്റംബർ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 09:21, 15 ഒക്ടോബർ 2010 (UTC)

ചിത്രം:കടുംചുവപ്പ് കട്ട്ചെമ്പരത്തി.JPGതിരുത്തുക

 
കടുംചുവപ്പ് കട്ട്ചെമ്പരത്തി.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 11:21, 25 ഓഗസ്റ്റ് 2010 (UTC)

 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 09:21, 15 ഒക്ടോബർ 2010 (UTC)

ചിത്രം:ബന്നാർഘട്ട ദേശീയോദ്യാനത്തിലെ പുലി.JPGതിരുത്തുക

 
പ്രമാണം:ബന്നാർഘട്ട ദേശീയോദ്യാനത്തിലെ പുലി.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 11:17, 25 ഓഗസ്റ്റ് 2010 (UTC)

 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 09:22, 15 ഒക്ടോബർ 2010 (UTC)

ചിത്രം:Thangalkunjumusaliyar.jpgതിരുത്തുക

 
Thangalkunjumusaliyar.jpg

ചരിത്രപ്രാധാന്യമുള്ള വ്യക്തിചിത്രം--Vssun (സുനിൽ) 16:15, 29 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നുഎഡിറ്റ് ചെയ്തതിനു ശേഷം വ്യക്തതയുണ്ടെന്ന് തോന്നുന്നു.--RameshngTalk to me 13:50, 5 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 06:58, 9 ഓഗസ്റ്റ് 2010 (UTC)
 •   എഡിറ്റിയത് വലിപ്പം കുറച്ചാണ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വലിപ്പം പഴയപടിയാക്കിയിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 07:21, 9 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു --കിരൺ ഗോപി 03:11, 12 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു Mohanpn 13:11, 7 സെപ്റ്റംബർ 2010 (UTC)
  2010 ഒക്ടോബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 12:34, 12 ഒക്ടോബർ 2010 (UTC)

ചിത്രം:Kaithapram.jpgതിരുത്തുക

 
Kaithapram.jpg

നല്ല ചിത്രം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--Vssun (സുനിൽ) 17:10, 25 ജൂലൈ 2010 (UTC)

  2010 ഒക്ടോബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 12:37, 9 ഒക്ടോബർ 2010 (UTC)

പ്രമാണം:Portable Nebuliser.jpgതിരുത്തുക

 
പ്രമാണം:Portable Nebuliser.jpg

വിജ്ഞാനദായകം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 12:13, 20 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു ബാക്ഗ്രൗണ്ട് പ്രകാശം പ്രതിഫലിപ്പിക്കാത്ത പ്രതലമായിരുന്നെങ്കിൽ കുറെക്കൂടി നന്നാകുമായിരുന്നു. ഷാജി 12:35, 20 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു ഷാജിയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് അനുകൂലിക്കുന്നു.--Rameshng:::Buzz me :) 14:05, 20 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--Fotokannan 12:40, 22 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--[[ labelling ഉണ്ടെങ്കിൽ മാത്രം, ഉപയോക്താവ്:Johnson aj --```` 16:57, 25 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 05:24, 26 ജൂലൈ 2010 (UTC)
  2010 ഒക്ടോബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 14:03, 6 ഒക്ടോബർ 2010 (UTC)

ചിത്രം:വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPGതിരുത്തുക

 
വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു -- Hrishi 19:01, 19 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു--Rameshng:::Buzz me :) 14:06, 20 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--അഖിൽ ഉണ്ണിത്താൻ 11:58, 23 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 05:24, 26 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --സുഗീഷ് 11:58, 4 ഓഗസ്റ്റ് 2010 (UTC)
 •   നിറവും തെളിച്ചവും മെച്ചപ്പെടുത്തി --ജുനൈദ് | Junaid (സം‌വാദം) 05:58, 10 ഓഗസ്റ്റ് 2010 (UTC)
 •   മെച്ചപ്പെടുത്തി എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല, സാച്വറേഷൻ കൂടുതലാണ്, സ്വാഭാവികത തികച്ചും നഷ്ടമായിരിക്കുന്നു...--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 15:38, 12 ഓഗസ്റ്റ് 2010 (UTC)
 •   എതിർക്കുന്നു--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 15:38, 12 ഓഗസ്റ്റ് 2010 (UTC)
 •   ചിത്രം വീണ്ടും തിരുത്തിയിട്ടുണ്ട്. നോക്കാവുന്നതാണ്. --ജുനൈദ് | Junaid (സം‌വാദം) 13:03, 13 ഓഗസ്റ്റ് 2010 (UTC)
 •   മുകളിലെ വോട്ടുകൾ പഴയ വെർഷനു വേണ്ടി ആയതുകൊണ്ട്, ഈ ചിത്രത്തിന്റെ പഴയ വെർഷനിലേക്ക് റിവർട്ട് ചെയ്ത്, പുതിയ വെർഷൻ മറ്റൊരു പേരിൽ അപ്‌ലോഡ് ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 03:53, 14 ഓഗസ്റ്റ് 2010 (UTC)
  2010 ഒക്ടോബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 17:28, 3 ഒക്ടോബർ 2010 (UTC)

ചിത്രം:Ponnani juma masjid 002.JPGതിരുത്തുക

 
Ponnani juma masjid 002.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 05:59, 16 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 06:56, 9 സെപ്റ്റംബർ 2010 (UTC)

ചിത്രം:Koothambalam at Kerala Kalamandalam.jpgതിരുത്തുക

 
കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

  2010 ഒക്ടോബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 04:53, 30 സെപ്റ്റംബർ 2010 (UTC)

ചിത്രം:കാന്താരിപ്പൂവ്.jpgതിരുത്തുക

 
കാന്താരിപ്പൂവ്.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 28-30 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 08:37, 24 സെപ്റ്റംബർ 2010 (UTC)

ചിത്രം:പല്ലുവേദനചെടി.jpgതിരുത്തുക

 
പല്ലുവേദനചെടി.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 08:31, 24 സെപ്റ്റംബർ 2010 (UTC)

ചിത്രം:പെരിയാലത്തിന്റെ പൂവും മൊട്ടുകളും.jpgതിരുത്തുക

 
പെരിയാലത്തിന്റെ പൂവും മൊട്ടുകളും.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:42, 21 സെപ്റ്റംബർ 2010 (UTC)

ചിത്രം:പെരിയാലം.jpgതിരുത്തുക

 
പെരിയാലം.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 18:57, 18 സെപ്റ്റംബർ 2010 (UTC)ചിത്രം:കമ്യൂണിസ്റ്റ് പൂവ്1.jpgതിരുത്തുക

 
കമ്യൂണിസ്റ്റ് പൂവ്1.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 13:11, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --AneeshJose 04:27, 16 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --കിരൺ ഗോപി 08:32, 16 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു ഡെപ്ത് ഓഫ് ഫീൽഡ് കൂടുതലാണ്‌. പൂവിന്റെ തന്നെ ചില ഭാഗങ്ങൾ മങ്ങിപ്പോയി. എങ്കിലും ചിത്രം നല്ലത് --ശ്രീജിത്ത് കെ (സം‌വാദം) 10:29, 25 ഓഗസ്റ്റ് 2010 (UTC)
  2010 സെപ്റ്റംബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 12:28, 15 സെപ്റ്റംബർ 2010 (UTC)

ചിത്രം:ടർക്കിക്കോഴി - പൂവനും പിടയും.jpgതിരുത്തുക

 
ടർക്കിക്കോഴി - പൂവനും പിടയും.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 14:28, 14 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 12:29, 15 സെപ്റ്റംബർ 2010 (UTC)

ചിത്രം:WhiteBreastedKingfisher.JPG തിരുത്തുക

 
WhiteBreastedKingfisher.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 08:29, 10 സെപ്റ്റംബർ 2010 (UTC)

ചിത്രം:Bab makkah.jpg തിരുത്തുക

 
Bab makkah.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 06:49, 9 സെപ്റ്റംബർ 2010 (UTC)

ചിത്രം:Saud mosque.jpg തിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 N ചിത്രത്തിന്റെ പതിപ്പ് മാറിയതിനാൽ നിർദ്ദേശം അസാധു. തിരഞ്ഞെടുക്കണമെങ്കിൽ വീണ്ടും നിർദ്ദേശിക്കണം. --കിരൺ ഗോപി 16:18, 8 സെപ്റ്റംബർ 2010 (UTC)

ചിത്രം:പപ്പായ പഴുത്തത് .JPG തിരുത്തുക

 
പപ്പായ പഴുത്തത് .JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 19:28, 6 സെപ്റ്റംബർ 2010 (UTC)

ചിത്രം:Marubhoomiyile Kappal.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു--Arayilpdas 01:58, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Fotokannan 13:39, 16 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 13:07, 15 ജൂലൈ 2010 (UTC)

 N വാട്ടർമാർക്കുള്ളതിനാൽ തിരഞ്ഞെടുക്കാൻ യോഗ്യമല്ല. --കിരൺ ഗോപി 15:50, 8 സെപ്റ്റംബർ 2010 (UTC)

ചിത്രം:Crow pheasant.JPG തിരുത്തുക

 
Crow pheasant.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 05:55, 4 സെപ്റ്റംബർ 2010 (UTC)

ചിത്രം:Jed roundabout.jpg തിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 സെപ്റ്റംബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 12:05, 31 ഓഗസ്റ്റ് 2010 (UTC)

ചിത്രം:പള്ളിക്കുന്ന് പള്ളി.jpg തിരുത്തുക

 
പള്ളിക്കുന്ന് പള്ളി.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

തിരഞ്ഞെടുക്കാൻ പിന്താങ്ങുന്നു , അടുത്തുള്ള പ്രധാന സ്ഥലപ്പേരുകൂടി ചേർത്താൽ നന്നായി user : Johnson aj --```` 14:55, 14 ജൂലൈ 2010 (UTC)

 •   എതിർക്കുന്നു - പള്ളിക്കു മുന്നിലെ ആ മരം ഒഴിവാക്കാമായിരുന്നു. --Anoopan| അനൂപൻ 13:06, 15 ജൂലൈ 2010 (UTC)
 •   - ആ തെങ്ങ് ഒഴിവാക്കി ചിത്രം എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും ആ തെങ്ങ് ഇല്ലാതിരുന്നെങ്കിൽ ചിത്രം ഒന്നുംകൂടി നന്നായിരുന്നേനേ --ശ്രീജിത്ത് കെ (സം‌വാദം) 10:03, 24 ഓഗസ്റ്റ് 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 13:57, 27 ഓഗസ്റ്റ് 2010 (UTC)

ചിത്രം:O. V. Vijayan.jpg തിരുത്തുക

 
Vijayan.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 13:05, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --AneeshJose 04:34, 16 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --സുഗീഷ് 12:01, 4 ഓഗസ്റ്റ് 2010 (UTC)
 •   അനുകൂലിക്കുന്നു - സൂപ്പർ ചിത്രം. ചിത്രത്തിന്റെ പേര് O. V. Vijayan.jpg എന്നാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 03:35, 25 ഓഗസ്റ്റ് 2010 (UTC)
  2010 ഓഗസ്റ്റ് 28-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 13:56, 27 ഓഗസ്റ്റ് 2010 (UTC)

ചിത്രം:കൂടിയാട്ടത്തിലെഹനുമാൻ.jpg തിരുത്തുക

 
കൂടിയാട്ടത്തിലെഹനുമാൻ.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 14:30, 23 ഓഗസ്റ്റ് 2010 (UTC)

ചിത്രം:കുട്ടികൾ‌ കളിക്കാൻ‌ ഉപയോഗിച്ചിരുന്ന ഓലപ്പന്ത്‌.jpg തിരുത്തുക

 
കുട്ടികൾ‌ കളിക്കാൻ‌ ഉപയോഗിച്ചിരുന്ന ഓലപ്പന്ത്‌.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായമില്ല --കിരൺ ഗോപി 14:23, 23 ഓഗസ്റ്റ് 2010 (UTC)

ചിത്രം:കൂടിയാട്ടത്തിലെഭീമൻ.jpg തിരുത്തുക

 
കൂടിയാട്ടത്തിലെഭീമൻ.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 16:07, 18 ഓഗസ്റ്റ് 2010 (UTC)

ചിത്രം:Kontha.jpg തിരുത്തുക

 
Kontha.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 13:03, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Fotokannan 13:38, 16 ജൂലൈ 2010 (UTC)

  - ക്രോപ്പ് ചെയ്ത് മിനുക്കിയതിന് അഭിനന്ദനങ്ങൾ... എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:45, 23 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 04:18, 18 ഓഗസ്റ്റ് 2010 (UTC)

ചിത്രം:Mestrovic's Jerome.JPG തിരുത്തുക

 
Mestrovic's Jerome.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 11:24, 15 ഓഗസ്റ്റ് 2010 (UTC)

ചിത്രം:കിഴക്കേആനക്കൊട്ടിൽ.JPG തിരുത്തുക

 
കിഴക്കേആനക്കൊട്ടിൽ.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 13:26, 14 ജൂലൈ 2010 (UTC)

 •   എതിർക്കുന്നു - പോര. ചിത്രത്തിനു മുന്നിലെ ചിത്രത്തിനു അഭംഗിയാകുന്നു --Anoopan| അനൂപൻ 13:02, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --AneeshJose 04:24, 16 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--അഖിൽ ഉണ്ണിത്താൻ 11:56, 23 ജൂലൈ 2010 (UTC)
  2010 ഓഗസ്റ്റ് 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 03:07, 12 ഓഗസ്റ്റ് 2010 (UTC)

ചിത്രം:Kailash Nath Temple Murugesh palaya Bangalore.JPGതിരുത്തുക

 
Kailash Nath Temple Murugesh palaya Bangalore.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു. കിരൺ ഗോപി 12:24, 9 ഓഗസ്റ്റ് 2010 (UTC)

ചിത്രം:The Mulberry Tree by Vincent van Gogh.jpgതിരുത്തുക

 
The Mulberry Tree by Vincent van Gogh.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 13:00, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു --Fotokannan 13:37, 16 ജൂലൈ 2010 (UTC)
  2010 ഓഗസ്റ്റ് 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 13:42, 6 ഓഗസ്റ്റ് 2010 (UTC)

ചിത്രം:തെന്മല പരപ്പാർ ഡാം.JPGതിരുത്തുക

 
തെന്മല പരപ്പാർ ഡാം.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

  2010 ഓഗസ്റ്റ് 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 09:58, 3 ഓഗസ്റ്റ് 2010 (UTC)

ചിത്രം:മഴത്തുള്ളി നുകരുന്ന പെൺകൊതുക്.jpgതിരുത്തുക

 
മഴത്തുള്ളി നുകരുന്ന പെൺകൊതുക്.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 •   എതിർക്കുന്നു - പൂവ് മുറിഞ്ഞു പോയിരിക്കുന്നു. ചിത്രത്തിനു താഴെ ആവശ്യമില്ലാത്ത സ്ഥലം --Anoopan| അനൂപൻ 12:59, 15 ജൂലൈ 2010 (UTC)
 •   - കേന്ദ്രത്തിലെ പൂവിനെ മാത്രമായി ക്രോപ് ചെയ്തൂടേ? -- റസിമാൻ ടി വി 16:05, 15 ജൂലൈ 2010 (UTC)
 •   പൂവ് മുറിഞ്ഞതല്ല.ഒരു പുതിയ തരം ചെടി ആണ് , എന്റെ വീട്ടു മുറ്റത്തുള്ള ഈ ചെടിയിൽ, എല്ലാ ദിവസവും നൂറു പൂക്കൾ വിരിയുന്നുണ്ട് . ഓടയിൽ വിരിഞ്ഞിറങ്ങിയ culex പെൺ കൊതുക് , ചോരകുടിക്കാൻ പോകാതെ പൂവിലെ മഴത്തുള്ളി നുകരുന്നതിന്റെ ദൃശ്യമാണ് ചിത്രത്തിലൂടെ ഞാൻ പകർത്തിയത് : "കൊതുകുകൾ പോലും മുട്ട ഇടാൻ വേണ്ടി മാത്രമേ ചോര കുടിക്കൂ" . Razimantv യുടെ നിർദ്ദേശം ക്രീയത്മകമാണ് [[ user talk : Johnson aj --```` 16:38, 25 ജൂലൈ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 09:56, 3 ഓഗസ്റ്റ് 2010 (UTC)

ചിത്രം:Ashtamudi.jpgതിരുത്തുക

 
Ashtamudi.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു-- ചിത്രം ഉഷാറായിട്ടുണ്ട്. --അഖിൽ ഉണ്ണിത്താൻ 13:18, 14 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--Anoopan| അനൂപൻ 12:59, 15 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു-- ചിത്രം നന്നായിട്ടുണ്ട്. ഒരു ബോട്ടുകൂടി ചിത്രത്തിന്റെ മുകളിലുണ്ട് വ്യക്തമല്ല. കുറച്ച് കരഭാഗം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു. എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:33, 23 ജൂലൈ 2010 (UTC)
  2010 ഓഗസ്റ്റ് 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 06:55, 31 ജൂലൈ 2010 (UTC) 

ചിത്രം:Onv.JPGതിരുത്തുക

 
Onv.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

  2010 ജൂലൈ 29-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 09:41, 28 ജൂലൈ 2010 (UTC)

ചിത്രം:Wayanad churam.JPGതിരുത്തുക

 
Wayanad churam.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായങ്ങളില്ല--Rameshng:::Buzz me :) 05:20, 25 ജൂലൈ 2010 (UTC)

ചിത്രം:Margamkali.jpgതിരുത്തുക

 
Margamkali.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 12:56, 15 ജൂലൈ 2010 (UTC)
 •   എതിർക്കുന്നു - തിരഞ്ഞെടുക്കാനുള്ള നിലവാരം ഈ ചിത്രത്തിനില്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 06:13, 16 ജൂലൈ 2010 (UTC)
 •   എതിർക്കുന്നു - പശ്ചാത്തലം ചിത്രത്തിന്റെ ഭംഗി നശിപ്പിക്കുന്നു. എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:28, 23 ജൂലൈ 2010 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല--കിരൺ ഗോപി 02:11, 27 ജൂലൈ 2010 (UTC)

ചിത്രം:Beckelkotta.jpgതിരുത്തുക

 
Beckelkotta.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു--വിചാരം 16:11, 14 ജൂലൈ 2010 (UTC)
 •   എതിർക്കുന്നു - പോര. സൈഡ് വ്യൂ ആയതു കാരണം ചിത്രം ബേക്കൽ കോട്ടയെ പ്രതിനിധാനം ചെയ്യുന്നില്ല. ചിത്രത്തിൽ കാണുന്ന വ്യക്തികളെയും ഒഴിവാക്കണമായിരുന്നു. --Anoopan| അനൂപൻ 12:56, 15 ജൂലൈ 2010 (UTC)
 •   എതിർക്കുന്നു - ചിത്രത്തിൽ വ്യക്തികൾ ഉള്ളതിനാൽ എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:22, 23 ജൂലൈ 2010 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല--കിരൺ ഗോപി 02:11, 27 ജൂലൈ 2010 (UTC)

ചിത്രം:Ruwais Cemetery.jpgതിരുത്തുക

 
Ruwais Cemetery.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായങ്ങളില്ല--കിരൺ ഗോപി 02:12, 27 ജൂലൈ 2010 (UTC)

ചിത്രം:TV Tower mussorie2.JPGതിരുത്തുക

 
TV Tower mussorie2.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

 N അനുകൂലാഭിപ്രായമില്ല --കിരൺ ഗോപി 04:53, 25 ജൂലൈ 2010 (UTC)

ചിത്രം:Vidhan Soudha Bangalore Front view.JPGതിരുത്തുക

 
Vidhan Soudha Bangalore Front view.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 12:31, 14 ജൂലൈ 2010 (UTC)

  2010 ജൂലൈ 25-28 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 05:13, 23 ജൂലൈ 2010 (UTC)

ചിത്രം:Fishing harbour ponnani.JPGതിരുത്തുക

 
Fishing harbour ponnani.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 09:34, 14 ജൂലൈ 2010 (UTC)

 •   എതിർക്കുന്നു - വ്യക്തതയില്ല. ഫിഷിങ്ങ് ഹാർബറിനേക്കാൾ മണൽത്തിട്ടക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.--Anoopan| അനൂപൻ 12:51, 15 ജൂലൈ 2010 (UTC)
 •   എതിർക്കുന്നു മുകളിൽ പറഞ്ഞ അതേകാരണം --അഖിൽ ഉണ്ണിത്താൻ 11:52, 23 ജൂലൈ 2010 (UTC)
 N അനുകൂലാഭിപ്രായമില്ല. --കിരൺ ഗോപി 04:52, 25 ജൂലൈ 2010 (UTC)

ചിത്രം:Coconut_piece_high_resolution.jpgതിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Rameshng:::Buzz me :) 09:29, 14 ജൂലൈ 2010 (UTC)

  2010 ജൂലൈ 21-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു -AneeshJose 13:50, 19 ജൂലൈ 2010 (UTC)
 •  പകർപ്പവകാശലംഘനമായതിനാൽ ചിത്രം ഒഴിവാക്കി.--Vssun (സുനിൽ) 11:10, 26 ജൂലൈ 2010 (UTC)

ചിത്രം:ButterflyonLantana.jpgതിരുത്തുക

 
ButterflyonLantana.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 10:50, 7 ജൂലൈ 2010 (UTC)

 •   അനുകൂലിക്കുന്നു പച്ചമയം,നയനാനന്ദകരം--കിരൺ ഗോപി 14:04, 7 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നുചിത്രം അല്പം കൂടി ഫോകസ് ചെയ്താൽ നന്നായിരുന്നു. അതിന്റെ നാലുവശത്ത് നിന്ന് അല്പം ക്രോപ് ചെയ്തു കളഞ്ഞു അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. --Rameshng:::Buzz me :) 17:40, 11 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു--Neon. 07:50, 14 ജൂലൈ 2010 (UTC)
 •   അനുകൂലിക്കുന്നു----അഖിൽ ഉണ്ണിത്താൻ 13:16, 14 ജൂലൈ 2010 (UTC)
  2010 ജൂലൈ 17-20 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 15:23, 14 ജൂലൈ 2010 (UTC)

Vssun (സുനിൽ) 10:50, 7 ജൂലൈ 2010 (UTC)

ചിത്രം:തലശ്ശേരിയിലെ ഗുണ്ടർട്ട് സ്മാരക പ്രതിമ.jpgതിരുത്തുക

 
തലശ്ശേരിയിലെ ഗുണ്ടർട്ട് സ്മാരക പ്രതിമ.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ചരിത്രപ്രാധാന്യം കണക്കിലെടൂത്തും--Vssun (സുനിൽ) 15:08, 4 ജൂലൈ 2010 (UTC)--Vssun (സുനിൽ) 15:08, 4 ജൂലൈ 2010 (UTC)

  2010 ജൂലൈ 13-16 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--AneeshJose 17:34, 11 ജൂലൈ 2010 (UTC)

ചിത്രം:Pookkode.JPGതിരുത്തുക

 
Pookkode.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 12:35, 26 ജൂൺ 2010 (UTC)

 •   അനുകൂലിക്കുന്നു ഹി ഹി :-):-- Hrishi 13:02, 26 ജൂൺ 2010 (UTC)
 •   അനുകൂലിക്കുന്നു പൂക്കോട് തടാകത്തിന്റെ രണ്ടാമത്തെ ചിത്രം --കിരൺ ഗോപി 13:17, 26 ജൂൺ 2010 (UTC)
 •   അനുകൂലിക്കുന്നു -- ബിനോയ് സംവാദിക്കൂ....... 04:49, 27 ജൂൺ 2010 (UTC)
  2010 ജൂലൈ 09-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 05:29, 6 ജൂലൈ 2010 (UTC)

ചിത്രം:UB City Bangalore.JPGതിരുത്തുക

 
UB City Bangalore.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 10:26, 26 ജൂൺ 2010 (UTC)

  2010 ജൂലൈ 05-08 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 03:15, 2 ജൂലൈ 2010 (UTC)

ചിത്രം:Ottackal look out.jpgതിരുത്തുക

 
ഒറ്റയ്കൽ ലുക്ക് ഔട്ട്.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 16:13, 19 ജൂൺ 2010 (UTC)

  2010 ജൂൺ 27-30 തിയതികളിലേക്ക് തിരഞ്ഞെടുത്തു -- റസിമാൻ ടി വി 02:32, 27 ജൂൺ 2010 (UTC)

ചിത്രം:പതിമൂന്ന് കണ്ണറപ്പാലം.jpgതിരുത്തുക

 
പതിമൂന്ന് കണ്ണറപ്പാലം.jpg

റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇടിച്ചു നിരത്താൻ പോകുന്ന അത്ഭുതം......തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Fotokannan 11:54, 19 ജൂൺ 2010 (UTC)

 •   എതിർക്കുന്നുഈ ചിത്രത്തിൽ ആ പാലം ശരിക്ക് ദൃശ്യമാകുന്നില്ല. കൂടുതൽ നല്ല ചിത്രം ലേഖനത്തിലുണ്ടല്ലോ.--Vssun (സുനിൽ) 16:09, 22 ജൂൺ 2010 (UTC)
 •   എതിർക്കുന്നു മുകളിൽ പറഞ്ഞ കാരണം --Anoopan| അനൂപൻ 16:20, 25 ജൂൺ 2010 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല -- റസിമാൻ ടി വി 02:19, 27 ജൂൺ 2010 (UTC)

ചിത്രം:Vt-bhattathiri.jpgതിരുത്തുക

 
Vt-bhattathiri.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoopan| അനൂപൻ 08:27, 16 ജൂൺ 2010 (UTC)

 •   അനുകൂലിക്കുന്നു--കിരൺ ഗോപി 02:51, 17 ജൂൺ 2010 (UTC)
 •   എതിർക്കുന്നു പ്രശ്നം1- റെസൊല്യൂഷൻ, പ്രശ്നം-2: ചിത്രത്തിൽ വാട്ടർമാർക്ക് ഉപയോഗിച്ചിരിക്കുന്നു. --Rameshng:::Buzz me :) 13:18, 20 ജൂൺ 2010 (UTC)
 •   " ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധമായിരിക്കുകയുള്ളൂ " എന്നല്ലേ നിബന്ധന?, വാട്ടർമാർക്ക് ഉള്ള ചിത്രം തിരഞ്ഞെടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ ? --AneeshJose 05:21, 21 ജൂൺ 2010 (UTC)
 •   റെസൊല്യൂഷൻ ഇക്കാര്യത്തിൽ ബാധകമല്ല. മുമ്പും ഉ:Sreedharantpയുടെ ചിത്രങ്ങൾ റെസല്യൂഷൻ കുറവായിരുന്നിട്ടും തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണോർമ്മ. പിന്നെ വാട്ടർമാർക്കിന്റെ കാര്യത്തിൽ വാശി പിടിക്കേണ്ടതില്ലെന്നും ചിത്രരചനയിൽ സാധാരണയായതുപോലെ ചിത്രകാരന്റെ കൈയൊപ്പായി കണക്കാക്കിയാൽ മതിയെന്നും അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 05:32, 21 ജൂൺ 2010 (UTC)
 •   മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. റെസല്യൂഷൻ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധമായിരിക്കുകയുള്ളൂ. --Vssun (സുനിൽ) 17:19, 25 ജൂൺ 2010 (UTC)
 •   അനുകൂലിക്കുന്നു -- റസിമാൻ ടി വി 02:16, 27 ജൂൺ 2010 (UTC)
  2010 ജൂലൈ 01-04 തിയതികളിലേക്ക് തിരഞ്ഞെടുത്തു. --കിരൺ ഗോപി 03:50, 1 ജൂലൈ 2010 (UTC)

പ്രമാണം:Red chillies.JPGതിരുത്തുക

 
പ്രമാണം:Red chillies.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 03:18, 16 ജൂൺ 2010 (UTC)

 N അനുകൂലാഭിപ്രായങ്ങളില്ല --കിരൺ ഗോപി 02:50, 2 ജൂലൈ 2010 (UTC)

ചിത്രം:Tea plantation workers.jpgതിരുത്തുക

 
Tea plantation workers.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 03:13, 16 ജൂൺ 2010 (UTC)

  2010 ജൂൺ 23,24,25 തിയതികളിലേക്ക് തിരഞ്ഞെടുത്തു -AneeshJose 13:23, 22 ജൂൺ 2010 (UTC)

ചിത്രം:Pepper Bush.JPGതിരുത്തുക

 
Pepper Bush.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 03:07, 16 ജൂൺ 2010 (UTC)

 •   എതിർക്കുന്നു - കുരുമുളകിനേക്കാളും ചെടിയുടെ ഇലയ്കാണ്‌ ചിത്രത്തിൽ വ്യക്തത.--കിരൺ ഗോപി 06:11, 16 ജൂൺ 2010 (UTC)
 •   എതിർക്കുന്നു - വ്യക്തതയില്ല --Anoopan| അനൂപൻ 06:18, 16 ജൂൺ 2010 (UTC)
 N അനുകൂലാഭിപ്രായം ഇല്ല --കിരൺ ഗോപി 13:11, 26 ജൂൺ 2010 (UTC)

ചിത്രം:C radhakrishnan 009.JPGതിരുത്തുക

 
C radhakrishnan 009.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--AneeshJose 12:33, 14 ജൂൺ 2010 (UTC)

 N അനുകൂലാഭിപ്രായം ഇല്ല --കിരൺ ഗോപി 13:10, 26 ജൂൺ 2010 (UTC)

ചിത്രം:ഊട്ടി റെയിൽ വേ സ്റ്റേഷൻ.jpegതിരുത്തുക

 
പ്രമാണം:ഊട്ടി റെയിൽ വേ സ്റ്റേഷൻ.jpeg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--AneeshJose 13:48, 7 ജൂൺ 2010 (UTC)

 N അനുകൂലാഭിപ്രായം ഇല്ല --കിരൺ ഗോപി 13:09, 26 ജൂൺ 2010 (UTC)