കർണ്ണാടക സംഗീതത്തിലെ ഒരു വയലിൻ വാദകയാണ് കുമാരി എ. കന്യാകുമാരി (A. Kanyakumari). ആന്ധ്രാപ്രദേശിലെ വിജയനഗരം എന്നസ്ഥലത്താണ് കന്യാകുമാരി ജനിച്ചത്. വിജേശ്വരറാവു, എം.ചന്ദ്രശേഖരൻ എന്നിവരുടെ കീഴിൽ പരിശീലനം നേടിയ കന്യാകുമാരി സംഗീതജ്ഞയായ എം.എൽ.വസന്തകുമാരിയോടോപ്പം 19 വർഷത്തോളം കച്ചേരികളിൽ വയലിനിൽ അകമ്പടി സേവിച്ചിട്ടുണ്ട്. [1]

എ. കന്യാകുമാരി

ബഹുമതികൾ

തിരുത്തുക

2016 -ലെ മദ്രാസ് മ്യൂസിക് അകാദമിയുടെ സംഗീത കലാനിധി അവാർഡ് എ കന്യാകുമാരിക്കാണു ലഭിച്ചത്. വയലിൻ വാദനത്തിൽ ഈ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വനിതയാണ് കന്യാകുമാരി.[2] മറ്റു സമാനങ്ങൾ

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-02. Retrieved 2013-07-16.
  2. http://www.business-standard.com/article/pti-stories/sangita-kalanidhi-award-for-ace-violinist-kanyakumari-116072400441_1.html
  3. Awardees at Madras music mela 2002

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

akanyakumari.com Archived 2018-05-21 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എ._കന്യാകുമാരി&oldid=3950500" എന്ന താളിൽനിന്ന് ശേഖരിച്ചത്