ജിദ്ദ നഗരത്തിലെ റോഡിനു നടുവിലുള്ള ഒരു ശിൽപ്പം
ജിദ്ദ നഗരത്തിലെ റോഡിനു നടുവിലുള്ള ഒരു ശിൽപ്പം

ചെങ്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു സൗദി അറേബ്യൻ നഗരമാണ് ജിദ്ദ. സൗദിയുടെ വാണിജ്യ തലസ്ഥാനവും മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും റിയാദിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ.

നൂറു കണക്കിന് ശിൽപകലാ രൂപങ്ങളാണ് ജിദ്ദയിലെ തെരുവുകളിൽ വിവിധയിടങ്ങളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ജാമിയയിലെ റോഡിനു നടുവിലുള്ള അത്തരത്തിലുള്ള ഒരു ശിൽപ്പമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: യൂസഫ് മതാരി

തിരുത്തുക