ലാംബ്രറ്റ് മസ്ക്രിനാസ്

എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ്. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ലാംബ്രറ്റ് മസ്ക്രിനാസ്
2015 ൽ പദ്മശ്രീ സ്വീകരിക്കുന്ന മസ്കറൻഹാസ്
2015 ൽ പദ്മശ്രീ സ്വീകരിക്കുന്ന മസ്കറൻഹാസ്
Born (1914-09-17) 17 സെപ്റ്റംബർ 1914  (107 വയസ്സ്)
ഗോവ
Occupationഎഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനി
Nationalityഇന്ത്യൻ
EducationSt. Xavier's College, Mumbai[1]
Notable works‘സോരോയിംഗ് ലൈസ് മൈ ലാന്റ്'[2][3]

കൃതികൾതിരുത്തുക

  • ‘സോരോയിംഗ് ലൈസ് മൈ ലാന്റ്'

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ (2015)[4]

അവലംബംതിരുത്തുക

  1. http://www.goanobserver.com/archive/11-9-2004/first_person.htm
  2. http://www.colaco.net/1/sorrowing1.htm
  3. http://www.goanews.com/blogs_disp.php?bpid=418
  4. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾതിരുത്തുക