രാജേഷ് കൊട്ടേച്ച

He is presently the Vice Chancellor of Gujarat Ayurved University, Jamnagar, India

ആയുർവേദ ഭിഷഗ്വരനാണ് രാജേഷ് കൊട്ടേച്ച. വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഗുജറാത്ത് ആയുർവേദ സർവകലാശാലയുടെ വൈസ് ചാൻസലറാണ്. ആയുർവേദത്തിലെ മനഃശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2015)[1]

അവലംബം തിരുത്തുക

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=രാജേഷ്_കൊട്ടേച്ച&oldid=4072848" എന്ന താളിൽനിന്ന് ശേഖരിച്ചത്