വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഗണിതം/ഗണിതപദസൂചി
(ഗണിതശാസ്ത്രപദസൂചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം | ഇംഗ്ലീഷ് |
---|---|
സങ്കലനം | Addition |
പ്രയുക്തഗണിതം | Applied Mathematics |
പഥം | path |
പരിക്ഷേത്രം | cross section |
നിർണ്ണീതം | Deterministic |
സമചതുരം | Square |
വ്യവകലനം | Subtraction |
വ്യഞ്ജകം | Expression |
അനിർണ്ണീതം | Non-Deterministic, stochastic |
ദ്വിമാന സമവാക്യം/രണ്ടാംകൃതി സമവാക്യം | Quadratic equation |
ഗുണനം | Multiplication |
ചരം | Variable |
പ്രശ്നം | Problem |
ഏകമാന സമവാക്യം | Linear equation |
രേഖീയസമവാക്യം | Linear equation |
ഹരണം | Division |
സ്ഥിരാങ്കം | Constant |
നിർവചനം | Definition |
ദ്വിപദം | Binomial |
ബഹുഭുജം | Polygon |
അഖണ്ഡസംഖ്യ | Whole number |
പൂർണ്ണസംഖ്യ | Integer |
സിദ്ധാന്തം | Theory |
ഏകപദം | Monomial |
ത്രികോണം | Triangle |
ഘാതം | Exponent |
ഗണിതം | Radix (Base of an expression) |
അനുനിയമം | Corollary |
സൂത്രവാക്യം | Formula |
ലേഖ (ലേഖാസിദ്ധാന്തം) | Graph (graph theory) |
സമഭുജത്രികോണം | Equilateral Triangle |
ഗുണാങ്കം | Coefficient |
ലോഗരിതം | Logarithm |
അൽഗൊരിതം | Algorithm |
ശീർഷം | Vertex |
സമപാർശ്വത്രികോണം | Isosceles Triangle |
കൃത്യങ്കം/കൃതി | Degree (of polynomial) |
വാസ്തവികസംഖ്യ | Real number |
ശീർഷം (ഗ്രാഫിന്റെ) | Node |
മട്ടത്രികോണം | Right-angled Triangle |
രേഖീയം | Linear |
വർഗ്ഗമൂലം | Square root |
സദിശം | Vector |
അദിശം | Scalar |
Child (node) | |
ബൃഹത്‌ത്രികോണം | Obtuse(-angled) Triangle |
ദ്വിഘാതം | Quadratic (polynomial) |
വർഗ്ഗം | Square (of a no.) |
Parent (node) | |
ന്യൂനത്രികോണം | Acute-angled Triangle |
ത്രിഘാതം | Cubic (polynomial) |
ഫലനം/ഏകദം | Function |
വക്ക് | Edge |
കർണ്ണം | Hypotenuse |
ക്രമവിനിമേയം | Commutative |
ഭിന്നകസംഖ്യ | Rational numbers |
മട്ടകോൺ | Right-angle3 |
സാഹചര്യനിയമം | Associative law |
അഭിന്നകസംഖ്യ | Irrational numbers |
ത്രികോണമിതി | Trigonometry |
വിതരണനിയമം | Distributive law |
മിശ്രസംഖ്യ, സങ്കീർണ്ണസംഖ്യ | Complex number |
പ്രതല ത്രികോണമിതി | Planar Trignometry |
പദം | Term (of a polynomial) |
അവാസ്തവിക സംഖ്യ | Imaginary number |
ഗോളീയത്രികോണമിതി | Spherical Trignometry |
സംകാരകം | Operator |
ബീജഗണിതം | Algebra |
എണ്ണൽ സംഖ്യ | Counting number |
സ്വതന്ത്രചരം | Free variable |
ചതുരമൂശ | Matrix |
ഒറ്റസംഖ്യ | Odd Number |
ബദ്ധചരം | Bound variable |
സമവാക്യം | Equation |
ഇരട്ട സംഖ്യ | Even Number |
സങ്കീർണതാസിദ്ധാന്തം | Complexity theory |
അങ്കഗണിതം | Arithmetic |
ഗണം | Set |
ശ്രേണി | Series |
ജ്യാമിതി | Geometry |
അനുക്രമം | Sequence |
ശ്രേഢി | Progression |
വ്യുൽക്രമം | Reciprocal |
കലനം | Calculus |
സീമ (ഗണിതം) | Limit |
അവകലനം | Differentiation |
സമാകലനം | Integration |
സമാകലം | Integral |
ബഹുപദം | Polynomial |
യോഗം (ഗണിതം) | Union |
സംഗമം (ഗണിതം) | Intersection |
വ്യൂഹം (ഗണിതം) | Matrix |
മാദ്ധ്യം/മധ്യമം | Median |
ശരാശരി | Mean |
ഗുണോത്തരം | Coefficient |
നിർദ്ധാരണം/പരിഹരിക്കുക | Solving/Determination |
നിർദ്ധാരണമൂല്യം | Coefficient of determination |
പൊതുവ്യത്യാസം | Common difference |
ഗുണനഫലം | Product |
ഗുണ്യം | Multiplicand |
ഗുണകം | Multiplier |
ഗുണിതം | Multiple |
ഘടകം | Factor |
ഘടകക്രിയ | Factorisation |
ശിഷ്ടം | Remainder |
ഹരണഫലം | Quotient |
ഹാര്യം | Dividend |
ഹാരകം | Divisor |
ഭാജകം | Divisor |
തുക | Sum |
അനുപാതം | Ratio |
അംശം | Numerator |
ഛേദം | Denominator |
ഭിന്നം | Fraction |
വൃത്തസ്തൂപിക/സ്തൂപിക | Cone |
ചതുരസ്തൂപിക/മേരു | Pyramid |
ത്രികോണസ്തൂപിക | Tetrahedron |
ഉത്തലം | Convex |
അവതലം | Concave |
ഉപരിതലം | Surface |
മുഖം | Face |
സാമാന്തരികം | Parallelogram |
ലംബകം | Trapezium |
സമഭുജസാമാന്തരികം | Rhombus |
ദീർഘസാമാന്തരികം | Rhomboid |
സമപാർശ്വലംബകം | Isoceles trapezium |
ചതുർഭുജം | Quadrilateral |
ചതുരം | Rectangle |
ദീർഘചതുരം | Oblong |
തിര്യൿ | Oblique |
വികർണ്ണം | Diagonal |
പഞ്ചാഗ്രം | Pentagram |
ഭുജം | Edge |
വൃത്തസ്തംഭം | Cylinder |
ഘനം (ജ്യാമിതി) | Cube |
ചതുരസ്തംഭം | Cuboid |
സ്തംഭം | Prism |
രേഖ | Line |
രശ്മി | Ray |
രേഖാഖണ്ഡം | Line segment |
ബിന്ദു | Point |
വളയം | Toroid |
വൃത്തവളയം | Torus |
പ്രതലം | Plane |
സർപ്പിളം | Spiral |
പീഠം | Frustum |
സാമാന്തരികസ്തംഭം | Parallelopiped |
സഞ്ചയം | Combination |
ക്രമചയം | Permutation |
സംഭാവ്യത/സാധ്യത | Probability |
പ്രാചലം | Parameter |
മാപാങ്കം | Modulus |
ആനതി/ചരിവ് | Gradient/Slope |
ഉപരിതലവിസ്തീർണ്ണം | Surface area |
വൃത്തപരിധി | Cirucumference |
ദീർഘവൃത്തസ്തംഭം | Cylindroid |
വ്യാസം | Diameter |
ആരം | Radius |
ഞാൺ | Chord |
ചാപം | Arc |
ബഹിർഭാഗം | Exterior |
അന്തർഭാഗം | Interior |
വക്രം | Curve |
വക്രത | Curvature |
ലംബം | Perpendicular |
വൃത്തക്ഷേത്രം | Disk |
ചുറ്റളവ് / പരിധി | Perimeter |
അന്തർവൃത്തം | Incircle |
പരിവൃത്തം | Circumcircle |
ഖണ്ഡം | Segment |
അന്ത്യബിന്ദു | Endpoint |
അന്തർലിഖിതകോൺ | Inscribed angle |
കേന്ദ്രകോൺ | Central angle |
അണ്ഡം | Oval |
അഭാജ്യസംഖ്യ | Prime number |
ഭാജ്യസംഖ്യ | Composite number |
അപ്രാപ്യസംഖ്യ, അതീതസംഖ്യ | Transcendental number |
നിസർഗ്ഗസംഖ്യ | Natural number |
പ്രമേയം, സിദ്ധാന്തം | Theorem |
വാദം | Proposition |
പ്രസ്താവന | Statement |
പ്രമാണം | Postulate |
പ്രമാണം | Axiom |
ബന്ധം | Relation |
ഉപഗണം | Subset |
സംഗതോപഗണം | Proper subset |
ക്രമജോടി | Ordered pair |
ക്രമരഹിതജോടി | Unordered pair |
ഗണനസംഖ്യ | Cardinal number |
ആവർത്തനബന്ധം | Recurrence relation |
മഹാവൃത്തം | Great circle |
ലഘുവൃത്തം | Small circle |
ക്രമകം | Tuple |
ബിന്ദുപഥം | Locus |
നിയതരേഖ | Directrix |
പരവലയം | Parabola |
അതിവലയം | Hyperbola |
നാഭീരേഖ | Latus rectum |
നാഭീകേന്ദ്രം | Focus |
സ്തൂപികാവക്രം | Conic |
ഉത്കേന്ദ്രത | Eccentricity |
സ്പർശരേഖ/തൊടുവര | Tangent line |
സ്പർശകം | Tangent |
സ്പർശതലം | Tangent space |
ഹൃദയാഭം | Cardioid |
തന്തുവക്രം | Catenary |
പരിമേയസംഖ്യ | Rational number |
അപരിമേയസംഖ്യ | Irrational number |
ആരേഖം | Diagram |
സൂചനചിത്രം | Chart |
നിർദ്ദേശാങ്കം/സൂചകസംഖ്യ | Coordinate |
കോടി (ഗണസിദ്ധാന്തം) | Order |
സഹഗണം | Coset |
പരിമിതഗണം | Finite set |
സംക്രിയ / ക്രിയ | Operation |
സങ്കാര്യം | Operand |
അനന്യത | Identity |
വിപരീതനിയമം | Inverse law |
വർഗ്ഗസമനിയമം | Idempotent law |
സങ്കലനവിപരീതം | Additive inverse |
സംക്രമത | Transitivity |
ദ്വിത്വം | Duality |
പ്രതിസമത | Reflexivity |
സമമിതി | Symmetry |
പൂരകനിയമം | Complementary law |
ആഗിരണനിയമം | Absorption law |
വ്യവകല്യം | Minuend |
വ്യത്യാസം | Difference |
വിവേചകം | Discriminant |
അംഗം | Element |
മണ്ഡലം | Domain |
രംഗം | Codomain |
ആശ്രിതചരം | Dependent variable |
ജനകം (ഗണിതം) | Generator |
പരിമാണം | Magnitude |
ഗണിതീയാഗമനം | Mathematical induction |
അവകലജം | Derivative |
സാരണികം | Determinant |
പക്ഷാന്തരിതസദിശം | Transpose |
ദശാംശസംഖ്യ | Decimal |
ചക്രീയചതുർഭുജം | Cyclic quadrilateral |
സ്പർശചതുർഭുജം | Tangential quadrilateral |
ചക്രാഭം | Cycloid |
അധിചക്രം | Epicycle |
അധികേന്ദ്രം | Deferent |
അധിചക്രാഭം | Epicycloid |
വക്രാഭം | Roulette |
അന്തശ്ചക്രാഭം | Hypocycloid |
കൃത്യങ്കഫലനം | Exponential function |
കൃത്യങ്കനം | Exponentiation |
ശരാശരി | Average |
വികസനം | Expansion |
വിസ്തരണം | Extension |
സങ്കല്യത | Summability |
അഭീഷ്ടീകരണം, ഉത്തമീകരണം | Optimization |
കമാനം | Arch |
ഭുജ | Abcissa |
ആരോഹണക്രമം | Ascending order |
അവരോഹണക്രമം | Descending order |
കേവലവില | Absolute value |
അവകലഗണിതം | Differential calculas |
പൂരകം | Complement |
കരണി (ഗണിതം) | Surd |
അസംഗതി | Antinomy |
അന്തക്ഷേപഫലനം | Injective function |
പരിക്ഷേപഫലനം | Surjective function |
ഉഭയക്ഷേപഫലനം | Bijective function |
സമുച്ചയനബിന്ദു | Accumulation point |
സംലഗ്നം | Adjoint |
സഹഖണ്ഡജം | Adjugate |
സംയുഗ്മി | Conjugate |
കേന്ദ്രജം | Evolute |
സംബന്ധയോജനം | Affine connection |
സംബന്ധവക്രത | Affine curvature |
സമരൂപത | Isomorphism |
കുണ്ഡലം | Helix |
കുണ്ഡലിത- | Helical |
മണ്ഡലിത- | Helical |
കുണ്ഡലാഭം | Helicoid |
തന്തുവക്രാഭം | Catenoid |
ഏകദേശനം | Approximation |
ശിതാഗ്രം | Cusp |
ബീജീയം | Algebraic |
ഗണിതീയവൈചിത്ര്യം | Mathematical Singularity |
വൈചിത്ര്യസിദ്ധാന്തം | Singularity theory |
അനുയോജന | Alignment |
സമഷ്ടി/തലം | Space |
സമ്പുഷ്ടസംഖ്യ | Perfect number |
വർഗ്ഗഭാജ്യസംഖ്യ | Squareful number |
വർഗ്ഗാവിഭാജ്യസംഖ്യ | Square-free number |
മൈത്ര്യസംഖ്യ | Amicable number |
സഹകാര്യസംഖ്യ | Sociable number |
സംഗതഘടകം | Proper divisor |
സംഖണ്ഡം | Aliquot |
വൃത്തഭാഗം | Circular sector |
ഏകാന്തരകോൺ | Alternate angle |
ഉന്നതി | Altitude |
സ്വരൂപത | Automorphism |
രൂപത (ഗണിതം) | Morphism |
സദൃശരൂപത | Homeomorphism |
സമാംഗരൂപത | Homomorphism |
എകരൂപത | Monomorphism |
ഉപരിരൂപത | Epimorphism |
അന്തർരൂപത | Endomorphism |
പ്രത്യവകലജം | Antiderivative |
ഐകികസംകാരകം | Unitary operator |
ആരകം | Apothem |
സർവ്വസമത | Congruence |
സാദൃശ്യം (ജ്യാമിതി) | Similarity |
അനന്തസ്പർശി | Asymptote |
പ്രമേയിക | Lemma |
സാധാരണഭിന്നം | Vulgar fraction |
വ്യാപ്തം | Volume |
രേഖാബന്ധിനി | Vinculum |
അഗ്നേസിക | Versiera |
ശീർഷകോൺ | Vertical angle |
കരണി | Radical |
കരണീയം | Radicand |
വർഗ്ഗചിഹ്നം | Root sign |
കേന്ദ്രകം | Centroid |
വ്യതിയാനം | Variance |
വിചലനം | Deviation |
മദ്ധ്യാങ്കം | Median |
പ്രതിദർശം | Sample |
ആവർത്തനാങ്കം | Mode |
പരിവർത്തം | Variant |
ദ്വിചരം | Bivariate |
വിചരം | Variate |
വിചരണം | Variation |
പരിസരം (ഗണിതം)/പരാസം | Range |
പിണർപ്പ്/കെട്ട്/ചുറ്റ് | Knot |
നിവർപ്പ് | Unknot |
ഐകികം | Unitary |
ഏകകം | Unit |
ഏകാങ്ക-/ഏകല- | Unit - |
ദ്വയാങ്കസംക്രിയ | Binary operation |
ഏകാങ്കസംക്രിയ | Unary operation |
ത്രയാങ്കസംക്രിയ | Ternary operation |
സമാനത | Uniformity |
അസമം | Unequal |
ത്രികോണനം | Triangulation |
ഛേദിരേഖ | Transversal line |
സ്പർശിത | Tangency |
ഛേദിത | Transversality |
അനുപ്രസ്ഥം | Transversal |
പക്ഷാന്തരം | Transpose |
പക്ഷാന്തരണം | Transposition |
അനുരേഖം | Trace |
സമഭാഗം | Bisection |
സമഭാജി | Bisector |
സമത്രിഭാഗം | Trisection |
സംഖ്യാരാശി | Number system |
സംസ്ഥിതി | Topology |
തുച്ഛം | Trivial |
ചതുർത്ഥാംശം/പാദം | Quarter |
ഭാജകാങ്കം | Quantile |
ദ്വിഘാതി | Quadric |
സാരം/കാതൽ | Kernel |
മിശ്രഭിന്നം | Mixed number |
വിഷമഭിന്നം | Improper fraction |
തുല്യഭിന്നം | Equivalent fraction |
സങ്കീർണ്ണഭിന്നം | Complex fraction |
സമച്ഛേദീകരണം | fraction Comparison |
സതതഭിന്നം/വല്ലി | Continued fraction |
ദ്വയാധാരച്ഛേദഭിന്നം | Dyadic fraction |
അച്ഛേദ്യഭിന്നം | Irreducible fraction |
അണി | Array |
സംഘം | Assembly |
യോജകം | Augend |
അനന്യദം | Identity element |
അനന്യഫലനം | Idntity function |
അവതലം | Convex |
ഉത്തലം | Concave |
നിശ്ചരം | Invariable |
അപരിവർത്തം | Invariant |
ചതുർഘാതസമവാക്യം | Biquadratic equation |
ഗുണധർമ്മം | Property |
പ്രതിചിത്രണം | Mapping |
ഭൂഗണിതം | Geodesy |
ശരാശരി | Average |
ശതമാനം | Percentage |
പ്രതിസഹസ്രം | Permil |
ശരം | Sagetta |
ഛേദകം | Secant line |
അധിക്രമം | Hierarchy |
തിരശ്ചീനം | Horizontal |
സഹസംബന്ധം | Corelation |
പരികല്പന | Hypothesis |
ആദർശബിന്ദു | Ideal point |
അസ്പഷ്ടഫലനം | Implicit function |
സമ്മേയത | Commensurability |
സംഗത | Compatibility |
സജ്ജം | Compatible |
നിർദ്ധാര്യത | Determinacy |
അനിർദ്ധാര്യം | Indeterminate |
സൂചകാങ്കം | Index |
ദീർഘഗോളം | Ellipsoid |
അനന്താംശം | Infinitesimal |
അനന്തം | Infinite |
വികരണബിന്ദു | Inflection |
അന്തർവലനം | Involution |
പ്രതികേന്ദ്രജം | Involute |
പുനരാവൃത്തി | Iteration |
ജാലിക | Lattice |
ഗണനം/പരികലനം | Calculation |
സംഗണനം/അഭികലനം | Computation |
സ്തൂപികാവക്രം | Conic |
സ്തൂപികാകാര- | Conical |
സ്തൂപികാഭം | Conoid |
ബഹിർവേശനം | Extrapolation |
അന്തർവേശനം | Interpolation |
നൈരന്തര്യം/അനുസ്യൂതി | Continuum |
നിർലൂനീകരണം | Rectification (Geometry) |
ലൂനീകരണം | Truncation |
ചാപകലനം | Rectification |
സമാനയം | Reduction |
സൂക്ഷ്മീകരണം | Refinement |
കളിസിദ്ധാന്തം/ലീലാസിദ്ധാന്തം | Game theory |
വർഗ്ഗം (വർഗ്ഗസിദ്ധാന്തം) | Category |
സംവൃതി | Closure |
സഹപരിമിതം | Cofinite |
സഹപരിമിതത്വം | Cofiniteness |
സഹാന്തിമം | Cofinal |
സഹാന്തിമത്വം | Cofinality |
സഹഖണ്ഡം | Cofactor |
ക്രമാന്തരം | Gradience |
കക്ഷ്യ (ഗണിതം) | Class |
സമാനുരൂപ്യം | Homology |
സഹസമാനുരൂപ്യം | Cohomology |
സംപതനം | Coincidence |
സംപതിതം | Coincident |
സഹവ്യതിയാനം | Covariance |
സമരേഖ | Colline |
സമരേഖീയം | Collinear |
സമരേഖീയത | Collinearity |
സംവിന്യാസം | Collocation |
സഞ്ചയനശാസ്ത്രം | Combinatorics |
വർത്തന | Commission |
ക്രമവിനിമയകം | Commutator |
സംഹതം | Compact |
സംഹതത്വം | Compactness |
സംഹതി | Compactum |
തുലനീയത | Comparability |
തുലനാത്മകം | Comparative |
രചനാംഗം | Component |
സംഗാമി | Concurrent |
സംഗാമിത | Concurrence |
ചക്രീയബിന്ദു | Concyclic point |
നിബന്ധന/ഉപാധി | Condition |
സോപാധികം | Conditional |
സംബന്ധം | Connection |
സംബദ്ധത | Connectedness |
സംയോജകത | Connectivity |
അനുസാരം | Consequent |
അവിരോധിത്വം | Consistency |
നിഷ്കർഷ | Constraint |
സമ്പർക്കം | Contact |
ആധേയം | Content |
ആസംഗം | Contingency |
സങ്കോചനം | Contraction |
പ്രതിസ്ഥിതി | Contraposition |
പ്രതിവ്യതിയാനം | Contravariance |
സംവലനം | Convolution |
സമതലീയം | Coplanar |
സംശോധകം | Corrector |
അസഹഭാജ്യം | Coprime |
സഹസംബന്ധം | Correlation |
തത്തുല്യത | Correspondence |
പരിവ്യയം | Cost |
സംവ്രജനം | Convergence |
ഉച്ചയം | Cumulunt |
പ്രാപ്താങ്കം | Score |
പങ്ക്/വിഹിതം/ഭാഗം | Share |
മൂർദ്ധാങ്കം/ശീർഷാങ്കം | Superscript |
പാദാങ്കം | Subscript |
അധിഗണം | Super set |
സമസ്തഗണം | Universal set |
ശിഷ്ടഗണം | Decent set |
അമൂർത്തബീജഗണിതം | Abstract algebra |
സദിശസമഷ്ടി | Vector space |
അനുപാതപ്രമാണം | Module |
ഗുണജം | Ideal |
വലയം (ഗണിതം) | Ring |
ക്ഷേത്രം (ഗണിതം) | Field |
ബീജഗണിതരൂപം | algebraic form |
സർവ്വസമവാക്യം | identity |
ലഘൂകരണം | simplification (of a formula) |
മറുചാപം/പൂരകചാപം | alternate arc/complementary arc |
അനുപൂരകകോണുകൾ | supplementary angles |
ന്യൂനവർഗ്ഗമൂലം | negative square root |
അധിസംഖ്യ | positive number |
മേൽക്കോൺ | angle of elevation |
കീഴ്ക്കോൺ | angle of depression |
ആധാരബിന്ദു | origin |
ബാഹ്യവൃത്തം | excircle |
പാദവക്ക് | base edge |
പാർശ്വവക്ക് | lateral edge |
പാർശ്വോന്നതി | slant height |
ശീർഷം | apex |
വിശകലനജ്യാമിതി | analytic geometry |
പരിഹാരം | solution (of an equation) |
ബഹുപദശിഷ്ടം | polynomial remainder |
വിഭാഗപ്പട്ടിക | frequency table |
ക്രമഗുണിതം | factorial |