പ്രശസ്തനായ വന ജീവി ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായകനുമാണ് നരേഷ് ബേദി. സഹോദരൻ രാജേഷ് ബേദിയുമൊത്ത് നിരവധി ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. ഗ്രീൻ ഓസ്കാർ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യക്കാരനാണ്. 2015 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

നരേഷ് ബേദി
ദേശീയതഇന്ത്യൻ
തൊഴിൽഫോട്ടോഗ്രാഫർ, ഡോക്യുമെന്ററി സംവിധായകൻ

ഡോക്യുമെന്ററികൾതിരുത്തുക

  • Flying Prince of Wildlife (1975)
  • The Ganges Gharial (1983)[1]

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ (2015)[2]
  • ഗ്രീൻ ഓസ്കാർ പുരസ്കാരം

അവലംബംതിരുത്തുക

  1. "Naresh Bedi". www.wildfilmhistory.org. ശേഖരിച്ചത് 4 മാർച്ച് 2015.
  2. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=നരേഷ്_ബേദി&oldid=3489933" എന്ന താളിൽനിന്ന് ശേഖരിച്ചത്