കൂടിയാട്ടത്തിലെഭീമൻ
കൂടിയാട്ടത്തിലെഭീമൻ

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമെയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.

കൂടിയാട്ടത്തിലെ ഭീമന്റെ വേഷമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.


ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക