വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-04-2024
സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് ചോരക്കാലി ആള. ഇവ തണുപ്പുകാലത്ത് ഉഷ്ണ മേഖലാ പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലും ദേശാടനം നടത്തുന്നു. ഇവയ്ക്ക് പറക്കൂമ്പോൾ പെട്ടെന്ന് വളയാനും തിരിയാനും നേരെ മുകളിലേക്ക് പറക്കാനും പറ്റും.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്