വിദേശ വ്യവസായിയും ഷിയാ മുസ്ലിം (ഇസ്മായീലി) ആഗോള നേതാവുമാണ് കരീം അൽ ഹുസൈനി ആഗാ ഖാൻ. 2014 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.


കരീം അൽ ഹുസൈനി ആഗാ ഖാൻ

Prince Karim Aga Khan.png
ജനനം
ഷാ കരീം അൽ ഹുസൈനി

(1936-12-13) 13 ഡിസംബർ 1936 (പ്രായം 83 വയസ്സ്)
പൗരത്വംബ്രിട്ടീഷ്[1]
വിദ്യാഭ്യാസംInstitut Le Rosey
പഠിച്ച സ്ഥാപനങ്ങൾഹാർവേർഡ് സർവകലാശാല (BA)
സംഘടനAKDN
ആസ്തിUS$ 800 million (2010)[2]
കാലയളവ്11 July 1957–present
മുൻഗാമിആഗാ ഖാൻ III
Board member ofInstitute of Ismaili Studies
ജീവിത പങ്കാളി(കൾ)Salimah Aga Khan
(വി. 1969; div. 1995)

Inaara Aga Khan
(വി. 1998; div. 2011)
മക്കൾZahra (b. 1970)
Rahim (b. 1971)
Hussain (b. 1974)
Aly (b. 2000)
മാതാപിതാക്കൾ(s)Prince Aly Khan
Joan Barbara Yarde-Buller
ബന്ധുക്കൾYasmin (half-sister)
Sadruddin (uncle)
വെബ്സൈറ്റ്Official website

ജീവിതരേഖതിരുത്തുക

സ്വന്തം മകനായ അലിഖാൻ രാജകുമാരൻ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാൻ III തന്റെ പിൻഗാമി (ആഗാ ഖാൻ IV) ആയി നാമനിർദ്ദേശം ചെയ്തു. ഷാ കരീം ജനീവയിൽ 1936 ഡി.-ൽ ജാതനായി. സ്വിറ്റ്സർലണ്ടിലും ഹാർവേർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതൽ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധചെലുത്തി. 1957-ൽ അദ്ദേഹം ആഗാ ഖാൻ IV ആയി.

ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാൻ. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.

ജർമൻ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യൻ പൗണ്ട് നൽകി ഇവരിൽ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സായാണ് ഇതു കരുതപ്പെടുന്നത്.[3]

പുരസ്കാരങ്ങൾതിരുത്തുക

  • പത്മ വിഭൂഷൺ

അവലംബംതിരുത്തുക

  1. "The Agha Khan's Earthly Kingdom". Vanity Fair. Feb 2013.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; forbes10 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Hollingsworth, Mark (March 2011). "Aga in Waiting" (PDF). ES Magazine. ശേഖരിച്ചത് April 9, 2012.

പുറം കണ്ണികൾതിരുത്തുക

Persondata
NAME Aga Khan 4
ALTERNATIVE NAMES
SHORT DESCRIPTION Imam
DATE OF BIRTH 13 December 1936
PLACE OF BIRTH Geneva, Switzerland
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ആഗാ_ഖാൻ_IV&oldid=2785156" എന്ന താളിൽനിന്ന് ശേഖരിച്ചത്