ഖരഗ് സിങ് വാദിയ

ഭൂഗർഭശാസ്ത്രജ്ഞനും കുമയൂൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഭാരതീയൻ

ഭാരതീയനായ ജിയോളജിസ്റ്റും കുമയൂൺ സർവകലാശാല മുൻ വൈസ് ചാൻസലറുമാണ് ഖരഗ് സിങ് വാദിയ.[3] ജിയോ ഡൈനാമിക്സ് ശാഖയിൽ നിരവവധി സംഭാവനകൾ നൽകി. ശാസ്ത്ര - എഞ്ചിനീയറിംഗ് മേഖലകളിലെ സംഭാവനകൾക്ക് 2007 ൽ പത്മശ്രീയും 2015 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.

ഖരഗ് സിങ് വാദിയ
ജനനം20 March 1937 [1]
തൊഴിൽGeologist
അറിയപ്പെടുന്നത്Tectonics,Environmental Geology
മാതാപിതാക്ക(ൾ)Dev Singh Valdia
Nanda Valdiya [2]
പുരസ്കാരങ്ങൾPadma Bhushan 2015
The G.M Modi Award for Science and Environment 2012
L.N. Kailasam Gold Medal 2009
Padma Shri 2007
Hindi Sevi Samman (Atmaram Award) 2007
Prince Mukarram Gold Medal 2000
National Mineral Award of Excellence 1997
D.N. Wadia Medal 1995
National Mineral Award 1993
S.K. Mitra Award 1991
P. Pant National Environment Fellow 1982-84
National Lecturer 1977-78
L. Rama Rao Gold Medal 1977
Shanti Swarup Bhatnagar Prize 1976
Chancellor’s Medal at Lucknow University 1954 [1]
വെബ്സൈറ്റ്http://www.ksvaldiya.info/

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2007)
  • പത്മഭൂഷൺ (2015)[4]
  1. 1.0 1.1 1.2 "ksvaldiya". ksvaldiya. 2013. Retrieved February 17, 2015.
  2. "Apna Uttarakhand". Apna Uttarakhand. 2015. Archived from the original on 2015-02-06. Retrieved February 6, 2015.
  3. "IAS". IAS. 2015. Retrieved February 6, 2015.
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=ഖരഗ്_സിങ്_വാദിയ&oldid=4099395" എന്ന താളിൽനിന്ന് ശേഖരിച്ചത്