ശിവകുമാര സ്വാമി
ലിംഗായത വിശ്വാസത്തിലെ ശ്രീ സിദ്ധഗംഗ മഠാധിപനായിരുന്നു ശിവകുമാര സ്വാമി (ജനനം : 1 ഏപ്രിൽ 1907 -2019 ജനുവരി 21). ശ്രീ സിദ്ധ ഗംഗ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകനാണ്. 1965 ൽ കർണാടക സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി. 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[5] 111 ദിവസവും 295 ദിവസവും ജീവിച്ചിരുന്ന അദ്ദേഹം ജീവിയ്ക്കുന്ന ദൈവം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 2019 ജനുവരി 21-ന് അദ്ദേഹം സമാധിയായി.
Shivakumara Swami | |
---|---|
ജനനം | Shivanna 1 ഏപ്രിൽ 1907 |
മരണം | 2019 ജനുവരി 21 (aged 111 വർഷം, 295 ദിവസം)[2] Tumkur, Karnataka, India |
മറ്റ് പേരുകൾ | Siddaganga Swamigalu, Nadedaduva Devaru, Kayaka Yogi, Trivida Daasohi, Abhinava Basavanna[3] |
വിദ്യാഭ്യാസം | Doctor of Literature (honourary, 1965) |
തൊഴിൽ |
|
സജീവ കാലം | 1930–2019 |
സംഘടന(കൾ) | Siddaganga Education Society |
പുരസ്കാരങ്ങൾ | Padma Bhushan (2015)[2] Karnataka Ratna (2007)[4] |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ (2015)
- കർണാടകരത്ന
അവലംബം
തിരുത്തുക- ↑ "Who was Shivakumara Swami?". The Indian Express (in Indian English). 21 January 2019. Retrieved 21 January 2019.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Hindu_passes
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;firstpost21
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TNIE_110
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Padma Awards 2015". pib.nic.in. Retrieved 15 മാർച്ച് 2015.
പുറം കണ്ണികൾ
തിരുത്തുകShivakumara Swami എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- A true Karma Yogi Archived 2010-10-11 at the Wayback Machine.
- Spiritual Holy Place - Sree Siddaganga Mutt Archived 2011-09-05 at the Wayback Machine.