ചിത്രം:ഒരുചാമ്പക്ക.jpgതിരുത്തുക

 
ഒരുചാമ്പക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:53, 5 ജനുവരി 2009 (UTC)

 •   -- ഇത് താഴെ ഒരു പ്രാവശ്യം വന്ന് കിടക്കുന്നണ്ടല്ലോ. മാനദണ്ഡം അനുസരിച്ച് നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ എന്നല്ലേ?? --  Rameshng | Talk  09:03, 5 ജനുവരി 2009 (UTC)
 N -- ഒരിക്കൽ നിരാകരിച്ച ചിത്രം ഒരു മാസത്തിനുള്ളിൽ വീണ്ടും നാമനിർദ്ദേശം ചെയ്തിരിക്കുന്നു --Anoopan| അനൂപൻ 09:06, 5 ജനുവരി 2009 (UTC)

ചിത്രം:ഒരുചാമ്പക്ക.jpgതിരുത്തുക

 
ഒരുചാമ്പക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:08, 10 ഡിസംബർ 2008 (UTC)

 •   എതിർക്കുന്നു പോര..-- ലീ2008 എഴുത്തുകൾ‌‍ 10:29, 11 ഡിസംബർ 2008 (UTC) വോട്ട് ചെയ്യാനുള്ള യോഗ്യതകളില്ല --Anoopan| അനൂപൻ 16:28, 15 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു കൊള്ളാം.., കുറേകൂടി ഹൊറിസോണ്ടൽ വ്യൂ ഉണ്ടെങ്കിൽ നന്നായിരുന്നു. ഇത് ചാമ്പക്കയാണെന്ന് എല്ലാർക്കും മനസ്സിലാകണമല്ലൊ... ഏത്? പക്ഷേ ഫോട്ടോ കൊള്ളാം. സന്തോഷ് ജനാർദ്ദനൻ 17:11, 16 ഡിസംബർ 2008 (UTC)
 •   - ശരിയാണ്. സമ്മതിക്കുന്നു. suniltg 15:44, 21 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു നന്ന് ----Jobinbasani 10:01, 19 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:38, 28 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നുചാമ്പക്കയുടെ രൂപം കുറച്ചുകൂടി വ്യക്തമാക്കുന്ന വ്യൂ ആയിരുന്നെങ്കിൽ നന്നായിരുന്നു. noble 08:16, 31 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു പോരാ --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു -- ലേഖനം ശൂന്യം. ചിത്രം തെരഞ്ഞെടുക്കാനായി താൾ സൃഷ്ടിച്ചതു പോലെയുണ്ട്. എതിർക്കുന്നു- Anoopan| അനൂപൻ 09:52, 1 ജനുവരി 2009 (UTC)
 N ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 08:44, 4 ജനുവരി 2009 (UTC)

ചിത്രം:Coconut Tree.JPGതിരുത്തുക

 
Coconut Tree.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 09:02, 30 നവംബർ 2008 (UTC)

 •   എതിർക്കുന്നു--ലീ 2008 10:47, 11 ഡിസംബർ 2008 (UTC) വോട്ട് ചെയ്യാനുള്ള യോഗ്യതകളില്ല --Anoopan| അനൂപൻ 16:27, 15 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --ഓലകൾ മുകളിലും താഴെയും ചിത്രത്തിൽ മുറിഞ്ഞുപോയത് ഒഴിവാക്കാമായിരുന്നു. കൂടാതെ നീലാകാശത്തിന്റെ നീലയും ഒന്ന് പൊലിപ്പിക്കാമായിരുന്നു. എങ്കിലും തെങ്ങോലകളുടെ നല്ല ചിത്രം. -- ശ്രീജിത്ത് കെ 20:40, 26 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:39, 28 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു കൊന്നത്തെങ്ങിന്റെ മണ്ടയുടെ നല്ല ചിത്രം. അടിയിലെ ഓലയുടെ മുഴുവനും ഉണ്ടായിരുന്നെങ്കിൽ പൂർണ്ണത വന്നേനെ. noble 08:22, 31 ഡിസംബർ 2008 (UTC)‍
  -- 07,08,09 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 16:12, 31 ഡിസംബർ 2008 (UTC)

ഈന്തപ്പഴക്കുലതിരുത്തുക

 
Dates ripe.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 12:58, 24 നവംബർ 2008 (UTC)

  -- 04,05,06 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:59, 31 ഡിസംബർ 2008 (UTC)

ചിത്രം:RainbowBridge.jpgതിരുത്തുക

 
RainbowBridge.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. 2007 മുതൽ ഈ പടം ഇവിടെയുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 09:42, 23 നവംബർ 2008 (UTC)

 •   അനുകൂലിക്കുന്നു ഗ്രാഫിക്സ്സ് ഒന്നുമില്ല. ഞാൻ റോ ഫയൽ കണണടതാ. HDR+ മൈനർ ക്രോപ്പ് മാത്രമേ ഉളളളൂ. ഇനന ഗ്രാഫിക്സ് ഉണ്ടെങ്കിൽ തന്നെ ഇത്ര മനോഹരമായി ഗ്രാഫിക്സ് ചെയ്താൽ ചിത്രം തിരഞ്ഞെടുക്കപ്പെടുകതന്നെ വേണം --ചള്ളിയാൻ ♫ ♫ 13:45, 5 ഡിസംബർ 2008 (UTC)
  -- 01,02,03 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:42, 31 ഡിസംബർ 2008 (UTC)

 •   അനുകൂലിക്കുന്നു കുറച്ചു നേരത്തെ ആകാമായിരുന്നു new year കരുതിയതാവുമല്ലേ!! --ലീ 2008 16:24, 31 ഡിസംബർ 2008 (UTC)
തെരെഞ്ഞെടുത്തതിനു ശേഷമുള്ള വോട്ട് നീക്കി --സാദിക്ക്‌ ഖാലിദ്‌ 17:07, 31 ഡിസംബർ 2008 (UTC)

ചിത്രം:Pelargonium11.jpgതിരുത്തുക

 
Pelargonium11.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:06, 8 നവംബർ 2008 (UTC)

  -- 10,11,12 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 07:21, 1 ജനുവരി 2009 (UTC)ചിത്രം:Begonia9.JPGതിരുത്തുക

 
Begonia9.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:02, 8 നവംബർ 2008 (UTC)

 •   നിഷ്പക്ഷം -- മൊത്തത്തിൽ ഒരു മഞ്ഞ നിറം. suniltg 08:56, 13 നവംബർ 2008 (UTC)
 •   എതിർക്കുന്നു പോര --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു കൊള്ളാം --ターミネーター 18:03, 29 ഡിസംബർ 2008 (UTC)
 N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 07:03, 1 ജനുവരി 2009 (UTC)

ചിത്രം:ആക്കുളം_കായൽ.JPGതിരുത്തുക

 
ആക്കുളം_കായൽ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- suniltg 16:15, 2 നവംബർ 2008 (UTC)

 •   നിഷ്പക്ഷം ചിത്രം കൊള്ളാം..പക്ഷേ...വിക്കിയിൽ തിരഞ്ഞെടുത്ത ചിത്രമായി???? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  09:11, 3 നവംബർ 2008 (UTC)
 •   അയ്യോ അതെങ്ങനെ? ഈ പടം ഇന്നലെ എടുത്തത്തെ ഉള്ളൂ. മെറ്റാഡാറ്റ കണ്ടില്ലേ? suniltg 14:23, 3 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--Subeesh|സുഭീഷ് - സം‌വാദങ്ങൾ 09:38, 4 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു- പടം നല്ലതാണ്‌ പക്ഷേ ഒരു പച്ച കളർ കാസ്റ്റ് വന്നിട്ടുണ്ട്. വൈറ്റ് ബാലൻസ് മാറിയതോ എന്തോ. --ചള്ളിയാൻ ♫ ♫ 14:30, 4 നവംബർ 2008 (UTC)
 •   നിഷ്പക്ഷം --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു ----അഭി 11:30, 24 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 21:13, 3 ഡിസംബർ 2008 (UTC)
  -- 28,29,30,31 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 06:42, 28 ഡിസംബർ 2008 (UTC)

ചിത്രം:ദീപാവലി ആഘോഷം.JPGതിരുത്തുക

 
ദീപാവലി ആഘോഷം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പൊന്നമ്പലം 02:09, 1 നവംബർ 2008 (UTC)

  -- 25,26,27 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:47, 24 ഡിസംബർ 2008 (UTC)

 •   എതിർക്കുന്നു-- സാധാരണ ചിത്രം Exposure time കൂടുതൽ ആണ്.--ലീ 2008 10:39, 30 ഡിസംബർ 2008 (UTC)
കാലം തെറ്റിവന്ന വോട്ട് നീക്കി. --സാദിക്ക്‌ ഖാലിദ്‌ 07:01, 1 ജനുവരി 2009 (UTC)

ചിത്രം:കൈതച്ചക്ക.jpgതിരുത്തുക

 
കൈതച്ചക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 13:34, 25 ഒക്ടോബർ 2008 (UTC)

  -- 21,22,23 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 15:16, 20 ഡിസംബർ 2008 (UTC)

ചിത്രം:YelloFlower.jpgതിരുത്തുക

 
YelloFlower.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 09:51, 25 ഒക്ടോബർ 2008 (UTC)

 •   അനുകൂലിക്കുന്നു -ചിത്രം സൂപ്പർ-- പക്ഷേ.. റെസൊല്യൂഷൻ നിബന്ധന പാലിക്കുന്നുണ്ടോ? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  13:01, 25 ഒക്ടോബർ 2008 (UTC)
 •   ഉണ്ടല്ലോ... നീളമോ വീതിയോ 1000 pixels വേണം എന്നല്ലേയുള്ളൂ? ഇനിയും വലിയ പടം വേണമെന്കിൽ ഇതിന്റെ RAW ഫയലിൽ നിന്നും അല്പം കൂടി വലിയ JPG ഉണ്ടാക്കി അപ്‌ലോഡ് ചെയ്യാം. suniltg 14:55, 25 ഒക്ടോബർ 2008 (UTC)
 •   അനുകൂലിക്കുന്നു - ബെസ്റ്റ് കണ്ണാ ബെസ്റ്റ്..--Subeesh|സുഭീഷ് - സം‌വാദങ്ങൾ 13:59, 25 ഒക്ടോബർ 2008 (UTC)
 •   അപ്പോ കുഴപ്പമില്ല.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  15:01, 25 ഒക്ടോബർ 2008 (UTC)
 •   അനുകൂലിക്കുന്നു - കൊള്ളാം. പൊന്നമ്പലം 15:51, 4 നവംബർ 2008 (UTC)
 •   തിരഞ്ഞെടുക്കുന്നതിനുമുൻപ് ഇത് അരളി തന്നെയാണെന്ന് ഉറപ്പു വരുത്തണം. --ചള്ളിയാൻ ♫ ♫ 10:08, 7 നവംബർ 2008 (UTC)
 •   -- എങ്ങനെ ഉറപ്പു വരുത്തും? ഞങ്ങളുടെ നാട്ടിൽ ഇതിന് അരളി എന്ന് തന്നെ ആണ് പറയുന്നത്. അരളി പൂക്കൾ പല നിറങ്ങളിൽ ഉണ്ടല്ലോ. മഞ്ഞ സർവസാധാരണമാണ്. suniltg 11:48, 17 നവംബർ 2008 (UTC)
 •   നിഷ്പക്ഷം ചിത്രവും ലേഖനവും തമ്മിൽ ബന്ധമുണ്ടെങ്കിൽ അനുകൂലമായി കണക്കാക്കാം --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 •   നിഷ്പക്ഷം സാദിക്കിന്റെ അതേ അഭിപ്രായം --ജേക്കബ് 21:23, 3 ഡിസംബർ 2008 (UTC)
 •   -- ഒരു താളിലും ചേർക്കാത്ത ഈ ചിത്രം എങ്ങനെ തെരഞ്ഞെടുക്കും? --Anoopan| അനൂപൻ 15:13, 20 ഡിസംബർ 2008 (UTC)

 -- മെച്ചപ്പെടുത്താമായിരുന്ന ഒരു ചിത്രം;ചില പിഴവുകൾ മാത്രം നൽകുന്നു - (1) ഓവർ എക്സ്പോഷർ കൊണ്ട് (ചിത്രം എടുത്തിരിക്കുന്നത് ഉച്ചസമയത്തായിരുന്നിരിക്കണം)പൂവ് വെളുത്തുപോയി(കളർ വാഷ്); പൂവിതളിന്റെ സൂക്ഷ്മാംശങ്ങൾ നഷ്ട്പെട്ടു; തണ്ടിന്റെ നിഴൽ പൂവിൽ വീഴുന്നുമുണ്ട്. ചിത്രമെടുപ്പിന്‌ രാവിലെയും വൈകുന്നേരവും നല്ലത്; അപ്പോഴത്തെ സോഫ്ട് ലൈറ്റ് ചിത്രങ്ങൾക്ക് മെച്ചപ്പെട്ട മിഴിവ് നൽകും (2)പശ്ചാത്തലത്തിൽ നിരവധി നിറങ്ങൾ( Background Distractions); അവ കേന്ദ്രകഥാപാത്രമായപൂവിൽ നിന്ന് കാഴ്ചക്കാരന്റെ ശ്രദ്ധമാറ്റുകയും ചെയ്യുന്നു. (3) പൂവും, തണ്ടും അവ സൃഷ്ടിക്കുന്ന ജ്യാമിതീയ രേഖാരൂപവും നോക്കുക - തണ്ട് പൂവിലേക്ക് കാഴ്ച്കക്കാരന്റെ നോട്ടം എത്തിക്കുന്നില്ല; മറ്റോരു ആങ്കിളിൽ ഒരു പക്ഷേ, അപ്രകാരം കൊണ്ടുവരാൻ കഴിയും; പ്രസിദ്ധമായ റൂൾ ഓഫ് തേർഡും മറ്റും ഇത്തരം കോമ്പസിഷനൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും (4). കഴിയുമെങ്കിൽ ചിത്രത്തിന്റെ മെറ്റാഡാറ്റകൾ കൂടി നൽകുക. നല്ല ചിത്രങ്ങളുടെ അപേർച്കർ / ഷട്ടർ സ്പീഡ് / ഐഎസ്സ്ഓ തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി നല്ല ചിത്രമെടുക്കുന്നതിന്‌ സഹായിക്കും.--ബിപിൻ 09:21, 23 ഡിസംബർ 2008 (UTC)

 •   -- എല്ലാം ശരിയാണ്. ഇതു ഉച്ചക്ക് എടുത്ത പടവുമാണ്. നല്ല ഒരു പടമെടുക്കണം എന്ന ഒരു ഉദ്ദേശത്തോടു കൂടി എടുത്തതുമല്ല. ഒരു പൂവ് കണ്ടപ്പോൾ അങ്ങ് എടുത്തു. പിന്നെ ഇതെല്ലാം നെറ്റിൽ വായിച്ചു കഴിഞ്ഞ സംഭവങ്ങൾ ആണ്. ഇങ്ങനെ ഒക്കെ വല്ല photo-critique ഫോറത്തിലും ഈ പടത്തിന് വേണ്ടി comment എഴുതുന്നതല്ലേ നല്ലത്? Lost the metadata while editing. Here's something I remember: Camera - Sony A200 DSLR. focal length around 70 mm, f/5.6, ISO 400 (Forgot to switch it back to 100 after a low-light shot), Flash - obviously didn't fire. All in all, auto mode would have produced a better image. suniltg 15:26, 27 ഡിസംബർ 2008 (UTC)

  നല്ല കമന്റുകൾ. പടം പിടിക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായകരമാവുമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 06:59, 1 ജനുവരി 2009 (UTC)

 N പൂവ് ഏതാണെന്ന സംശയം ബാക്കി --സാദിക്ക്‌ ഖാലിദ്‌ 06:59, 1 ജനുവരി 2009 (UTC)

ചിത്രം:Ampal.jpgതിരുത്തുക

 
Ampal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:09, 24 ഒക്ടോബർ 2008 (UTC)

  -- 16,17,18 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 16:37, 15 ഡിസംബർ 2008 (UTC)

-

ചിത്രം:StrobilanthesKunthiana.JPGതിരുത്തുക

 
StrobilanthesKunthiana.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 13:24, 20 ഒക്ടോബർ 2008 (UTC)

 •   അനുകൂലിക്കുന്നു - നല്ല ചിത്രം, പിന്നെ ഒരു വിരള ദ്രശ്യവും ആണ്. suniltg 14:36, 20 ഒക്ടോബർ 2008 (UTC)
 •   അനുകൂലിക്കുന്നു --രമേശ്‌‌ | rameshng‍ | रमॆश 18:52, 21 ഒക്ടോബർ 2008 (UTC)
 •   എതിർക്കുന്നു കുന്ത്യാന തന്നെയാണൊ എന്ന് ഉറപ്പില്ല. സ്റ്റ്രോബിലാന്തെസിലെ മറ്റേതോ സ്പീഷീസാണ്‌. പേരുറപ്പാക്കിയിട്ട് തിരഞ്ഞെടുക്കാം. --ചള്ളിയാൻ ♫ ♫ 02:33, 1 നവംബർ 2008 (UTC)
 •   നിഷ്പക്ഷം നല്ല പടം, ചിത്രവും ലേഖനവും തമ്മിൽ ബന്ധമുണ്ടെങ്കിൽ അനുകൂലമായി കണക്കാക്കാം --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --ജേക്കബ് 17:15, 24 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:57, 23 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു- നീലകുറിഞ്ഞിയാണോ ഒരു സംശയം--ലീ 2008 07:57, 31 ഡിസംബർ 2008 (UTC)
 N പൂവ് ഏതാണെന്ന് ഒരു തീരുമാനമായിട്ടില്ല. --സാദിക്ക്‌ ഖാലിദ്‌ 06:35, 1 ജനുവരി 2009 (UTC)

ചിത്രം:Dove mother children.JPGതിരുത്തുക

 
Dove mother children.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 N - അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 16:57, 24 ഡിസംബർ 2008 (UTC)

 •   എതിർക്കുന്നു പോര --ターミネーター 18:01, 29 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--ലീ 2008 08:27, 30 ഡിസംബർ 2008 (UTC)

എണ്ണപ്പനങ്കുലതിരുത്തുക

 
Oilpalm3.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. - noble 06:50, 12 ജനുവരി 2009 (UTC)

 •   എതിർക്കുന്നു - എണ്ണപ്പനങ്കുല പനമ്പട്ടയുടെ ഇടയിൽ തിങ്ങിക്കിടക്കുന്നതിനാലും, കുലയ്ക്ക് ചുറ്റും ചപ്പുചവറുകളുമായതുകൊണ്ടും എണ്ണപ്പനങ്കുലയുടെ യഥാർത്ഥ സൌന്ദര്യം ആസ്വദിക്കാൻ പറ്റുന്നില്ല.--സുഭീഷ് - സം‌വാദങ്ങൾ 14:37, 12 ജനുവരി 2009 (UTC)
 •   എതിർക്കുന്നു - കാണാൻ ഭംഗിയില്ലാന്ന് എനിക്ക് തോന്നി. --  Rameshng | Talk  09:07, 21 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ്. --സാദിക്ക്‌ ഖാലിദ്‌ 07:49, 28 ജനുവരി 2009 (UTC)

ചിത്രം:KochiMilestones.jpgതിരുത്തുക

 
KochiMilestones.jpg

കൊച്ചിയെ പറ്റി 1503 മുതൽ 1920 വരെയുള്ള വിവരങ്ങൾ തരുന്ന ചിത്രം. വിജ്ഞാനകോശത്തിന് അനുയോജ്യം, കൂടെയൊരാൽ മരവും. 2006 മുതൽ പൊടിപിടിച്ചു കിടക്കുന്നത്!--സാദിക്ക്‌ ഖാലിദ്‌ 09:39, 7 ജനുവരി 2009 (UTC)

 •   എതിർക്കുന്നു കൊച്ചിയെപ്പറ്റി വിവരങ്ങൾ കൊത്തിവെച്ച കല്ലാണല്ലോ ഈ ചിത്രത്തിൻറെ പ്രത്യേകത അതുകൊണ്ട് ആൽചുവട്ടിൽ കിടക്കുന്ന മനുഷ്യനെ അവിടന്ന് മാറ്റിക്കിടത്താമായിരുന്നു. കൂടാതെ ചിത്രം മുന്നോട്ടാഞ്ഞു നിൽക്കുന്നതുപോലെയാണ് നേരെയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. പിന്നെ ആൽമരത്തിന് പ്രാധാന്യമില്ലാത്തതുകൊണ്ട് ആ ആൽമരത്തിൻറെ അംശവും ചിത്രത്തിൽ ആവശ്യമില്ലായിരുന്നു എന്നാണഭിപ്രായം.--സുഭീഷ് - സം‌വാദങ്ങൾ 14:31, 12 ജനുവരി 2009 (UTC)
 •   എതിർക്കുന്നു - --  Rameshng | Talk  09:08, 21 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ്.

മാരാമൺ കൺവൻഷൻതിരുത്തുക

 
Maramon_convention.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 05:25, 1 ജനുവരി 2009 (UTC)

 •   എതിർക്കുന്നു ഒരു ഭാഗത്ത് ഇരുട്ടുകൂടി--ലീ 2008 09:00, 1 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു --Jobinbasani 09:27, 1 ജനുവരി 2009 (UTC)
 •   എതിർക്കുന്നു വ്യക്തതയില്ല--Anoopan| അനൂപൻ 09:51, 1 ജനുവരി 2009 (UTC)
 •   എതിർക്കുന്നു വ്യക്തത..ഒരു പ്രശ്നം തന്നെ..--  Rameshng | Talk  08:42, 3 ജനുവരി 2009 (UTC)
 •   എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 16:10, 3 ജനുവരി 2009 (UTC)
 •   നിഷ്പക്ഷം -- സാംസ്കാരിക പ്രാധാന്യമുള്ള ഒരു സംഭവത്തിന്റെ പനോരമിക് ദൃശ്യം എന്നത് അഭിനന്ദനീയമായ പ്ലസ് പോയിന്റ്. വലുതാക്കി നോക്കിയപ്പോൾ വ്യക്തതക്കുറവു തോന്നുന്നു; F സംഖ്യ കുറച്ച്, ക്യാമറയുടെ അടുത്തെവിടെയോ ഫോക്കസ്സു ചെയ്തിരിക്കാം. ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒട്ടിച്ചു ചേർത്തെടുത്തതാണോ ചിത്രം ? മെറ്റാഡാറ്റ കാണുന്നില്ല, എന്നാൽ ഒന്നാം പതിപ്പിൽ അതുണ്ടു താനും. ചിത്രം യഥായോഗ്യം വെട്ടിച്ചുരുക്കി വലതുവശത്തെ ഇരുൾച്ച ഒഴിവാക്കാം. --ബിപിൻ 17:04, 3 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ്.--സാദിക്ക്‌ ഖാലിദ്‌ 07:50, 28 ജനുവരി 2009 (UTC)

ചിത്രം:തുളസിക്കതിർ.JPGതിരുത്തുക

 
തുളസിക്കതിർ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:58, 25 ഡിസംബർ 2008 (UTC)

 •   എതിർക്കുന്നു - [ഡെപ്ത് ഓഫ് ഫീൾഡ്] ആവശ്യത്തിനും കൂടുതലാണ്. അതല്ലെങ്കിൽ ഫോക്കസ് ക്യാമറയോട് അടുത്തുള്ള തുളസിക്കതിരിലോ, കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒന്നിലോ വേണമായിരുന്നു. ഉപയോഗിച്ചിരിക്കുന്ന ബാക്ക്ഗ്രൗണ്ടും നന്നല്ല. -- ശ്രീജിത്ത് കെ 20:37, 26 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു ദാ .. മോളിൽ പറഞ്ഞ സംഭവം എനിക്കും തോന്നി.. --  Rameshng | Talk  06:31, 28 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു -- Depth of field നെക്കാളും എനിക്ക് തോന്നുന്നത് ഈ പടത്തിന്റെ ഫ്രെയിം അത്ര പോര എന്നാണ്. suniltg 16:46, 28 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു--凡例 17:53, 29 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു പോരാ. ശ്രീജിത്ത്, നല്ല അഭിപ്രായങ്ങൾ --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു -- കളർ കോമ്പിനേഷൻ ഇഷ്ടമായി --Anoopan| അനൂപൻ 09:53, 1 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -നന്നായി തോന്നി --Jobinbasani 05:51, 2 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ്. --സാദിക്ക്‌ ഖാലിദ്‌ 07:46, 28 ജനുവരി 2009 (UTC)

ചിത്രം:Achencoivil river.jpgതിരുത്തുക

 
Achencoivil river.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:01, 23 ഡിസംബർ 2008 (UTC)

 •   അനുകൂലിക്കുന്നു -- പടം കുഴപ്പമില്ല. വൈജ്ഞാനിക മൂല്യം ... suniltg 16:51, 28 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു - --ബിപിൻ 11:09, 30 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു -ചിത്രത്തിന്റെ വൈജ്ഞാനിക മുല്യം?? --Anoopan| അനൂപൻ 09:55, 1 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു -- അച്ചൻ‌കോവിലാർ ഇങ്ങനെ വന്ന് അങ്ങനെ പോയി (തരക്കേടില്ലാത്ത വൈജ്ഞാനിക മുല്യം) -- ലീ 2©©8 /††← 08:06, 7 ജനുവരി 2009 (UTC)
 •   അനുകൂലിക്കുന്നു - കൊള്ളാം.. സൂപ്പർ --  Rameshng | Talk  09:09, 21 ജനുവരി 2009 (UTC)
  - 28,29,30 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 07:59, 28 ജനുവരി 2009 (UTC)

ചിത്രം:Unclassified Rose.jpgതിരുത്തുക

 
Unclassified Rose.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:21, 18 ഡിസംബർ 2008 (UTC)

 •   അനുകൂലിക്കുന്നു (റോസിലെ കൊതുക് ക്ലാസിഫൈഡാണോ? ക്യൂലക്സ് കൊതുകാണെന്നു തോന്നുന്നു‌? :-) --ഷാജി 14:54, 23 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു അൽപ്പം ഇരുണ്ടു പോയ്യൊ? പിന്നാമ്പുറത്തേ ഇരുട്ട് കൂടൂതലായി കാണുന്ന പോലെ.. --  Rameshng | Talk  06:34, 28 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു - പ്രധാന വിഷയമായ പൂവിന്റെ ഇതൾ പൊട്ടിപ്പോയിരിക്കുന്നു; പൊതുവെ കലാപരമായ പൊലിമയും കുറവ്. --ബിപിൻ 11:14, 30 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു കൊതുകിനെ കൊല്ലാത്തോണ്ട് :-) --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   എതിർക്കുന്നു - പോര --Anoopan| അനൂപൻ 09:55, 1 ജനുവരി 2009 (UTC)
 •   എതിർക്കുന്നു -ഭംഗിയില്ല --Jobinbasani 05:46, 2 ജനുവരി 2009 (UTC)
 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 07:45, 28 ജനുവരി 2009 (UTC)

ചിത്രം:ഗീവർഗീസ്-പള്ളി-അങ്കമാലി.jpgതിരുത്തുക

പ്രമാണം:ഗീവർഗീസ്-പള്ളി-അങ്കമാലി.jpg
ഗീവർഗീസ്-പള്ളി-അങ്കമാലി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:46, 18 ഡിസംബർ 2008 (UTC)

 •   അനുകൂലിക്കുന്നു നന്നായിരിക്കുന്നു - --Jobinbasani 10:03, 19 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--Abdullah.k.a 09:12, 22 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു -- ഇരുണ്ട മേഘങ്ങൾ കൂ‍ടുതലില്ലാത്ത വേർഷൻ അല്ലേ കൂടുതൽ ഭംഗി എന്നൊരു സംശയം മാത്രം.. പടം സൂപ്പർ.. --  Rameshng | Talk  06:36, 28 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു - പൊതുവേ നല്ല ചിത്രം; ചില സൂചനകൾ:- പള്ളിയുടെ മുറ്റം കുറേക്കൂടി ആവാമായിരുന്നു; പള്ളിയുടെ പ്രധാന വാതിലുകളുടെ നല്ല നിറം, പള്ളിയുടെ അടുത്തുള്ള കെട്ടിടത്തിന്റെ ചുവപ്പുമേൽക്കൂര താഴ്തുന്നു (മേൽക്കൂര കൈ കൊണ്ട് മറച്ചു പിടിച്ചുകൊണ്ടു ചിത്രം ശ്രദ്ധിക്കൂ; വ്യത്യാസമറിയാം). യുക്തമായി ചിത്രം ക്രോപ്പു ചെയ്ത് ഈ ദോഷം പരിഹരിക്കാം; --ബിപിൻ 11:24, 30 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു രമേഷ് & ബിപിൻ: നന്നായി വിലയിരുത്തിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--Anoopan| അനൂപൻ 09:51, 1 ജനുവരി 2009 (UTC)
  - 25,26,27 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 04:27, 22 ജനുവരി 2009 (UTC)

ചിത്രം:King saud palli jeddah sharafiyya.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 17:37, 4 ഡിസംബർ 2008 (UTC)

 •   അനുകൂലിക്കുന്നു തരക്കേടില്ല--സുഭീഷ് - സം‌വാദങ്ങൾ 05:58, 5 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --Atjesse (സംവാദം) 06:30, 11 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു കുഴപ്പമില്ല. പക്ഷേ ഭയങ്കര ഡിജിറ്റൽ നോയ്സ്. അത് മാറ്റാൻ വല്ല വകുപ്പും ഉണ്ടോ? സന്തോഷ് ജനാർദ്ദനൻ 17:13, 16 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു--  Rameshng | Talk  06:38, 28 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു രചയിതാവിന്റെ പേര് മാങ്ങേടെ വേറെ പേരാണെന്ന് കരുതുന്നു --സാദിക്ക്‌ ഖാലിദ്‌ 17:05, 31 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു - തരക്കേടില്ല.പള്ളി പൂർണ്ണമായി എടുത്തിരുന്നെങ്കിൽ നന്നായേനെ --Anoopan| അനൂപൻ 09:56, 1 ജനുവരി 2009 (UTC)
 •   എതിർക്കുന്നു - പള്ളിക്ക് വളവുണ്ട് -- ലീ 2©©8 /††← 11:53, 13 ജനുവരി 2009 (UTC)
 •   -- പള്ളിക്ക് വളവുണ്ടോ അതോ പടത്തിൽ വളവുണ്ടോ...നല്ല തമാശ. suniltg 17:38, 23 ജനുവരി 2009 (UTC)
  - 22,23,24 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 04:27, 22 ജനുവരി 2009 (UTC)

ഒട്ടകം-അമ്മയും കുഞ്ഞുംതിരുത്തുക

 
CamelCowCalf.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 09:57, 18 നവംബർ 2008 (UTC)

 N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 07:44, 28 ജനുവരി 2009 (UTC)

ചിത്രം:മോഡൽസ്കൂൾ തിരുവനന്തപുരം.JPGതിരുത്തുക

 
മോഡൽസ്കൂൾ തിരുവനന്തപുരം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പൊന്നമ്പലം 04:37, 16 നവംബർ 2008 (UTC)

 •   അനുകൂലിക്കുന്നു മനോഹരം. suniltg 11:39, 17 നവംബർ 2008 (UTC)
 •   എതിർക്കുന്നു ചിത്രം മനോഹരം .. പക്ഷേ, തിരഞ്ഞെടുത്ത ചിത്രമായി??? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  14:46, 18 നവംബർ 2008 (UTC)
 •   - ഈ ചിത്രം തിരുവനന്തപുരം എന്ന ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, മോഡൽ സ്കൂൾ എന്ന ഒരു ലേഖനവും എന്റെ മനസ്സിൽ ഉണ്ട്. താമസിയാതെ തന്നെ അത് പബ്ലിഷ് ചെയ്യും :) -- പൊന്നമ്പലം 02:39, 19 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു --Anoopan| അനൂപൻ 17:34, 19 നവംബർ 2008 (UTC)
 •   എതിർക്കുന്നു തെളിച്ചമില്ല --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 •   നിഷ്പക്ഷം സ്കൂളിനേക്കുറിച്ച് ലേഖനം വന്നാൽ അനുകൂലമായി കണക്കാക്കാം :)--അഭി 12:45, 24 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു ചിത്രം തരക്കേടില്ല, പക്ഷെ കുറച്ചുകൂടി അടുത്ത് ആവാമായിരുന്നു.--സുഭീഷ് - സം‌വാദങ്ങൾ 14:55, 23 ഡിസംബർ 2008 (UTC)
 •   അനുകൂലിക്കുന്നു - സ്കൂളിന്റെ പടിക്കെട്ടുകളിൽ മരത്തിന്റെയോ മാനത്തെ മേഘത്തിന്റെയോ നിഴൽ വീണിരിക്കുന്നു; അത് ഒഴിവാക്കാമായിരുന്നു --ബിപിൻ 11:44, 30 ഡിസംബർ 2008 (UTC)
 •   നിഷ്പക്ഷം പടിക്കെട്ടുകളാൺ സ്കൂളിനെക്കാൾ നിറഞ്ഞു നിൽക്കുന്നത്. noble 08:26, 31 ഡിസംബർ 2008 (UTC)
  - 17,18,19 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:39, 16 ജനുവരി 2009 (UTC)

ചിത്രം:Crocodile33.JPGതിരുത്തുക

 
Crocodile33.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 18:28, 15 നവംബർ 2008 (UTC)

 •   അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:20, 17 നവംബർ 2008 (UTC)
 •   അനുകൂലിക്കുന്നു -- suniltg 11:42, 17 നവംബർ 2008 (UTC)
 •   എതിർക്കുന്നു മിഴിവുള്ളതായി തോന്നിയില്ല --  rameshng‍|രമേശ്‌‌   ► Talk:സംവാദം  14:47, 18 നവംബർ 2008
 •   എതിർക്കുന്നുആവശ്യമുള്ള ചിത്രം, പക്ഷെ തിരഞ്ഞെടുക്കാൻ പോര. മുതലയും ചീങ്കണ്ണിയും ഒരു പേജിൽ ചേർന്ന് പോകുമോ!! noble 08:15, 19 നവംബർ 2008 (UTC)

(UTC)

 N 50:50 --സാദിക്ക്‌ ഖാലിദ്‌ 07:42, 28 ജനുവരി 2009 (UTC)

ചിത്രം:Ampalappuzha Srikrishna temple.jpgതിരുത്തുക

 
Ampalappuzha Srikrishna temple.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:45, 11 നവംബർ 2008 (UTC)

  -- 14,15,16 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:05, 13 ജനുവരി 2009 (UTC)