2014 ലെ പത്മ പുരസ്കാരങ്ങൾ 2015 ജനുവരി 25 ന് പ്രഖ്യാപിച്ചു. ബി.ജെ.പി നേതാവ് എൽ.കെ അഡ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ദിലീപ് കുമാർ, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ മലയാളിയായ കെ.കെ വേണുഗോപാൽ എന്നിവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പദ്മവിഭൂഷൺ. 20 പേർക്ക് പദ്മഭൂഷണും, 75 പേർക്ക് പദ്മശ്രീയും പ്രഖ്യാപിച്ചു. [1]

പദ്മവിഭൂഷൺ നേടിയവർ

തിരുത്തുക
നമ്പർ പേര് പ്രധാന മേഖല സംസ്ഥാനം
1 എൽ.കെ. അദ്വാനി പൊതുകാര്യം ഗുജറാത്ത്
2 അമിതാഭ് ബച്ചൻ കല മഹാരാഷ്ട്ര
3 പ്രകാശ് സിങ് ബാദൽ പൊതുകാര്യം പഞ്ചാബ്
4 വീരേന്ദ്ര ഹെഗ്‌ഡെ സാമൂഹ്യ സേവനം കർണാടക
5 ദിലീപ് കുമാർ കല മഹാരാഷ്ട്ര
6 സ്വാമി രാമചന്ദ്രാചാര്യ മറ്റുള്ളവ ഉത്തർപ്രദേശ്
7 മാളൂർ രാമസ്വാമി ശ്രീനിവാസൻ ശാസ്ത്രം തമിഴ്നാട്
8 കെ.കെ. വേണുഗോപാൽ പൊതുകാര്യം ഡൽഹി
9 കരീം അൽ ഹുസൈനി ആഗാ ഖാൻ വ്യവസായം ഫ്രാൻസ്/യു.കെ

പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായവർ

തിരുത്തുക
നമ്പർ പേര് പ്രധാന മേഖല സംസ്ഥാനം
1. ജാനു ബറുവ കല ആസ്സാം
2 ഡോ. വിജയ് ഭട്കർ ശാസ്ത്രം / എഞ്ചിനീയറിംഗ് മഹാരാഷ്ട്ര
3 സ്വപൻദാസ് ഗുപ്ത സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
4 സ്വാമി സത്യമിത്രാനന്ദ ഗിരി മറ്റുള്ളവ ഉത്തർപ്രദേശ്
5 എൻ. ഗോപാലസ്വാമി സിവിൽ സർവീസ് തമിഴ്നാട്
6 സുഭാഷ് സി. കാശ്യപ് പൊതുകാര്യം ഡൽഹി
7 പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ് കല മധ്യപ്രദേശ്
8 ഡോ. അംബരീഷ് മിത്തൽ വൈദ്യം ഡൽഹി
9 സുധ രഘുനാഥൻ കല തമിഴ്നാട്
10 ഹരീഷ് സാൽവെ പൊതുകാര്യം ഡൽഹി
11 അശോക് സേഥ് വൈദ്യം ഡൽഹി
12 രജത് ശർമ്മ സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
13 സത്പാൽ സിങ് കായികം ഡൽഹി
14 ശിവകുമാര സ്വാമി മറ്റുള്ളവ കർണാടക
15 ഖരഗ് സിങ് വാദിയ ശാസ്ത്രം / എഞ്ചിനീയറിംഗ് കർണാടക
16 മഞ്ജുൾ ഭാർഗ്ഗവ ശാസ്ത്രം / എഞ്ചിനീയറിംഗ് അമേരിക്ക
17 ഡേവിഡ് ഫ്രാവലി മറ്റുള്ളവ അമേരിക്ക
18 ബിൽ ഗേറ്റ്‌സ് സാമൂഹ്യ സേവനം അമേരിക്ക
19 മിലിന്ദ ഗേറ്റ്‌സ് സാമൂഹ്യ സേവനം അമേരിക്ക
20 സായിച്ചിറോ മിസുമി മറ്റുള്ളവ ജപ്പാൻ

പദ്മശ്രീ പുരസ്കാരത്തിന് അർഹരായവർ

തിരുത്തുക
1 ഡോ. മഞ്ജുള അനഗാനി വൈദ്യം തെലങ്കാന
2 എസ്. അരുണൻ ശാസ്ത്രം / എഞ്ചിനീയറിംഗ് കർണാടക
3 എ. കന്യാകുമാരി കല തമിഴ്നാട്
4 ബെറ്റീന ശാരദ ബോമർ സാഹിത്യം / വിദ്യാഭ്യാസം ജമ്മു കാശ്മീർ
5 നരേഷ് ബേദി കല ഡൽഹി
6 അശോക് ഭഗത് സാമൂഹ്യ സേവനം ജാർഖണ്ഡ്
7 സജ്ഞയ് ലീല ബൻസാലി കല മഹാരാഷ്ട്ര
8 ലക്ഷ്മി നന്ദൻ ബോറ സാഹിത്യം / വിദ്യാഭ്യാസം ആസ്സാം
9 ഗ്യാൻ ചതുർവേദി സാഹിത്യം / വിദ്യാഭ്യാസം മധ്യപ്രദേശ്
10 യോഗേഷ് കുമാർചൗള വൈദ്യം ചണ്ഡീഗഢ്
11 ജയകുമാരി ചിക്കാല വൈദ്യം ഡൽഹി
12 ബിബേക് ദെബ്രോയി സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
13 സാരൂബം ബിമോല കുമാരി ദേവി വൈദ്യം മണിപ്പൂർ
14 അശോക് ഗുലാത്തി പൊതുകാര്യം ഡൽഹി
15 രൺദീപ് ഗുലേരിയ വൈദ്യം ഡൽഹി
16 കെ.പി. ഹരിദാസ് വൈദ്യം കേരള
17 രാഹുൽ ജെയിൻ കല ഡൽഹി
18 രവീന്ദ്ര ജെയിൻ കല മഹാരാഷ്ട്ര
19 സുനിൽ ജോഗി സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
20 പ്രസൂൻ ജോഷി കല മഹാരാഷ്ട്ര
21 പ്രഫുല്ല കർ കല ഒഡീഷ
22 സാബ അഞ്ജും കായികം ഛത്തീസ്‌ഗഢ്
23 ഉഷാകിരൺ ഖാൻ സാഹിത്യം / വിദ്യാഭ്യാസം ബീഹാർ
24 രാജേഷ് കൊട്ടേച്ച വൈദ്യം രാജസ്ഥാൻ
25 പ്രൊഫ. അൽക്ക കൃപാലാനി വൈദ്യം ഡൽഹി
26 ഹർഷ് കുമാർ വൈദ്യം ഡൽഹി
27 നാരായണ പുരുഷോത്തമ മല്ലയ്യ സാഹിത്യം / വിദ്യാഭ്യാസം കേരള
28 ലാംബ്രറ്റ് മസ്ക്രിനാസ് സാഹിത്യം / വിദ്യാഭ്യാസം ഗോവ
29 ഡോ ജാനക് പൽത്ത മക്കലിഗൻ സാമൂഹ്യ സേവനം മധ്യപ്രദേശ്
30 വീരേന്ദ്ര രാജ് മേത്ത സാമൂഹ്യ സേവനം ഡൽഹി
31 തരക് മെഹ്ത കല ഗുജറാത്ത്
32 നീൽ ഹെർബർട്ട് നോംഗ്കിൻറിഹ് കല മേഘാലയ
33 ചെവാങ് നോർഫൽ മറ്റുള്ളവ ജമ്മു കാശ്മീർ
34 ടി.വി. മോഹൻദാസ് പൈ വാണിജ്യം കർണാടക
35 ഡോ. തേജസ് പട്ടേൽ വൈദ്യം ഗുജറാത്ത്
36 ജാദവ് മൊളായ് പെയാങ് മറ്റുള്ളവ ആസ്സാം
37 ബിമല പോഡർ മറ്റുള്ളവ ഉത്തർപ്രദേശ്
38 എൻ. പ്രഭാകർ ശാസ്ത്രം / എഞ്ചിനീയറിംഗ് ഡൽഹി
39 പ്രഹ്ലാദ ശാസ്ത്രം / എഞ്ചിനീയറിംഗ് മഹാരാഷ്ട്ര
40 ഡോ. നരേന്ദ്ര പ്രസാദ് വൈദ്യം ബീഹാർ
41 റാം ബഹാദൂർ റായ് സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
42 മിതാലി രാജ് കായികം തെലങ്കാന
43 പി.വി. രാജാരാമൻ സിവിൽ സർവീസ് തമിഴ്നാട്
44 ജെ.എസ്. രാജ്പുത്ത് സാഹിത്യം / വിദ്യാഭ്യാസം ഉത്തർപ്രദേശ്
45 കോട്ട ശ്രീനിവാസ റാവു കല ആന്ധ്രാപ്രദേശ്‌
46 ബിമൽ റോയി സാഹിത്യം / വിദ്യാഭ്യാസം പശ്ചിമ ബംഗാൾ
47 ശേഖർ സെൻ കല മഹാരാഷ്ട്ര
48 ഗുണവന്ത് ഷാ സാഹിത്യം / വിദ്യാഭ്യാസം ഗുജറാത്ത്
49 ബ്രഹ്മദേവ് ശർമ്മ സാഹിത്യം / വിദ്യാഭ്യാസം ഡൽഹി
50 മനു ശർമ്മ സാഹിത്യം / വിദ്യാഭ്യാസം ഉത്തർപ്രദേശ്
51 യോഗ് രാജ് ശർമ്മ വൈദ്യം ഡൽഹി
52 വസന്ത് ശാസ്ത്രി ശാസ്ത്രം / എഞ്ചിനീയറിംഗ് കർണാടക
53 എസ്.കെ. ശിവകുമാർ ശാസ്ത്രം / എഞ്ചിനീയറിംഗ് കർണാടക
54 പി.വി. സിന്ധു കായികം തെലങ്കാന
55 ശാരദാ സിംഗ് കായികം ഹരിയാന
56 അരുണിമ സിൻഹ കായികം ഉത്തർപ്രദേശ്
57 മഹേഷ് രാജ് സോണി കല രാജസ്ഥാൻ
58 നിഖിൽ ടണ്ടൻ വൈദ്യം ഡൽഹി
59 എച്ച്. തേജ്‌സെ റിംപോച്ചെ സാമൂഹ്യ സേവനം അരുണാചൽ പ്രദേശ്
60 ഹർഗോവിന്ദ് ലക്ഷ്മി ശങ്കർ ത്രിവേദി വൈദ്യം ഗുജറാത്ത്
61 ഹോങ് ബോഷങ് മറ്റുള്ളവ ചൈന
62 ജാക്വസ് ബ്ലാമണ്ട് ശാസ്ത്രം / എഞ്ചിനീയറിംഗ് ഫ്രാൻസ്
63 സയ്യദ്ന മുഹമ്മദ് ബുർഹാനുദ്ദീൻ (മരണാനന്തരം) മറ്റുള്ളവ മഹാരാഷ്ട്ര
64 ഴാങ് ക്ലോദ് കാരി സാഹിത്യം / വിദ്യാഭ്യാസം ഫ്രാൻസ്
65 ഡോ. നടരാജൻ “രാജ്” ഷെട്ടി വാണിജ്യം അമേരിക്ക
66 ജോർജ് എൽ. ഹാർട്ട് മറ്റുള്ളവ അമേരിക്ക
67 അമർത്യ സൂര്യാനന്ദ മഹാരാജ മറ്റുള്ളവ പോർച്ചുഗൽ
68 മീത്ത ലാൽ മേത്ത (മരണാനന്തരം) സാമൂഹ്യ സേവനം രാജസ്ഥാൻ
69 തൃപ്തി മുഖർജി കല അമേരിക്ക
70 ദത്താത്രയുഡു നോറി വൈദ്യം അമേരിക്ക
71 രഘു രാമ പില്ലാരിസേത്തി വൈദ്യം അമേരിക്ക
72 സൗമിത്രാ റാവത്ത് വൈദ്യം യു.കെ
73 ആനറ്റ് ഷ്മീഡ്ചെൻ സാഹിത്യം / വിദ്യാഭ്യാസം ജർമ്മനി
74 പ്രാൺ (മരണാനന്തരം) കല ഡൽഹി
75 ആർ. വാസുദേവൻ (മരണാനന്തരം) സിവിൽ സർവീസ് തമിഴ്നാട്
  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=പത്മ_പുരസ്കാരങ്ങൾ_2014&oldid=2284030" എന്ന താളിൽനിന്ന് ശേഖരിച്ചത്