ഭാരതീയനായ ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബൻസാലി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥിയാണ്. 2015 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]

സജ്ഞയ് ലീല ബൻസാലി
സജ്ഞയ് ലീല ബൻസാലി
ജനനംഫെബ്രുവരി 1963 (വയസ്സ് 60–61)
Mumbai, India
ദേശീയതIndian
തൊഴിൽFilm Director, Film Producer, Screenwriter, Music Director, Television Producer
വെബ്സൈറ്റ്SLBfilms.com

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2015)[2]

അവലംബം തിരുത്തുക

  1. Verma, Sukanya (6 November 2007). "OSO-Saawariya rivalry: May the best director win". Rediff. Retrieved 14 March 2008.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സജ്ഞയ്_ലീല_ബൻസാലി&oldid=3609930" എന്ന താളിൽനിന്ന് ശേഖരിച്ചത്