വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-12-2010
ബെംഗലൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദരാലിയായിരുന്നു. 240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. 2010ലെ ഫ്ലവർ ഷോയിൽ പ്രദർശിപ്പിച്ച ഇന്ത്യാ ഗേറ്റിന്റെ ചുവരിലെ റോസ് പുഷ്പങ്ങളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രമേശ് എൻ.ജി.