മുൻ ഗുസ്തി താരവും ഗുസ്തി പരിശീലകനുമാണ് സത്പാൽ സിങ്(ജനനം : 11 മേയ് 1955). ഒളിമ്പിംക്‌സിൽ രണ്ട് തവണ ഗുസ്തിയിൽ തുടർച്ചയായി മെഡൽ നേടിയിട്ടുളള സുശീൽ കുമാറിന്റെ പരിശീലകനാണ്. 1982 ഏഷ്യാഡിൽ സ്വർണ്ണവും 1974 ഏഷ്യാഡിൽ വെങ്കല മെഡലുമ ലഭിച്ചിട്ടുണ്ട്.[2] 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[3]

Satpal
Satpal Singh receives Dronacharya Award in 2009.
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1955-11-29) 29 നവംബർ 1955  (68 വയസ്സ്)[1]
Bawana, Delhi
ഉയരം182 സെ.മീ (6 അടി 0 ഇഞ്ച്)
Sport
രാജ്യംIndia
കായികയിനംWrestling
Event(s)82 & 100 nbsp; kg & n bsp; freestyle
ക്ലബ്Guru Hanuman Akhara
പരിശീലിപ്പിച്ചത്Guru Hanuman ([Daronacharya awardee)
Updated on 5 December 2014.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2015)
  • പത്മശ്രീ (1983)
  • ദ്രോണാചാര്യ അവാർഡ്(2009)
  1. "Athlete Biography: Satpal Singh". The Official Website of the United World Wrestling. Archived from the original on 2015-07-14. Retrieved 2015-03-15.
  2. Life in Satpal’s akhada: Early mornings and lots of ghee Indian Express, August 26, 2008.
  3. "Padma Awards 2015". pib.nic.in. Retrieved 15 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=സത്പാൽ_സിങ്&oldid=4092887" എന്ന താളിൽനിന്ന് ശേഖരിച്ചത്