ലഡാക്ക് സ്വദേശിയായ സിവിൽ എഞ്ചിനീയറാണ് ചെവാങ് നോർഫൽ. പന്ത്രണ്ടിലധികം കൃത്രിമ ഗ്ലേഷിയറുകൾ(ഒഴുകിനടക്കുന്ന മഞ്ഞുകട്ടി) സൃഷ്ടിച്ച ചെവാങ് 'ഐസ്മാൻ 'എന്നാണറിയപ്പെടുന്നത്.[1][2] 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ചെവാങ് നോർഫൽ
ചെവാങ് നോർഫൽ
ജനനം1935
Work
Engineering disciplineസിവിൽ എഞ്ചിനീയർ
Employer(s)ജമ്മു കാശ്മീരിലെ ഗ്രാമ വികസന വകുപ്പ്
Significant designകൃത്രിമ ഗ്ലേഷിയറുകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2015)[3]
  1. Nelson, Dean (28 October 2009). "Indian engineer 'builds' new glaciers to stop global warming". The Telegraph. Archived from the original on 2014-09-06. Retrieved 2015-03-23.
  2. Shrager, Heidi (February 25, 2008). "'Ice Man' vs. Global Warming". Time Magazine. Archived from the original on 2013-08-26. Retrieved 2015-03-23.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെവാങ്_നോർഫൽ&oldid=4092892" എന്ന താളിൽനിന്ന് ശേഖരിച്ചത്