മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ ചെയർമാനാണ് ടി.വി. മോഹൻദാസ് പൈ. ഇൻഫോസിസിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിലൊരാളാണ്.[1] വാണിജ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ടി.വി. മോഹൻദാസ് പൈ
ജനനം
ദേശീയതഇന്ത്യ
വിദ്യാഭ്യാസംസി.എ
എൽ.എൽ.ബി
തൊഴിൽചാർട്ടേഡ് അക്കൗണ്ടന്റ്
സ്ഥാനപ്പേര്ചാർട്ടേഡ് അക്കൗണ്ടന്റ്

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2015)[2]
  1. "About Us". Infosys. Infosys Limited. Retrieved 1 June 2012.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.വി._മോഹൻദാസ്_പൈ&oldid=4136144" എന്ന താളിൽനിന്ന് ശേഖരിച്ചത്