ജഹാംഗീരി മഹൽ
ജഹാംഗീരി മഹൽ

ആഗ്ര കോട്ടക്കകത്തെ കെട്ടിടങ്ങളിൽ അക്ബർ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മാളികയാണ് ജഹാംഗീരി മഹൽ. ആദ്യകാലങ്ങളിൽ ജഹാംഗീരി മഹലും, അതിനു തെക്കുഭാഗത്തുള്ള അക്ബരി മഹലും ഒറ്റ കൊട്ടാരമായിരുന്നു. പിൽക്കാലത്താണ് ഇത് രണ്ടു മാളികകളാക്കി മാറ്റിയത്.

ആഗ്ര കോട്ടയിലെ പ്രധാന അന്തഃപുരമായിരുന്ന ജഹാംഗീരി മഹലിൽ അക്ബറിന്റെ രജപുത്രഭാര്യമാരായിരുന്നു വസിച്ചിരുന്നത്.


ഛായാഗ്രഹണം: സുനിൽ വി.എസ്.

തിരുത്തുക