ബിബേക് ദെബ്രോയി
ഇന്ത്യൻ സാമ്പത്തിത ശാസ്ത്രജ്ഞനാണ് ബിബേക് ദെബ്രോയി. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമാണ്. [1]മഹാഭാരതത്തിന്റെ ഇംഗ്ലീഷ് തർജ്ജമ പത്ത് വോള്യമായി പ്രസിദ്ധീകരിച്ചു.
ബിബേക് ദെബ്രോയി | |
---|---|
ജനനം | 25 ജനുവരി 1955 |
ദേശീയത | ഇന്ത്യൻ |
കലാലയം | Pപ്രസിഡൻസി കോളേജ്, കൊൽക്കത്ത ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ് ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ് |
തൊഴിൽ | സാമ്പത്തിത ശാസ്ത്രജ്ഞൻ |
കുറിപ്പുകൾ | |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2015)[2]
അവലംബം
തിരുത്തുക- ↑ "നിതി ആയോഗ്: അരവിന്ദ് പനഗാരിയ ഉപാധ്യക്ഷൻ". http://www.janmabhumidaily.com. Archived from the original on 2015-07-02. Retrieved 18 മാർച്ച് 2015.
{{cite web}}
: External link in
(help)|publisher=
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.