ചിത്രം:BuddhaintheLake.jpgതിരുത്തുക

 
BuddhaintheLake.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 07:06, 2 ജനുവരി 2008 (UTC)

 •   എതിർക്കുന്നു--ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നുമാൺ--Aruna 07:25, 2 ജനുവരി 2008 (UTC)
 •   എതിർക്കുന്നുമുകളിൽ പറഞ്ഞ അതേ കാരണം--അനൂപൻ 07:57, 2 ജനുവരി 2008 (UTC)
 N ഇംഗ്ലീഷ് വിക്കിയിലെ പടങ്ങൾ വേണ്ടെന്ന് ഭൂരിപാക്ഷാഭിപ്രായം. നാമനിർദ്ദേശം പിൻവലിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:59, 2 ജനുവരി 2008 (UTC)ചിത്രം:ഞാവൽപഴം.jpgതിരുത്തുക

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 07:41, 30 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു en വിക്കി ചിത്രം --Arayilpdas 17:39, 31 ഡിസംബർ 2007 (UTC)
 N ഇംഗ്ലീഷ് വിക്കിയിലെ പടങ്ങൾ വേണ്ടെന്ന് ഭൂരിപാക്ഷാഭിപ്രായം --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:പാല.JPGതിരുത്തുക

 
പാല.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 07:41, 30 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു റെസലൂഷൻ 1000px ഇല്ല.ലേഖനം വളരെച്ചെറുത്--അനൂപൻ 07:49, 2 ജനുവരി 2008 (UTC)
 N അനൂപ് പറഞ്ഞ അതേ കാരണം കൊണ്ട്. നാമനിർദ്ദേശം പിൻവലിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:03, 2 ജനുവരി 2008 (UTC)ചിത്രം:AutoCAD sample 3D.gifതിരുത്തുക

 
AutoCAD sample 3D.gif

മലയാളം വിക്കിയിലെ നല്ലൊരു ത്രിമാന ചിത്രം, ആദ്യത്തെതുകൂടിയാണെന്ന് തോന്നുന്നു.--സാദിക്ക്‌ ഖാലിദ്‌ 14:47, 26 ഡിസംബർ 2007 (UTC)

 •   നിഷ്പക്ഷം-- എന്റെ തന്നെ ചിത്രമായതിനാൽ---Caduser2003 15:12, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 15:44, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു കൊള്ളാം വളരെ നന്നായിരിക്കുന്നു--സുഗീഷ് 19:00, 26 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു "തിരഞ്ഞെടുക്കാൻ എന്നതിലുപരി, വികി സന്ദർശിക്കുന്നവർക്കു പ്രയോജനം ഉണ്ടോ എന്നതാണു കാര്യം - caduser2003" ***സിദ്ധീഖ് | सिधीक
 •  എതിർപ്പുള്ളവർ അറിയിക്കുക. ചിത്രം മായ്ക്കാം.--Caduser2003 08:47, 27 ഡിസംബർ 2007 (UTC)
Caduser2003നു പറയാനുള്ളത് അദ്ദേഹം പറഞ്ഞോളും സിദ്ധീഖ് സ്വന്തം അഭിപ്രായങ്ങൾ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും. അനാവശ്യ സംവാദങ്ങൾ വലിച്ചിഴച്ച് ഉപയോക്താളെ വിക്കിയിൽ നിന്നും അകറ്റുവാനുള്ള ശ്രമമായി ഇതു കണക്കാവുന്നതാണ്.--സാദിക്ക്‌ ഖാലിദ്‌ 09:00, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--അനൂപൻ 17:49, 27 ഡിസംബർ 2007 (UTC)
  31-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 09:57, 30 ഡിസംബർ 2007 (UTC)

Image:Chromolaena odorata by Ashasathees.jpgതിരുത്തുക

 
കമ്യൂണിസ്റ്റ് പച്ച ഇളം തളിർ.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--അനൂപൻ 17:48, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സുഗീഷ് 23:11, 28 ഡിസംബർ 2007 (UTC)
  2-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:കുയിൽl2.jpgതിരുത്തുക

 
കുയിൽl2.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു - ചിത്രമെടുക്കാൻ, ചലിക്കാത്ത വസ്തുക്കളേക്കാൾ‌ പ്രയാസമാണു പറക്കുന്ന പക്ഷികൾ. മറ്റു ചിത്രങ്ങളേക്കാൾ അനുയോജ്യം.--Caduser2003 08:57, 25 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Arayilpdas 15:20, 25 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--ജ്യോതിസ് 15:31, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 15:45, 26 ഡിസംബർ 2007 (UTC)
  28-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. 

ചിത്രം:കറ്റാർ‌വാഴപ്പൂവ്.jpgതിരുത്തുക

 
കറ്റാർ‌വാഴപ്പൂവ്.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Arayilpdas 15:21, 25 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--മനോഹരമായിരിക്കുന്നു..Aruna 15:47, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സുഗീഷ് 19:00, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--അനൂപൻ 17:47, 27 ഡിസംബർ 2007 (UTC)
  29-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --Vssun 08:04, 29 ഡിസംബർ 2007 (UTC)

ചിത്രം:പ്രവേശന കവാടം.jpgതിരുത്തുക

പ്രമാണം:പ്രവേശന കവാടം.jpg
പ്രവേശന കവാടം.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)


 •   അനുകൂലിക്കുന്നു--Arayilpdas 15:23, 25 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു-- നയന സുന്ദരം--Caduser2003 15:39, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--അനൂപൻ 17:47, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സുഗീഷ് 23:13, 28 ഡിസംബർ 2007 (UTC)
  30-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. 

Image:Nymphaeaceae by Aruna.jpgതിരുത്തുക

 
ആമ്പൽ2.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു തള്ളേ പൊളപ്പൻ --സുഗീഷ് 19:00, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു ഈ വർ‍ഷത്തെ തന്നെ നല്ല ചിത്രം ആക്കാം ഇതിനെ--അനൂപൻ 17:46, 27 ഡിസംബർ 2007 (UTC)
  1-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 09:57, 30 ഡിസംബർ 2007 (UTC)

ചിത്രം:കറിവേപ്പ്-കായ.jpgതിരുത്തുക

 
കറിവേപ്പ്-കായ.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--അനൂപൻ 17:43, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സുഗീഷ് 23:13, 28 ഡിസംബർ 2007 (UTC)
  3-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:അരളിപ്പൂവ്.JPGതിരുത്തുക

 
അരളിപ്പൂവ്.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   നിഷ്പക്ഷം-ലേഖനം ശൂന്യമാണ്‌.ലേഖനം വലുതാക്കിയാൽ അനുകൂലമായി കണക്കാക്കാം--അനൂപൻ 17:42, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു---സുഗീഷ് 23:08, 28 ഡിസംബർ 2007 (UTC)
  4-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. കുറച്ചുവിവരങ്ങൾ ചേർത്തിട്ടുണ്ട്.‍ --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:മത്തങ്ങ.JPGതിരുത്തുക

 
മത്തങ്ങ.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു നല്ല ചിത്രം--സുഗീഷ് 19:00, 26 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--അനൂപൻ 17:40, 27 ഡിസംബർ 2007 (UTC)
  5-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:AvittathurSivaTemple2.JPGതിരുത്തുക

 
AvittathurSivaTemple2.JPG

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സാദിക്ക്‌ ഖാലിദ്‌ 08:38, 25 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--അനൂപൻ 17:39, 27 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സുഗീഷ് 23:21, 28 ഡിസംബർ 2007 (UTC)
  6-ജനുവരി-2008-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:05, 1 ജനുവരി 2008 (UTC)

ചിത്രം:Mushroom.JPGതിരുത്തുക

 
Mushroom.JPG

നാമനിർദ്ദേശം സമർപ്പിക്കുന്നു--Aruna 11:37, 19 ഡിസംബർ 2007 (UTC)

 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 20:11, 29 ഡിസംബർ 2007 (UTC)

ചിത്രം:പനീനീർപൂവ്.jpgതിരുത്തുക

 
പനീനീർപൂവ്.jpg

നാമ നിർദ്ദേശം നൽകുന്നു.Aruna 04:15, 19 ഡിസംബർ 2007 (UTC)

  27-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)

ചിത്രം:ചെമ്പരത്തി6.JPGതിരുത്തുക

 
ചെമ്പരത്തി6.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.Aruna 04:12, 19 ഡിസംബർ 2007 (UTC)

 •   നിഷ്പക്ഷംറെസലൂഷൻ കൂട്ടണം--അനൂപൻ 04:23, 19 ഡിസംബർ 2007 (UTC)

 N മാനദണ്ഡം പാലിക്കുന്നില്ല. റെസല്യൂഷൻ കൂട്ടിയാൽ പരിഗണിക്കാം. --സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)

റെസല്യൂഷൻ കൂട്ടീട്ടുണ്ട്...ഇനി പരിഗനിക്കാമോ??Aruna 08:34, 19 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --സുഗീഷ് 08:35, 19 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 08:39, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു -- വശം കട്ടായി പോകുന്നത് ഗൌരവമുള്ള കമ്പോസിഷൻ എറർ ആണ്. അത്തരം പടങ്ങൾ നാമനിർദ്ദേശം ചെയ്യാതിരിക്കുക. പ്രത്യേകിച്ച് മുതിർന്ന ഉപയോക്താക്കൾ --ചള്ളിയാൻ ♫ ♫ 06:25, 22 ഡിസംബർ 2007 (UTC)
  26-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി.
(അനൂപിന്റെ വോട്ട് അനുകൂലമായെടുത്തു കൊണ്ട്) --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)

ചിത്രം:താമര-വെള്ള.jpgതിരുത്തുക

 
താമര-വെള്ള.jpg

നാമ നിർദ്ദേശം നൽകുന്നു.Aruna 04:09, 19 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--അനൂപൻ 04:23, 19 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു അടിപൊളി പടങ്ങള്‌ തന്നെയപ്പീ --സുഗീഷ് 08:10, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു ഇതിനേക്കാൾ നല്ല ചിത്രങ്ങൾ വിക്കിയിലുണ്ടല്ലോ!-വിക്കിയിൽ പൂക്കൾക്കും ക്ഷാമമായോ?സിദ്ധീഖ് | सिधीक
  25-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)

ചിത്രം:തെയ്യം-വിഷ്ണുമൂർത്തി.jpgതിരുത്തുക

 
തെയ്യം-വിഷ്ണുമൂർത്തി.jpg

ഈ ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.Aruna 04:05, 19 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു-തെയ്യം തല തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ തിരഞ്ഞുടുക്കുന്നതിൽ അഭംഗിയുണ്ട്--അനൂപൻ 04:19, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു തിരിഞ്ഞിരിക്കുന്നത് തന്നെ തിരഞ്ഞെടുക്കണോ :-) --സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 20:11, 29 ഡിസംബർ 2007 (UTC)

ചിത്രം:കൊപ്ര.jpgതിരുത്തുക

 
കൊപ്ര.jpg

ഈ ചിത്രം തിരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.Aruna 04:01, 19 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--അനൂപൻ 04:17, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു ചിത്രം നന്നായി തോന്നുന്നില്ല. കൊപ്രയെ പുറത്തെടുത്ത് ഫോക്കസ് ചെയ്ത് ഫോട്ടോ എടുത്താൽ നന്നായിരുന്നു. --Vssun 04:50, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു ഈ കൊപ്രയൊക്കെ ഇപ്പോ പിണ്ണാക്കായിട്ടുണ്ടാവും സുനിലേ. നമ്മൾ മലയാളികളുടെ കയ്യിൽ തേങ്ങ പോയിട്ട് നല്ലൊരു കൊപ്ര പോലുമില്ലാതെ പോയല്ലോ--സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു -- ഈ ചിത്രം പിണ്ണാക്കോ വെളിച്ചെണ്ണയോ ആയിതോന്നാത്തത് കൊണ്ട്.കേരളീയർ പിണ്ണാക്കന്മാരല്ലാത്തത് കൊണ്ടും!സിദ്ധീഖ് | सिधीक
 •   എതിർക്കുന്നു ചിത്രം നന്നായി തോന്നുന്നില്ല. കൊപ്രയെ പുറത്തെടുത്ത് ഫോക്കസ് ചെയ്ത് ഫോട്ടോ എടുത്താൽ നന്നായിരുന്നു.Baib 08:13, 29 ഡിസംബർ 2007 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 20:10, 29 ഡിസംബർ 2007 (UTC)

ചിത്രം:husain2‍.jpgതിരുത്തുക

നയനാനന്ദകരം, ലേഖനത്തിനു നന്നായി ചേരുന്നുണ്ട് .ജനുവരി 1ന് ഈ ചിത്രംതിരഞ്ഞെടുക്കുകയാണെങ്കിൽ ഗംഭീരമാവും--ബ്ലുമാൻ‍ഗോ ക2മ 07:57, 25 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു - തിന്മയെ നന്മ കൊണ്ടു തടയുക.--Caduser2003 08:02, 25 ഡിസംബർ 2007 (UTC)

 N മാനദണ്ഡം പാലിക്കുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 08:18, 25 ഡിസംബർ 2007 (UTC).


:ഏതു വിഡ്ഡിക്കും തന്റെ മാതാവിനോടു തോന്നുന്നതേ സ്വന്തം രാജ്യത്തോടും തോന്നൂ.. തങ്ങളുടെ പൈതൃകം അങ്ങ് സൌദി അറേബ്യയിലാണന്ന് അഭിമാനിക്കുന്നവരോട് എന്തു പറയുവാൻ --Arayilpdas 08:58, 25 ഡിസംബർ 2007 (UTC)

ഏതു വിഡ്ഡിക്കും തന്റെ പിതാവിനോട് തോന്നുന്നതേ ലോകരുടെ മനുഷ്യ പിതാവിനോടും തോന്നൂ.. മനുഷ്യത്വം ദേശങ്ങൾക്കതീതമല്ല എന്നു പറയുന്നവരോട് എന്തു പറയുവാൻബ്ലുമാൻ‍ഗോ ക2മ 10:28, 25 ഡിസംബർ 2007 (UTC)

ചിത്രം:school.jpgതിരുത്തുക

 
school.jpg

ഫോക്കസിങ്ങ് ശരിയാണങ്കിൽ ഇ ചിത്രം സമർപ്പിക്കുന്നു, ലേഖനത്തിനു നന്നായി ചേരുന്നുണ്ട്--സിദ്ധീഖ് | सिधीक 14:36, 15 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു ലേഖനം വിപുലീകരിച്ചാൽ തീരുമാനം അനുകൂലമായി കണക്കാക്കാം--അനൂപൻ 04:15, 19 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു കുറച്ച് വിദ്യാർഥികളൊക്കെ ഉണ്ടെങ്കിൽ നന്നായിരിക്കും --സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)

 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)ചിത്രം:ചക്ക3.JPGതിരുത്തുക

 
ചക്ക3.JPG

നാമ നിർദ്ദേശം നൽകുന്നു.Aruna 03:53, 19 ഡിസംബർ 2007 (UTC)

  24-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 21:23, 18 ഡിസംബർ 2007 (UTC)


ചിത്രം:cashew.jpgതിരുത്തുക

 
cashew.jpg

ഈ ചിത്രം വ്യക്തതയുണ്ടങ്കിൽ പരിഗണനക്ക് സമർപ്പിക്കുന്നു, ലേഖനത്തിനു നന്നായി ചേരുന്നുണ്ട്--സിദ്ധീഖ് | सिधीक 13:58, 15 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു-ഫോക്കസിങ്ങ് ശരിയായിട്ടില്ല--അനൂപൻ 14:18, 15 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു-ചോണനുറുമ്പ് എന്ന ലേഖനത്തിനു പറ്റും. ഉറുമ്പ് ഫോക്കസിലുണ്ട്--ബ്ലുമാൻ‍ഗോ ക2മ 15:37, 16 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു പ്രകാശവിതാനം കുറച്ച് ശ്രദ്ധിക്കാമായിരുന്നു.--സാദിക്ക്‌ ഖാലിദ്‌ 07:10, 19 ഡിസംബർ 2007 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)

ചിത്രം:ക‌അ്ബ ശരീഫ്.JPGതിരുത്തുക

 
ക‌അ്ബ ശരീഫ്.JPG

പരിഗണനക്ക് സമർപ്പിക്കുന്നു.--സിദ്ധീഖ് | सिधीक 20:54, 14 ഡിസംബർ 2007 (UTC)

 •   എതിർക്കുന്നു ചിത്രത്തിനു വ്യക്തതയില്ലല്ലോ സിദ്ധിക്കേ.--ജ്യോതിസ് 20:59, 14 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു ചിത്രത്തിനു വ്യക്തതയില്ല.--അനൂപൻ 06:36, 15 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു മുകളിൽ പറഞ്ഞ അതേ കാരണം കൊണ്ട്.--സാദിക്ക്‌ ഖാലിദ്‌ 10:07, 15 ഡിസംബർ 2007 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 20:19, 24 ഡിസംബർ 2007 (UTC)

ചിത്രം:Pooram1.jpgതിരുത്തുക

നല്ല ചിത്രം, ലേഖനത്തിനു നന്നായി ചേരുന്നുണ്ട്,മുൻപ് തിരഞെടുത്തിട്ടില്ലങ്കിൽ പരിഗണനക്ക് സമർപ്പിക്കുന്നു--സിദ്ധീഖ് | सिधीक 20:31, 14 ഡിസംബർ 2007 (UTC)

ആവശ്യത്തിന്‌ സൈസ് ഇല്ല. പിന്നെ ലൈസന്സു ശരിയല്ല. എപ്പ വേണമെങ്കിലും മായ്ക്കപ്പെടാം. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പരിശോധിക്കുമല്ലോ> --ചള്ളിയാൻ ♫ ♫ 02:27, 15 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു Minimum നിബന്ധനകൾ പോലും പാലിക്കാത്ത ചിത്രങ്ങൾ ദയവായി പരിഗണിക്കരുത്.ചിത്രത്തിന്റെ സം‌വാദം താളിൽ AFC ഇടുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പരിശോധിക്കാൻ ടാഗ് ഇടുന്നവർ ശ്രദ്ധിക്കുക--അനൂപൻ 06:36, 15 ഡിസംബർ 2007 (UTC)
 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 10:07, 15 ഡിസംബർ 2007 (UTC)

ചിത്രം:Beecolony.JPGതിരുത്തുക

വൻ തേനീച്ച കോളനി

 
തേൻ പാറ


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--Noblevmy 11:54, 4 ഡിസംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --സുഗീഷ് 14:56, 8 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു തെരഞ്ഞെടുക്കുന്ന ചിത്രത്തിൽ തിയതി വരുന്നത് അഭംഗിയാണ്‌. --Vssun 11:23, 11 ഡിസംബർ 2007 (UTC)
 • തീയ്യതി മാറ്റാൻ ഫോട്ടോഷോപ്പ് വിദഗ്ദർ സഹായിക്കുക --ചള്ളിയാൻ ♫ ♫ 02:28, 15 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു തിയ്യതി മാറ്റിയിട്ടേക്കാം --സാദിക്ക്‌ ഖാലിദ്‌ 10:07, 15 ഡിസംബർ 2007 (UTC)
  23-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 21:23, 18 ഡിസംബർ 2007 (UTC)

ചിത്രം:ആര്യവേപ്പ്.jpgതിരുത്തുക

 
ആര്യവേപ്പ്.jpg
  22-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 21:23, 18 ഡിസംബർ 2007 (UTC)

ചിത്രം:തഴുതാമ.jpgതിരുത്തുക

 
തഴുതാമ.jpg
 •   അനുകൂലിക്കുന്നു -- തഴുതാമയുടെ നല്ല ക്ലോസപ്പ് Noblevmy 06:13, 12 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സുഗീഷ് 16:53, 4 ഡിസംബർ 2007 (UTC)
 •   എതിർക്കുന്നു -- ഒട്ടും വ്യക്തതയില്ലാത്ത ചിത്രം ധ്രുവൻ 05:29, 10 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 10:07, 15 ഡിസംബർ 2007 (UTC)
 •   നിഷ്പക്ഷം--ലേഖനം വളരെച്ചെറുതാണ്‌.ലേഖനം വിപുലമാക്കിയാൽ ഇതിനെ അനുകൂലമായി കണക്കാക്കാം--അനൂപൻ 14:22, 15 ഡിസംബർ 2007 (UTC)
  21-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 21:23, 18 ഡിസംബർ 2007 (UTC)

പ്രമാണം:Red whiskered bulbul.jpgതിരുത്തുക

 
ബുൾബുൾ.jpg
 •   അനുകൂലിക്കുന്നു -- ഷാജി 16:11, 30 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 17:11, 30 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സുഗീഷ് 21:51, 4 ഡിസംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 10:07, 15 ഡിസംബർ 2007 (UTC)
 •   നിഷ്പക്ഷം--ലേഖനം വിപുലപ്പെടുത്തിയാൽ അനുകൂലമായി കണക്കാക്കാം--അനൂപൻ 14:23, 15 ഡിസംബർ 2007 (UTC)
  20-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 21:23, 18 ഡിസംബർ 2007 (UTC)

ചിത്രം:Nedungayam.jpgതിരുത്തുക

 
Nedungayam.jpg

ഇരുമ്പ് പാലത്തിൽ നിന്ന്--ധ്രുവൻ 18:28, 16 നവംബർ 2007 (UTC)

  1-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:Thirumandhankunnu.jpgതിരുത്തുക

ഇടുന്നു--ധ്രുവൻ 18:28, 16 നവംബർ 2007 (UTC)

  2-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:Kuwaittower.jpgതിരുത്തുക

 
Kuwaittower.jpg

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 10:20, 15 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:19, 15 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 16:08, 22 നവംബർ 2007 (UTC)
 •   എതിർക്കുന്നു ചിത്രത്തിലെ വിഷയം തീരെ സോഫ്റ്റ് ഫോക്കസാണ്‌.--ജ്യോതിസ് 20:31, 26 നവംബർ 2007 (UTC)
  3-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

പുതിയ പടം

 
Kuwaittower1.jpg

ചിത്രം:Kubbus.JPGതിരുത്തുക

 
Kubbus.JPG

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു. Noblevmy 11:02, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 15:33, 16 നവംബർ 2007 (UTC)
  4-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:TVM Pepper.JPGതിരുത്തുക

 
TVM Pepper.JPG

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 10:11, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 16:08, 22 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--ജ്യോതിസ് 20:33, 26 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു ചിത്രം നന്നായിട്ടുണ്ട്.--സുഗീഷ് 07:22, 28 നവംബർ 2007 (UTC)
  5-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:പെൻസ്റ്റോക്ക്-പൈപ്പ്-ചോർച്ച.jpgതിരുത്തുക

പ്രമാണം:പെൻസ്റ്റോക്ക്-പൈപ്പ്-ചോർച്ച.jpg
പെൻസ്റ്റോക്ക്-പൈപ്പ്-ചോർച്ച.jpg

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 10:11, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:19, 15 നവംബർ 2007 (UTC)
 •   എതിർക്കുന്നു--ശൂന്യമായിക്കിടക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് എന്ന ലേഖനത്തിൽ കിടക്കുന്ന ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രം ആക്കാൻ പോകുന്നതിനോട് ഒട്ടും യോജിക്കാൻ വയ്യ.ചിത്രത്തിനു വേണ്ടി മാത്രം ലേഖനം എഴുതുകയും അതിനെ തിരഞ്ഞെടുത്ത ചിത്രമാക്കുകയും ചെയ്യുന്ന ഈ രീതിയോടുള്ള എന്റെ വ്യക്തിപരമായ പ്രതിഷേധം ഇവിടെ അറിയിക്കുന്നു--അനൂപൻ 16:59, 4 ഡിസംബർ 2007 (UTC)
  6-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:അടക്ക-പൂവ്.jpgതിരുത്തുക

 
അടക്ക-പൂവ്.jpg

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 10:11, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--ബ്ലുമാൻ‍ഗോ 16:01, 15 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നുsimy 16:50, 15 നവംബർ 2007 (UTC)
 •   നിഷ്പക്ഷം-- ഒന്നു sharpen ചെയ്യൂ വളരെ നല്ല ചിത്രമാകും ധ്രുവൻ 17:25, 17 നവംബർ 2007 (UTC)
  7-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:കാശിത്തുമ്പ.jpgതിരുത്തുക

 
കാശിത്തുമ്പ.jpg

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 10:11, 14 നവംബർ 2007 (UTC)

 •   നിഷ്പക്ഷം--നല്ല ചിത്രം.പക്ഷേ ലേഖനം ഫലക ലേഖനം മാത്രമാണ്‌.ഒന്നു വിപുലപ്പെടുത്തണം--അനൂപൻ 15:45, 16 നവംബർ 2007 (UTC)
 •   ലേഖനം മെച്ചപ്പെടുത്തി, അനൂപിന്റെ വോട്ട് അനുകൂലമായെടുക്കാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)
  8-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:Chinese_fishingnet_kochi.jpgതിരുത്തുക

 
Chinese_fishingnet_kochi.jpg


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--ഉഗ്രൻ പടം.Aruna 15:37, 16 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു-- ഫ്രേമിൽ ഒരു സൂര്യൻ കൂടിയുണ്ടായിരുന്നെങ്കിൽ!--Arayilpdas 16:25, 26 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --ജ്യോതിസ് 20:45, 26 നവംബർ 2007 (UTC)
  9-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:ഇരുമ്പന്പുളിപ്പൂവ്.JPGതിരുത്തുക

 
ഇരുമ്പന്പുളിപ്പൂവ്.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:19, 15 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സുഗീഷ് 21:29, 15 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 16:09, 22 നവംബർ 2007 (UTC)
  10-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:ഇരുമ്പൻപുളി.JPGതിരുത്തുക

 
ഇരുമ്പൻപുളി.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Noblevmy 11:29, 19 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Arayilpdas 16:28, 26 നവംബർ 2007 (UTC)
  11-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:LCD.JPGതിരുത്തുക


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

  12-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:50, 28 നവംബർ 2007 (UTC)

ചിത്രം:Vazhakkoomb.JPGതിരുത്തുക

 
Vazhakkoomb.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 N കുറഞ്ഞ പിന്തുണപോലുമില്ല. പിന്നീട് നിർദ്ദേശിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:തേക്കിന്തൈ.JPGതിരുത്തുക

 
തേക്കിന്തൈ.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 N കുറഞ്ഞ പിന്തുണപോലുമില്ല. പിന്നീട് നിർദ്ദേശിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:Pillarrock.JPGതിരുത്തുക

 
Pillarrock.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

  30-നവംബർ-2007 ലെ തിരഞ്ഞെടുത്ത ചിത്രമാക്കി

File:Mysore Palace (1).jpgതിരുത്തുക

 
മൈസൂർ‌പാലസ്.jpg


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:17, 15 നവംബർ 2007 (UTC)
 •   എതിർക്കുന്നു--ചിത്രം സുന്ദരമാണ്‌.പക്ഷേ മൈസൂർ ശൂന്യമാണ്‌.ലേഖനം വപുലപ്പെടുത്തിയാൽ അനുകൂലിക്കാം--അനൂപൻ 15:25, 15 നവംബർ 2007 (UTC)
 •   കുറച്ചുവിവരങ്ങൾ ചേർത്തിട്ടുണ്ട്. അനൂപിന്റെ വോട്ട് പരിഗണിക്കാമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 10:42, 27 നവംബർ 2007 (UTC)
  13-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:കണ്ണ്.JPGതിരുത്തുക

 
കണ്ണ്.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   എതിർക്കുന്നു-ഇവിടെയും സൈസ് വില്ലൻ തന്നെ
 •  സൈസ് ശരിയാക്കിയിട്ടുണ്ട്.--Aruna 15:48, 16 നവംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--അനൂപൻ 15:23, 15 നവംബർ 2007 (UTC)
 •   എതിർക്കുന്നു --ചള്ളിയാൻ ♫ ♫ 08:23, 30 നവംബർ 2007 (UTC)
  14-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:മല്ലിക-ചെടി.JPGതിരുത്തുക

 
മല്ലിക-ചെടി.JPG


അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:14, 14 നവംബർ 2007 (UTC)

 •   എതിർക്കുന്നു പിക്സെൽ സൈസ് പ്രശ്നം ആണ്‌--അനൂപൻ 15:21, 15 നവംബർ 2007 (UTC)
 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.--സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:Annapolisbaybridge.jpgതിരുത്തുക

 
Annapolisbaybridge.jpg


തിരഞ്ഞെടുക്കാനായി സമര്പ്പിക്കുന്നു--ജ്യോതിസ് 19:19, 26 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു-- വളരെ നല്ല ചിത്രം തന്നെ. കുറച്ചുകൂടി സ്സൂം ചെയ്തെടുത്തിരുന്നെങ്കിൽ ചിത്രത്തിന് കുറച്ചുകൂടി ‌ മിഴിവ് കിട്ടിയേനെ.--സുഗീഷ് 19:45, 26 ഒക്ടോബർ 2007 (UTC)
 •   എതിർക്കുന്നു ചിത്രം മനോഹരമാണ്‌.. പക്ഷേ ലേഖനത്തിൽ ഈ ചിത്രത്തിലെ വിഷയത്തെക്കുറിച്ച് വിവരങ്ങളില്ല.. ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു.. ലേഖനം വികസിപ്പിക്കപ്പെടുമ്പോൾ അഭിപ്രായത്തെ അനുകൂലമായി കണക്കാക്കാവുന്നതാണ്‌.--Vssun 21:28, 30 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 14:36, 14 നവംബർ 2007 (UTC)
  15-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:Annapolis9.jpgതിരുത്തുക

 
Annapolis9.jpg


തിരഞ്ഞെടുക്കാനായി സമര്പ്പിക്കുന്നു--ജ്യോതിസ് 19:16, 26 ഒക്ടോബർ 2007 (UTC)

 •   എതിർക്കുന്നു ചിത്രം മനോഹരമാണ്‌.. പക്ഷേ ലേഖനത്തിൽ ഈ ചിത്രത്തിലെ വിഷയത്തെക്കുറിച്ച് വിവരങ്ങളില്ല.. ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു.. ലേഖനം വികസിപ്പിക്കപ്പെടുമ്പോൾ അഭിപ്രായത്തെ അനുകൂലമായി കണക്കാക്കാവുന്നതാണ്‌.--Vssun 21:28, 30 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:34, 14 നവംബർ 2007 (UTC)
 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.--സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:കാന്തല്ലൂർ.JPGതിരുത്തുക

 
കാന്തല്ലൂർ.JPG

കാന്തല്ലൂരിന്റെ പടം ഇടുന്നു Dhruvarahjs 09:21, 25 ഒക്ടോബർ 2007 (UTC)

 •   എതിർക്കുന്നു ചിത്രം മനോഹരമാണ്‌.. പക്ഷേ ലേഖനത്തിൽ വളരെക്കുറച്ചു വിവരങ്ങളേ ഉള്ളൂ.. ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു.. ലേഖനം വികസിപ്പിക്കപ്പെടുമ്പോൾ അഭിപ്രായത്തെ അനുകൂലമായി കണക്കാക്കാവുന്നതാണ്‌.--Vssun 21:24, 30 ഒക്ടോബർ 2007 (UTC)
 •   നിഷ്പക്ഷം നല്ല പടമാണ് കാന്തല്ലൊരിനെ പറ്റി അറിയാവുന്നവർ വിചാരിച്ചാൽ ഈ പടം തിരഞ്ഞെടുത്ത ചിത്രമാക്കാൻ സാധിക്കും--സാദിക്ക്‌ ഖാലിദ്‌ 14:31, 14 നവംബർ 2007 (UTC)
  16-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:ലംബാടി സ്തീ സീതപ്പഴവില്പനയിൽ.jpgതിരുത്തുക

 
ലംബാടി സ്തീ സീതപ്പഴവില്പനയിൽ.jpg

ഈ ചിത്രം തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--ചള്ളിയാൻ ♫ ♫ 05:12, 11 ഒക്ടോബർ 2007 (UTC)

 •   നിഷ്പക്ഷം - പ്രകാശവിതാനം ശരിയല്ല. --Vssun 09:14, 15 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു - കാരണം ഇത്തരം ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നതാണ്‌. ഇതിലും നല്ലത് കിട്ടുമ്പോൾ ഈ ചിത്രം മാറ്റി അത് ചേർക്കാം.--സുഗീഷ് 19:01, 20 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു - സുഗീഷ് പറഞ്ഞ കാരണം കൊണ്ട് അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:19, 14 നവംബർ 2007 (UTC)
  29-നവംബർ-2007 ലെ ഫീച്ചേർഡ് ചിത്രമാക്കി --ചള്ളിയാൻ ♫ ♫ 04:39, 29 നവംബർ 2007 (UTC)

ചിത്രം:ചെമ്പരത്തിപ്പൂവ്3.jpgതിരുത്തുക

 
ചെമ്പരത്തിപ്പൂവ്3.jpg

ഈ ചിത്രം തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Aruna 14:02, 10 ഒക്ടോബർ 2007 (UTC)

 •   എതിർക്കുന്നു - ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു. --Vssun 09:30, 15 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു ഇപ്പോൾ കുറച്ചുവിവരങ്ങളുണ്ട്
  17-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:തുമ്പി4.jpgതിരുത്തുക

 
തുമ്പി4.jpg

നാമ നിർദ്ദേശം നൽകുന്നു--Aruna 17:17, 6 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 14:33, 9 ഒക്ടോബർ 2007 (UTC)
 •   എതിർക്കുന്നു - ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു. --Vssun 09:27, 15 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു
 •   കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് സുനിലിന്റെ വോട്ടും എണ്ണാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 16:55, 27 നവംബർ 2007 (UTC)
  18-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:തുമ്പി5.JPGതിരുത്തുക

 
തുമ്പി5.JPG
 •   അനുകൂലിക്കുന്നു കൊള്ളാം--പൊടിയൻ 16:28, 26 നവംബർ 2007 (UTC)

നാമ നിർദ്ദേശം നൽകുന്നു--Aruna 16:54, 6 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 14:33, 9 ഒക്ടോബർ 2007 (UTC)
 •   എതിർക്കുന്നു - ലേഖനം വികസിപ്പിക്കുന്നതു വരെ എതിർക്കുന്നു. --Vssun 09:29, 15 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു
 •   കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് സുനിലിന്റെ വോട്ടും എണ്ണാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 16:55, 27 നവംബർ 2007 (UTC)
  19-ഡിസംബർ-2007-ലേക്കുള്ള തിരഞ്ഞടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:18, 30 നവംബർ 2007 (UTC)

ചിത്രം:Chaliyaar calicut bypass.JPGതിരുത്തുക

ഈ ചിത്രം സമർപ്പിക്കുന്നുDhruvarahjs 09:17, 22 ഒക്ടോബർ 2007 (UTC)

3264x2448 ലുള്ള ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്തു Dhruvarahjs 15:45, 22 ഒക്ടോബർ 2007 (UTC)

 •   നിഷ്പക്ഷം- നല്ല പടം പക്ഷേ ഒരു വശത്തിന്റെ എങ്കിലും size 1000 pixel വേണ്ടേ?ഒരു 20 pixel കൂട്ടിക്കൊട്,അനുകൂലിക്കാം--അനൂപൻ 09:22, 22 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു പടം മാറ്റി കയറ്റി.ഞാൻ 100% അനുകൂലം --അനൂപൻ 15:45, 22 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Vssun 18:05, 22 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:05, 22 ഒക്ടോബർ 2007 (UTC)

ചിത്രം:സൂര്യകാന്തി.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 14:29, 21 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --Vssun 19:21, 23 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി--Vssun 19:23, 23 ഒക്ടോബർ 2007 (UTC)

ചിത്രം:Puthiya bhagavathi2.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു --അനൂപൻ 05:46, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 05:49, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു -- ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമാണ്‌ --Vssun 05:53, 29 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു - ഇവിടെ നിർദ്ധേശിച്ച രണ്ട് ചിത്രങ്ങളെകാൾ (1,2) ചിത്രം:Puthiyothra.jpg എന്ന ചിത്രം നല്ലതായി തോന്നുന്നു (പക്ഷേ റസല്യൂഷൻ കുറവാൺ). കൂടാതെ ഈ മൂന്ന് പടങ്ങളെക്കാൾ നല്ല പടം എടുക്കാവുന്നതാണ്. ഈ പടത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുറച്ച് മാറ്റം വരുത്തിയാൽ നന്നായിരിക്കും --സാദിക്ക്‌ ഖാലിദ്‌ 08:49, 29 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:38, 24 ഒക്ടോബർ 2007 (UTC)

ചിത്രം:അദ്വൈത‍ആശ്രമം.jpgതിരുത്തുക

നാമനിർദ്ദേശം നൽകുന്നു --ചള്ളിയാൻ ♫ ♫ 02:58, 3 ഒക്ടോബർ 2007 (UTC)

 •   എതിർക്കുന്നു - ഒരു ലേഖനത്തിലും ഉപയോഗിക്കുന്നില്ല മാനദണ്ഡം പാലിക്കുന്നില്ല --Vssun 09:29, 3 ഒക്ടോബർ 2007 (UTC)

സം‌വാദംതിരുത്തുക

ഇപ്പ നോക്ക്യേ? --ചള്ളിയാൻ ♫ ♫ 02:26, 4 ഒക്ടോബർ 2007 (UTC)

ഇപ്പോഴും ലേഖനങ്ങളിൽ കാര്യമായ പരാമർശമില്ലല്ലോ.. --Vssun 18:35, 10 ഒക്ടോബർ 2007 (UTC)
 N പിന്തുണയില്ല --Vssun 20:07, 20 ഒക്ടോബർ 2007 (UTC)

ചിത്രം:Indiagate (1).jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 15:16, 20 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 15:39, 20 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു വളരെ നല്ല ചിത്രം.--സുഗീഷ് 16:39, 20 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു നന്നായിരിക്കുന്നു.--പൊടിയൻ 16:42, 20 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു ബിജോയുടെ പിന്നാലെ നടന്ന് അപ്ലോഡ് ചെയ്യിച്ചെടുത്തതാണ്‌ :)..--Vssun 18:40, 20 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:21, 21 ഒക്ടോബർ 2007 (UTC)

ചിത്രം:Kalam.JPGതിരുത്തുക

ഈ ചിത്രം തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Aruna 16:15, 19 ഒക്ടോബർ 2007 (UTC)


 •   അനുകൂലിക്കുന്നു തലക്കെട്ട് കളമെഴുത്ത് എന്നാക്കിയാൽ കൊള്ളാം--സുഗീഷ് 16:35, 19 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Vssun 17:40, 19 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു Arayilpdas 07:42, 20 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു(വ്യവസ്ഥകൾക്കു വിധേയമായി) - സുഗീഷ് പറഞ്ഞപോലെ തലക്കെട്ട് മാറ്റണം. "Kalam" എന്നു കാണുമ്പോൾ അബ്ദുൾ കലാമിനെ ആണ്‌ ആദ്യം ഓർമ്മ വരുന്നത്. --ജേക്കബ് 15:39, 20 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.. --Vssun 18:46, 20 ഒക്ടോബർ 2007 (UTC)

ചിത്രം:Nayagara.jpgതിരുത്തുക

ഈ ചിത്രം തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--ചള്ളിയാൻ ♫ ♫ 11:22, 16 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 12:05, 16 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു--മുരാരി (സംവാദം) 15:51, 16 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 18:49, 18 ഒക്ടോബർ 2007 (UTC)

ചിത്രം:Mekkat 004.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 16:57, 11 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --Vssun 09:39, 15 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 11:22, 16 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 18:07, 17 ഒക്ടോബർ 2007 (UTC)

ചിത്രം:Baltimore_Crab.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:23, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു മരണശേഷം വയ്ക്കുന്ന റീത്തുമായി കുറച്ചൊക്കെ സാമ്യം തോന്നുന്നെങ്കിലും, വ്യത്യസ്തതയുണ്ട്. --ജേക്കബ് 11:53, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു ക്രാബ് കോള്ളാലോ. --ചള്ളിയാൻ ♫ ♫ 12:13, 29 സെപ്റ്റംബർ 2007 (UTC)

:

 •   എതിർക്കുന്നു ഇത് എന്താണെന്ന് ലേഖനത്തിൽ ഒരിടത്തും കാണുന്നില്ല. --Vssun 18:12, 9 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Vssun 21:14, 18 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:27, 19 ഒക്ടോബർ 2007 (UTC)


ചിത്രം:Bonsai3.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:23, 29 സെപ്റ്റംബർ 2007 (UTC)

 •   നിഷ്പക്ഷം - പശ്ചാത്തലം അല്പംകൂടെ മെച്ചപ്പെട്ടിരുന്നെങ്കിൽ എന്നൊരു അഭിപ്രായമുണ്ട്. --ജേക്കബ് 11:53, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു - പശ്ചാത്തലം അങ്ങനെയായതു കൊണ്ട് ബോൺസായിയുടെ വലിപ്പം താരതമ്യം ചെയ്യാനാവുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 12:32, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Vssun 19:25, 12 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു --മുരാരി (സംവാദം) 11:00, 15 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:33, 15 ഒക്ടോബർ 2007 (UTC)

ചിത്രം:Lotus12.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു --ചള്ളിയാൻ ♫ ♫ 02:47, 10 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു--പടം ഉഗ്രൻ തന്നെ..പക്ഷെ ഈ താള് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കയാണല്ലോ? എന്താ കാരണം? Aruna 13:47, 10 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നുനല്ല ചിത്രം പക്ഷേ ഇത് ഗാലറിയിലാണല്ലോ --മുരാരി (സംവാദം) 04:51, 12 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 18:20, 14 ഒക്ടോബർ 2007 (UTC)

ചിത്രം:Female Cardinal.jpgതിരുത്തുക

ഈ ചിത്രം തെരെഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Aruna 16:04, 15 ഒക്ടോബർ 2007 (UTC)

  - തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:10, 16 ഒക്ടോബർ 2007 (UTC)

ചിത്രം:ചേന2.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:28, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു - വ്യത്യസ്തതയുള്ള ഒരു ചിത്രം. --ജേക്കബ് 11:53, 29 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 19:04, 12 ഒക്ടോബർ 2007 (UTC)

ചിത്രം:Mekkatmana entrance.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 16:42, 4 ഒക്ടോബർ 2007 (UTC)

  - തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:28, 13 ഒക്ടോബർ 2007 (UTC) 

ചിത്രം:Racket-Tailed-Drongo.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു ചള്ളിയാൻ ♫ ♫ 12:47, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --Vssun 17:37, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --ജ്യോതിസ് 18:35, 2 ഒക്ടോബർ 2007 (UTC)
 •   നിഷ്പക്ഷം -- ഫോക്കസങ്ങ് കുറച്ചുകൂടി ശരിയാവണമെന്ന് തോന്നുന്നു - മരച്ചില്ലയും ഇലകളും പക്ഷിയേക്കാൾ ഷാർപ്പായിരിക്കുന്നില്ലേ? ShajiA 20:58, 2 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 13:43, 11 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:40, 11 ഒക്ടോബർ 2007 (UTC)

ചിത്രം:Sri Brahadeeswarar Temple, Thanjavur.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 03:23, 4 ഒക്ടോബർ 2007 (UTC)

  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:31, 10 ഒക്ടോബർ 2007 (UTC)

ചിത്രം:Vidhan_Saudha.JPGതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:28, 29 സെപ്റ്റംബർ 2007 (UTC)

 •   എതിർക്കുന്നു വിധാൻ സൗധയുടെ അല്പംകൂടി വ്യക്തതയുള്ള ചിത്രം വേണ്ടതാണ്‌. --ജേക്കബ് 11:45, 29 സെപ്റ്റംബർ 2007 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല. --Vssun 18:27, 9 ഒക്ടോബർ 2007 (UTC)


ചിത്രം:പൂവാംകുരുന്നൽ.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:28, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 11:45, 29 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു - ഇത് പൂവ്വാം കുറുന്നൽ തന്നെയാണോ എന്ന് ഉറപ്പില്ല. ഉറപ്പാണെങ്കിൽ സപ്പോര്ട്ട് ചെയ്യാം--

ചള്ളിയാൻ ♫ ♫ 12:36, 29 സെപ്റ്റംബർ 2007 (UTC)

 •   എതിർക്കുന്നു - കുറച്ചുകൂടി Depth Of Field ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു Dhruvarahjs 11:23, 4 ഒക്ടോബർ 2007 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 18:29, 9 ഒക്ടോബർ 2007 (UTC)


File:നീലക്കടുവ ചിത്രശലഭം (Tirumala limniace).jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 16:48, 29 സെപ്റ്റംബർ 2007 (UTC)

  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:27, 9 ഒക്ടോബർ 2007 (UTC)

ചിത്രം:Tomato2 002.jpgതിരുത്തുക


നല്ല ചിത്രം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 18:57, 3 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --Aruna 03:11, 4 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി. --Vssun 18:33, 8 ഒക്ടോബർ 2007 (UTC)

ചിത്രം:Rajamalli.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--മുരാരി (സംവാദം) 11:14, 26 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 05:40, 29 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു ലേഖനത്തിനു മിഴിവേകണം എന്ന മാനദണ്ഡം പാലിക്കുന്നില്ല --Vssun 08:49, 2 ഒക്ടോബർ 2007 (UTC)
 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. രാജമല്ലി എന്ന ഒരു ലേഖനം തുടങ്ങിയതിനു ശേഷം വീണ്ടും നാമനിർദ്ദേശം നടത്താവുന്നതാണ്‌. --Vssun 18:45, 8 ഒക്ടോബർ 2007 (UTC)

ചിത്രം:തൊട്ടാവാടിപൂവ്.jpgതിരുത്തുക

നാമനിർദ്ദേശം നൽകുന്നു--Aruna 03:02, 3 ഒക്ടോബർ 2007 (UTC)

 •   അനുകൂലിക്കുന്നു --Vssun 09:32, 3 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു Arayilpdas 03:22, 5 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 06:24, 6 ഒക്ടോബർ 2007 (UTC)

ചിത്രം:Butterfly-Newly emerged.JPGതിരുത്തുക

നാമനിർദ്ദേശം രേഖപ്പെടുത്തുന്നു --ചള്ളിയാൻ 04:21, 29 ജൂലൈ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 11:25, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു നന്നായിട്ടുണ്ട്, കുറച്ച് മിനക്കെട്ടതല്ലേ --സാദിക്ക്‌ ഖാലിദ്‌ 08:42, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Aruna 13:57, 5 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുടുത്ത ചിത്രമാക്കി --Vssun 18:21, 7 ഒക്ടോബർ 2007 (UTC)

ചിത്രം:Butterfly's egg.JPGതിരുത്തുക

 • നാമനിർദ്ദേശം നൽകുന്നു. --ചള്ളിയാൻ 04:24, 29 ജൂലൈ 2007 (UTC)

 •   നിഷ്പക്ഷം ഈ ചിത്രം ആണ്‌ കൂടുതൽ ഇഷ്ടപ്പെട്ടത്.. ഈ ചിത്രം തെരഞ്ഞെടുക്കുകയാണേങ്കിൽ ഈ താളിലുള്ള എന്റെ വോട്ട് oppose ആയും അഥവാ തെരഞ്ഞെടുത്തില്ല എങ്കിൽ support ആയും പരിഗണിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 11:29, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു ഒരാഴ്ച മുട്ടയും പിറ്റേ ആഴ്ച വിരിഞ്ഞിരിക്കുന്ന ചിത്രവും ആയാൽ കൊള്ളാല്ലോ. --ജേക്കബ് 20:02, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --Aruna 13:57, 5 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 19:25, 6 ഒക്ടോബർ 2007 (UTC)

ചിത്രം:Mukhaththezhuth.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 09:18, 29 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു --ജേക്കബ് 11:53, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു Baib 18:58, 3 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു ShajiA 15:56, 4 ഒക്ടോബർ 2007 (UTC)
 •   അനുകൂലിക്കുന്നു Arayilpdas 17:07, 4 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 18:43, 4 ഒക്ടോബർ 2007 (UTC)

ചിത്രം:Flame of forests.jpgതിരുത്തുക

തെരഞ്ഞെടുത്ത പടമാക്കാൻ നാമ നിർദ്ദേശം നൽകുന്നു. --ചള്ളിയാൻ ♫ ♫ 16:57, 25 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു എനിക്കിഷ്ടപ്പെട്ടു. --ജേക്കബ് 19:51, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു superb shot.--Aruna 02:16, 26 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു..ഗുൽമോഹറിന്റെ ക്ളോസപ്പ് കുറച്ചുകൂടെ ൿളോസ് ആകാമായിരുന്നു...അല്ലെങ്കിൽ മരമായിട്ടോ കാണിക്കാം.വാകയുടെ ലേഖനത്തിൽ ഇതിലും നല്ല രണ്ടോ മൂന്നോ പടങ്ങൾ ഉണ്ടല്ലൊ--മുരാരി (സംവാദം) 04:53, 26 സെപ്റ്റംബർ 2007 (UTC)
(ആ പടങ്ങൾ മലയാളം വിക്കിയുടെ സ്വന്തമല്ല മുരാരി) --ചള്ളിയാൻ ♫ ♫ 05:40, 27 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 18:31, 3 ഒക്ടോബർ 2007 (UTC)

ചിത്രം:JNtatastatue.JPGതിരുത്തുക

നാമനിർ‍ദ്ദേശം ചെയ്യുന്നു --മുരാരി (സംവാദം) 10:39, 25 സെപ്റ്റംബർ 2007 (UTC)

 •   എതിർക്കുന്നു രണ്ടു മൂന്നു വട്ടം (കുറച്ചു ഇടവേളയ്ക്കുശേഷവും) ഈ പ്രതിമയും മുൻഭാഗവുമൊക്കെ കണ്ടപ്പോഴൊക്കെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതിലും വളരെയേറെ മനോഹരമായിട്ടാണ് തോന്നിയിരുന്നത്. കാരണം കുറെ പൂച്ചെടികൾ ഒക്കെ വച്ച് മനോഹരമാക്കിയിരുന്നു. ദസറയും പുഷ്പമേളയുമൊക്കെ അനുബന്ധിച്ചായിരുന്നോ അതെന്നോർമ്മയില്ല. എന്തായാലും ഇതിലും മെച്ചപ്പെട്ട ചിത്രം സാധ്യമാണെന്നാണ്‌ എന്റെ അഭിപ്രായം. --ജേക്കബ് 11:22, 25 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു - ചിത്രത്തിന്‌ വ്യക്തതയില്ലെന്നു തുറന്നു പറയുന്നതിൽ മുരാരി ക്ഷമിക്കണം. --Vssun 11:36, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു വ്യത്യസ്തതയുള്ള ഒരു പടം. --ചള്ളിയാൻ ♫ ♫ 07:20, 28 സെപ്റ്റംബർ 2007 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല --Vssun 09:34, 3 ഒക്ടോബർ 2007 (UTC)

ചിത്രം:ചെറൂള.JPGതിരുത്തുക

ലേഖനത്തിനു നന്നായി ചേരുന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 19:13, 25 സെപ്റ്റംബർ 2007 (UTC)

 •   നിഷ്പക്ഷം ഫോക്കസും നന്നായിട്ടുണ്ട്. എങ്കിലും പ്രധാന താളിൽ ഈ ചിത്രം അത്ര ചേരുമോ എന്നൊരു സംശയം. --ജേക്കബ് 20:05, 25 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നുഎതിർക്കുന്നു.ചെറൂളയുടെ മുഴുവൻ ഭാഗങ്ങളും കാണുന്ന ചിത്രമാവണം --അനൂപൻ 20:11, 25 സെപ്റ്റംബർ 2007 (UTC)
 •   നിഷ്പക്ഷം - ചിത്രം നല്ലതാണ്‌. പക്ഷേ ലേഖനത്തിൽ ചെറൂളയെപ്പറ്റി കൂടുതൽ വിവരങ്ങൾ വന്നാൽ പ്രധാന താളിൽ ചേർക്കുമ്പോൾ എഴുതാനായി നാലു വരി കിട്ടുമായിരുന്നു.. ലേഖനം അല്പം വികസിപ്പിക്കപ്പെടുന്നതു വരെ അനുകൂലിക്കുന്നില്ല..--Vssun 20:21, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു ഇത് ഫോട്ടോഗ്രാഫി മത്സരമല്ല. പടങ്ങൾ അത്യാവശ്യം നല്ലതാണെങ്കിൽ അവ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗ്യമാണെങ്കിൽ അത് തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കേണ്ടത് വിക്കിപീഡിയക്ക് അത്യാവശ്യമാണ്‌. പുതിയമുഖങ്ങൾക്കും പഴയവർക്കും ഒരുപോലെ പ്രചോദനമാണത്. അവരെ വീണ്ടും വീണ്ടും പടങ്ങൾ എടുക്കാനും വിക്കിക്ക് സം‌ഭാവന ചെയ്യാനും പ്രേരിപ്പിക്കുന്ന ഘടകം. ഇതല്ലാതെ അവരോട് നമ്മൾ യാചിക്കുന്നൊന്നുമില്ലല്ലോ. പടത്തിനു പിന്നിലെ സാങ്കേതിക, വ്യാവസായിക ഘടകങ്ങളും മറ്റും പറഞ്ഞ് സംസാരിക്കുന്നത് തന്നെ പുതിയ ആൾക്കാർക്ക് പരിഹാസ്യമായി തോന്നാനും ഇടയാക്കിയേക്കാം എന്നാണ്‌ എന്റെ എളിയ അഭിപ്രായം. (അതിനു വേണമെങ്കിൽ ഒരു മത്സരം ഏർപ്പെടുത്താം)‌ --ചള്ളിയാൻ ♫ ♫ 02:24, 26 സെപ്റ്റംബർ 2007 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല --Vssun 09:34, 3 ഒക്ടോബർ 2007 (UTC)

ചിത്രം:Annapolis2.jpgതിരുത്തുക

നാമനിർദ്ദേശം ചെയ്യുന്നു --ജ്യോതിസ് 14:02, 26 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു-- a very clear shot.Aruna 14:19, 26 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു-- പക്ഷേ ജ്യോതിസ്, ഇതിലും നല്ല പടം ഉണ്ടായിരുന്നല്ലോ? അവസാനം പൂശാൻ വച്ചിരിക്കുകയാണോ? --ചള്ളിയാൻ ♫ ♫ 16:15, 26 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു നന്നായിട്ടുണ്ട്, ഇനിയും നല്ല പടങ്ങളുണ്ടെങ്കിൽ പോരട്ടെ --സാദിക്ക്‌ ഖാലിദ്‌ 08:42, 29 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു നല്ല ചിത്രം.. കൂടെ പശ്ചാത്തലത്തിലെ മേഘങ്ങളും അതിഗംഭീരം. --Vssun 08:53, 2 ഒക്ടോബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി--Vssun 19:01, 2 ഒക്ടോബർ 2007 (UTC)

ചിത്രം:മണിയൻ ഈച്ച.jpgതിരുത്തുക

നാമ നിർദ്ദേശം നൽകുന്നു--Aruna 12:05, 26 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു ഇതൊരു ഷോട്ട് തന്നെ --ജേക്കബ് 12:23, 26 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു മുഴുവൻ വലിപ്പത്തിലും നോക്കിയാൽ ഇത്തിരി സോഫ്റ്റ് ഫോക്കസ് ആണെങ്കിലും നല്ല ചിത്രം എന്നു പറയാതെ വയ്യ.
 •   അനുകൂലിക്കുന്നു Arayilpdas 13:47, 29 സെപ്റ്റംബർ 2007 (UTC)
  - തെരഞ്ഞെടുത്ത ചിത്രമാക്കി--Vssun 18:41, 1 ഒക്ടോബർ 2007 (UTC)

ചിത്രം:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpgതിരുത്തുക

മറ്റൊരു നാമ നിർദ്ദേശം കൂടി.--ചള്ളിയാൻ ♫ ♫ 17:00, 25 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു ചിത്രം ഇഷ്ടപ്പെട്ടു. പക്ഷേ കൂത്തമ്പലം നേരിൽ കണ്ടിട്ടില്ലാത്തതുകൊണ്ട് ഛായാഗ്രഹണ നിലവാരം വിധിക്കാൻ എനിക്കാവില്ല. --ജേക്കബ് 19:54, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു--gud job--Aruna 05:41, 29 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:55, 30 സെപ്റ്റംബർ 2007 (UTC)

ചിത്രം:ആമ്പൽ.jpgതിരുത്തുക

തിരഞ്ഞെടുക്കപ്പെടേണ്ട ചിത്രമായി നാമ നിർദ്ദേശം നൽകുന്നു- ചള്ളിയാൻ --220.226.64.159 16:37, 24 സെപ്റ്റംബർ 2007 (UTC)

 •   അനുകൂലിക്കുന്നു--Aruna 16:49, 24 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 11:33, 25 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു-- ShajiA 13:16, 25 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി --Vssun 20:40, 28 സെപ്റ്റംബർ 2007 (UTC)

ചിത്രം:Conoor.JPGതിരുത്തുക

 •   നിഷ്പക്ഷം അത്രയ്ക്കങ്ങടു പോരാ, എന്നാലൊട്ടു മോശവുമല്ല. --ജേക്കബ് 11:31, 25 സെപ്റ്റംബർ 2007 (UTC)
 •   എതിർക്കുന്നു ചിത്രത്തിനു വ്യക്തത പോര --ജ്യോതിസ് 12:26, 25 സെപ്റ്റംബർ 2007 (UTC)
 N അനുകൂലാഭിപ്രായമില്ല--Vssun 20:41, 28 സെപ്റ്റംബർ 2007 (UTC)

ചിത്രം:Puthiyabhagavathi3.JPGതിരുത്തുക

തെരഞ്ഞെടുക്കാനായി നിർദ്ധേശിക്കുന്നു --Vssun 04:42, 19 സെപ്റ്റംബർ 2007 (UTC)

 •   എതിർക്കുന്നു മാനദണ്ടം പാലിക്കുനുണ്ടോ? വ്യക്തത പോര..അ കിരീടം കൂടെ ഉൾപെടുത്താമായിരുന്നു --മുരാരി (സംവാദം) 06:26, 19 സെപ്റ്റംബർ 2007 (UTC)

 •   എതിർക്കുന്നു വ്യക്തതയില്ല. അനൂപന്റെ തന്നെ വേറെയും പടങ്ങള് കാണുന്നുണ്ടല്ലോ. അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു.
 •   അനുകൂലിക്കുന്നു നയം മാറ്റി. --ചള്ളിയാൻ ♫ ♫ 11:38, 19 സെപ്റ്റംബർ 2007 (UTC)
 N അനുകൂലാഭിപ്രായമില്ല --Vssun 20:58, 28 സെപ്റ്റംബർ 2007 (UTC)

ചിത്രം:Praying mantis camouflaging.jpgതിരുത്തുക

നാമനിർദ്ദേശം നൽകുന്നു --ചള്ളിയാൻ 04:14, 29 ജൂലൈ 2007 (UTC)

 •   അനുകൂലിക്കുന്നു നല്ല ചിത്രം..--Vssun 21:27, 17 സെപ്റ്റംബർ 2007 (UTC)
  തെരഞ്ഞെടുത്ത ചിത്രമാക്കി.. --Vssun 08:25, 19 സെപ്റ്റംബർ 2007 (UTC)

ചിത്രം:വെള്ളച്ചിലന്തി.jpgതിരുത്തുക

 •   നിഷ്പക്ഷം ഫോട്ടോ കൊള്ളാം.പക്ഷെ ലേഖനത്തിന്റെ ഭാഗമായിട്ടെടൂകാൻ പറ്റുകില്ല. --മുരാരി (സംവാദം) 10:11, 24 സെപ്റ്റംബർ 2007 (UTC)
 •   നിഷ്പക്ഷം ജന്തുക്കളുടെ ഒളിച്ചിരിക്കലിനെക്കുറിച്ചു (camouflages) വല്ല ലേഖനവുമുണ്ടെങ്കിൽ ഈ ചിത്രം ചേർക്കാവുന്നതേയുള്ളൂ.. പക്ഷേ.. തിരഞ്ഞെടുക്കപ്പെട്ട ചിത്രമാക്കണമോ എന്നതിനെക്കുറിച്ച്... .. നിഷ്പക്ഷത പ്രകടിപ്പിക്കുന്നു.. Bijuneyyan 10:37, 24 സെപ്റ്റംബർ 2007 (UTC)
 N അനുകൂലാഭിപ്രായമില്ല --Vssun 20:44, 28 സെപ്റ്റംബർ 2007 (UTC)

ചിത്രം:Muthalakodam church.jpgതിരുത്തുക

 • നാമനിര്ദ്ദേശം നൽകുന്നു. --ചള്ളിയാൻ 04:13, 29 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 04:43, 29 ജൂലൈ 2007 (UTC)
 •   എതിർക്കുന്നു-ലേഖനത്തിനു മിഴിവേകണം എന്ന മാനദണ്ഡം പാലിക്കുന്നുണ്ടെന്നു തോന്നുന്നില്ല.--Vssun 20:29, 19 ഓഗസ്റ്റ്‌ 2007 (UTC)
 •   എതിർക്കുന്നു--മുരാരി (സംവാദം) 06:29, 19 സെപ്റ്റംബർ 2007 (UTC)
 N വേണ്ടത്ര പിന്തുണയില്ല..--Vssun 08:26, 19 സെപ്റ്റംബർ 2007 (UTC)

ചിത്രം:Roadside.jpgതിരുത്തുക

 • വിദേശത്തൊന്നും പോകാത്ത എന്നേ പോലുള്ള സാധാരണ മലയാളിക്ക് ഇത് മനോഹരമായ കാഴ്ചയാണ്‌. നിർദ്ദേശിക്കുന്നു. --ചള്ളിയാൻ 04:34, 29 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 04:42, 29 ജൂലൈ 2007 (UTC)
 •   എതിർക്കുന്നു - തിരഞ്ഞെടുക്കാവുന്ന ചിത്രത്തിനു വേണ്ടുന്ന റെസൊല്യൂഷൻ ഇല്ല. ദുബൈ ഇൽ ഏത് റോഡിൽ നിന്നാണ് / ദുബൈ നഗരത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ഈ ചിത്രം എടുത്തതെന്നും കൂടെ ഉൾക്കൊള്ളിക്കൂ. കൂടുതൽ മികച്ച റെസൊല്യൂഷൻ ഉള്ള ചിത്രം അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. അതുവരെ എതിർക്കുന്നു. Simynazareth 05:48, 29 ജൂലൈ 2007 (UTC)
 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല --Vssun 23:39, 15 സെപ്റ്റംബർ 2007 (UTC)

ചിത്രം:Meen curry 2.JPGതിരുത്തുക

എല്ലാ തുറകളിൽ നിന്നുമുള്ള ചിത്രങ്ങൾ വേണം. ഇത് കേരളീയതക്ക് ഒരു ഓർമ്മക്കുറിപ്പാണ്‌.

 •   അനുകൂലിക്കുന്നു പടം ഏതെങ്കിലും ലേഖനത്തിൽ ഇടണ്ട താമസമേ പാടുള്ളൂ. പുതിയ സംഭവനക്കാരെ പ്രോത്സാഹനം ചെയ്യുകയുമാവാം --ചള്ളിയാൻ ♫ ♫ 08:06, 21 ഓഗസ്റ്റ്‌ 2007 (UTC) (ലൈസൻസ് മാറ്റാൻ പറഞ്ഞിട്ടുണ്ട്)
 •   എതിർക്കുന്നുചിത്രം Free for non commercial use ആയാൺ ലൈസൻസ് ചെയ്തിരിക്കുന്നത് CSD 13 പ്രകാരം ഉടൻ തന്നെ മായ്ക്കേണ്ടി വരും--ടക്സ് എന്ന പെൻ‌ഗ്വിൻ 11:16, 21 ഓഗസ്റ്റ്‌ 2007 (UTC)
 •   അനുകൂലിക്കുന്നു - ലൈസൻസ് മാറ്റിയിട്ടുണ്ട്.. ടക്സ് അഭിപ്രായം പുന:പരിശോധിക്കുക --Vssun 18:52, 5 സെപ്റ്റംബർ 2007 (UTC)
 •   അനുകൂലിക്കുന്നു - ചിത്രത്തിന്റെ സാങ്കേതികമികവല്ല... ഉള്ളടക്കമാണു പ്രധാനം. ഏതൊരു മലയാളിയുടെയും നാവിൽ രുചി പടർത്തുന്ന ഈ ചിത്രം തിരഞ്ഞെടുക്കപ്പെടേണ്ടതു തന്നെ! Bijuneyyan 17:16, 9 സെപ്റ്റംബർ 2007 (UTC)
  തിരഞ്ഞെടുത്ത ചിത്രമാക്കി (സാങ്കേതികതികവിന്റെ പ്രശ്നമല്ല ടക്സ് ഉന്നയിച്ചത്.. വിക്കിപീഡീയയിൽ ഉൾപ്പെടുത്താവുന്ന ലൈസൻസ് ആയിരുന്നില്ല എന്നതാണ്‌) --Vssun 07:30, 10 സെപ്റ്റംബർ 2007 (UTC)

ചിത്രം:Eastern tiger swallowtail Butterfly.jpgതിരുത്തുക

തിരഞ്ഞെടുക്കാനായി നാമനിർദ്ദേശം നടത്തുന്നു. --Vssun 04:45, 14 ഓഗസ്റ്റ്‌ 2007 (UTC)
 •   അനുകൂലിക്കുന്നു ഞാൻ പിന്താങ്ങുന്നു. മാക്രോ കമ്പോസിഷൻ നന്നയിരിക്കുന്നു. --ചള്ളിയാൻ 10:06, 14 ഓഗസ്റ്റ്‌ 2007 (UTC)
  - തെരഞ്ഞെടുത്ത ചിത്രമാക്കി.--Vssun 18:59, 24 ഓഗസ്റ്റ്‌ 2007 (UTC)

ചിത്രം:PunalurBridge2.jpgതിരുത്തുക

പാലത്തിന്റെ പഴമയും ഗാംഭീര്യവും എല്ലാം വിളിച്ചോതുന്ന നല്ല ചിത്രം. തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.മൻ‌ജിത് കൈനി 17:13, 5 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു നന്നായിരിക്കുന്നു. --ചള്ളിയാൻ 17:39, 5 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു Simynazareth 17:59, 5 ജൂലൈ 2007 (UTC)simynazareth

  തിരഞ്ഞെടുത്ത ചിത്രമാക്കി --Vssun 12:49, 14 ഓഗസ്റ്റ്‌ 2007 (UTC)

ചിത്രം:Purple-rumped.jpgതിരുത്തുക

നന്നായി കമ്പോസ് ചെയ്തിരിക്കുന്ന ഒരു ചിത്രം, സബ്ജക്ടിനു വേണ്ടത്ര പ്രാധാന്യവും നൽകുന്നുണ്ട്. --ടക്സ് എന്ന പെൻ‌ഗ്വിൻ 13:27, 28 ജൂലൈ 2007 (UTC)

 •   അനുകൂലിക്കുന്നു മീറ്റാ ഡാറ്റ കൂടി ഉണ്ടാർന്നെങ്കിൽ നല്ലതായിരുന്നു. പിന്നെ ഛായാഗ്രാഹകൻ ആരാണെന്ന ഒരു സൂചനയും. --ചള്ളിയാൻ 13:31, 28 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു--Shiju Alex 13:35, 28 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു--Aruna 13:51, 28 ജൂലൈ 2007 (UTC)

  - തിരഞ്ഞെടുത്ത ചിത്രമാക്കി--Vssun 12:11, 31 ജൂലൈ 2007 (UTC)

ചിത്രം:Mani Madhava Chakyar-Sringara.jpgതിരുത്തുക

നല്ല ചിത്രം അഭിപ്രായത്തിനായി സമർപ്പിക്കുന്നു.--
നന്ദി
മാണി മാധവ ചാക്യാർ
Sreekanthv 08:39, 6 ജൂലൈ 2007 (UTC)

 •   എതിർക്കുന്നു - ചിത്രം നല്ലതാണ്‌ പക്ഷേ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. റെസൊല്യൂഷൻ കുറവാണല്ലോ--Vssun 12:03, 6 ജൂലൈ 2007 (UTC)
 •   അനുകൂലിക്കുന്നു - മലയാളം വിക്കിയുടെ സ്വന്തം ചിത്രങ്ങൾ മാത്രമേ പാടുള്ളൂ എന്നല്ലേ? ആ... ആർക്കറിയാം. അല്ലെങ്കിൽ നല്ല പടം ആണ്. റെസൊലൂഷനിൽ വല്യ കാര്യമൊന്നുമില്ല എന്നാണ് എൻറെ അഭിപ്രായം, പിന്നെ ഇതിൻറെ സമ്മറിയിൽ ശ്രീകാന്തിനെ കുറിച്ച് എന്തെങ്കിലും എഴുതിയാൽ നന്നായിരുന്നു. മല്ലു വിക്കിയിലെ പുതുമുഖമല്ലേ..പിന്നെ ആ പടം ഒന്നു റീ ടച്ച് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടേ --ഒറ്റയാൻ 12:11, 6 ജൂലൈ 2007 (UTC)
  പ്രമാണം:Mani Madhava Chakyar-Sringara1.jpg
  ഇവിടെ ഒന്ന് കയറ്റിയിട്ടുണ്ട്. --ഒറ്റയാൻ 13:50, 6 ജൂലൈ 2007 (UTC)
   :
 •   അനുകൂലിക്കുന്നു - ചിത്രത്തിന്റെ റെസൊല്യൂഷൻ 903 * 1008 ആണ്, ഇത് അത്ര കുറവല്ല. ഈ ചിത്രം ശ്രീകാന്ത് എടുത്തതാണ് - മാണി മാധവ ചാക്യാരെ നേരിട്ടു കണ്ട് ചിത്രം എടുത്തു എന്നത് ഒരു സംഭവം തന്നെയാണ്. ചിത്രം നന്നായിട്ടുമുണ്ട്. ഇതിലും വലിയ റെസൊല്യൂഷനിൽ ഉള്ള ചിത്രം ഉണ്ടോ എന്ന് ശ്രീകാന്തിനോട് ചോദിക്കാം. Simynazareth 12:15, 6 ജൂലൈ 2007 (UTC)simynazareth
 •   അനുകൂലിക്കുന്നു ക്ഷമിക്കു ഞാൻ കണ്ടത് ഇതാണ്‌.. (Size of this preview: 537 × 599 pixels) കൂടിയ റെസൊല്യൂഷൻ നോക്കിയില്ല..--Vssun 12:25, 6 ജൂലൈ 2007 (UTC)

  - തിരഞ്ഞെടുത്ത ചിത്രമാക്കി --Vssun 07:56, 9 ജൂലൈ 2007 (UTC)

ചിത്രം:Kootal manikyam temple.jpgതിരുത്തുക

നല്ല ചിത്രം അഭിപ്രായത്തിനായി സമർപ്പിക്കുന്നു.--Vssun 06:11, 25 ജൂൺ 2007 (UTC)

 •   അനുകൂലിക്കുന്നു: നല്ല ചിത്രം. പുറകിൽ നീലാകാശമായിരുന്നെങ്കിൽ എന്നാശിച്ചുപോയി. അപ്പോൾ എന്തായിരിക്കുമതിന്റെ ഭംഗി, ഹോ.മൻ‌ജിത് കൈനി 06:21, 25 ജൂൺ 2007 (UTC)
മഴക്കാലമല്ലേ? :) --202.83.55.142 06:54, 25 ജൂൺ 2007 (UTC)
 •   അനുകൂലിക്കുന്നു എങ്കിലും കുറ്റം പറയുവല്ല, ക്ഷേത്രത്തിന്റെ കോണോട് ചേർന്ന് രണ്ട് ചിത്രങ്ങൾ ഒന്നിപ്പിച്ചതായി തോന്നും.. അലൈന്മെന്റിൽ അല്പം പിശക്. പുൽത്തകിടി നോക്കിയാൽ മതി - ഒരു വെട്ട് കാണാം. ഒന്നുകൂടെ യോജിപ്പിക്കാൻ പറ്റുമോ? Simynazareth 07:09, 25 ജൂൺ 2007 (UTC)simynazareth

  - തിരഞ്ഞെടുത്ത ചിത്രമാക്കി --Vssun 19:27, 26 ജൂൺ 2007 (UTC)