ദാ ഇവിടെ കോമ്മൺസിൽ കുറെ ചിത്രങ്ങൾ ഉണ്ട്.. ആരെങ്കിലും അതൊന്ന് ചേർക്കാൻ സഹായിക്കു..രമേശ്‌‌|rameshng 17:26, 21 സെപ്റ്റംബർ 2008 (UTC)Reply

ഭൗമോപരിതലത്തിലൂടെ പാതയുണ്ടോ? --Vssun 11:01, 22 സെപ്റ്റംബർ 2008 (UTC)Reply

പടങ്ങൾ ആവർത്തിക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.--218.248.68.63 14:08, 22 സെപ്റ്റംബർ 2008 (UTC) Patched. Thanks --ടക്സ് എന്ന പെൻ‌ഗ്വിൻ 14:10, 22 സെപ്റ്റംബർ 2008 (UTC)Reply

ചരിത്രം-ഒന്നാം ഘട്ടം

തിരുത്തുക

വാചകത്തിൽ പൊരുത്തക്കേടുണ്ടല്ലോ.. ഇതിനെ ഒന്നു വ്യക്തമായി എഴുതണം.--Vssun 00:20, 4 ഒക്ടോബർ 2008 (UTC)Reply

  ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 03:40, 4 ഒക്ടോബർ 2008 (UTC)Reply

മാർഗം

തിരുത്തുക

മെട്രോ ലൈനുകൾക്ക് മാർഗം എന്ന വാക്കാണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മാർഗത്തിനു പകരം പാത എന്നുപയോഗിക്കുന്നതല്ലേ നല്ലത്? --Vssun 00:23, 4 ഒക്ടോബർ 2008 (UTC)Reply

പാത എന്നാക്കാമെന്നു തോന്നുന്നു. line, route എന്നിവയ്ക്ക് വെവ്വേറെ മലയാളം ആവശ്യമുണ്ടോ? --സിദ്ധാർത്ഥൻ 03:42, 4 ഒക്ടോബർ 2008 (UTC)Reply
  ശരിയാക്കിയിട്ടുണ്ട് .. ലൈൻ (മാർഗം) എന്നുള്ളതിനെ പാത എന്നാക്കിയിട്ടുണ്ട്. മെട്രോ ഗതാഗത മാർഗം എന്നുള്ളിടത്ത് അങ്ങിനെ തന്നെ .. മാറ്റിയിട്ടില്ല. രമേശ്‌‌|rameshng 08:22, 4 ഒക്ടോബർ 2008 (UTC)Reply

കി.മി

തിരുത്തുക

കി.മി എന്ന സ്ഥാനത്ത് കി.മീ എന്നല്ലേ വേണ്ടത്?? Aruna 11:35, 13 നവംബർ 2008 (UTC)Reply

 മാറ്റിയിട്ടുണ്ട്--അഭി 11:46, 13 നവംബർ 2008 (UTC)Reply

കി.മീ. എന്നാ വേണ്ടത്.

പിന്നെ ചരിത്രം എന്ന ഭാഗത്ത് അല്പം റയിൽ‍വേയുടെ ചരിത്രവും സംക്ഷിപ്തമായി ചേർക്കണം എന്നാണെൻറെ അഭിപ്രായം. ഡൽഹിയിലെ ഗതാഗതത്തെക്കുറിച്ചുള്ള ചരിത്രവും വേണം. --ചള്ളിയാൻ ♫ ♫ 05:47, 14 നവംബർ 2008 (UTC)Reply

നല്ല നിർദ്ദേശം. ഇതിന് ഇന്ത്യൻ റെയിൽവേ, ഡെൽഹിയിലെ ഗതാഗതസം‌വിധാനം എന്നീ താളുകളുടെ സംക്ഷിപ്തം നല്കിയാൽ മതിയാകും. --സിദ്ധാർത്ഥൻ 06:10, 14 നവംബർ 2008 (UTC)Reply

നിയമ ലംഘനം

തിരുത്തുക

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളുടെ പടം എടുക്കരുത് എന്ൻ പഴയ ഒരു നിയമം ഉണ്ട്. അതിതുവരെ പരിഷ്കരിക്കപ്പെട്ടിട്ടില്ല. (വിമാനത്താവളം, ഡാമുകൾ അങ്ങനെ പലതും പ്രൊഹിബിറ്റഡ് ലിസ്റ്റിൽ ഉണ്ട്) അങ്ങനെയെങ്കിൽ ഈ ലേഖനത്തിലെ ചിത്രങ്ങൾ മിക്കതും നിയമവിരുദ്ധമാണ്‌. എന്തെങ്കിലും ചിന്തകൾ? --ചള്ളിയാൻ ♫ ♫ 15:58, 16 നവംബർ 2008 (UTC)Reply

ദേ ഇവിടെ തീവണ്ടിയുമായി ബന്ധപ്പെട്ട പടങ്ങളെ പറ്റി ഇങ്ങനെ കാണുന്നു: Several places are considered restricted in India. These include bridges, railroad yards, railway premises, sheds, workshops, stations and tunnels. These are supposed to be of military importance. Officials are very skittish about the whole thing, and many of them tend to go overboard in trying to enforce these restrictions. Its against the law to take a photograph of a train at the station, yet, you can walk a few metres away, just outside the station limits, and shoot freely from there. Or from the overbridge just before the station.
Hence officially, if you are planning on doing some really serious and extensive railroad photography in India, it is absolutely essential for you to apply for and acquire a permit. You will need to write to:
The Joint Director of Public Relations, Railway Board, Rail Bhavan, New Delhi-110001, India.
ഇവിടെയുള്ള പടങ്ങൾ അനുവാദത്തോടെ എടുത്തവയാണോ? --സാദിക്ക്‌ ഖാലിദ്‌ 07:09, 17 നവംബർ 2008 (UTC)Reply
ഇതിലെ മിക്ക പടങ്ങളും കോമ്മൺസിലെയല്ലേ.. ചർച്ച് കോമ്മൺസിൽ നടത്തണം.. --Vssun 08:53, 17 നവംബർ 2008 (UTC)Reply
ഈ ലേഖനത്തിനു വേണ്ടി മലയാളം വിക്കിയിലേക്ക് ഒന്നും അപ്‌ലോഡ് ചെയ്തിട്ടില്ല എന്നാണ് അറിവ്.. സുനിൽ പറഞ്ഞതിനെ അനുകൂലിക്കുന്നു. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  16:03, 17 നവംബർ 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഡെൽഹി മെട്രോ/ഡെൽഹി മെട്രോ റെയിൽവേ എന്നാണ്‌ കൂടുതൽ അറിയപ്പെടുന്ന പേര്‌. ആ തലക്കെട്ട് തന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 08:50, 17 നവംബർ 2008 (UTC)Reply

അതെ. ഡെൽഹി മെട്രോ റെയിൽവേ എന്നു മതി എന്ന് എന്റേയും അഭിപ്രായം. മറ്റേത് ലേഖനത്തികത്ത് സൂചിപ്പിച്ചാൽ മതി. --Shiju Alex|ഷിജു അലക്സ് 08:56, 17 നവംബർ 2008 (UTC)Reply

ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗം എന്ന് പേര് മാറ്റിയതിൽ എനിക്കും യോജിപ്പില്ല. ഡെൽഹി മെട്രോ റെയിൽ‌വേ തന്നെയാണ് ഭംഗി.. എല്ലാ ശരിയായ പേരുകളും ഇംഗ്ലീഷിനെ അനുകരിച്ച് മാറ്റണം ന്ന് ഇല്ലല്ലോ? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  14:49, 17 നവംബർ 2008 (UTC)Reply

ഡെൽഹി മെട്രോ റെയിൽവേ എന്ന തലക്കെട്ടിനോടാണ്‌ എനിക്കും യോജിപ്പ്. --ജേക്കബ് 15:41, 17 നവംബർ 2008 (UTC)Reply

  Done --Vssun 09:39, 18 നവംബർ 2008 (UTC)Reply
തീവണ്ടി ഗതാഗതം വിക്കിപദ്ധതി
  ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ഡെൽഹി മെട്രോ റെയിൽവേ" താളിലേക്ക് മടങ്ങുക.