ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനാണ് പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്. ഖയാൽ, ദ്രുപദ് ആലാപനങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

ഇൻഡോറിൽ ജനിച്ച ഗോകുലോത്സവ്ജിയുടെ ആയിരത്തിലധികം രചനകൾ ഖയാൽ, ദ്രുപദ് ശാഖകളിലായുണ്ട്.

കൃതികൾ തിരുത്തുക

  • വിത്തലേഷ് കീർത്തൻ രത്നാകർ

ആൽബങ്ങൾ തിരുത്തുക

പേര് രാഗം പ്രസാധകർ കാസറ്റ് /സി.ഡി
ഉസ്താദി ഗായകി വോള്യം.1 ഗുജ്റി തോഡി, ദർബാരി റിഥം ഹൗസ് കാസറ്റ്[1]
ഉസ്താദി ഗായകി വോള്യം.2 ജോഗ്/ബിഹാഗ് റിഥം ഹൗസ് കാസറ്റ്
ഉസ്താദി ഗായകി വോള്യം.3 ബൈരാഗി / യമൻ റിഥം ഹൗസ് കാസറ്റ്
ഉസ്താദി ഗായകി വോള്യം.4 ഹിന്ദോൾ / ആഹിർ ഭൈരവ് റിഥം ഹൗസ് കാസറ്റ്
സ്വർസുധ മാൽകൗൺസ്/ ചന്ദ്രകൗൺസ് അജ്ഞാതം കാസറ്റ്
ഖയാൽ ഓ തരാന ഗുജ്റി തോഡി, മാർവി ബൈരാഗി ആഡിയോറെക് സി.ഡി
മ്യൂസിക് ഫ്രം ഇന്ത്യ റാം പ്രിയ ദേശ്കർ ഏഷ്യൻ മ്യൂസിക് സർക്യൂട്ട് സി.ഡി
ഹവേലി സംഗീത് ക്ഷേത്ര സംഗീതം ടെംസ് ഓഫ് ഇന്ത്യ കാസറ്റ്

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ
  • പത്മഭൂഷൺ [2][3]
  • താൻസൻ അവാർഡ്

അവലംബം തിരുത്തുക

  1. http://goswamigokulutsavji.com/mainpage.php?pageid=2
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
  3. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോകുലോത്സവ്ജി_മഹാരാജ്&oldid=2136648" എന്ന താളിൽനിന്ന് ശേഖരിച്ചത്