പ്രധാന മെനു തുറക്കുക

ഗുണാങ്കം

(ഗുണോത്തരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാഥമിക ബീജഗണിതത്തിൽ ഒരു പദത്തിലെ സംഖ്യാഭാഗത്തേയാണ് ഗുണോത്തരം അഥവാ ഗുണാങ്കം എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x2 എന്നതിൽ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങൾ. വസ്തുക്കൾ സദിശങ്ങളോ ചരങ്ങളോ ഫലനങ്ങളോ ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയിൽ സൂചിപ്പിക്കാറുണ്ട്.അതായത്

എന്ന രീതിയിൽ.ഇവിടെ an എന്നത് xnന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….

ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങൾ‍തിരുത്തുക

  • യഥാർത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
  • പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
  • വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
  • ഘർഷണഗുണാങ്കം(coefficient of friction)
  • രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
  • ശ്യാനതാഗുണാങ്കം(coefficient of viscosity)
"https://ml.wikipedia.org/w/index.php?title=ഗുണാങ്കം&oldid=3141644" എന്ന താളിൽനിന്ന് ശേഖരിച്ചത്