ബാബ് മക്ക
ബാബ് മക്ക

ജിദ്ദ നഗര ഹൃദയമായ ബാബ് മക്കയിലെ വാണിജ്യ മേഖലയിലാണ് ചരിത്ര പ്രധാനമുള്ള മക്ക ഗേറ്റ് സ്ഥിതി ചെയ്യുന്നത്. മക്കയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ബാബുമക്കയിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ പുരാതന കാലത്ത് നിർമിച്ച കവാടങ്ങളും ചരിത്രത്തിന്റെ ഭാഗമായി ഇപ്പോഴും നില കൊള്ളുന്നു.

പഴയ ജിദ്ദയിലെ മക്കയിലേക്കുള്ള പ്രവേശന കവാടമാണ്‌ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.


ഛായാഗ്രഹണം: യൂസഫ് മതാരി

തിരുത്തുക